Widgets Magazine
08
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും യുദ്ധ മുഖത്തേക്ക്... ഇസ്രായേലിലേക്ക് ഇറാന്റെ കൂട്ട മിസൈൽ ആക്രമണം, പശ്ചിമേഷ്യയിൽ അമേരിക്കൻ സേന അതീവ ജാഗ്രതയിൽ, ആക്രമണം ചെറുക്കാൻ ഇസ്രായേൽ


ഒന്നരവർഷത്തിനു മുമ്പുണ്ടായ വാക്കു തർക്കം.. ശരീരത്തില്‍ ചില്ലുകള്‍ തറച്ച് പതിനെട്ടു വയസ്സുകാരന്‍ മരിച്ച സംഭവത്തിൽ മുഴുവന്‍ പ്രതികളും പൊലീസ് പിടിയിൽ


കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ജോയിന്റ് രജിസ്ട്രാർ ഷോക്കേറ്റ് മരിച്ചു...


സംസ്ഥാനത്ത് കാലവർഷം ശക്തമാകും.... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്....പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.... സാങ്കേതിക സർവകലാശാല ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റിവച്ചു


"അസ്ഥി പുഴയിൽ ഒഴുക്കരുത്, ആചാരങ്ങൾ വേണ്ട; സലിം കുമാറിന്റെ അവസാന ആഗ്രഹം; നെഞ്ചുതകർന്ന് കുടുംബം...

സ്ത്രീസുരക്ഷയ്ക്കായി ഇതാ ഒരു കണ്ടുപിടുത്തം; ഷോക്കടിപ്പിക്കുന്ന ഷൂ

19 SEPTEMBER 2017 10:45 AM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവമായ ബ്ലൂ മൂൺ ആകാശത്ത് ദൃശ്യമാകുന്ന അപൂർവ്വ പ്രതിഭാസം...

സാധാരണ പൗരർക്കും ബഹിരാകാശ സഞ്ചാരികളാകാം.... സാധാരണ പൗരരെയും ഉൾപ്പെടുത്താൻ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐ.എസ്.ആർ.ഒ തയ്യാറെടുക്കുന്നു....

ആർട്ടെമിസ്-2 ഭൂമിയിലെത്തി.... ചന്ദ്രനെ ചുറ്റിയ പേടകം ഇന്ത്യന്‍ സമയം പുലർച്ചെ 5.07നാണ് പേടകം ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചു... 5.37ന് സാന്റിയാഗോ തീരത്തോട് ചേർന്ന് പസഫിക് സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ നടന്നു

ഭൂമിയിലേക്കുള്ള തിരിച്ചു വരവിനൊരുങ്ങി ആർട്ടെമിസ് 2 സംഘം... നാളെ പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും.

  ഐതിഹാസിക ചന്ദ്രദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആർട്ടെമിസ് 2ലെ ഓറിയോൺ പേടകം മടക്കയാത്ര ആരംഭിച്ചു...

സ്ത്രീകൾ ഒട്ടും സുരക്ഷിതരല്ലാത്ത ഈ കാലഘട്ടത്തിൽ സ്ത്രീ സുരക്ഷയ്ക്കായിട്ട് തന്റെ കണ്ടുപിടിത്തവുമായി മുന്നോട്ടുവന്നിരിക്കുകയാണ് ഹൈദരാബാദ് സ്വദേശിയായ സിദ്ധാര്ത്ഥ് മണ്ഡാല എന്ന 18 കാരൻ. സ്ത്രീകൾക്ക് സ്വയം സംരക്ഷണത്തിനായി ഇലക്ട്രോ ഷൂ രൂപകല്പന ചെയ്തുകൊണ്ടാണ് ഈ മിടുക്കൻ ശ്രദ്ധേയനായത്. നടക്കുമ്പോൾ ചെരുപ്പിൽ ഉണ്ടാകുന്ന ഊര്ജം ഉപയോഗിച്ചാണ് ഇതിന്റെ പ്രവര്ത്തനം. ഇങ്ങനെ ഉണ്ടാകുന്ന ഊർജം ഒരു റീച്ചാര്ജബിള് ബാറ്ററിയില് ശേഖരിക്കപ്പെടുകയാണ് ചെയ്യുന്നത്. രണ്ടു വർഷം കൊണ്ടാണ് സിദ്ധാര്‍ത്ഥ് ഈ പരീക്ഷണം പൂർത്തിയാക്കിയത്. അതിനുവേണ്ടി തൽക്കാലത്തേക്ക് പഠനം മാറ്റിവെക്കുകയായിരുന്നു.

ഉപദ്രവിക്കാന് ശ്രമിക്കുന്ന ആളെ ഷൂ കൊണ്ട് ചവിട്ടിയാല് ഷോക്കടിക്കുന്ന രീതിയിലാണ് ഷൂവിന്റെ നിര്മാണം. ഒപ്പം തൊട്ടടുത്ത പോലീസ് സ്റ്റേഷനിലേക്ക് സന്ദേശം എത്തുകയും ചെയ്യും എന്നുള്ളതാണ് ഈ ഷുവിന്റെ പ്രത്യേകത.
സിദ്ധാർത്ഥിന് പന്ത്രണ്ട് വയസ് പ്രായമുള്ളപ്പോൾ ആണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച നിർഭയ സംഭവം നടക്കുന്നത്. അന്നുമുതൽ സ്ത്രീ സുരക്ഷക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് സിദ്ധാർഥ് ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹം ഇപ്പോൾ ലക്ഷ്യം കണ്ടിരിക്കുകയാണ്.

സ്ത്രീകള്‍ നിത്യേന ഉപയോഗിക്കുന്ന വസ്തുവാണെങ്കില്‍ കാര്യങ്ങള്‍ എളുപ്പവും സൗകര്യപ്രദവുമായിരിക്കും എന്ന ചിന്തയാണ് ഷൂവില്‍ പരീക്ഷണം നടത്താന്‍ സിദ്ധാര്‍ത്ഥിനെ പ്രേരിപ്പിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട്ടില്‍ രണ്ട് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (31 minutes ago)

ദുബായില്‍ വാഹനാപകടത്തില്‍ ആറ് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം  (40 minutes ago)

സംസ്ഥാനത്ത് കനത്ത മഴ; നാളെ രണ്ട് ജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചു  (52 minutes ago)

കേരള പോലീസ് 21എ ബാച്ചിലെ 44 വനിതാ പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ കര്‍മ്മപഥത്തിലേയ്ക്ക്  (57 minutes ago)

മാളവ്യ നഗറിലെ തീപിടിത്തത്തില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു  (1 hour ago)

സന്തോഷ് ഇടുക്കിയുടെ മധുരം വെപ്പ് ആരംഭിച്ചു!!!!  (2 hours ago)

ഷിഗില്ല രോഗവ്യാപനം തടയുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

കിണര്‍ വൃത്തിയാക്കുന്നതിനിടെ തൂണ്‍ തകര്‍ന്നുവീണ് യുവാവിന് ദാരുണാന്ത്യം  (2 hours ago)

താമരശ്ശേരിയില്‍ ഇരുപത്തിരണ്ട് വയസുകാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ഇരയുടെ മേൽ കണ്ണുംനട്ട് നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ; ലർക്ക്' എന്ന സിനിമയുടെ പ്രൊമോ ഗാനം പുറത്ത്!!!  (2 hours ago)

യൂട്യൂബറുടെ വീട്ടില്‍ മോഷണം: കള്ളന്മാര്‍ കൊണ്ടുപോയത് പത്തുലക്ഷത്തിന്റെ സാധനങ്ങള്‍  (2 hours ago)

പരസ്പര സമ്മതത്തോടെയുള്ള അവിവാഹിതരായ രണ്ടുപേര്‍ക്കിടയിലെ ശാരീരിക ബന്ധം; മോശം ധാര്‍മിക സ്വഭാവത്തിന്റെ പ്രതിഫലനമായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി  (3 hours ago)

30 വര്‍ഷത്തെ നിയമപോരാട്ടം: നടി സുകന്യ നല്‍കിയ മാനനഷ്ട കേസില്‍ അനുകൂല വിധി  (3 hours ago)

സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കുന്നു... അരുവിക്കര ഡാമിന്റെ ഒന്ന് മുതൽ നാല് വരെയുള്ള ഷട്ടറുകൾ, സ്കൂളിന്റെ മതിൽ ഇടിഞ്ഞുവീണു  (6 hours ago)

​ഗ്രാൻഡ് സ്ലാം കിരീടത്തിൽ മുത്തമിട്ട് ജർമനിയുടെ അലക്സാണ്ടർ സ്വരേവ്  (7 hours ago)

Malayali Vartha Recommends