Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി.. ശരീരഭാഗങ്ങൾ കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ..


വിദേശ രാജ്യങ്ങളിൽ സൂക്ഷിച്ചിരുന്ന രാജ്യത്തിന്റെ അമൂല്യമായ സ്വർണശേഖരം ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ..രാജ്യങ്ങളുടെ വൻ നീക്കം!


ഭാര്യയെ കൊലപ്പെടുത്തി തല ഫ്രിഡ്ജിൽ സൂക്ഷിച്ച കേസ്: പ്രതിയായ ഭർത്താവ് ഗുവാഹത്തിയിൽ പൊലീസിന് മുന്നിൽ കീഴടങ്ങി...


കടുത്ത ആരോഗ്യപ്രതിസന്ധികളിലൂടെയും അപൂര്‍വ്വ രോഗങ്ങളിലൂടെയും കടന്നുപോകുന്നു.. സ്വന്തം അവസ്ഥ വെളിപ്പെടുത്തി സരിത എസ്. നായരുടെ ഫേസ്ബുക്ക് പോസ്റ്റ്..


' സ്ത്രീകളെ അപമാനിച്ചാൽ നിയമ നടപടി സ്വീകരിക്കും.'-മുഖ്യമന്ത്രി സി. ജോസഫ് വിജയ്..രൂക്ഷമായ വാക്പോര്..കടുത്ത വിമര്‍ശനങ്ങളുമാണ് വിജയ് സഭയില്‍ ഉന്നയിച്ചത്..

ഭൂമിയെപ്പോലെ മറ്റൊരു 'ഭൂമി' ഉണ്ടെന്ന് ശാസ്ത്ര ലോകം

18 AUGUST 2017 04:05 PM IST
മലയാളി വാര്‍ത്ത

ഭൂമിക്കപ്പുറത്ത് ജീവന്റെ സാധ്യതകൾ തേടുന്ന ശാസ്ത്ര ലോകത്തിന് പ്രതീക്ഷയേകുന്ന ഒരു വാർത്ത കിട്ടിയിരിക്കുന്നു. നമ്മുടെ ‘കയ്യെത്തും ദൂരത്തുള്ള’ നക്ഷത്രസമൂഹങ്ങളിലൊന്നിൽ, ഭൂമിയുടെ സവിശേഷതകൾ ഉൾക്കൊള്ളുന്ന മറ്റൊരു ഗ്രഹം ഉണ്ടാകാനുള്ള സാധ്യത ശാസ്ത്രജ്ഞർ വെളിപ്പെടുത്തി . ഇന്ത്യൻ വംശജൻ ഉൾപ്പെടുന്ന ശാസ്ത്രജ്ഞരുടെ സംഘമാണ്
ഇങ്ങനെയൊരു സാധ്യത ചൂണ്ടിക്കാട്ടിയത്.

ഭൂമിയുള്‍പ്പെടുന്ന നക്ഷത്ര സമൂഹമായ ആകാശഗംഗയിൽനിന്ന് 16 പ്രകാശ വർഷങ്ങൾ മാത്രം അകലെയുള്ള മറ്റൊരു നക്ഷത്ര സമൂഹത്തിലാണ് ഭൂമിയോടു സാദൃശ്യമുള്ള ഗ്രഹം ഉള്ളതെന്നാണ് കണ്ടെത്തൽ. യുഎസിലെ ആർലിങ്ടണിലുള്ള യൂണിവേഴ്സിറ്റി ഓഫ് ടെക്സാസിലെ ശാസ്ത്രസംഘമാണ് ഈ കണ്ടെത്തലിനു പിന്നിൽ.

ഭൂമിയുടെ പിണ്ഡത്തിന്റെ 15 മടങ്ങുവരെ പിണ്ഡം ഈ ഗ്രഹത്തിനുണ്ടാകുമെന്നാണ് കണക്കുകൂട്ടലെന്ന് ശാസ്ത്രജ്ഞരുടെ സംഘത്തിലെ ഇന്ത്യൻ വംശജനായ സുമൻ സത്യാൽ അറിയിച്ചു. ഗ്ലെയിസ് 832 എന്ന നക്ഷത്രക്കൂട്ടത്തിലാണ് ഈ ഗ്രഹമുള്ളത്. റെഡ് ഡ്വാർഫ് മേഖലയിൽ നൂറുവർഷത്തിലധികം സ്ഥായിയായ ഭ്രമണപഥത്തിൽ തുടരാൻ ആ ഗ്രഹത്തിനു കഴിഞ്ഞുവെന്ന് ശാസ്ത്രസംഘം ചൂണ്ടിക്കാട്ടുന്നു.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടിലെ രണ്ട് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു  (13 minutes ago)

വി എസിന്റെ ജീവചരിത്രം പ്രകാശനം സെപ്തംബര്‍ 10ന്  (21 minutes ago)

പാളയം പ്രദീപിനെ പേഴ്‌സണല്‍ സ്റ്റാഫാക്കാനുള്ള രമ്യ ഹരിദാസിന്റെ നീക്കം നടന്നില്ല  (34 minutes ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൊച്ചിയില്‍ അടിയന്തരമായി തിരിച്ചിറക്കി  (38 minutes ago)

'പ്രേമലു 2' മുടങ്ങിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ആലപ്പി അഷ്‌റഫ്  (2 hours ago)

കൈപ്പമംഗലം വാഹനാപകടത്തില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവം: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു  (2 hours ago)

സ്ത്രീകളെ അപമാനിച്ചാല്‍ കടുത്ത നടപടിയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി  (2 hours ago)

കൊല്ലത്ത് വിവാഹച്ചടങ്ങിനിടെ കൂട്ടത്തല്ല്  (2 hours ago)

പി എം ശ്രീ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാരുമായി വീണ്ടും ചര്‍ച്ചയ്‌ക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍  (2 hours ago)

ഞാൻ ഒന്നും ചെയ്തിട്ടില്ല" കോടതിയിൽ 13-കാരിയുടെ നിലവിളി.. കട്ടയ്ക്ക് പ്രോസിക്യൂഷൻ..! അവളെ എനിക്ക് വേണ്ട സാറേ"  (3 hours ago)

ശശിയുടെ കാലൻ സാക്ഷാൽ വിജയൻ തന്നെ ഇനി, അധിക നാളില്ല..!തെളിവുസഹിതം വലിച്ച് കീറും, പിണറായിക്ക് മുന്നറിയിപ്പ്  (3 hours ago)

പ്രൈവറ്റ് ഡിറ്റക്ടീവായി സൈജുക്കുറുപ്പ്; സെപ്റ്റംബർ ഏഴിന് പുതിയ ചിത്രത്തിന് തുടക്കമിട്ടു!!!  (3 hours ago)

25 ദിവസത്തെ ഇടവേളയില്‍ പാചകവാതകം റീഫില്‍ ബുക്ക് ചെയ്യാം; പാചകവാതക വിതരണത്തില്‍ കേന്ദ്രം പുതിയ മാറ്റം വരുത്തിയതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (4 hours ago)

നവരസാ ഫിലിംസ് സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസിൻ്റെ ചിത്രം; ഷഹീദ് അറഫാത്ത്- സംവിധായകൻ; സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്!!!  (4 hours ago)

Newlywed-wife- ഭർത്താവ് പോലീസിൽ കീഴടങ്ങി!  (5 hours ago)

Malayali Vartha Recommends