Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി.. ശരീരഭാഗങ്ങൾ കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ..


വിദേശ രാജ്യങ്ങളിൽ സൂക്ഷിച്ചിരുന്ന രാജ്യത്തിന്റെ അമൂല്യമായ സ്വർണശേഖരം ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ..രാജ്യങ്ങളുടെ വൻ നീക്കം!


ഭാര്യയെ കൊലപ്പെടുത്തി തല ഫ്രിഡ്ജിൽ സൂക്ഷിച്ച കേസ്: പ്രതിയായ ഭർത്താവ് ഗുവാഹത്തിയിൽ പൊലീസിന് മുന്നിൽ കീഴടങ്ങി...


കടുത്ത ആരോഗ്യപ്രതിസന്ധികളിലൂടെയും അപൂര്‍വ്വ രോഗങ്ങളിലൂടെയും കടന്നുപോകുന്നു.. സ്വന്തം അവസ്ഥ വെളിപ്പെടുത്തി സരിത എസ്. നായരുടെ ഫേസ്ബുക്ക് പോസ്റ്റ്..


' സ്ത്രീകളെ അപമാനിച്ചാൽ നിയമ നടപടി സ്വീകരിക്കും.'-മുഖ്യമന്ത്രി സി. ജോസഫ് വിജയ്..രൂക്ഷമായ വാക്പോര്..കടുത്ത വിമര്‍ശനങ്ങളുമാണ് വിജയ് സഭയില്‍ ഉന്നയിച്ചത്..

ഇ​ന്ത്യ​ന്‍ മി​ലി​ട്ട​റി കോ​ള​ജി​ല്‍ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം

13 JULY 2017 04:29 PM IST
മലയാളി വാര്‍ത്ത

ഡ​റാ​ഡൂ​ണി​ലെ ഇ​ന്ത്യ​ന്‍ മി​ലി​ട്ട​റി കോ​ള​ജി​ലേ​ക്ക് 2018 ജൂ​ലൈ​യി​ലേ​ക്കു​ള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. പ​രീ​ക്ഷ തി​രു​വ​ന​ന്ത​പു​രം പൂ​ജ​പ്പു​ര​യി​ലെ പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ ഓ​ഫി​സി​ല്‍ ഡി​സം​ബ​ര്‍ ഒ​ന്നി​നും ര​ണ്ടി​നും ന​ട​ത്തും. ആ​ണ്‍കു​ട്ടി​ക​ള്‍ക്കു​മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം. 2005 ജൂ​ലൈ ര​ണ്ടി​നും 2007 ജ​നു​വ​രി ഒ​ന്നി​നു​മി​ട​ക്ക് ജ​നി​ച്ച​വ​രാ​യി​രി​ക്ക​ണം. അ​പേ​ക്ഷ ഫോ​റ​വും വി​വ​ര​ങ്ങ​ളും മു​ന്‍ വ​ര്‍ഷ​ങ്ങ​ളി​ലെ ചോ​ദ്യ​പേ​പ്പ​റു​ക​ളും ല​ഭി​ക്കാ​ൻ രാ​ഷ്​​ട്രീ​യ ഇ​ന്ത്യ​ന്‍ മി​ലി​ട്ട​റി കോ​ള​ജി​ല്‍ അ​പേ​ക്ഷി​ക്ക​ണം.
പ​രീ​ക്ഷ എ​ഴു​തു​ന്ന ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ള്‍ക്ക് 600രൂ​പ​ക്കും എ​സ്.​സി/​എ​സ്.​ടി വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ള്‍ക്ക് ജാ​തി തെ​ളി​യി​ക്കു​ന്ന സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം 555 രൂ​പ​ക്കും അ​പേ​ക്ഷ സ്പീ​ഡ് പോ​സ്​​റ്റി​ൽ ല​ഭി​ക്കും. അ​പേ​ക്ഷ ല​ഭി​ക്കു​ന്ന​തി​ന് ദ ​ക​മാ​ന്‍ഡ​ൻ​റ്, രാ​ഷ്​​ട്രീ​യ ഇ​ന്ത്യ​ന്‍ മി​ലി​ട്ട​റി കോ​ള​ജ്, ഡ​റാ​ഡൂ​ണ്‍, ഡ്രാ​യ​ര്‍ ബ്രാ​ഞ്ച്, സ്​​റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, ടെ​ല്‍ഭ​വ​ന്‍ ഡ​റാ​ഡൂ​ണ്‍ (ബാ​ങ്ക് കോ​ഡ് 01576) വി​ലാ​സ​ത്തി​ല്‍ മാ​റാ​വു​ന്ന ത​ര​ത്തി​ല്‍ ഡി​മാ​ൻ​ഡ്​​ ഡ്രാ​ഫ്റ്റ് എ​ടു​ത്ത് ക​ത്ത് സ​ഹി​തം ദ ​ക​മാ​ന്‍ഡ​ൻ​റ്, രാ​ഷ്​​ട്രീ​യ ഇ​ന്ത്യ​ന്‍ മി​ലി​ട്ട​റി കോ​ള​ജ്, ഡ​റാ​ഡൂ​ണ്‍, ഉ​ത്ത​രാ​ഖ​ണ്ഡ്​-248003 വി​ലാ​സ​ത്തി​ല്‍ അ​പേ​ക്ഷി​ക്കാം.
കേ​ര​ള​ത്തി​ലും ല​ക്ഷ​ദ്വീ​പി​ലും ഉ​ള്ള​വ​ര്‍ അ​പേ​ക്ഷ പൂ​രി​പ്പി​ച്ച് സെ​പ്റ്റം​ബ​ര്‍ 30ന് ​മു​മ്പ് സെ​ക്ര​ട്ട​റി, പ​രീ​ക്ഷ ഭ​വ​ന്‍, പൂ​ജ​പ്പു​ര, തി​രു​വ​ന​ന്ത​പു​രം 12 വി​ലാ​സ​ത്തി​ല്‍ അ​യ​ക്ക​ണം. അ​പേ​ക്ഷ​ഫോ​റം (ര​ണ്ട് കോ​പ്പി), ഒ​രു ക​വ​റി​ല്‍ പാ​സ്‌​പോ​ര്‍ട്ട് വ​ലി​പ്പ​ത്തി​ലു​ള്ള മൂ​ന്ന് ഫോ​ട്ടോ​ക​ള്‍, ജ​ന​ന മ​ര​ണ ര​ജി​സ്ട്രാ​ര്‍ ന​ല്‍കു​ന്ന ജ​ന​ന സ​ര്‍ട്ടി​ഫി​ക്ക​റ്റി​​െൻറ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍പ്പു​ക​ള്‍, സ്ഥി​ര​വാ​സ​സ്ഥ​ലം വ്യ​ക്ത​മാ​ക്കു​ന്ന സ​ര്‍ട്ടി​ഫി​ക്ക​റ്റ്, കു​ട്ടി നി​ല​വി​ല്‍ പ​ഠി​ക്കു​ന്ന സ്‌​കൂ​ളി​ലെ മേ​ല​ധി​കാ​രി നി​ര്‍ദി​ഷ്​​ട അ​പേ​ക്ഷ​ഫോ​റ​വും ഫോ​ട്ടോ പ​തി​പ്പി​ച്ച ജ​ന​ന​തീ​യ​തി അ​ട​ങ്ങി​യ ക​ത്തും സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ത്, പ​ട്ടി​ക​ജാ​തി/​വ​ര്‍ഗ വി​ഭാ​ഗ​ത്തി​ല്‍പെ​ട്ട​വ​ര്‍ ജാ​തി തെ​ളി​യി​ക്കു​ന്ന സർട്ടിഫിക്കറ്റിന്റെ ര​ണ്ട് പ​ക​ര്‍പ്പ് എ​ന്നി​വ അ​പേ​ക്ഷ​യോ​ടൊ​പ്പം അ​യ​ക്ക​ണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാലക്കുടിയില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍  (16 minutes ago)

ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു  (18 minutes ago)

നടുറോഡിൽ ഇടിച്ചിറക്കി വിമാനം..രണ്ടായി പിളർന്ന് കത്തി..! നിലവിളിച്ചോടി ജനം  (29 minutes ago)

"ഇനി പോലീസ് സ്റ്റേഷനിൽ കാണാം..!"റിനിയും രാഹുൽ ഈശ്വറും രണ്ടും കൽപ്പിച്ച് തന്നെ.. അടിപൊട്ടിത്തുടങ്ങി..!  (34 minutes ago)

തമിഴ്‌നാട്ടിലെ രണ്ട് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു  (1 hour ago)

വിമര്‍ശനങ്ങളില്‍ ചിലത് ശരിയാണെന്ന് തനിക്ക് തോന്നിയിരുന്നു; 'കിങ് ഓഫ് കൊത്ത' സിനിമയുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ഐശ്വര്യ ലക്ഷ്മി  (1 hour ago)

വി എസിന്റെ ജീവചരിത്രം പ്രകാശനം സെപ്തംബര്‍ 10ന്  (1 hour ago)

പാളയം പ്രദീപിനെ പേഴ്‌സണല്‍ സ്റ്റാഫാക്കാനുള്ള രമ്യ ഹരിദാസിന്റെ നീക്കം നടന്നില്ല  (1 hour ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൊച്ചിയില്‍ അടിയന്തരമായി തിരിച്ചിറക്കി  (1 hour ago)

'പ്രേമലു 2' മുടങ്ങിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ആലപ്പി അഷ്‌റഫ്  (2 hours ago)

കൈപ്പമംഗലം വാഹനാപകടത്തില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവം: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു  (2 hours ago)

സ്ത്രീകളെ അപമാനിച്ചാല്‍ കടുത്ത നടപടിയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി  (2 hours ago)

കൊല്ലത്ത് വിവാഹച്ചടങ്ങിനിടെ കൂട്ടത്തല്ല്  (3 hours ago)

പി എം ശ്രീ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാരുമായി വീണ്ടും ചര്‍ച്ചയ്‌ക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍  (3 hours ago)

ഞാൻ ഒന്നും ചെയ്തിട്ടില്ല" കോടതിയിൽ 13-കാരിയുടെ നിലവിളി.. കട്ടയ്ക്ക് പ്രോസിക്യൂഷൻ..! അവളെ എനിക്ക് വേണ്ട സാറേ"  (4 hours ago)

Malayali Vartha Recommends