Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനില്‍ 99 ഒഴിവ്‌

01 SEPTEMBER 2014 12:35 PM IST
മലയാളി വാര്‍ത്ത.

കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ വിവിധ തസ്‌തികയിലേയ്‌ക്കായുള്ള 99 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായിട്ടാണ്‌ അപേക്ഷ സമര്‍പ്പിക്കേണ്ടത്‌. ഡിസൈന്‍/ കണ്‍സ്‌ട്രക്ഷന്‍ മെയിന്റനന്‍സ്‌ എന്‍ജിനീയര്‍, ഇന്‍സ്‌പെക്‌ടര്‍ എന്‍ജിനീയര്‌, ഇലക്‌ട്രിക്കല്‍ എന്‍ജിനീയര്‍, ഇന്‍സ്‌ട്രുമെന്റേഷന്‍ എന്‍ജിനീയര്‍, പ്രൊഡക്ഷന്‍/പ്രോസസ്‌ ആന്‍ഡ്‌ അനാലിസിസ്‌ എന്‍ജിനീയര്‍/പ്രോജക്‌ട്‌ പ്രോസസ്‌ എന്‍ജിനീയര്‍ എന്നീ തസ്‌തികകളില്‍ 60 ഒഴിവും ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌ തസ്‌തികയില്‍ 25 ഒഴിവുമുണ്ട്‌. കൂടാതെ ഇന്‍സ്‌പെക്ഷന്‍ എന്‍ജിനീയര്‍, ഇലക്‌ട്രിക്കല്‍ എന്‍ജിനീയര്‍, ഇന്‍സ്‌ട്രുമെന്റേഷന്‍ എന്‍ജിനീയര്‍, പ്രൊഡക്ഷന്‍ പ്രോസസ്‌ ഡിസൈന്‍, അനാലിസിസ്‌ എന്‍ജിനീയര്‍, പ്രോജക്‌ട്‌ പ്രോസസ്‌, ഡപ്യൂട്ടി മാനേജര്‍ മെഡിക്കല്‍ സര്‍വീസ്‌, മെഡിക്കല്‍ ഓഫീസര്‍, പി.ആര്‍/മീഡിയ ഓഫീസര്‍, പാക്കേജിംഗ്‌ ആന്‍ഡ്‌ ക്വാളിറ്റി കണ്‍ട്രോള്‍, ഇന്‍ഡസ്‌ട്രിയല്‍ എന്‍ജിനീയര്‍, സേഫ്‌റ്റി ഓഫീസര്‍ എന്നീ തസ്‌തികകളിലും ഒഴിവുണ്ട്‌.
600 രൂപയാണ്‌ അപേക്ഷാഫീസ്‌. എസ്‌.സി/എസ്‌ടി/വികാലാംഗര്‍ക്ക്‌ ഫീസില്ല
വിജ്ഞാപനത്തിന്റെ പൂര്‍ണ രൂപത്തിനും നിര്‍ദ്ദേശങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.hinudustanpetrileum.com, www.hpclcareers.com എന്നീ വെബ്‌സൈറ്റുകളില്‍ ഏതെങ്കിലും ഉപയോഗിക്കുക.അവസാന തീയതി സെപ്‌റ്റംബര്‍ 16

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാട്ടാനയെ തുരത്തുന്നതിനിടെ കൊല്ലപ്പെട്ട തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷനിലെ താല്‍ക്കാലിക വാച്ചര്‍ ഷൈജുവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ അനുവദിച്ചു  (3 minutes ago)

മലപ്പുറത്ത് നിന്ന് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം തിരുവനന്തപുരത്ത്....  (15 minutes ago)

മത്സ്യത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി  (22 minutes ago)

യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (41 minutes ago)

ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർയാത്രക്കാരായ യുവാവും യുവതിയും മരിച്ചു...  (1 hour ago)

മുൻ തിരുവിതാംകൂർ ദേവസ്വം പ്രസിഡൻറ് എ പത്മകുമാറിന് സിപിഎമ്മിന്റെ നോട്ടീസ്...  (1 hour ago)

ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്തുന്ന അനിശ്ചിതകാല സമരം നാലാം ദിവസത്തിലേക്ക് ...  (1 hour ago)

മണ്ണെണ്ണ സബ്സിഡിയില്‍ വന്‍ വര്‍ദ്ധന പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍...  (1 hour ago)

മലപ്പുറത്ത് വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം  (2 hours ago)

പ്രിയപ്പെട്ട ടീച്ചറുടെ അകാല വിയോഗത്തില്‍ തേങ്ങി വിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും...  (2 hours ago)

കുടുംബത്തിൽ മംഗളകർമ്മം, സാമ്പത്തിക ലാഭം! കർക്കിടകം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (2 hours ago)

അണ്ടർ 23 വനിതാ ഏകദിന ടൂർണമെന്റിൽ ഒഡീഷയ്ക്കെതിരെ കേരളത്തിന് വിജയം    (2 hours ago)

ഗൾഫ് രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തുന്ന ആക്രമണം ഉടൻ നിർത്തണമെന്ന് ആവശ്യപ്പെട്ട് യു.എൻ രക്ഷാസമിതി പ്രമേയം പാസാക്കി...  (2 hours ago)

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (8 hours ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (8 hours ago)

Malayali Vartha Recommends