Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി.. ശരീരഭാഗങ്ങൾ കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ..


വിദേശ രാജ്യങ്ങളിൽ സൂക്ഷിച്ചിരുന്ന രാജ്യത്തിന്റെ അമൂല്യമായ സ്വർണശേഖരം ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ..രാജ്യങ്ങളുടെ വൻ നീക്കം!


ഭാര്യയെ കൊലപ്പെടുത്തി തല ഫ്രിഡ്ജിൽ സൂക്ഷിച്ച കേസ്: പ്രതിയായ ഭർത്താവ് ഗുവാഹത്തിയിൽ പൊലീസിന് മുന്നിൽ കീഴടങ്ങി...


കടുത്ത ആരോഗ്യപ്രതിസന്ധികളിലൂടെയും അപൂര്‍വ്വ രോഗങ്ങളിലൂടെയും കടന്നുപോകുന്നു.. സ്വന്തം അവസ്ഥ വെളിപ്പെടുത്തി സരിത എസ്. നായരുടെ ഫേസ്ബുക്ക് പോസ്റ്റ്..


' സ്ത്രീകളെ അപമാനിച്ചാൽ നിയമ നടപടി സ്വീകരിക്കും.'-മുഖ്യമന്ത്രി സി. ജോസഫ് വിജയ്..രൂക്ഷമായ വാക്പോര്..കടുത്ത വിമര്‍ശനങ്ങളുമാണ് വിജയ് സഭയില്‍ ഉന്നയിച്ചത്..

ചൈനയുടെ ചാവു കടൽ നിറം മാറുന്നതെങ്ങനെ? ഇതും ദൈവത്തിന്റെ കളിയോ?

30 SEPTEMBER 2017 04:05 PM IST
മലയാളി വാര്‍ത്ത

ചൈനയുടെ ചാവു കടൽ എന്നറിയപ്പെടുന്ന ലവണ തടാകമാണ് യെങ്ഷെങ്. ഈ തടാകത്തിന്റെ നിറം മാറ്റം ഇന്ന് ചർച്ചാവിഷയമാണല്ലോ. ഒരു വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയിൽ പ്രസിദ്ധി കേട്ട ഇവിടേക്ക് ഈ നിറം മാറുന്ന പ്രതിഭാസം കാണാൻ ഇപ്പോൾ വൻതിരക്ക് ആണ് അനുഭവപ്പെടുന്നത്. വടക്കൻ ചൈനയിലെ ഷാങ്സി പ്രവിശ്യയിലുള്ള യുൻചെൻ നഗരത്തിൽ ആണ് ഈ തടാകം. ഇതിന്റെ വിസ്തീർണം 132 ചതുരശ്ര കിലോമീറ്ററാണ്.

സോഡിയം സൾഫേറ്റ് ഏറ്റവും കൂടുതലുള്ളതും വലുതുമായ ലോകത്തിലെ മൂന്നാമത്തെ തടാകമാണിത്. ഇപ്പോൾ ഇതിന്റെ നിറം പിങ്ക് ആണ്. രണ്ടായി വിഭജിച്ചിരിക്കുന്ന ഇതിന്റെ ഒരു വശം പച്ചയും മറുവശം പിങ്കുമാണ്.

 

ഈ നിറം മാറ്റത്തിനു പിന്നിൽ എന്താണ് എന്ന് അറിയണ്ടേ. 'ഡുനാലില്ല സലൈന’ എന്ന ഒരിനം ആൽഗകളാണ് ഈ വർണ വിസ്മയത്തിനു പിന്നിൽ. ഇവ പുറത്തേക്കു വിടുന്ന കെമിക്കലുകളുടെ പ്രഭാവമാണ് ജലാശയത്തിനു പിങ്ക് നിറം നൽകുന്നത്.

എന്നാൽ ഇത് ആദ്യമായിട്ടൊന്നുമല്ല ഈ നിറം മാറ്റം. കഴിഞ്ഞ വർഷവും ഇതേ അവസരത്തിൽ ലവണ തടാകം വർണ വിസ്മയം തീർത്തിരുന്നു. ഈ തടാകത്തിന്റെ മറ്റൊരു സവിശേഷത ഈ ജലാശയത്തിൽ ഇറങ്ങിയാൽ മുങ്ങി പോകുമെന്ന് പേടിക്കേണ്ട. കാരണം അത്രക്കുണ്ട് ഇതിലെ ലവണാംശം. ചാവുകടലിന്റേതിന് സമാനമാണ് യെങ്ഷെങ് തടാകത്തിലെ ലവണാംശം എന്നും പറയാം.

 

ഏകദേശം 4,000 വർഷങ്ങൾക്കു മുൻപു തന്നെ മനുഷ്യർ ഈ തടാകം ഉപയോഗയോഗ്യമാക്കി എന്നാണ് ഗവേഷകർ പറയുന്നത്. 5കോടി വർഷങ്ങൾക്കു മുൻപുതന്നെ ഈ നിറം മാറ്റവും ആരംഭിച്ചിരുന്നു എന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു. ഇപ്പോൾ ഈ തടാകത്തിലെ ഉപ്പ് വ്യാവസായിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്. എന്തായാലും ഒരേ തടാകത്തിന്റെ ഇരുവശങ്ങൾ ഇരു നിറങ്ങളിൽ കാണുന്ന കാഴ്ച നയനമനോഹരം തന്നെ എന്ന കാര്യം ഉറപ്പാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടിലെ രണ്ട് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു  (22 minutes ago)

വി എസിന്റെ ജീവചരിത്രം പ്രകാശനം സെപ്തംബര്‍ 10ന്  (30 minutes ago)

പാളയം പ്രദീപിനെ പേഴ്‌സണല്‍ സ്റ്റാഫാക്കാനുള്ള രമ്യ ഹരിദാസിന്റെ നീക്കം നടന്നില്ല  (43 minutes ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൊച്ചിയില്‍ അടിയന്തരമായി തിരിച്ചിറക്കി  (47 minutes ago)

'പ്രേമലു 2' മുടങ്ങിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ആലപ്പി അഷ്‌റഫ്  (2 hours ago)

കൈപ്പമംഗലം വാഹനാപകടത്തില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവം: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു  (2 hours ago)

സ്ത്രീകളെ അപമാനിച്ചാല്‍ കടുത്ത നടപടിയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി  (2 hours ago)

കൊല്ലത്ത് വിവാഹച്ചടങ്ങിനിടെ കൂട്ടത്തല്ല്  (2 hours ago)

പി എം ശ്രീ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാരുമായി വീണ്ടും ചര്‍ച്ചയ്‌ക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍  (2 hours ago)

ഞാൻ ഒന്നും ചെയ്തിട്ടില്ല" കോടതിയിൽ 13-കാരിയുടെ നിലവിളി.. കട്ടയ്ക്ക് പ്രോസിക്യൂഷൻ..! അവളെ എനിക്ക് വേണ്ട സാറേ"  (3 hours ago)

ശശിയുടെ കാലൻ സാക്ഷാൽ വിജയൻ തന്നെ ഇനി, അധിക നാളില്ല..!തെളിവുസഹിതം വലിച്ച് കീറും, പിണറായിക്ക് മുന്നറിയിപ്പ്  (3 hours ago)

പ്രൈവറ്റ് ഡിറ്റക്ടീവായി സൈജുക്കുറുപ്പ്; സെപ്റ്റംബർ ഏഴിന് പുതിയ ചിത്രത്തിന് തുടക്കമിട്ടു!!!  (4 hours ago)

25 ദിവസത്തെ ഇടവേളയില്‍ പാചകവാതകം റീഫില്‍ ബുക്ക് ചെയ്യാം; പാചകവാതക വിതരണത്തില്‍ കേന്ദ്രം പുതിയ മാറ്റം വരുത്തിയതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (4 hours ago)

നവരസാ ഫിലിംസ് സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസിൻ്റെ ചിത്രം; ഷഹീദ് അറഫാത്ത്- സംവിധായകൻ; സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്!!!  (4 hours ago)

Newlywed-wife- ഭർത്താവ് പോലീസിൽ കീഴടങ്ങി!  (5 hours ago)

Malayali Vartha Recommends