Widgets Magazine
02
Aug / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഴുവന്‍ ബന്ദികളെയും മോചിപ്പിക്കുന്നതുവരെ ഹമാസിന് നേരേ യുദ്ധം തുടരുമെന്ന് ഇസ്രായേൽ: ആയുധശേഖരത്തിൽ കുറവ്...


കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം; വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ...


എടിഎം കൗണ്ടറുകളിൽ നിറയ്ക്കുന്ന പണവുമായി വാഹനം നടുറോഡിൽ; പിഴത്തുകയെ ചൊല്ലി തർക്കം: യുവാവിന്റെ കോളറില്‍ കുത്തിപ്പിടിച്ചും, മുഖത്തടിച്ചും കലിപ്പ് തീർത്ത് ട്രാഫിക് പൊലീസ് ഡ്രൈവർ: ഒടുവിൽ സ്ഥലം മാറ്റം നൽകി വിഷയം ലഘൂകരിക്കാൻ ശ്രമം...


നവാസിന് ഷൂട്ടിങ് സെറ്റില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നതായി നടൻ വിനോദ് കോവൂർ; ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുമ്പോൾ അദ്ദേഹത്തിന് ജീവനുണ്ടായിരുന്നുവെന്ന് ഹോട്ടലുടമ: മരണം ഉൾക്കൊള്ളാനാകാതെ സഹപ്രവർത്തകർ...


ഞെട്ടലില്‍ സിനിമാലോകം... കലാഭവന്‍ നവാസിന്റെ വിയോഗത്തില്‍ ഞെട്ടി സിനിമാ ലോകം; മറ്റ് താരങ്ങള്‍ മുറിയൊഴിഞ്ഞിട്ടും കണ്ടില്ല, ഫോണെടുത്തില്ല

വ്യോമസേനയില്‍ എയര്‍മാന്‍

28 AUGUST 2014 09:32 AM IST
മലയാളി വാര്‍ത്ത.

 വ്യോമസേനയില്‍ ഗ്രൂപ്പ്‌ എക്‌സ്‌(ടെക്‌നിക്കല്‍)/ഗ്രൂപ്പ്‌ വൈ(നോണ്‍ ടെക്‌നിക്കല്‍)(ഓട്ടമൊബീല്‍ടെക്‌നീഷന്‍, ജിടിഐ,ഐഎഎഫ്‌(പി), മ്യുസീഷ്യന്‍ട്രേഡുകള്‍ ഒഴികെ) ട്രേഡുകളിലേക്ക്‌ ഉടന്‍ വിജ്‌ഞാപനം. ഗ്രൂപ്പ്‌എക്‌സ്‌ ആന്‍ഡ്‌ വൈ ട്രേഡുകളില്‍ അപേക്ഷിക്കാനും അവസരമുണ്ട്‌. ഇത്‌ കമ്മിഷന്‍ഡ്‌ഓഫിസര്‍/പൈലറ്റ്‌/നാവിഗേറ്റര്‍ തസ്‌തികകളിലേക്കുള്ള തിരഞ്ഞെടുപ്പല്ല.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്‌റ്റംബര്‍ 22.ഗ്രൂപ്പ്‌ എക്‌സ്‌(ടെക്‌നിക്കല്‍):മാത്തമാറ്റിക്‌സും ഫിസിക്‌സുംഇംഗ്ലീഷും പഠിച്ചു കുറഞ്ഞതുമൊത്തം 50% മാര്‍ക്കോടെഇന്റര്‍മീഡിയറ്റ്‌/പ്ലസ്‌ടു ജയം.അല്ലെങ്കില്‍ കുറഞ്ഞത്‌ 50%മാര്‍ക്കോടെ മെക്കാനിക്കല്‍/ഇലക്‌ട്രിക്കല്‍/ഇലക്‌ട്രോണിക്‌സ്‌/ഓട്ടമൊബീല്‍/കംപ്യൂട്ടര്‍സയന്‍സ്‌/ഇന്‍സ്‌ട്രമെന്റേഷന്‍ടെക്‌നോളജി/ഇന്‍ഫര്‍മേഷന്‍ടെക്‌നോളജി എന്നിവയിലൊന്നില്‍ ത്രിവല്‍സര ഡിപ്ലോമ.ഡിപ്ലോമ/ഇന്റര്‍മീഡിയറ്റ്‌/പത്താം ക്ലാസില്‍ ഇംഗ്ലീഷിന്‌ 50%മാര്‍ക്കു നേടിയിരിക്കണം.ഗ്രൂപ്പ്‌ വൈ(നോണ്‍ ടെക്‌നിക്കല്‍): കുറഞ്ഞതു മൊത്തം 50%മാര്‍ക്കോടെ ഇന്റര്‍മീഡിയറ്റ്‌/പ്ലസ്‌ടു/തത്തുല്യ വൊക്കേഷനല്‍കോഴ്‌സ്‌(രണ്ടു വര്‍ഷത്തെ)ജയം. ഇംഗ്ലീഷിന്‌ 50% മാര്‍ക്കുനേടിയിരിക്കണം.
ഗ്രൂപ്പ്‌ എക്‌സ്‌ ആന്‍ഡ്‌ വൈ:യോഗ്യതയുള്ളവര്‍ക്ക്‌ എക്‌സ്‌,വൈ ഗ്രൂപ്പുകളിലേക്ക്‌ ഒരുമിച്ച്‌അപേക്ഷിക്കാം.
പ്രായം: 1995 ഓഗസ്‌റ്റ്‌ ഒന്നിനും1998 നവംബര്‍ 30നും മധ്യേ.വിജ്‌ഞാപനം സംബന്ധിച്ച വിവരങ്ങള്‍ www.indianairforce.nic.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. നിര്‍ദേശങ്ങള്‍ വായിച്ചു മനസിലാക്കിയതിനു ശേഷം മാത്രം അപേക്ഷിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഴുവന്‍ ബന്ദികളെയും മോചിപ്പിക്കുന്നതുവരെ ഹമാസിന് നേരേ യുദ്ധം തുടരുമെന്ന് ഇസ്രായേൽ: ആയുധശേഖരത്തിൽ കുറവ്...  (6 minutes ago)

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം; വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ...  (16 minutes ago)

അൻസിലിനെ ഇല്ലാതാക്കിയതിന് പിന്നിൽ സാമ്പത്തിക തർക്കങ്ങളും പുതിയ കാമുകനെ കിട്ടിയതും; കോളേജ് പഠനകാലത്ത് തന്നെ പ്രണയം ഹോബിയാക്കിയ അഥീനയ്ക്ക് നിരവധി യുവാക്കളുമായി അടുപ്പം...  (33 minutes ago)

എടിഎം കൗണ്ടറുകളിൽ നിറയ്ക്കുന്ന പണവുമായി വാഹനം നടുറോഡിൽ; പിഴത്തുകയെ ചൊല്ലി തർക്കം: യുവാവിന്റെ കോളറില്‍ കുത്തിപ്പിടിച്ചും, മുഖത്തടിച്ചും കലിപ്പ് തീർത്ത് ട്രാഫിക് പൊലീസ് ഡ്രൈവർ: ഒടുവിൽ സ്ഥലം മാറ്റം നൽകി  (49 minutes ago)

നവാസിന് ഷൂട്ടിങ് സെറ്റില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നതായി നടൻ വിനോദ് കോവൂർ; ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുമ്പോൾ അദ്ദേഹത്തിന് ജീവനുണ്ടായിരുന്നുവെന്ന് ഹോട്ടലുടമ: മരണം ഉൾക്കൊള്ളാനാകാതെ സഹപ്രവർത്  (1 hour ago)

പ്രത്യേക തീവണ്ടികളില്‍ റിസര്‍വേഷന്‍  (3 hours ago)

പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു...  (3 hours ago)

പറമ്പിൽ കളിക്കാനെത്തിയ കുട്ടിയെ ഗർഭിണിയാക്കി 72കാരൻ ഹുസൈന്‍കുട്ടി..! 12കാരി വീട്ടിൽ പ്രസവിച്ചു, ചോരകുഞ്ഞിനെ എടുത്ത് അലറി കരഞ്ഞ് അമ്മ  (3 hours ago)

കലാഭവന്‍ നവാസിന് ആദരാഞ്ജലികള്‍ എന്ന് മമ്മൂട്ടി...  (3 hours ago)

25 ശതമാനം സ്ഥാനങ്ങൾ വനിതകൾക്ക് നൽകുമെന്ന എ.ഐ.സി.സി നിബന്ധന പൂർണ്ണമായും പാലിക്കണം; പുതു രക്തപ്രവാഹം നിലച്ചതാണ് കോൺഗ്രസിലെ സംഘടനാ ദൗർബല്യത്തിന് മുഖ്യകാരണമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (3 hours ago)

'എന്നെ ഇറക്കി വിടൂ', വിമാനം പുറപ്പെടാനിരിക്കെ നിലവിളിച്ച് യാത്രക്കാരൻ.! ഞെട്ടി എയർഹോസ്റ്റസ് സഹയാത്രികന്റെ പേക്കൂത്ത്; ഇൻഡിഗോ വിമാനത്തിൽ നാടകീയമായ സംഭവങ്ങൾ  (4 hours ago)

'പ്രിയ സുഹൃത്തേ, ഒരുപാട് വേദനിപ്പിക്കുന്ന വേര്‍പാട്, പ്രണാമം' എന്നായിരുന്നു ജയറാം സോഷ്യല്‍ മീഡിയയില്‍ ...  (4 hours ago)

ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ മഞ്ഞ അലർട്ട്; മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

..തിരുവനന്തപുരം-കഴക്കൂട്ടം ബൈപ്പാസിലെ ഇന്‍ഫോസിസ് ജംഗ്ഷനില്‍ വിജയകരമായി പരീക്ഷിച്ചു  (4 hours ago)

വലിയ സന്തോഷമെന്ന് കുടുംബം...  (4 hours ago)

Malayali Vartha Recommends