Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

സം​സ്​​ഥാ​ന, ജി​ല്ല ത​ല​ങ്ങ​ളി​ലാ​യി 27 ത​സ്​​തി​ക​ക​ളി​ല്‍ നി​യ​മ​ന​ത്തി​ന്​ വി​ജ്ഞാ​പ​ന​മി​റ​ക്കാ​ന്‍ പി.​എ​സ്.​സി യോ​ഗം

25 APRIL 2018 11:46 AM IST
മലയാളി വാര്‍ത്ത

സം​സ്​​ഥാ​ന, ജി​ല്ല ത​ല​ങ്ങ​ളി​ലാ​യി 27 ത​സ്​​തി​ക​ക​ളി​ല്‍ നി​യ​മ​ന​ത്തി​ന്​ വി​ജ്ഞാ​പ​ന​മി​റ​ക്കാ​ന്‍ പി.​എ​സ്.​സി യോ​ഗം തീ​രു​മാ​നി​ച്ചു. എ​ന്‍.​സി.​എ, സ്​​​പെ​ഷ​ല്‍ റി​ക്രൂ​ട്ട്​​മെന്‍റ്ഉൾപ്പെടെയാണ് ഈ തീരുമാനം .

റേ​ഡി​യോ തെ​റ​പ്പി അ​സി. ​പ്ര​ഫ​സ​ര്‍, പി.​എ​സ്.​സി​യി​ല്‍ സി​സ്​​റ്റം അ​ന​ലി​സ്​​റ്റ്​/​സീ​നി​യ​ര്‍ പ്രോ​ഗ്രാ​മ​ര്‍, വൊ​ക്കേ​ഷ​ന​ല്‍ ടീ​ച്ച​ര്‍ (-ത​സ്​​തി​ക മാ​റ്റം വ​ഴി), ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്​​കൂ​ള്‍ ടീ​ച്ച​ര്‍ സോ​ഷ്യോ​ള​ജി, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്​​കൂ​ള്‍ ടീ​ച്ച​ര്‍ ജൂ​നി​യ​ര്‍ ജേ​ണ​ലി​സം, ഫാ​ര്‍​മ​സ്യൂ​ട്ടി​ക്ക​ല്‍ കോ​ര്‍​പ​റേ​ഷ​നി​ല്‍ അ​സി. മാ​നേ​ജ​ര്‍ (പ്രൊ​ഡ​ക്​​ഷ​ന്‍) ഗ്രേഡ് ​ ര​ണ്ട്, സെ​റാ​മി​ക്സ്​ ലി​മി​റ്റ​ഡി​ല്‍ മൈ​ന്‍​സ്​ മേ​റ്റ് എ​ന്നീ ത​സ്​​തി​ക​ക​ളി​ലാ​ണ്​ സം​സ്​​ഥാ​ന​ത​ല ജ​ന​റ​ല്‍ റി​ക്രൂ​ട്ട്മ​മെന്‍റ് നടക്കുന്നത് .

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ മു​നി​സി​പ്പ​ല്‍ കോ​മ​ണ്‍ സ​ര്‍​വി​സി​ല്‍ ഫ​ര്‍​ണ​സ്​ ഓ​പ​റേ​റ്റ​ര്‍, കൊ​ല്ലം ജി​ല്ല​യി​ല്‍ ഫു​ള്‍​ടൈം ജൂ​നി​യ​ര്‍ ലാ​ഗ്വേ​ജ് ടീ​ച്ച​ര്‍ ഹി​ന്ദി (പ​ട്ടി​ക​ജാ​തി- വ​ര്‍​ഗം) ജി​ല്ല​ത​ല റി​ക്രൂട്ട്​​മെന്‍റ് ന​ട​ത്തും.

സം​സ്​​ഥാ​ന​ത​ല എ​ന്‍.​സി.​എ റി​ക്രൂ​മെന്‍റ് അ​സി. പ്ര​ഫ​സ​ര്‍ ക​മ്യൂ​ണി​റ്റി ഡെന്റിസ്റ്റി (എ​ല്‍.​സി/​എ.​ഐ), ഓ​റ​ല്‍ മെ​ഡി​സി​ന്‍ ആ​ന്‍​ഡ്​ റേ​ഡി​യോ​ള​ജി (എ​ല്‍.​സി/​എ.​ഐ), മൈേ​ക്രാ​ബ​യോ​ള​ജി (മു​സ്​​ലിം), ​ലെ​ക്ച​റ​ര്‍ ഇ​ന്‍ ഫി​സി​ക്സ്​ (പ​ട്ടി​ക​വ​ര്‍​ഗം), ലെ​ക്ച​റ​ര്‍ ഇ​ന്‍ മൃ​ദം​ഗം (മു​സ്​​ലിം), ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്​​കൂ​ള്‍ ടീ​ച്ച​ര്‍ അ​റ​ബി​ക്​ ജൂ​നി​യ​ര്‍ (ഇ.​ടി.​ബി, പ​ട്ടി​ക​ജാ​തി-​വ​ര്‍​ഗം, എ​ല്‍.​സി, ഒ.​ബി.​സി, വി​ശ്വ​ക​ര്‍​മ), ഫ​യ​ര്‍​മാ​ന്‍ ഡ്രൈ​വ​ര്‍ കം ​പ​മ്ബ് ഓ​പ​റേ​റ്റ​ര്‍ (ട്രെയിനി ) (പ​ട്ടി​ക​വ​ര്‍​ഗം, വി​ശ്വ​ക​ര്‍​മ, ഒ.​എ​ക്സ്), കൈ​ത്ത​റി വി​ക​സ​ന കോ​ര്‍​പ​റേ​ഷ​നി​ല്‍ വാ​ച്ച്‌മാ​ന്‍ (പ​ട്ടി​ക​ജാ​തി).

ജി​ല്ലാ​ത​ല എ​ന്‍.​സി.​എ റി​ക്രൂ​ട്ട്മമെന്‍റ്​: എ​ച്ച്‌.​എ​സ്.​എ അ​റ​ബി​ക് (പ​ട്ടി​ക​ജാ​തി- എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, തൃ​ശൂ​ര്‍, കൊ​ല്ലം, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​കോ​ട്) (പ​ട്ടി​ക​വ​ര്‍​ഗം- കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട്, മ​ല​പ്പു​റം) (ഇ.​ടി.​ബി- മ​ല​പ്പു​റം) എ​ല്‍.​സി/​എ.​ഐ- മ​ല​പ്പു​റം) (ഒ.​ബി.​സി -മ​ല​പ്പു​റം) (വി​ശ്വ​ക​ര്‍​മ -മ​ല​പ്പു​റം), ജൂ​നി​യ​ര്‍ പ​ബ്ലി​ക് ഹെ​ല്‍​ത്ത് ന​ഴ്സ്​ ഗ്രേഡ് ര​ണ്ട് (ഹി​ന്ദു നാ​ടാ​ര്‍- തൃ​ശൂ​ര്‍, ക​ണ്ണൂ​ര്‍), (മു​സ്​​ലിം -വ​യ​നാ​ട്), (ധീ​വ​ര- ക​ണ്ണൂ​ര്‍), ഫാ​ര്‍​മ​സി​സ്​​റ്റ്​ ഗ്രേഡ് ര​ണ്ട് (എ​സ്.​ഐ.​യു.​സി നാ​ടാ​ര്‍ -കാ​സ​ര്‍​കോ​ട്), ലൈ​വ്​ സ്​​റ്റോ​ക്ക് ഇ​ന്‍​സ്​​പെ​ക്ട​ര്‍ ഗ്രേഡ് ര​ണ്ട്/​പൗ​ള്‍​ട്രി അ​സി./​മി​ല്‍​ക്ക് റി​ക്കോ​ര്‍​ഡ​ര്‍/​സ്​​റ്റോ​ര്‍ കീ​പ്പ​ര്‍/​എ​ന്യൂ​മ​റേ​റ്റ​ര്‍ (എ​ല്‍.​സി/​എ.​ഐ പ​ത്ത​നം​തി​ട്ട ജി​ല്ല), ഫു​ള്‍​ടൈം ജൂ​നി​യ​ര്‍ ലാ​ഗ്വേ​ജ് ടീ​ച്ച​ര്‍ (അ​റ​ബി​ക്) എ​ല്‍.​പി.​എ​സ്​ (വി​ശ്വ​ക​ര്‍​മ -കോ​ഴി​ക്കോ​ട്) (പ​ട്ടി​ക​വ​ര്‍​ഗം- പാ​ല​ക്കാ​ട്, ക​ണ്ണൂ​ര്‍, വ​യ​നാ​ട്), സി​വി​ല്‍ എ​ക്സൈ​സ്​ ഓ​ഫി​സ​ര്‍ (ഒ.​ബി.​സി കൊ​ല്ലം), (വി​ശ്വ​ക​ര്‍​മ -കൊ​ല്ലം), (എ​സ്.​ഐ.​യു.​സി നാ​ടാ​ര്‍- പ​ത്ത​നം​തി​ട്ട), (ഒ.​എ​ക്സ്​ എ​റ​ണാ​കു​ളം ജി​ല്ല), പാ​ര്‍​ട്ട് ടൈം ​ഹൈ​സ്​​കൂ​ള്‍ അ​സി. (ഉ​റു​ദു) (പ​ട്ടി​ക​വ​ര്‍​ഗം- മ​ല​പ്പു​റം), എ​ന്‍.​സി.​സി/​സൈ​നി​ക ക്ഷേ​മ വ​കു​പ്പി​ല്‍ എ​ല്‍.​ഡി ക്ല​ര്‍​ക്ക് (വി​മു​ക്ത​ഭ​ട​ന്‍) (പ​ട്ടി​ക​വ​ര്‍​ഗം -തി​രു​വ​ന​ന്ത​പു​രം), എ​ക്സൈ​സ്​ വ​കു​പ്പി​ല്‍ ഡ്രൈ​വ​ര്‍ (എ​ല്‍.​സി/​എ.​ഐ ക​ണ്ണൂ​ര്‍), വി​വി​ധ വ​കു​പ്പു​ക​ളി​ല്‍ ആ​യ (ഇ.​ടി.​ബി -ക​ണ്ണൂ​ര്‍) (പ​ട്ടി​ക​ജാ​തി- കൊ​ല്ലം), (മു​സ്​​ലിം- -പ​ത്ത​നം​തി​ട്ട, ക​ണ്ണൂ​ര്‍) (എ​ല്‍.​സി/​എ.​ഐ- കോ​ട്ട​യം), (ഒ.​ബി.​സി -കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ള്‍), (വി​ശ്വ​ക​ര്‍​മ-​വ​യ​നാ​ട്, ഇ​ടു​ക്കി ജി​ല്ല​ക​ള്‍), (ധീ​വ​ര-​ഇ​ടു​ക്കി, കോ​ഴി​ക്കോ​ട്)

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (12 minutes ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (27 minutes ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (40 minutes ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (46 minutes ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (51 minutes ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (59 minutes ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (1 hour ago)

US NAVY പട്ടായ വീണ്ടും ഉണർന്നു..  (1 hour ago)

ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വില്‍പ്പനശാലകളും പരിശോധിച്ചു; ഓപ്പണ്‍ മാര്‍ക്കറ്റ് പരിശോധന കര്‍ശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

ലൈഫ് ഭവനപദ്ധതിയിലെ പണം തട്ടിയ കേസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍  (1 hour ago)

കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...  (1 hour ago)

മഴ തുടരും: ഡൽഹിയിൽ ഇന്ന് റെഡ് അലേർട്ട്;  (1 hour ago)

സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...  (1 hour ago)

മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് എപി സമസ്തയുടെ ബഹുജന സംഘടനയായ കേരള മുസ്ലിം ജമാ അത്ത്  (1 hour ago)

​ഹൈലൈറ്റ് 'ഒളിമ്പസ്' ടവർ 1 ഉപഭോക്താക്കൾക്ക് കൈമാറി ഹൈലൈറ്റ് ഗ്രൂപ്പ്...  (1 hour ago)

Malayali Vartha Recommends