Widgets Magazine
17
Jun / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം...


അമേരിക്കന്‍ നിര്‍മിതമായ എഫ് 35... സാങ്കേതിക തകരാറുള്ളതിനാല്‍ അതു പരിഹരിച്ച ശേഷമാകും വിമാനത്തിന്റെ മടക്കയാത്ര..സാങ്കേതികവിദഗ്ധരുമായുള്ള ബ്രിട്ടീഷ് ഹെലിക്കോപ്റ്റര്‍ എത്തി..


നെതന്യാഹുവിന്റെ മകന്റെ വിവാഹം.. മാറ്റിവച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു..സുരക്ഷ മുൻനിർത്തിയാണ് വിവാഹം മാറ്റിവച്ചത്.. ഇസ്രായേൽ നഗരങ്ങളിൽ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ വർഷിച്ചിരുന്നു...


ഇറാന്‍ -ഇസ്രായേല്‍ സംഘർഷം..ആയത്തുള്ള അലി ഖമേനിയും തങ്ങളുടെ പരിധിക്ക് പുറത്തല്ലെന്ന ഭീഷണി..ഇറാന്റെ ഇന്റലിജന്‍സ് മേധാവിയെയും ഇസ്രായേല്‍ വധിച്ചു കഴിഞ്ഞു...


പിണറായിയുടെ എം . സ്വരാജ് നിലമ്പൂരിൽ തോൽക്കുമെന്ന് സർക്കാരിന്, ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചതായി സൂചന... ഇത് കോൺഗ്രസ് ക്യാമ്പുകളിൽ വമ്പിച്ച ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്...

കോള്‍ഫീല്‍ഡ്‌സില്‍ 347 ഒഴിവ്‌

24 SEPTEMBER 2014 12:01 PM IST
മലയാളി വാര്‍ത്ത.

കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ സബ്‌സിഡിയറിയായ റാഞ്ചിയിലെസെന്‍ട്രല്‍ കോള്‍ഫീല്‍ഡ്‌സ്‌ ലിമിറ്റഡില്‍ ടെക്‌നിക്കല്‍ ആന്‍ഡ്‌ സൂപ്പര്‍വൈസറി ഗ്രേഡില്‍ വിവിധ തസ്‌തികകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. 

പട്ടിക വിഭാഗം, ഒബിസിക്കാര്‍ക്കുള്ള സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ്‌ആണ്‌. 347 ഒഴിവുകളാണുള്ളത്‌. ഓണ്‍ലൈനായും ഓഫ്‌ലൈനായുംഅപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ഒക്‌ടോബര്‍ 16.
ജൂനിയര്‍ ഓവര്‍മാന്‍: ഡിജിഎംഎസില്‍ നിന്നുള്ള അംഗീകൃത ഓവര്‍മാന്‍കോംപീറ്റന്‍സി സര്‍ട്ടിഫിക്കറ്റ്‌/ തത്തുല്യം, അംഗീകൃത ഗ്യാസ്‌ ടെസ്‌റ്റിങ്‌ സര്‍ട്ടിഫിക്കറ്റ്‌, അംഗീകൃത ഫസ്‌റ്റ്‌- എയ്‌ഡ്‌ സര്‍ട്ടിഫിക്കറ്റ്‌.മൈനിങ്‌ സിര്‍ദാര്‍: ഡിജിഎംഎസില്‍ നിന്നുള്ള അംഗീകൃത മൈനിങ്‌ സിര്‍ദാര്‍ കോംപീറ്റന്‍സി സര്‍ട്ടിഫിക്കറ്റ്‌/ തത്തുല്യം, അംഗീകൃതഗ്യാസ്‌ ടെസ്‌റ്റിങ്‌ സര്‍ട്ടിഫിക്കറ്റ്‌, അംഗീകൃത ഫസ്‌റ്റ്‌- എയ്‌ഡ്‌ സര്‍ട്ടിഫിക്കറ്റ്‌.

ഡപ്യൂട്ടി സര്‍വേയര്‍: മെട്രിക്കുലേറ്റ്‌, ഡിജിഎംഎസില്‍ നിന്നുള്ളമൈന്‍സര്‍വേ കോംപീറ്റന്‍സി സര്‍ട്ടിഫിക്കറ്റ്‌.www.cc.gov.in എന്ന വെബ്‌സൈറ്റ്‌ മുഖേന ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. ഓഫ്‌ലൈന്‍ അപേക്ഷകര്‍ ഒക്‌ടോബര്‍ 31നു റജിസ്‌ട്രേഡ്‌/ സ്‌പീഡ്‌ പോസ്‌റ്റില്‍ അപേക്ഷിക്കുക. വിലാസം: The General Manager (Recruitment), Recruitment Department, 2nd Floor, Damodar Building, Central Coalfields Limited, Darbhanga House, Ranchi-834029. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വെബ്‌സൈറ്റ്‌: www.ccl.gov.in


 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്‍ ടെലിവിഷന്‍ ആസ്ഥാനത്തും മിസൈല്‍ ആക്രമണം  (1 hour ago)

വാഹനാപകടത്തില്‍ അമ്മയുടെ കയ്യില്‍നിന്ന് റോഡിലേക്ക് തെറിച്ചു വീണ ഒരു വയസ്സുകാരന് ദാരുണാന്ത്യം  (1 hour ago)

സുരേഷ് ഗോപി ചിത്രം 'ജെ എസ് കെ ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള' റിലീസ് ജൂണ്‍ 27ന്  (1 hour ago)

നിലമ്പൂരില്‍ 75% വോട്ടും തനിക്ക് അനുകൂലമാകുമെന്ന് പി വി അന്‍വര്‍  (1 hour ago)

എയര്‍ ഇന്ത്യയുടെ വിമാനം അടിയന്തരമായി നിലത്തിറക്കി  (1 hour ago)

ബുധനാഴ്ച നിശബ്ദ പ്രചാരണം; വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്  (1 hour ago)

പതിനാറുകാരന്‍ ബസില്‍ നിന്ന് വീണു മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസ്  (1 hour ago)

അപകടത്തെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ കോക്ക്പിറ്റ് വോയ്‌സ് റെക്കോര്‍ഡില്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍  (2 hours ago)

ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ യുവാവ് കുളത്തില്‍ വീണ് മരിച്ചു  (2 hours ago)

ചികിത്സ വൈകിയതിനെ തുടര്‍ന്ന് ആദിവാസി കുഞ്ഞ് മരിച്ചു  (2 hours ago)

ആലപ്പുഴയില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു  (2 hours ago)

ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നു; ഇറാന്റെ സൈനിക രഹസ്യാന്വേഷണ വിഭാഗത്തിന്റെ മേധാവിയെയും ഉപമേധാവിയെയും ഇസ്രയേല്‍ കൊലപ്പെടുത്തി  (2 hours ago)

പ്രഭാസിന്റെ പുതിയ ചിത്രമായ 'ദി രാജാ സാബിന്റെ ടീസര്‍ പുറത്തിറങ്ങി  (3 hours ago)

ഈ മാസത്തെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യും  (4 hours ago)

37.5 കിലോ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന യുവതികള്‍ അറസ്റ്റില്‍  (4 hours ago)

Malayali Vartha Recommends