സുപ്രീംകോടതിയില്‍ ലോ ക്ലാര്‍ക്ക് കം റിസര്‍ച്ച് അസിസ്റ്റന്റിന്റെ ഒഴിവ്
സുപ്രീംകോടതിയില്‍ ലോ ക്ലാര്‍ക്ക് കം റിസര്‍ച്ച് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്.ഡല്‍ഹി, മുംബൈ, ബംഗളൂരു, കൊല്‍ക്കത്ത എന്നിവിടങ്ങളാണ് പരീക്ഷാകേന്ദ്രങ്ങള്‍. www.sci.gov.in എന്ന website വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.ഫെബ്രുവരി 28 വരെ അപേക്ഷിക്കാം.
https://www.facebook.com/Malayalivartha