Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി.. ശരീരഭാഗങ്ങൾ കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ..


വിദേശ രാജ്യങ്ങളിൽ സൂക്ഷിച്ചിരുന്ന രാജ്യത്തിന്റെ അമൂല്യമായ സ്വർണശേഖരം ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ..രാജ്യങ്ങളുടെ വൻ നീക്കം!


ഭാര്യയെ കൊലപ്പെടുത്തി തല ഫ്രിഡ്ജിൽ സൂക്ഷിച്ച കേസ്: പ്രതിയായ ഭർത്താവ് ഗുവാഹത്തിയിൽ പൊലീസിന് മുന്നിൽ കീഴടങ്ങി...


കടുത്ത ആരോഗ്യപ്രതിസന്ധികളിലൂടെയും അപൂര്‍വ്വ രോഗങ്ങളിലൂടെയും കടന്നുപോകുന്നു.. സ്വന്തം അവസ്ഥ വെളിപ്പെടുത്തി സരിത എസ്. നായരുടെ ഫേസ്ബുക്ക് പോസ്റ്റ്..


' സ്ത്രീകളെ അപമാനിച്ചാൽ നിയമ നടപടി സ്വീകരിക്കും.'-മുഖ്യമന്ത്രി സി. ജോസഫ് വിജയ്..രൂക്ഷമായ വാക്പോര്..കടുത്ത വിമര്‍ശനങ്ങളുമാണ് വിജയ് സഭയില്‍ ഉന്നയിച്ചത്..

അഴിച്ചു പണിയുമായി ഗൂഗിള്‍ സേര്‍ച്ച് എന്‍ജിന്‍

25 AUGUST 2017 05:26 PM IST
മലയാളി വാര്‍ത്ത

ആവശ്യമായ വിവരങ്ങള്‍ സേര്‍ച്ച് ചെയ്‌തെടുക്കാന്‍ ഗൂഗിളിനെയാണ് ആശ്രയിക്കുന്നത്. ഇതിനായി സൂത്രവിദ്യകളും ഷോട്കട്ടുകളുമൊക്കെ ഉപയോഗിച്ചിരുന്നു. പുതുമയുടെ വഴികളിലൂടെയാണ് എന്നും ഗൂഗിള്‍ സഞ്ചരിക്കുന്നത്. അത്തരത്തിലൊന്നാണ് കഴിഞ്ഞ ദിവസം ഇന്തോനേഷ്യയില്‍ അവതരിപ്പിച്ച ഗൂഗിള്‍ സേര്‍ച്ച് ലൈറ്റ് ആപ്പ്. ആന്‍ഡ്രോയ്ഡ് ഫോണുകളിലെ ഗൂഗിള്‍ ആപ്പിന്റെ പ്രധാന സവിശേഷതകളെല്ലാമുള്ളതാണ് പുതിയ ഗൂഗിള്‍ സേര്‍ച്ച് ലൈറ്റ്. അതേ സമയം, ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലാത്ത ആപ്പുകള്‍ തല്‍സമയം ഉപയോഗിക്കുന്നതിനായി ഗൂഗിള്‍ അവതരിപ്പിച്ച ആന്‍ഡ്രോയ്ഡിലെ ഇന്‍സ്റ്റന്റ് ആപ്പ്‌സ് ഉപയോഗിക്കുന്ന ഫോണുകളുടെ എണ്ണം 50 കോടിയായി. സേര്‍ച്ച് പേജില്‍ നിന്ന് ഒരു ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ആ ലിങ്കുമായി ബന്ധപ്പെട്ട ആപ്പ് ഫോണിലില്ലെങ്കില്‍ അതിന്റെ ലൈറ്റ് വേര്‍ഷന്‍ തല്‍സമയം ഉപയോഗിക്കാന്‍ വഴിയൊരുക്കുന്നതാണ് ഇന്‍സ്റ്റന്റ് ആപ്പ്‌സ്.

ഗൂഗിള്‍ ആപ്പിന് ഏകദേശം 100 എബിയോളം ഫയല്‍ സൈസുള്ളപ്പോള്‍ ഗൂഗിള്‍ സേര്‍ച്ച് ലൈറ്റിന് 3.5 എംബി മാത്രമാണ് ഫയല്‍ സൈസ്. കുറഞ്ഞ റാമുള്ള ഫോണുകളെ ഉദ്ദേശിച്ചാണ് പുതിയ ലൈറ്റ് ആപ്പ്. പരീക്ഷണ ഘട്ടത്തിലുള്ള ആപ്പ് വൈകാതെ ഇന്ത്യയിലും അവതരിപ്പിക്കും. വെബ് സേര്‍ച്ച്, ഇമേജ് സേര്‍ച്ച്, വാര്‍ത്തകള്‍, കാലാവസ്ഥ തുടങ്ങിയ ഗൂഗിള്‍ സേര്‍ച്ച് സേവനങ്ങളെല്ലാം ഹോം പേജില്‍ തന്നെ ഒരുക്കിയിട്ടുള്ള സേര്‍ച്ച് ലൈറ്റ് ആപ്പ് പ്ലേ സ്‌റ്റോറിലെത്തിയിട്ടില്ലെങ്കിലും മറ്റു വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ഗൂഗിളില്‍ ചിത്രങ്ങള്‍ സേര്‍ച്ച് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഫലങ്ങളിലെ വാട്ടര്‍മാര്‍ക്ക് അതിപ്രസരം അവസാനിപ്പിക്കാന്‍ ഗൂഗിളിന്റെ ഇടപെടല്‍.

വെബ്‌സൈറ്റുകളും ഫൊട്ടോഗ്രഫര്‍മാരും തങ്ങളുടെ ചിത്രങ്ങളുടെ പകര്‍പ്പവകാശം സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ഇതു ചെയ്യുന്നതെങ്കിലും ചിത്രത്തിന്റെ ഭംഗി പൂര്‍ണമായും നശിപ്പിച്ചുകൊണ്ട് ചിത്രത്തെ ഉപയോഗശൂന്യമാക്കി അവതരിപ്പിച്ചുകൊണ്ട് പകര്‍പ്പവകാശം സംരക്ഷിക്കുന്നതിന്റെ അര്‍ഥശൂന്യതയാണ് ഗൂഗിള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതിനായി ഗൂഗിള്‍ വികസിപ്പിച്ചെടുത്തത് ഒരു പുതിയ അല്‍ഗൊരിതവും ഈ അല്‍ഗൊരിതം എത്ര ഭീകര വാട്ടര്‍മാര്‍ക്കുള്ള ചിത്രത്തെയും ഓട്ടമാറ്റിക്കായി വൃത്തിയാക്കും. വാട്ടര്‍മാര്‍ക്ക് ഇല്ലാത്ത യഥാര്‍ഥ ചിത്രം റെഡി. ഈ സംവിധാനം ഗൂഗിള്‍ സേര്‍ച്ചിന്റെ ഭാഗമാക്കി എല്ലാ ചിത്രങ്ങളിലെയും വാട്ടര്‍മാര്‍ക്ക് നീക്കി അവതരിപ്പിക്കുകയല്ല ഗൂഗിളിന്റെ ലക്ഷ്യം. മറിച്ച് വാട്ടര്‍മാര്‍ക്ക് എന്ന പഴഞ്ചന്‍ രീതി കൈവിട്ട് പകര്‍പ്പവകാശസ്ഥാപനത്തിന് കൂടുതല്‍ ക്രിയാത്മകമായ വഴി തേടാന്‍ വെബ്‌സൈറ്റുകളെ പ്രേരിപ്പിക്കുകയാണ് ഗൂഗിള്‍. ഇത്തരത്തില്‍ പകര്‍പ്പവകാശം സംരക്ഷിച്ചുകൊണ്ട് വൃത്തിയുള്ള ചിത്രങ്ങള്‍ സേര്‍ച്ച് ഫലങ്ങളില്‍ അവതരിപ്പിക്കാനാവുമെന്നാണ് ഗൂഗിളിന്റെ പ്രതീക്ഷ.



 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടിലെ രണ്ട് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു  (13 minutes ago)

വി എസിന്റെ ജീവചരിത്രം പ്രകാശനം സെപ്തംബര്‍ 10ന്  (21 minutes ago)

പാളയം പ്രദീപിനെ പേഴ്‌സണല്‍ സ്റ്റാഫാക്കാനുള്ള രമ്യ ഹരിദാസിന്റെ നീക്കം നടന്നില്ല  (34 minutes ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൊച്ചിയില്‍ അടിയന്തരമായി തിരിച്ചിറക്കി  (38 minutes ago)

'പ്രേമലു 2' മുടങ്ങിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ആലപ്പി അഷ്‌റഫ്  (2 hours ago)

കൈപ്പമംഗലം വാഹനാപകടത്തില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവം: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു  (2 hours ago)

സ്ത്രീകളെ അപമാനിച്ചാല്‍ കടുത്ത നടപടിയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി  (2 hours ago)

കൊല്ലത്ത് വിവാഹച്ചടങ്ങിനിടെ കൂട്ടത്തല്ല്  (2 hours ago)

പി എം ശ്രീ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാരുമായി വീണ്ടും ചര്‍ച്ചയ്‌ക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍  (2 hours ago)

ഞാൻ ഒന്നും ചെയ്തിട്ടില്ല" കോടതിയിൽ 13-കാരിയുടെ നിലവിളി.. കട്ടയ്ക്ക് പ്രോസിക്യൂഷൻ..! അവളെ എനിക്ക് വേണ്ട സാറേ"  (3 hours ago)

ശശിയുടെ കാലൻ സാക്ഷാൽ വിജയൻ തന്നെ ഇനി, അധിക നാളില്ല..!തെളിവുസഹിതം വലിച്ച് കീറും, പിണറായിക്ക് മുന്നറിയിപ്പ്  (3 hours ago)

പ്രൈവറ്റ് ഡിറ്റക്ടീവായി സൈജുക്കുറുപ്പ്; സെപ്റ്റംബർ ഏഴിന് പുതിയ ചിത്രത്തിന് തുടക്കമിട്ടു!!!  (3 hours ago)

25 ദിവസത്തെ ഇടവേളയില്‍ പാചകവാതകം റീഫില്‍ ബുക്ക് ചെയ്യാം; പാചകവാതക വിതരണത്തില്‍ കേന്ദ്രം പുതിയ മാറ്റം വരുത്തിയതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (4 hours ago)

നവരസാ ഫിലിംസ് സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസിൻ്റെ ചിത്രം; ഷഹീദ് അറഫാത്ത്- സംവിധായകൻ; സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്!!!  (4 hours ago)

Newlywed-wife- ഭർത്താവ് പോലീസിൽ കീഴടങ്ങി!  (5 hours ago)

Malayali Vartha Recommends