Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇരുപതുകാരിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 1.16കിലോ. ഭാരമുള്ള മുടിക്കെട്ട്...ട്രിക്കോഫാജിയ എന്നൊരു അവസ്ഥയെ പറ്റി കേട്ടിട്ടുണ്ടോ..?


നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ച നിറമുള്ള ആ അത്ഭുതവീട്.. അന്‍പതിലേറെ വിദേശപത്രങ്ങളില്‍ ഈ വാര്‍ത്ത വന്നു... ഇന്ത്യയിലെ അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി..


യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി... മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്... കണ്ടെത്തിയപ്പോള്‍ നഗ്നമായ നിലയിൽ ആയിരുന്നു..


കൗൺസിലിങ് രഹസ്യം പരസ്യമാക്കി മാർത്തോമാ സഭ വൈദിക ട്രസ്റ്റി; 17-കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെതിരെ കടുത്ത അമർഷം...


കാലിഫോർണിയ ഇരട്ടക്കൊലപാതകക്കേസിൽ പ്രതി നേരിടാൻ പോകുന്ന കടുത്ത ജയിൽശിക്ഷ ഇങ്ങനെ!

ഒഎന്‍ജിസിയില്‍ 745 ഗ്രാജുവേറ്റ്‌ ട്രെയിനി

05 SEPTEMBER 2014 08:47 AM IST
മലയാളി വാര്‍ത്ത.

മഹാരത്‌ന പദവിയുള്ള പൊതുമേഖലാ സ്‌ഥാപനമായ ഓയില്‍ ആന്‍ഡ്‌ നാചുറല്‍ ഗ്യാസ്‌ കോര്‍പറേഷനില്‍ ഗ്രാജുവേറ്റ്‌ ട്രെയിനി ആകാം.വിവിധ വിഭാഗങ്ങളിലായി 745 ഒഴിവുകളുണ്ട്‌. ഗേറ്റ്‌- 2015 യോഗ്യതനേടുന്നവര്‍ക്കാണ്‌ അവസരം. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കണം.
എഇഇ (സിമന്റിങ്‌, എഇഇ (സിവില്‍), എഇഇ (ഡ്രില്ലിങ്‌), എഇഇ (ഇലക്‌ട്രിക്കല്‍), എഇഇ (ഇലക്‌ട്രോണിക്‌സ്‌), എഇഇ (ഇന്‍സ്‌ട്രമെന്റേഷന്‍), എഇഇ (മെക്കാനിക്കല്‍), എഇഇ (പ്രൊഡക്‌ഷന്‍),എഇഇ (റിസര്‍വോയര്‍), കെമിസ്‌റ്റ്‌, ജിയോളജിസ്‌റ്റ്‌, ജിയോഫിസിസ്‌റ്റ്‌(സര്‍ഫെയ്‌സ്‌), ജിയോഫിസിസ്‌റ്റ്‌ (വെല്‍സ്‌), മെറ്റീരിയല്‍സ്‌ മാനേജ്‌മെന്റ്‌ ഓഫിസര്‍, പ്രോഗ്രാമിങ്‌ ഓഫിസര്‍, ട്രാന്‍സ്‌പോര്‍ട്ട്‌ ഓഫിസര്‍ എന്നീ തസ്‌തികകളിലാണ്‌ അവസരം.
യോഗ്യതയും പ്രായവും സംബന്ധിച്ച വിശദാംശങ്ങള്‍ക്ക്‌ www.ongcindia.com എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്‌ഞാപനം കാണുക. തിരഞ്ഞെടുപ്പ്‌: 2015 ലെ ഗേറ്റ്‌ പരീക്ഷ അടിസ്‌ഥാനമാക്കിയാണുതിരഞ്ഞെടുപ്പ്‌. ശമ്പളം: 24900-50500 രൂപ (മറ്റാനുകൂല്യങ്ങളും)

അപേക്ഷിക്കേണ്ട വിധം: www.ongcindia.com എന്ന വെബ്‌സൈറ്റ്‌മുഖേന 2015 ജനുവരി മുതല്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം.ഗേറ്റ്‌- 2015 റജിസ്‌ട്രേഷന്‍ നമ്പര്‍ അപേക്ഷയില്‍ ഉള്‍പ്പെടുത്തണം. അപേക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്‌ഞാപനം മനസിലാക്കിയതിനു ശേഷം മാത്രം അപേക്ഷിക്കുക

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...  (4 minutes ago)

ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന അൻസിബയുടെ പരാതി ഗൗരവതരം; കേസെടുത്ത് അന്വേഷിക്കാൻ ഹൈക്കോടതി നിർദ്ദേശം...  (9 minutes ago)

ടിബറ്റിൽ ശക്തമായ ഭൂചലനം; 5 തീവ്രത രേഖപ്പെടുത്തി, മിന്നൽ പ്രളയ ദുരന്തത്തിന് പിന്നാലെ വീണ്ടും പ്രകൃതിക്ഷോഭം...  (15 minutes ago)

കള്ളനെ പേടിച്ച് വണ്ടി വീടിന് മുകളിൽ പാർക്ക് ചെയ്തു! സോഷ്യൽ മീഡിയയെ ഞെട്ടിച്ച് മഹീന്ദ്ര സ്കോർപിയോ ഉടമ...  (27 minutes ago)

20 കാരിയുടെ വയറ്റിൽ നിന്നു  (28 minutes ago)

അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി.  (36 minutes ago)

കേരള ഹൗസിലെ ഔദ്യോഗിക രേഖകള്‍ മോഷണം പോയതായി പരാതി  (36 minutes ago)

ഭാരത് മാതാ കോളജിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; മാനേജ്‌മെന്റിനെതിരെ വൻ പ്രതിഷേധം...  (37 minutes ago)

ഫ്ലാറ്റിലേക്ക് അനിലയുമായി പോലീസ് ഉടൻ എത്തും..! ഞെട്ടി മലയാളികൾ..! മരണം കണ്ട് പൊട്ടിച്ചിരിച്ച് അനില  (43 minutes ago)

പിണറായിയെയും രാഗേഷിനെയും കൂട്ടിയിട്ട് കത്തിച്ച് ഗോവിന്ദൻ ! വിടാതെ തുരത്തിയടിച്ച് T K.. വിജയൻ കേരളം വിട്ടു..!  (51 minutes ago)

അനിലെ കണ്ട് ദൃക്‌സാക്ഷി ഞെട്ടി..!വിലങ്ങ് വച്ച് തെളിവെടുപ്പിന് എത്തി...ആന്‍ മാത്യു പിടയുന്നത് കണ്ട് ഞെട്ടി വമ്പൻ നീക്കം  (55 minutes ago)

കേരള ഹൗസ് രേഖാ മോഷണം: അഡീഷണൽ ലോ സെക്രട്ടറി ഗ്രാൻസിക്കെതിരെ ഡൽഹി പോലീസ് കേസെടുത്തു...  (58 minutes ago)

എല്ലാത്തിനും കാരണം ഇന്ത്യ കൊടും മഴ വരുന്നു ഡാം നിറയുന്നു...! നേപ്പാളിൽ മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങി ഓടി  (1 hour ago)

കൗൺസിലിങ് രഹസ്യം പരസ്യമാക്കി മാർത്തോമാ സഭ വൈദിക ട്രസ്റ്റി; 17-കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെതിരെ കടുത്ത അമർഷം...  (1 hour ago)

ഓഗസ്റ്റിൽ മികച്ച വിൽപ്പനയുമായി ഹോണ്ട: 5.79 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചു...  (1 hour ago)

Malayali Vartha Recommends