Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ


സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ


ജൂലായ് മാസത്തെ സാമൂഹ്യ സുരക്ഷ- ക്ഷേമനിധി ബോർഡ് പെൻഷൻ ഇന്നുമുതൽ വിതരണം ചെയ്യും....


കലാകാരന്മാർക്കും എഴുത്തുകാർക്കും സുവർണ്ണനേട്ടം: ഭാഗ്യരാശികൾ!


കേരള പബ്ലിക് സർവീസ് കമീഷൻ റദ്ദ് ചെയ്ത പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു....‌‌


നീറ്റ് പരീക്ഷാ ക്രമക്കേടിൽ സിജെപി പ്രതിഷേധത്തിന് ഐക്യദാർഢ്യം അറിയിച്ച് സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്ക് നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു...

സ്വർണത്തിന്‍റെ "ഉത്ഭവം" കണ്ടെത്തി

17 OCTOBER 2017 02:04 PM IST
മലയാളി വാര്‍ത്ത

More Stories...

'മിഷന്‍ ആഗമന്‍' ദൗത്യം... രാജ്യത്തെ ആദ്യ ഓര്‍ബിറ്റല്‍ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്രം 1 വിക്ഷേപണം വിജയം...

COUNTDOWN നിർത്തി വിക്ഷേപണത്തിന് 5 മിനിറ്റ് മാത്രം ബാക്കി; സ്‌കൈ റൂട്ട് വിക്രം-1 റോക്കറ്റ് വിക്ഷേപണം നിർത്തി

രാജ്യത്തെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്ഷേപണത്തിന് ഇനി മണിക്കൂറുകൾ മാത്രം...

ബഹിരാകാശത്തെ തന്റെ ആദ്യ ദിനം പൂർണ്ണമായി ആസ്വദിക്കുകയാണ്... ഈ സ്വപ്നയാത്ര യാഥാർത്ഥ്യമാക്കാൻ സഹായിച്ച എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി... അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ മലയാളിയായ ഡോ. അനിൽ മേനോൻറെ വീഡിയോ സന്ദേശം..

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം

സ്ത്രീജനങ്ങൾക്ക് പ്രത്യേകിച്ചും ഇന്ത്യയിലെ സ്ത്രീകൾക്കു സ്വർണത്തോടുള്ള ഭ്രമം ഏവർക്കും സുപരിചിതമാണല്ലോ. ആഡംബരത്തിന്റെയും സ്റ്റാറ്റസിന്റെയും പ്രതീകമാണ് സ്വർണവും പ്ലാറ്റിനവുമെല്ലാം. ഈ സ്വർണത്തിന്റെ ഉത്ഭവം കണ്ടെത്തിയിരിക്കുകയാണ് ഗു​രു​ത്വ​ത​രം​ഗ​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന ലി​ഗോ (ലേ​സ​ർ ഇ​ന്‍റ​ർഫെ​റോ​മീ​റ്റ​ർ ഗ്രാ​വി​റ്റേ​ഷ​ണ​ൽ വേ​വ് ഒ​ബ്സ​ർ​വേ​റ്റ​റി)​യി​ലെ ശാസ്ത്രജ്ഞന്മാർ. സ്വ​ർ​ണം, പ്ലാ​റ്റി​നം തു​ട​ങ്ങി​യ ഘ​ന​മൂ​ല​ക​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത് ന്യൂ​ട്രോ​ൺ ന​ക്ഷ​ത്ര​ങ്ങ​ൾ കൂട്ടിമുട്ടുന്നതിന്റെ ഫലമായാണ് എന്നാണ് പുതിയ കണ്ടെത്തൽ.

ന​ക്ഷ​ത്ര​ങ്ങ​ൾ സൂ​പ്പ​ർ​നോ​വ​യാ​യി പൊട്ടിത്തെറിക്കുമ്പോൾ അ​വ​ശേ​ഷി​ക്കു​ന്ന ചെറിയ പി​ണ്ഡ​മാ​ണ് ന്യൂ​ട്രോ​ൺ ന​ക്ഷ​ത്രം. ഒ​രു ടീ​സ്പൂ​ൺ വ​ലി​പ്പ​ത്തി​ൽ ഒ​രു​ല​ക്ഷം ട​ൺ ദ്ര​വ്യം ഈ ന്യൂട്രോൺ നക്ഷത്രത്തിൽ ഉ​ണ്ടാ​കും. ഈ ​ന​ക്ഷ​ത്ര​ങ്ങ​ൾ ജോ​ഡി​ക​ളാ​യി വ​ട്ടം​ക​റ​ങ്ങി ഒ​ടു​വി​ൽ കൂ​ട്ടി​മു​ട്ടും. ഈ കുട്ടിമുട്ടലിന്റെ ബലമായി ഗു​രു​ത്വത​രം​ഗ​ങ്ങ​ളും ഹ്ര​സ്വഗാ​മാ ത​രം​ഗ വി​കി​ര​ണ​വു​മു​ണ്ടാ​കും. പാ​ത​യി​ൽ വ​രു​ന്ന ഗ്ര​ഹ​ങ്ങ​ളെ പോ​ലും കത്തിച്ചാമ്പലാക്കാൻ പോന്നവയാണ് ഈ ​ഗാ​മാ തരംഗങ്ങൾ.

ഇവ കൂട്ടിമുട്ടുമ്പോൾ തി​ള​ങ്ങു​ന്ന നീ​ല​നി​റ​ത്തി​ലാ​യി​രു​ന്നു പിന്നീട് വളരെ പെട്ടന്ന് തന്നെ രൂ​പം മാ​റു​ന്ന അ​തി​ലെ ദ്ര​വ്യം അ​ത്യു​ഗ്ര​മാ​യ താ​പ​വും റേ​ഡി​യേ​ഷ​നും മൂ​ലം ഘ​ന​ലോ​ഹ​ങ്ങ​ളാ​യി മാറുന്നു. ഇങ്ങനെയുണ്ടാകുന്ന ഘ​ന​ലോ​ഹ​ങ്ങ​ളും മ​റ്റു മൂ​ല​ക​ങ്ങ​ളും പ്ര​പ​ഞ്ച​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ​ണ്. അ​വ​യി​ൽ കു​റേ ഭാ​ഗം ഭൂ​മി​പോ​ലെ ഗ്ര​ഹ​മാ​യി മാറുവാനും സാധ്യതയുണ്ട്.

അങ്ങനെ ഗ്രഹമായി മാറുന്നുവെങ്കിൽ ആ ​ഗ്ര​ഹം സ്വ​ർ​ണം, പ്ലാ​റ്റി​നം, യു​റേ​നി​യം തു​ട​ങ്ങി​യ​വ നി​റ​ഞ്ഞ​താ​കും. അയൺ, കാ​ൽ​സ്യം തു​ട​ങ്ങി​യ​വ​യും ഇപ്രകാരം നക്ഷത്രങ്ങൾ കൂട്ടിമുട്ടി ഉണ്ടായതാണെന്ന് ആണ് ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം. ഒരു പ്രകാശവർഷത്തിനും അപ്പുറത്തു ഹൈ​ഡ്ര ന​ക്ഷ​ത്ര​സ​മൂ​ഹ​ത്തി​ൽ ന​ട​ന്ന ഈ ​സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യം ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 17ന് ആണ് ആദ്യമായി ലി​ഗോ​യി​ൽ കണ്ടത്. പി​ന്നീ​ട് ദി​വ​സ​ങ്ങ​ളോ​ളം നടത്തിയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ലോ​ക​മെ​ങ്ങു​മു​ള്ള നാ​ലാ​യി​ര​ത്തി​ലേ​റെ ശാ​സ്ത്ര​ജ്ഞ​ർ അ​മേ​രി​ക്ക​യി​ലെ ലി​ഗോ​യു​ടെ നി​രീ​ക്ഷ​ണ​ങ്ങ​ൾ പ​ഠി​ച്ചാ​ണ് ഈ ​നി​ഗ​മ​ന​ത്തി​ൽ എ​ത്തി​യ​ത്. ഹ​ബി​ൾ ടെ​ലി​സ്കോ​പ് ഇ​തി​ന്‍റെ ചി​ത്ര​വും രേ​ഖ​പ്പെ​ടു​ത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ  (7 minutes ago)

ഐആർസിടിസി ഓൺലൈൻ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി ആധാർ അധിഷ്ഠിത ഒടിപി. വെരിഫിക്കേഷൻ നിർബന്ധമാക്കാൻ കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന്റെ തീരുമാനം ശരിവെച്ച് ഹൈക്കോടതി  (10 minutes ago)

കൊല്ലത്ത് ഷോക്കേറ്റ് മരിച്ച 21 കാരന്റെ അമ്മയ്ക്ക് കെഎസ്ഇബി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (27 minutes ago)

ചൈന ഓപ്പൺ ബാഡ്‌മിന്റണിൽ ഇന്ത്യയുടെ പി വി സിന്ധു പുറത്ത്‌...  (48 minutes ago)

കോഴിത്തീറ്റയുടെ വിലയിൽ വർദ്ധനവ്... കോഴിയിറച്ചിക്ക് വില കുത്തനെ ഉയർന്നു... വിൽപ്പനയിൽ ഇടിവ്  (52 minutes ago)

കോമൺ ലാ അഡ്മിഷൻ ടെസ്റ്റ് ഡിസംബർ ആറിന്  (1 hour ago)

പ്രൊഫ.എം.കെ. സാനു സാംസ്‌കാരിക കേന്ദ്രത്തിന്റെ പ്രഥമ സാനു സമ്മാനം ഡോ. എം. ലീലാവതിക്ക്...  (1 hour ago)

സംസ്ഥാനത്തെ കാൻസർ, ക്ഷയരോഗികൾക്ക് നൽകി വരുന്ന പ്രതിമാസ പെൻഷൻ 2,000 രൂപയായി വർദ്ധിപ്പിച്ച് സംസ്ഥാന സർക്കാർ ഉത്തരവ്  (1 hour ago)

ആദ്യ ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം...  (2 hours ago)

കള്ളാടി മണ്ണിടിച്ചിൽ മേഖലയിൽ സമഗ്ര പഠനം അനിവാര്യമാണെന്ന് വിദഗ്‌ധസമിതി  (2 hours ago)

തൊഴിലാളികളായ സ്ത്രീകൾക്ക് സുരക്ഷിതയാത്ര ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.ആർ.ടി.സി 'പിങ്ക് ബസ്" സർവീസ് ആരംഭിച്ചതെന്ന് മന്ത്രി സി.പി.ജോൺ  (2 hours ago)

ജൂലായ് മാസത്തെ സാമൂഹ്യ സുരക്ഷ- ക്ഷേമനിധി ബോർഡ് പെൻഷൻ ഇന്നുമുതൽ വിതരണം ചെയ്യും....  (3 hours ago)

സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാർ അന്തരിച്ചു....  (3 hours ago)

പുതിയ വീടും വിവാഹയോഗവും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (3 hours ago)

കേരള പബ്ലിക് സർവീസ് കമീഷൻ റദ്ദ് ചെയ്ത പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു....‌‌  (3 hours ago)

Malayali Vartha Recommends