Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!

ഡി ആര്‍ ഡി ഒ 899 ഒഴിവ്‌

07 OCTOBER 2014 02:48 PM IST
മലയാളി വാര്‍ത്ത.

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഡിഫന്‍സ്‌ റിസര്‍ച്‌ ആന്‍ഡ്‌ ഡവലപ്‌മെന്റ്‌ ഓര്‍ഗനൈസേഷന്റെ സെന്റര്‍ ഫോര്‍ പഴ്‌സനല്‍ ടാലന്റ്‌ മാനേജ്‌മെന്റ്‌(CEPTAM) വിവിധ തസ്‌തികകളിലെ 899 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.
ഡിആര്‍ഡിഒ എന്‍ട്രി ടെസ്‌റ്റ്‌- 2014 മുഖേനയാണു തിരഞ്ഞെടുപ്പ്‌. ഫെബ്രുവരിഒന്നിനു പരീക്ഷ നടക്കും. കൊച്ചിയില്‍ പരീക്ഷാകേന്ദ്രമുണ്ട്‌. സീനിയര്‍ടെക്‌നിക്കല്‍ അസിസ്‌റ്റന്റ്‌-ബി,ടെക്‌നീഷന്‍-എ,അഡ്‌മിന്‍ ആന്‍ഡ്‌ അലൈഡ്‌ വിഭാഗങ്ങളിലെ ഒഴിവുകളാണ്‌ ഈ പരീക്ഷ മുഖേന നികത്തുന്നത്‌. ഓണ്‍ലൈനായി അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്‌ടോബര്‍ 17.എസ്‌ടിഎ-ബി, അസിസ്‌റ്റന്റ്‌ ഹിന്ദി, പേഴ്‌സണല്‍അസിസ്‌റ്റന്റ്‌- എ, അഡ്‌മിന്‍ അസിസ്‌റ്റന്റ്‌ എ, സ്‌റ്റോര്‍അസിസ്‌റ്റന്റ്‌- എ തസ്‌തികയിലേക്ക്‌ ഓണ്‍ലൈന്‍അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. മറ്റുള്ള തസ്‌തികകളിലേക്ക്‌ ഓണ്‍ലൈനായും ഓഫ്‌ലൈനായും അപേക്ഷിക്കാം.
തിരഞ്ഞെടുപ്പിന്‌ എഴുത്തുപരീക്ഷ, ട്രേഡ്‌/സ്‌കില്‍ ടെസ്‌റ്റ്‌, ഡ്രൈവിങ്‌, മെഡിക്കല്‍ ടെസ്‌റ്റ്‌എന്നിവയുണ്ടാകും(ബാധകമെങ്കില്‍).അപേക്ഷാഫീസ്‌: 50 രൂപ,ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നവര്‍ ക്രെഡിറ്റ്‌കാര്‍ഡ്‌, ഡെബിറ്റ്‌ കാര്‍ഡ്‌,നെറ്റ്‌ ബാങ്കിങ്‌ മുഖേനഫീസടയ്‌ക്കാം.
ഓഫ്‌ലൈനായി അപേക്ഷിക്കുന്നവര്‍ *The Director, CEPTAM, Delhi എന്ന പേരില്‍ ഡല്‍ഹിയില്‍ മാറാവുന്ന ഇന്ത്യന്‍ പോസ്‌റ്റല്‍ ഓര്‍ഡറായും ഫീസടയ്‌ക്കുക.പട്ടികവിഭാഗം/വിമുക്‌തഭടന്‍മാര്‍/വികലാംഗര്‍/സ്‌ത്രീകള്‍ എന്നിവര്‍സക്കുഫീസില്ല. ഓണ്‍ലൈനില്‍ അപേക്ഷിക്കുമ്പോള്‍ ബന്ധപ്പെട്ടരേഖകള്‍ സ്‌കാന്‍ ചെയ്‌ത്‌ അപ്‌ലോഡ്‌ ചെയ്യേണ്ടതാണ്‌. വിശദവിവരങ്ങള്‍ക്ക്‌ www.drdo.gov.in എന്നവെബ്‌സൈറ്റ്‌ കാണുക

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (11 minutes ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (7 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (7 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (8 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (11 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (12 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (12 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (12 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (12 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (12 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (12 hours ago)

Malayali Vartha Recommends