Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അക്കളി തീക്കളി സൂക്ഷിച്ചോ... ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍; ലിസ്റ്റുണ്ടെന്ന് മന്ത്രി ഗണേഷ് കുമാര്‍


ആം ആദ്മി രാജ്യസഭാ എം.പി സ്വാതി മലിവാളിനെ ആക്രമിച്ചെന്ന കേസിൽ... ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ മുൻ പേഴ്‌സണൽ സെക്രട്ടറി ബിഭവ്‌കുമാർ അറസ്റ്റിൽ...പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി...


മഴ വന്നപ്പോള്‍ പെരുമഴ... മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു


കോലിയുടെ വാക്ക് ഇടിവെട്ടായി.... നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയെ 27 റണ്‍സിന് തോല്‍പിച്ച് ഐപിഎല്‍ 17ാം സീസണിന്റെ പ്ലേഓഫിലേക്ക് ബെംഗളൂരുവു പ്രവേശിച്ചു; തുടര്‍ച്ചയായ ആറാം വിജയം; പ്ലേഓഫ് കടമ്പയുടെ 10 റണ്‍സ് അകലെ ചെന്നൈയ്ക്ക് മോഹഭംഗം


ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന നായനാരെ കാണാം... ഇ.കെ. നായനാര്‍ വിടപറഞ്ഞതിന്റെ 20-ാം ചരമവാര്‍ഷികദിനമായ ഞായറാഴ്ച, മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയാണ്...

​ല​ഖ്​​നോ മെ​ട്രോ റെ​യി​ല്‍ കോ​ര്‍​പ​റേ​ഷ​നി​ല്‍ അവസരം

28 FEBRUARY 2018 07:56 PM IST
മലയാളി വാര്‍ത്ത

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ​ല​ഖ്​​നോ മെ​ട്രോ റെ​യി​ല്‍ കോ​ര്‍​പ​റേ​ഷ​നി​ല്‍ വിവിധ വിഭാഗങ്ങളിലായി ഒഴിവുകൾ അറിയിച്ചിരിക്കുന്നു. എ​ക്​​സി​ക്യൂ​ട്ടി​വ്, നോ​ണ്‍ എ​ക്​​സി​ക്യൂ​ട്ടി​വ്​ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ആകെ 386 ഒ​ഴി​വു​ക​ളി​ലെ​ നി​യ​മ​നത്തിനാണ്​ വി​ജ്ഞാ​പ​ന​മാ​യിരിക്കുന്നത്. മെയ്യ് ൽ നടക്കുന്ന എ​ഴു​ത്തു​പ​രീ​ക്ഷ​യു​ടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.

എ​ക്​​സി​ക്യൂ​ട്ടി​വ്​ വിഭാഗത്തിൽ അ​സി​സ്​​റ്റ​ന്‍​റ്​ ​മാ​നേ​ജ​ര്‍: സി​വി​ല്‍ (ഏ​ഴ്), ഇ​ല​ക്​​ട്രി​ക്ക​ല്‍ (ആ​റ്), എ​സ്​ ആ​ന്‍​ഡ്​ ടി -(​മൂ​ന്ന്), ആ​ര്‍​ക്കി​ടെ​ക്​​റ്റ് (മൂ​ന്ന്)​, ഒാ​പ​റേ​ഷ​ന്‍​സ് (ര​ണ്ട്)​, ഐ.​ടി (ഒ​ന്ന്), എ​ച്ച്‌.​ആ​ര്‍ (ര​ണ്ട്), കമ്പനി സെ​ക്ര​ട്ട​റി (ഒ​ന്ന്), പ​ബ്ലി​ക്​ റി​ലേ​ഷ​ന്‍​സ്​ (ര​ണ്ട്) ഒഴിവുകളാണുള്ളത്. അതോടൊപ്പം തന്നെ ബി.​ടെ​ക്​​ ബി​രു​ദ​ധാ​രി​ക​ള്‍​ക്ക്​​ ഒ​ട്ടേ​റെ അ​വ​സ​ര​ങ്ങ​ളു​ണ്ട്. എ​ച്ച്‌.​ആ​ര്‍, ഫി​നാ​ന്‍​സ്​ വി​ഭാ​ഗ​ങ്ങ​ളി​ല്‍ എം.​ബി.​എ​കാ​ര്‍​ക്കും, പി.​ആ​റി​ല്‍ എം.​സി.​ജെ​കാ​ര്‍​ക്കും അ​പേ​ക്ഷി​ക്കാം.

നോ​ണ്‍ എ​ക്​​സി​ക്യൂ​ട്ടി​വ്​ വിഭാഗത്തിൽ സ്​​റ്റേ​ഷ​ന്‍ ക​ണ്‍​​ട്രോ​ള​ര്‍ കം ​ട്രെ​യി​ന്‍ ഒാ​പ​റേ​റ്റ​ര്‍ (101), ക​സ്​​റ്റ​മ​ര്‍ റി​ലേ​ഷ​ന്‍​സ്​ (49), ജൂ​നി​യ​ര്‍ എ​ന്‍​ജി​നീ​യ​ര്‍ സി​വി​ല്‍ (31), ജൂ​നി​യ​ര്‍ എ​ന്‍​ജി​നീ​യ​ര്‍ ഇ​ല​ക്​​ട്രി​ക്ക​ല്‍ (35), ജൂ​നി​യ​ര്‍ എ​ന്‍​ജി​നീ​യ​ര്‍ എ​സ്​ ആ​ന്‍​ഡ്​ ടി (27), ​ഒാ​ഫി​സ്​ അ​സി​സ്​​റ്റ​ന്‍​റ്​ എ​ച്ച്‌.​ആ​ര്‍ (ര​ണ്ട്), മെ​യി​​ന്‍​റ​യി​ന​ര്‍ സി​വി​ല്‍ (17), മെ​യി​ന്‍​റ​യി​ന​ര്‍ ഇ​ല​ക്​​ട്രി​ക്ക​ല്‍ (65), മെ​യി​ന്‍​റ​യി​ന​ര്‍ എ​സ്​ ആ​ന്‍​ഡ്​ ടി (28) എന്നിങ്ങനെയാണുള്ളത്.

​​ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ ത്രി​വ​ത്സ​ര ഡി​പ്ലോ​മ​യു​ള്ള​വ​ര്‍​ക്ക്​ ജൂ​നി​യ​ര്‍ എ​ന്‍​ജി​നീ​യ​ര്‍ ത​സ്​​തി​ക​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷി​ക്കാം. ഐ.​ടി.ഐ/ എ​ന്‍.​സി.​വി.​ടി/ എ​സ്.​സി.​വി.​ടി യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്ക്​ മെ​യി​ന്‍​റ​യി​ന​ര്‍ ത​സ്​​തി​ക​യി​ലേ​ക്ക്​ അ​പേ​ക്ഷി​ക്കാം.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കാനുമായി ' www.lmrcl.com ' എ​ന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അ​വ​സാ​ന തീ​യ​തി മാ​ര്‍​ച്ച്‌​ 27 ആണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അക്കളി തീക്കളി സൂക്ഷിച്ചോ... ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍; ലിസ്റ  (1 hour ago)

കേജ്‌രിവാളിന്റെ വിശ്വസ്‌തൻ ബിഭവ്കു‌മാർ അറസ്റ്റിൽ  (1 hour ago)

മഴ വന്നപ്പോള്‍ പെരുമഴ... മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു  (1 hour ago)

കോലിയുടെ വാക്ക് ഇടിവെട്ടായി.... നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയെ 27 റണ്‍സിന് തോല്‍പിച്ച് ഐപിഎല്‍ 17ാം സീസണിന്റെ പ്ലേഓഫിലേക്ക് ബെംഗളൂരുവു പ്രവേശിച്ചു; തുടര്‍ച്ചയായ ആറാം വിജയം; പ്ലേഓഫ് കടമ്പയുടെ 10 റണ്‍സ  (2 hours ago)

സംസാരിക്കുന്ന 'നായനാരെ' കാണാം  (2 hours ago)

വീണ്ടും ശസ്ത്രക്രിയപിഴവ്;  (2 hours ago)

എഞ്ചിനില്‍ തീ  (2 hours ago)

പത്തനംതിട്ടയിൽ റെഡ് അല‍ര്‍ട്ട്  (2 hours ago)

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (11 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (11 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (11 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (11 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (12 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (12 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (12 hours ago)

Malayali Vartha Recommends