ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷനിൽ ഒഴിവുകൾ

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റെ മുംബൈ റിഫൈനറിയിൽ അസിസ്റ്റന്റ് പ്രോസസ് ടെക്നീഷ്യൻ, അസിസ്റ്റന്റ് ബോയിലർ ടെക്നീഷ്യൻ തസ്തികകളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 76 ഒഴിവുകളുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 22. ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് www.hindustanpertroleum.com. എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
https://www.facebook.com/Malayalivartha