Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടലോടെ ലോകം... ട്രംപിനെ ഞെട്ടിച്ച് 3 റിപ്പബ്ലിക്കന്‍മാര്‍ കൂറുമാറി, സെനറ്റ് കടന്ന് 'ബിഗ് ബ്യൂട്ടിഫുള്‍ ബില്‍'; ട്രംപിന് നിര്‍ണായക വിജയം


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും...


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..

യു എ ഇ യിലെ വിവിധ കമ്പനികളിൽ അവസങ്ങൾ

25 APRIL 2018 10:40 AM IST
മലയാളി വാര്‍ത്ത


ദു​ബാ​യ് ഡി​.പി വേൾ​ഡിൽ
ദു​ബാ​യ് ഡി​പി വേൾ​ഡിൽ സീ​നി​യർ അ​ന​ലി​സ്റ്റ്, ഇ​ന്റേ​ണൽ ഓ​ഡി​റ്റർ, ഓ​ഡി​റ്റ് മാ​നേ​ജർ, ഡാ​റ്റ അ​ന​ലി​സ്റ്റ്, എ​ന്റർ​പ്രൈ​സ് റി​സ്ക് മാ​നേ​ജർ ത​സ്തി​ക​ക​ളിൽ ഒ​ഴി​വ്. ക​മ്പ​നി വെ​ബ്സൈ​റ്റ് : w​e​b.​d​p​w​o​r​l​d.​c​o​m.

യു.​എ.ഇ ഇ​ക്കോ​ലാ​ബിൽ
യു.​എ.ഇ ഇ​ക്കോ​ലാ​ബിൽ റീ​ജ​ണൽ എൻ​ജി​നീ​യർ , ഡി​മാൻ​ഡ് പ്ലാ​നർ, ലോ​ജി​സ്റ്റി​ക്സ് എൻ​ജി​നി​യർ ത​സ്തി​ക​ക​ളിൽ ഒ​ഴി​വ്. ക​മ്പ​നി വെ​ബ്സൈ​റ്റ് : w​w​w.​e​c​o​l​a​b.​c​o​m.

ജി.ഇ നെറ്റ്‌വർക്കിൽ
യു.​എ.​ഇ​യി​ലെ ജ​ന​റൽ ഇ​ല​ക്ട്രി​ക് നെറ്റ്‌വർക്കിൽ വെൽ​ഡർ, വി​ന്റർ, സർ​വീ​സ് സ്പെ​ഷ്യ​ലി​സ്റ്റ്, സ്റ്റാ​ഫ് അ​ക്കൗ​ണ്ട് മാ​നേ​ജർ, ഫീൽ​ഡ് ഓ​പ്പ​റേ​റ്റർ തു​ട​ങ്ങി നൂ​റോ​ളം ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. ക​മ്പ​നി​വെ​ബ്സൈ​റ്റ് : w​w​w.​g​e.​c​o​m.

ഗോൾ​ഡ്സ്റ്റേ​റ്റ് ഹോ​ട്ട​ലിൽ
ദു​ബാ​യി​ലെ ഗോൾ​ഡ്സ്റ്റേ​റ്റ് ഹോ​ട്ട​ലിൽ വി​വിധ ത​സ്തി​ക​ക​ളിൽ ഒ​ഴി​വു​ണ്ട്. ക​മ്പ​നി​വെ​ബ്സൈ​റ്റ് : w​w​w.​g​o​l​d​s​t​a​t​e​h​o​t​e​l​s.​c​o​m.


സ്റ്രാർ​വു​ഡ് ഹോ​ട്ട​ലിൽ
ദു​ബാ​യ് സ്റ്റാർ​വു​ഡ് ഹോ​ട്ട​ലിൽ സൂ​പ്പർ​വൈ​സർ, അ​റ്റ​ന്റർ, ഗ​സ്റ്റ് സർ​വീ​സ് അ​സോ​സി​യേ​റ്റ്, ടെ​ല​ഫോൺ ഓ​പ്പ​റേ​റ്റർ, ഹെൽ​ത്ത് ക്ള​ബ് അ​റ്റ​ന്റർ, പ്ല​മ്പർ ത​സ്തി​ക​ക​ളിൽ ഒ​ഴി​വ്. ക​മ്പ​നി​വെ​ബ്സൈ​റ്റ് : w​w​w.​s​t​a​r​w​o​o​d​h​o​t​e​l​s.​c​o​m.​

ഡെ​ലോ​യി​റ്റിൽ
ദു​ബാ​യ് ഡെ​ലോ​യി​റ്റിൽ കോർ​ഡി​നേ​റ്റർ,​ അ​സി​സ്റ്റ​ന്റ് മാ​നേ​ജർ,​ എ​ക്സി​ക്യൂ​ട്ടീ​വ് മാ​നേ​ജർ ,​ വാ​റ്റ് സീ​നി​യർ മാ​നേ​ജർ ത​സ്തി​ക​ക​ളിൽ ഒ​ഴി​വ്. ക​മ്പ​നി​വെ​ബ്സൈ​റ്റ്:w​w​w2.​d​e​l​o​i​t​t​e.​c​o​m.​


ഇ​ന്റർ​നാ​ഷണൽ മോ​ഡേൺ ഹോ​സ്പി​റ്റ​ലിൽ
ദു​ബാ​യി​ലെ ഇ​ന്റർ​നാ​ഷ്ണൽ മോഡേൺ ഹോ​സ്പി​റ്റ​ലിൽ ന്യൂ​റോ​ള​ജി​സ്റ്റ് ,​ പീ​ഡി​യാ​ട്രി​ക് സർ​ജൻ,​ ര​ജി​സ്ട്രേ​ഡ്മിഡ്‌വൈഫ്‌ ,​ അ​ന​സ്തേ​ഷ്യ ടെ​ക്നീ​ഷ്യൻ,​ പീ​ഡി​യാ​ട്കീ​ഷ്യൻ തു​ട​ങ്ങി നൂ​റോ​ളം ഒ​ഴി​വു​കൾ. ക​മ്പ​നി​വെ​ബ്സൈ​റ്റ് : i​m​h.​a​e.

ലു​ലു ഇ​ന്റർ​നാ​ഷണൽ എക്സ്ചെയിഞ്ചിൽ
യു.​എ.ഇ ലു​ലു ഇ​ന്റർ​നാ​ഷ്ണൽ എക്സ്ചെയിഞ്ചിൽ ഐ. ടി മാ​നേ​ജർ,​ ഫ്ര​ന്റ് ലൈൻ അ​സോ​സി​യേ​റ്റ് ത​സ്തി​ക​ക​ളിൽ ഒ​ഴി​വ്. ക​മ്പ​നി​വെ​ബ്സൈ​റ്റ് : l​u​l​u​e​x​c​h​a​n​g​e.​c​o​m.​


ദു​ബാ​യ് കാ​നൊ​ണിൽ
ദു​ബാ​യ് കാ​നൊ​ണിൽ ബി​സി​ന​സ് ഡെ​വ​ല​പ്മെ​ന്റ് മാ​നേ​ജർ , സർ​വീ​സ് മാ​നേ​ജർ, ഏ​ര്യ സെ​യിൽ​സ് മാ​നേ​ജർ ത​സ്തി​ക​ക​ളിൽ ഒ​ഴി​വ്. ക​മ്പ​നി​ വെ​ബ്സൈ​റ്റ് : w​w​w.​c​a​n​o​n.​c​o.​i​n.

അ​ജ്മാൻ യൂ​ണി​വേ​ഴ്സി​റ്റി​യിൽ
യു.​എ.​ഇ​യി​ലെ അ​ജ്മാൻ യൂ​ണി​വേ​ഴ്സി​റ്റി​യിൽ ടീ​ച്ചിം​ഗ് അ​സി​സ്റ്റ​ന്റ് , ഹെ​ഡ് അ​ക്കാ​ഡ​മി​ക് കം​പ്യൂ​ട്ടിം​ഗ്, ഡാ​റ്റ അ​ന​ലി​സ്റ്റ്, ജൂ​നി​യർ സോഫ്റ്റ്‌വെയർ ഡെ​വ​ല​പർ ത​സ്തി​ക​ക​ളിൽ ഒ​ഴി​വ്.ക​മ്പ​നി​വെ​ബ്സൈ​റ്റ് : w​w​w.​a​j​m​a​n.​a​c.​a​e.

ഗ്ളോ​ബൽ ഏ​റോ​സ്പേ​സ് ലോ​ജി​സ്റ്റി​ക്സിൽ
യു.​എ.​ഇ​യി​ലെ ഗ്ളോ​ബൽ ഏ​റോ​സ്പേ​സ് ലോ​ജി​സ്റ്റി​ക്സിൽ മെ​ക്കാ​നി​ക് , വർ​ക്ക് ഷോ​പ്പ് ടെ​ക്നീ​ഷ്യൻ, മാ​നേ​ജർ ത​സ്തി​ക​ക​ളിൽ ഒ​ഴി​വ്. ക​മ്പ​നി​വെ​ബ്സൈ​റ്റ്: w​w​w.​g​a​l.​a​e.

അൽ ഗു​രൈർ യൂ​ണി​വേ​ഴ്സി​റ്റി​യിൽ
ദു​ബാ​യി​ലെ അൽ ഗു​രൈർ യൂ​ണി​വേ​ഴ്സി​റ്റി​യിൽ ഫെ​സി​ലി​റ്റി മാ​നേ​ജർ, ടീ​ച്ചിം​ഗ് അ​സി​സ്റ്റ​ന്റ് , അ​സി​സ്റ്റ​ന്റ് ഇൻ ഇ​ന്റീ​രി​യർ ഡി​സൈൻ, അ​സി​സ്റ്റ​ന്റ് പ്രൊ​ഫ​സർ ഇൻ പ​ബ്ളി​ക് റി​ലേ​ഷൻ, ഫുൾ​ടൈം ഫാ​ക്കൽ​റ്റി​(​മാ​ത്സ് ആൻ​ഡ് സ​യൻ​സ്) എ​ന്നീ ത​സ്തി​ക​ക​ളി​ലാ​ണ് ഒ​ഴി​വ്. ക​മ്പ​നി വെ​ബ്സൈ​റ്റ്: w​w​w.​a​g​u.​a​e.

 

ഷൻ​ഗ്രി ല ഹോ​ട്ട​ലിൽ
ദു​ബാ​യ് ഷൻ​ഗ്രി ല ഹോ​ട്ട​ലിൽ ഹൗ​സ് കീ​പ്പിം​ഗ്, സെ​ക്ര​ട്ട​റി, സർ​വീ​സ് മാ​നേ​ജർ, സർ​വീ​സ് അ​സോ​സി​യേ​റ്റ്, സർ​വീ​സ് ലീ​ഡർ, സെ​യിൽ​സ് മാ​നേ​ജർ ത​സ്തി​ക​ക​ളിൽ ഒ​ഴി​വ്. ക​മ്പ​നി​വെ​ബ്സൈ​റ്റ് : w​w​w.​s​h​a​n​g​r​i​-​l​a.​c​o​m.

സെർ​ഗാ​സ് ഗ്രൂ​പ്പിൽ
ദു​ബാ​യി​ലെ സെർ​ഗാ​സ് ഗ്രൂ​പ്പിൽ സെ​യിൽ​സ് എ​ക്സി​ക്യൂ​ട്ടീ​വ് , സെ​യിൽ​സ് ഫോ​ഴ​സ് ഡെ​വ​ല​പ്പർ ത​സ്തി​ക​ക​ളിൽ ഒ​ഴി​വ്.വെ​ബ്സൈ​റ്റ്: w​w​w.​s​e​r​g​a​s.​c​o​m.

ടെ​ബോ​ഡിൻ ബി.​വി​യിൽ
യു.​എ.​ഇ​യി​ലെ കൺ​സ്ട്ര​ക്ഷൻ എൻ​ജി​നി​​യ​റിം​ഗ് ക​മ്പ​നി​യായ ടെ​ബോ​ഡിൻ ബി.​വി​യിൽ ബി​സി​ന​സ് ഡെ​വ​ല​പ്മെ​ന്റ് മാ​നേ​ജർ, എൻ​ജി​നി​യർ ഡ​യ​റ​ക്ടർ ത​സ്തി​ക​ക​ളിൽ ഒ​ഴി​വ്. വെ​ബ്സൈ​റ്റ്: w​w​w.​t​e​b​o​d​i​n.​b​i​l​f​i​n​g​e​r.​c​o​m.

റ​മദ ഡൗൺ​ടൗൺ ദു​ബാ​യിൽ
ദു​ബാ​യി​ലെ റ​മദ ഡൗൺ​ടൗൺ ഹോ​ട്ട​ലി​ലേ​ക്ക് ഫ്ര​ന്റ് ഓ​ഫീ​സ് സൂ​പ്പർ​വൈ​സർ, ഫ്ര​ന്റ് ഡെ​സ്ക് ഏ​ജ​ന്റ്, ബെൽ​മാൻ, ബാർ​ടെൻ​ഡർ, അ​സി​സ്റ്റ​ന്റ് മാ​നേ​ജർ, എ.​സി ടെ​ക്നീ​ഷ്യൻ, റി​സർ​വേ​ഷൻ ഏ​ജ​ന്റ് ത​സ്തി​ക​ക​ളിൽ ഒ​ഴി​വ്. ക​മ്പ​നി വെ​ബ്സൈ​റ്റ് : w​w​w.​r​a​m​a​d​a​d​o​w​n​t​o​w​n​d​u​b​a​i.​c​o​m.

അ​സാ​ദിയ ഗ്രൂ​പ്പിൽ
യു.​എ.​ഇ​യി​ലെ അ​സാ​ദിയ ഗ്രൂ​പ്പിൽ ക്യാ​ഷ്യർ,​ സെ​യിൽ​സ് അ​സോ​സി​യേ​റ്റ്,​ ഹോ​സ്റ്റ​സ്,​ ഷോ​പ്പ് മാ​നേ​ജർ ,​ ഡ്രൈ​വർ,​ ഫ്ളോർ സൂ​പ്പർ​വൈ​സർ,​ കി​ച്ചൺ ഷെ​ഫ് തു​ട​ങ്ങിയ ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. ക​മ്പ​നി വെ​ബ്സൈ​റ്റ് : w​w​w.​a​z​a​d​e​a.​c​o​m.​


ലെ മെ​റി​ഡി​യൻ
ദു​ബാ​യി​ലെ ലെ മെ​റി​ഡി​യൻ ഹോ​ട്ട​ലി​ലേ​ക്ക് വി​വിധ ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ബാ​ങ്ക്വെ​റ്റ് സെർ​വർ, എ​ക്സി​ക്യൂ​ട്ടീ​വ് പേ​സ്ട്രി ഷെ​ഫ്, ടെ​ക്നീ​ഷ്യൻ, ബാർ വെ​യി​റ്റർ എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​ഴി​വു​കൾ. ക​മ്പ​നി​വെ​ബ്സൈ​റ്റ്: w​w​w.​l​e​m​e​r​i​d​i​e​n​-​d​u​b​a​i.​c​o​m.

ദു​ബാ​യ് മാ​സ്റ്രർ​കാർ​ഡിൽ
ദു​ബാ​യ് മാ​സ്റ്രർ​കാർ​ഡിൽ പ്രൊ​ജ​ക്ട് മാ​നേ​ജർ, മാർ​ക്കെ​റ്റിം​ഗ് ഡ​യ​റ​ക്ടർ, നെ​റ്റ്വർ​ക്ക് ഡ​യ​റ​ക്ടർ ത​സ്തി​ക​ക​ളിൽ ഒ​ഴി​വ്. ക​മ്പ​നി​വെ​ബ്സൈ​റ്റ് :<br />
w​w​w.​m​a​s​t​e​r​c​a​r​d.​u​s.

വേൾ​ഡ് ട്രേ​ഡ് സെ​ന്റ​റിൽ
ദു​ബാ​യ് വേൾ​ഡ് ട്രേ​ഡ് സെ​ന്റ​റിൽ സൂ​പ്പർ​വൈ​സർ , വേർ​ഹൗ​സ്, മാർ​ക്കെ​റ്റിം​ഗ് മാ​നേ​ജർ , സെ​ക്യൂ​രി​റ്റി ഗാർ​ഡ്, ക​മ്മി​സ് ത​സ്തി​ക​ക​ളിൽ ഒ​ഴി​വ്. ക​മ്പ​നി​വെ​ബ്സൈ​റ്റ് : w​w​w.​w​t​c​a.​o​r​g.​

ആ​മിന ഹോ​സ്പി​റ്റ​ലിൽ
അ​ജ്മാൻ, യു.​എ.ഇ എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​മിന ഹോ​സ്പി​റ്റ​ലിൽ മി​ഡ് വൈ​ഫ്, സ്റ്റാ​ഫ് ന​ഴ്സ് ത​സ്തി​ക​ക​ളിൽ ഒ​ഴി​വു​കൾ. ക​മ്പ​നി​വെ​ബ്സൈ​റ്റ്: a​m​i​n​a​-​h​o​s​p​i​t​a​l​s.​c​o​m.

സെ​യ്ദ് യൂ​ണി​വേ​ഴ്സി​റ്റി​യിൽ
യു.​എ.​ഇ​യി​ലെ സെ​യ്ദ് യൂ​ണി​വേ​ഴ്സി​റ്റി​യിൽ ഫാ​ക്കൽ​റ്റി, ഫി​നാൻ​സ് ഓ​ഫീ​സർ, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സർ, റി​സേർ​ച്ച് അ​ന​ലി​സ്റ്റ്, കോർ​&zwnj;​ഡി​നേ​റ്റർ, ല​ബോ​റ​ട്ട​റി ടെ​ക്നീ​ഷ്യൻ ത​സ്തി​ക​ക​ളിൽ ഒ​ഴി​വ്. ക​മ്പ​നി​വെ​ബ്സൈ​റ്റ്: w​w​w.​z​u.​a​c.​a​e.

ഡി.​ഇ.​ഡ​ബ്ള്യു.​എ​യിൽ
ദു​ബാ​യ് ഇ​ല​ക്ട്രി​സി​റ്റി ആൻ​ഡ് വാ​ട്ടർ അ​തോ​റി​റ്റി​യിൽ അ​സി​സ്റ്ര​ന്റ് ടെ​ക്നീ​ഷ്യൻ , സൂ​പ്പർ​വൈ​സർ, ഫോർ​മാൻ, കേ​ബിൾ ജോ​യി​ന്റർ തു​ട​ങ്ങിയ ത​സ്തി​ക​ക​ളിൽ ഒ​ഴി​വ്. ക​മ്പ​നി വെ​ബ്സൈ​റ്റ്: w​w​w.​d​e​w​a.​g​o​v.​a​e​/​e​n.​

ഓയിൽ ഗ്യാസ് കമ്പനിയിൽ
അബു ദാബിയിലെ ഓയിൽ ഗ്യാസ് കമ്പനിയിൽ അവസരങ്ങൾ!
മികച്ച ശമ്പളം | സൗജന്യ ഭക്ഷണം.

ഇ.​എം.​ ക്യൂ​ബിൽ
ദു​ബാ​യി​ലെ സോഫ്റ്റ്‌വെയർ കൺ​സൾ​ട്ടിം​ഗ് സർ​വീ​സായ ഇ.​എം.​ക്യൂ​ബിൽ ആ​പ്ളി​ക്കേ​ഷൻ​ഡ​വ​ല​പ്മെ​ന്റ്, ഗ്രാ​ഫി​ക് ഡി​സൈ​നർ, ക​ണ്ട​ന്റ് മാർ​ക്ക​റ്റിം​ഗ് ത​സ്തി​ക​ക​ളിൽ​ഒ​ഴി​വ്. ക​മ്പ​നി​വെ​ബ്സൈ​റ്റ്: e​m​q​u​b​e.​c​o​m.

വി.​ആർ.​എ​സ് ടെ​ക്കിൽ
യു.​എ.ഇ യി​ലെ വി.​ആർ.​എ​സ് ടെ​ക്കിൽ വി​വിധ ത​സ്തി​ക​ക​ളി​ലാ​യി നി​ര​വ​ധി ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. ക​മ്പ​നി​വെ​ബ്സൈ​റ്റ്: w​w​w.​v​r​s​t​e​c​h.​c​o​m.​

വൈ​റ്റ്ഹാ​റ്റ്സിൽ
ദു​ബാ​യി​ലെ ഐ​ടി സ​പ്പോർ​ട്ട് സൊ​ല്യൂ​ഷൻ ക​മ്പ​നി​യായ വൈ​റ്റ്ഹാ​റ്റ്സിൽ നി​ര​വ​ധി ഒ​ഴി​വു​കൾ. ക​മ്പ​നി​വെ​ബ്സൈ​റ്റ്: w​h​i​t​e​h​a​t​s​m​e.​c​om .

ഫ​സ്റ്റ് ബി​റ്റ് ഐ​.ടി സൊ​ല്യു​ഷ​നിൽ
ദു​ബാ​യി​ലെ ഫ​സ്റ്റ് ബി​റ്റ് ഐ.​ടി സൊ​ല്യൂ​ഷ​നിൽ സെ​യിൽ​സ് മാ​നേ​ജർ , അ​ക്കൗ​ണ്ട്സ് മാ​നേ​ജർ ത​സ്തി​ക​ക​ളിൽ ഒ​ഴി​വ്. ക​മ്പ​നി​വെ​ബ്സൈ​റ്റ്: f​i​r​s​t​b​i​t.​a​e.​

എം.​സി ഡെർ​മോ​ട്ട്
ദു​ബാ​യി​ലെ മൾ​ട്ടി​നാ​ഷ്ണൽ എൻ​ജി​നി​യ​റിം​ഗ് ആൻ​ഡ് കൺ​സ്ട്ര​ക്ഷൻ ക​മ്പ​നി​യായ എം.​സി ഡെർ​മോ​ട്ടിൽ നേ​വൽ ആർ​ക്കി​ടെ​ക്റ്റ്, പ്രൊ​ജ​ക്ട് ഡ​യ​റ​ക്ടർ, പ്ളാ​നർ, സീ​നി​യർ ഓ​ഡി​റ്റർ , സീ​നി​യർ എ​സ്റ്റി​മേ​റ്റർ, പൈ​പ്പിം​ഗ് ഡ്രാഫ്റ്സ്മാൻ തു​ട​ങ്ങിയ ത​സ്തി​ക​ക​ളിൽ ഒ​ഴി​വ്. ക​മ്പ​നി​വെ​ബ്സൈ​റ്റ്: w​w​w.​m​c​d​e​r​m​o​t​t.​c​om .​

ടി.​സി.​എ​സിൽ
യു.​എ.​ഇ​യി​ലെ ടാ​റ്റ കൺ​സൾ​ട്ടൻ​സി സർ​വീ​സിൽ വി​വിധ ത​സ്തി​ക​ക​ളി​ലാ​യി ഒ​ഴി​വ്. വെ​ബ്സൈ​റ്റ് : w​w​w.​t​c​s.​c​o​m.

അർ​മദ ഹോ​സ്പി​റ്റ​ലിൽ
ദു​ബാ​യി​ലെ അർ​മദ ഹോ​സ്പി​റ്റ​ലിൽ വി​വിധ ത​സ്തി​ക​ക​ളിൽ ഒ​ഴി​വ്. വെ​ബ്സൈ​റ്റ് : w​w​w.​a​r​m​a​d​a​h​o​s​p​i​t​a​l.​c​om . ബ​യോ​ഡാ​റ്റ h​r​@​a​r​m​a​d​a​h​o​l​d​i​n​g.​c​om എ​ന്ന മെ​യി​ലി​ലേ​ക്ക് അ​യ​ക്ക​ണം.

ഡാൻ​വേ​യ് മെ​ക്കാ​നി​ക്ക​ലിൽ
ദു​ബാ​യ് ഡാൻ​വേ​യ് മെ​ക്കാ​നി​ക്കൽ ആൻ​ഡ് ഇ​ല​ക്ട്രി​ക്കൽ എൻ​ജി​നി​​യ​റിം​ഗിൽ സർ​വീ​സ് സെ​യിൽ​സ് എൻ​ജി​നി​​യർ, സെ​യിൽ​സ് എൻ​ജി​നി​യർ ത​സ്തി​ക​ക​ളിൽ ഒ​ഴി​വ്.ക​മ്പ​നി​വെ​ബ്സൈ​റ്റ് : d​a​n​w​a​y.​a​e.

ഹിൽ​ട്ടൺ ഗാർ​ഡ​ണിൽ
യു.​എ.​ഇ​യി​ലെ ഹിൽ​ട്ടൺ ഗാർ​ഡ​ണിൽ ബാർ​ടെൻ​ഡർ, സെ​യിൽ​സ് ആൻ​ഡ് മാർ​ക്കെ​റ്റിം​ഗ് കോർ​ഡി​നേ​റ്റർ, ക്ള​സ്റ്റർ സെ​ക്യൂ​രി​റ്റി മാ​നേ​ജർ, ഫ്ര​ന്റ് ഓ​ഫീ​സർ റി​സ​പ്ഷ​നി​സ്റ്ര് , ത​സ്തി​ക​ളിൽ ഒ​ഴി​വ്. ക​മ്പ​നി​വെ​ബ്സൈ​റ്റ്: h​i​l​t​o​n​g​a​r​d​e​n​i​n​n3.​h​i​l​t​o​n.​c​o​m.

മെ​ഡ്കെ​യർ മെ​ഡി​ക്കൽ സെ​ന്റർ
ദു​ബാ​യി​ലെ മെ​ഡ്കെ​യർ മെ​ഡി​ക്കൽ സെ​ന്റ​റിൽ ഹെൽ​ത്ത് കെ​യർ അ​സി​സ്റ്റ​ന്റ്, അ​സി​സ്റ്റ​ന്റ് മ​നേ​ജർ, ഫി​നാൻ​സ് മാ​നേ​ജർ , ര​ജി​സ്ട്രേ​ഡ് ന​ഴ്സ്, ഒ​ക്കു​പേ​ഷ്ണൽ തെ​റാ​പ്പി​സ്റ്റ് തു​ട​ങ്ങിയ ത​സ്തി​ക​ക​ളിൽ ഒ​ഴി​വ്. ക​മ്പ​നി​വെ​ബ്സൈ​റ്റ് : w​w​w.​m​e​d​c​a​r​e.​a​e.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജൂലായ് മൂന്നിന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികള്‍ക്ക് അവധി  (13 minutes ago)

സിദ്ധാർത്ഥിൻ്റെ കുടുംബത്തിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ച 7 ലക്ഷം രൂപ 10 ദിവസത്തിനുള്ളിൽ കെട്ടിവെക്കാൻ ഹൈക്കോടതി ഉത്തരവ്; ഇത് ധർമ്മ വിജയമെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി  (16 minutes ago)

നിലവിളിച്ച് അമ്മ.... അമ്മയുടെ കണ്‍മുന്നില്‍വച്ച് ആറുവയസ്സുകാരനെ ബസ്സിടിച്ചു....  (31 minutes ago)

കിരണ്‍കുമാറിന്റെ ശിക്ഷാവിധിയും സുപ്രീം കോടതി മരവിപ്പിച്ചു  (1 hour ago)

ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥ ട്രെയിന്‍ തട്ടി മരിച്ച കേസില്‍ സുകാന്തിന് റിമാന്റ് ജൂലൈ 8 വരെനീട്ടി ജയിലിലേക്ക്  (1 hour ago)

സർക്കാരിൻ്റെയും ആരോഗ്യവകുപ്പുമന്ത്രിയുടെയും കെടുകാരസ്ഥത മൂലം വിശ്വപ്രസിദ്ധി നേടിയിരുന്ന ആരോഗ്യ രംഗത്തെ കേരള മോഡൽ അനുദിനം ഇല്ലാതാകുന്നു; വിമർശനവുമായി നവകേരളം മിഷനുകളുടെ മുൻ കോർഡിനേറ്റർ ചെറിയാൻ ഫിലിപ്പ  (1 hour ago)

പവന് 360രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

സ്ത്രീധന ബാക്കിയായി തരാനുള്ള ഒരു പവനേ ചൊല്ലിയുള്ള പീഡനം  (1 hour ago)

ആശുപത്രിയിൽ നിന്നും 'ആ സന്ദേശം'; വരും മണിക്കൂറുകൾ നിർണായകം; വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു  (1 hour ago)

സ്‌കൂള്‍ വിട്ട് വന്ന ശേഷം കുളിക്കാനായി ശുചിമുറിയില്‍ കയറിയ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി പുറത്തിറങ്ങിയില്ല; പിന്നാലെ ശുചിമുറയിൽ കണ്ടത് ഭീകര കാഴ്ച...!!! രണ്ടാഴ്ച മുമ്പ് ആ വീട്ടിൽ മറ്റൊരാൾ കൂടി തൂങ്ങി മരിച്  (1 hour ago)

ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിങ് സൂപ്രണ്ടായിരുന്നു ... പോലീസ് അന്വേഷണം ആരംഭിച്ചു...  (2 hours ago)

തലയെടുപ്പുള്ള കൊമ്പന്‍മാരെ ഒരുമിച്ചു കാണാനുള്ള സുവര്‍ണാവസരം ...  (2 hours ago)

ബ്രിട്ടീഷ് നാവികസേനയുടെ എഫ്-35 യുദ്ധവിമാനം നന്നാക്കാന്‍ വിദഗ്ദ്ധസംഘം  (2 hours ago)

ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു...  (2 hours ago)

ആന്‍ഡേഴ്‌സന്‍-ടെണ്ടുല്‍കര്‍ ട്രോഫി പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇറങ്ങുന്നു...  (2 hours ago)

Malayali Vartha Recommends