Widgets Magazine
17
Jun / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം...


അമേരിക്കന്‍ നിര്‍മിതമായ എഫ് 35... സാങ്കേതിക തകരാറുള്ളതിനാല്‍ അതു പരിഹരിച്ച ശേഷമാകും വിമാനത്തിന്റെ മടക്കയാത്ര..സാങ്കേതികവിദഗ്ധരുമായുള്ള ബ്രിട്ടീഷ് ഹെലിക്കോപ്റ്റര്‍ എത്തി..


നെതന്യാഹുവിന്റെ മകന്റെ വിവാഹം.. മാറ്റിവച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു..സുരക്ഷ മുൻനിർത്തിയാണ് വിവാഹം മാറ്റിവച്ചത്.. ഇസ്രായേൽ നഗരങ്ങളിൽ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ വർഷിച്ചിരുന്നു...


ഇറാന്‍ -ഇസ്രായേല്‍ സംഘർഷം..ആയത്തുള്ള അലി ഖമേനിയും തങ്ങളുടെ പരിധിക്ക് പുറത്തല്ലെന്ന ഭീഷണി..ഇറാന്റെ ഇന്റലിജന്‍സ് മേധാവിയെയും ഇസ്രായേല്‍ വധിച്ചു കഴിഞ്ഞു...


പിണറായിയുടെ എം . സ്വരാജ് നിലമ്പൂരിൽ തോൽക്കുമെന്ന് സർക്കാരിന്, ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചതായി സൂചന... ഇത് കോൺഗ്രസ് ക്യാമ്പുകളിൽ വമ്പിച്ച ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്...

ഗള്‍ഫില്‍ അധ്യാപക ഒഴിവുകള്‍

03 OCTOBER 2014 11:08 AM IST
മലയാളി വാര്‍ത്ത.

 ബിര്‍ള പബ്ളിക് സ്കൂളിലേക്ക് പ്രവൃത്തിപരിചയമുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്ന് വിവിധ തസ്തികകളില്‍ നിയമനത്തിന് ഒ.ഡി.ഇ.പി.സി അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ്‌ പ്രിന്‍സിപ്പല്‍ (പുരുഷന്മാര്‍ മാത്രം): ഇംഗ്ളീഷ്, സയന്‍സ്, കണക്ക് എന്നീ വിഷയങ്ങളില്‍ ഏതിലെങ്കിലും ബിരുദം/ബിരുദാനന്തരബിരുദവും ബി.എഡും. പ്രമുഖ സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്കൂളുകളില്‍ കുറഞ്ഞത് ഏഴ് വര്‍ഷത്തെ പ്രവൃത്തിപരിചയവും (ഇതില്‍ രണ്ട്‌ വര്‍ഷമെങ്കിലും അസിസ്റ്റന്‍റ് പ്രിന്‍സിപ്പല്‍, ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്മെന്‍റ്, അഡ്മിനിസ്ട്രേഷന്‍ ഹെഡ് എന്നീ പദവികളിലായിരിക്കണം.) നല്ല ഭരണവൈദഗ്ധ്യവും നേതൃപാടവവും ഉള്ളവരായിരിക്കണം. ഇംഗ്ളീഷ് അനായാസം കൈകാര്യംചെയ്യാനുള്ള കഴിവ് നിര്‍ബന്ധം. എം.എസ് ഓഫീസ് പരിചയം അഭികാമ്യം. പരമാവധിപ്രായം: 45. പ്രൈമറി ടീച്ചര്‍ (സ്ത്രീകള്‍ മാത്രം): ഇംഗ്ളീഷ്, സയന്‍സ്, കണക്ക് എന്നീ വിഷയങ്ങളില്‍ ബിരുദം/ബിരുദാനന്തരബിരുദവും ബി.എഡും, പ്രമുഖ സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്കൂളുകളില്‍ പ്രൈമറി മേഖലയില്‍ കുറഞ്ഞത് നാല് വര്‍ഷത്തെ അധ്യാപന പരിചയവും. പരമാവധി പ്രായം: 35. കമ്പ്യൂട്ടര്‍ ടീച്ചര്‍ (സ്ത്രീകള്‍ മാത്രം): ബി.സി.എ/എം.സി.എ/ബി.ടെക്കും പ്രമുഖ സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്കൂളുകളില്‍ പ്രൈമറി മേഖലയില്‍ കുറഞ്ഞത് നാല് വര്‍ഷത്തെ അധ്യാപന പരിചയവും. ഇംഗ്ളീഷ് നന്നായി കൈകാര്യംചെയ്യാനുള്ള കഴിവ് നിര്‍ബന്ധം. പരമാവധി പ്രായം: 35. ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റ resume.odepc@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ഒക്ടോബര്‍ 10ന് മുമ്പ് അയക്കണം. ഫോണ്‍ : 2576314/19. വെബ്സൈറ്റ് : www.odepc.kerala.gov.in.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്‍ ടെലിവിഷന്‍ ആസ്ഥാനത്തും മിസൈല്‍ ആക്രമണം  (2 hours ago)

വാഹനാപകടത്തില്‍ അമ്മയുടെ കയ്യില്‍നിന്ന് റോഡിലേക്ക് തെറിച്ചു വീണ ഒരു വയസ്സുകാരന് ദാരുണാന്ത്യം  (2 hours ago)

സുരേഷ് ഗോപി ചിത്രം 'ജെ എസ് കെ ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള' റിലീസ് ജൂണ്‍ 27ന്  (2 hours ago)

നിലമ്പൂരില്‍ 75% വോട്ടും തനിക്ക് അനുകൂലമാകുമെന്ന് പി വി അന്‍വര്‍  (2 hours ago)

എയര്‍ ഇന്ത്യയുടെ വിമാനം അടിയന്തരമായി നിലത്തിറക്കി  (2 hours ago)

ബുധനാഴ്ച നിശബ്ദ പ്രചാരണം; വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്  (2 hours ago)

പതിനാറുകാരന്‍ ബസില്‍ നിന്ന് വീണു മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസ്  (2 hours ago)

അപകടത്തെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ കോക്ക്പിറ്റ് വോയ്‌സ് റെക്കോര്‍ഡില്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍  (2 hours ago)

ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ യുവാവ് കുളത്തില്‍ വീണ് മരിച്ചു  (2 hours ago)

ചികിത്സ വൈകിയതിനെ തുടര്‍ന്ന് ആദിവാസി കുഞ്ഞ് മരിച്ചു  (2 hours ago)

ആലപ്പുഴയില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു  (2 hours ago)

ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നു; ഇറാന്റെ സൈനിക രഹസ്യാന്വേഷണ വിഭാഗത്തിന്റെ മേധാവിയെയും ഉപമേധാവിയെയും ഇസ്രയേല്‍ കൊലപ്പെടുത്തി  (3 hours ago)

പ്രഭാസിന്റെ പുതിയ ചിത്രമായ 'ദി രാജാ സാബിന്റെ ടീസര്‍ പുറത്തിറങ്ങി  (4 hours ago)

ഈ മാസത്തെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യും  (4 hours ago)

37.5 കിലോ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന യുവതികള്‍ അറസ്റ്റില്‍  (5 hours ago)

Malayali Vartha Recommends