Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി.. ശരീരഭാഗങ്ങൾ കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ..


വിദേശ രാജ്യങ്ങളിൽ സൂക്ഷിച്ചിരുന്ന രാജ്യത്തിന്റെ അമൂല്യമായ സ്വർണശേഖരം ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ..രാജ്യങ്ങളുടെ വൻ നീക്കം!


ഭാര്യയെ കൊലപ്പെടുത്തി തല ഫ്രിഡ്ജിൽ സൂക്ഷിച്ച കേസ്: പ്രതിയായ ഭർത്താവ് ഗുവാഹത്തിയിൽ പൊലീസിന് മുന്നിൽ കീഴടങ്ങി...


കടുത്ത ആരോഗ്യപ്രതിസന്ധികളിലൂടെയും അപൂര്‍വ്വ രോഗങ്ങളിലൂടെയും കടന്നുപോകുന്നു.. സ്വന്തം അവസ്ഥ വെളിപ്പെടുത്തി സരിത എസ്. നായരുടെ ഫേസ്ബുക്ക് പോസ്റ്റ്..


' സ്ത്രീകളെ അപമാനിച്ചാൽ നിയമ നടപടി സ്വീകരിക്കും.'-മുഖ്യമന്ത്രി സി. ജോസഫ് വിജയ്..രൂക്ഷമായ വാക്പോര്..കടുത്ത വിമര്‍ശനങ്ങളുമാണ് വിജയ് സഭയില്‍ ഉന്നയിച്ചത്..

ദക്ഷിണേന്ത്യയിലെ ആദ്യ സയന്‍സ് സിറ്റിയുടെ കവാട നിര്‍മാണം അന്തിമഘട്ടത്തില്‍

21 DECEMBER 2017 04:24 PM IST
മലയാളി വാര്‍ത്ത

അറിവിന്റെയും വിനോദത്തിന്റെയും വിസ്മയക്കാഴ്ചകള്‍ ഒരുക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യ സയന്‍സ് സിറ്റിയുടെ കവാട നിര്‍മാണം അന്തിമഘട്ടത്തില്‍. കുറവിലങ്ങാടിനു സമീപം കോഴായില്‍ എംസി റോഡരികില്‍ ആര്‍ക്കിടെക്റ്റ് ശങ്കറിന്റെ രൂപരേഖയില്‍ നിര്‍മിക്കുന്ന കവാടം കാഴ്ചയില്‍ ഏറെ വ്യത്യസ്തമാണ്. ഹാബിറ്റാറ്റിനാണ് നിര്‍മാണച്ചുമതല. ഇതിന്റെ രൂപരേഖ തയാറാക്കിയത് ആര്‍ക്കിടെക്റ്റ് ശങ്കര്‍ കോഴായില്‍ നേരിട്ടെത്തിയാണ്.

നാലര വര്‍ഷം മുന്‍പാണ് സയന്‍സ് സിറ്റിയുടെ നിര്‍മാണത്തിനു തുടക്കം കുറിച്ചതെങ്കിലും എംസി റോഡ് വികസനത്തിനായി സ്ഥലം ഏറ്റെടുത്തശേഷമാണ് കവാട നിര്‍മാണം ആരംഭിച്ചത്. ടിക്കറ്റ് കൗണ്ടര്‍ ഉള്‍പ്പെടെയുള്ളവ ഇവിടെയാണ് പ്രവര്‍ത്തിക്കുക. ജോസ് കെ. മാണി എംപിയുടെ ശ്രമഫലമായി കേരളത്തിനു ലഭിച്ച സയന്‍സ് സിറ്റിയുടെ ആദ്യഘട്ടം അടുത്തവര്‍ഷം മേയ് മാസത്തില്‍ പൂര്‍ത്തിയാവും.

കോഴായില്‍ ജില്ലാ കൃഷിത്തോട്ടത്തില്‍നിന്നു കൈമാറി ലഭിച്ച 30 ഏക്കര്‍ സ്ഥലത്തു ദക്ഷിണേന്ത്യയിലെ ആദ്യത്തേതും രാജ്യത്തെ നാലാമത്തേതുമായ സയന്‍സ് സിറ്റിയുടെ നിര്‍മാണ ജോലികള്‍ അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കയാണ്. സംസ്ഥാന സര്‍ക്കാരില്‍നിന്നു ലഭിച്ച ഫണ്ട് ഉപയോഗപ്പെടുത്തി തയ്യാറാക്കുന്ന സ്‌പേസ് തിയറ്ററിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്.

പ്രവേശന കവാടത്തിനൊപ്പം മോഷന്‍ സിമുലേറ്റര്‍, ആംഫി തിയറ്റര്‍ എന്നിവയുടെ നിര്‍മാണവും താമസിയാതെ പൂര്‍ത്തിയാവും. നിര്‍മാണ ജോലികള്‍ വിലയിരുത്താനും പരിശോധിക്കാനും എച്ച്എല്‍എല്‍ എന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അടിസ്ഥാനസൗകര്യ വികസന ജോലികളുടെ ചുമതല ഹാബിറ്റാറ്റിനാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'പ്രേമലു 2' മുടങ്ങിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ആലപ്പി അഷ്‌റഫ്  (1 hour ago)

കൈപ്പമംഗലം വാഹനാപകടത്തില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവം: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു  (1 hour ago)

സ്ത്രീകളെ അപമാനിച്ചാല്‍ കടുത്ത നടപടിയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി  (1 hour ago)

കൊല്ലത്ത് വിവാഹച്ചടങ്ങിനിടെ കൂട്ടത്തല്ല്  (1 hour ago)

പി എം ശ്രീ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാരുമായി വീണ്ടും ചര്‍ച്ചയ്‌ക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍  (1 hour ago)

ഞാൻ ഒന്നും ചെയ്തിട്ടില്ല" കോടതിയിൽ 13-കാരിയുടെ നിലവിളി.. കട്ടയ്ക്ക് പ്രോസിക്യൂഷൻ..! അവളെ എനിക്ക് വേണ്ട സാറേ"  (2 hours ago)

ശശിയുടെ കാലൻ സാക്ഷാൽ വിജയൻ തന്നെ ഇനി, അധിക നാളില്ല..!തെളിവുസഹിതം വലിച്ച് കീറും, പിണറായിക്ക് മുന്നറിയിപ്പ്  (2 hours ago)

പ്രൈവറ്റ് ഡിറ്റക്ടീവായി സൈജുക്കുറുപ്പ്; സെപ്റ്റംബർ ഏഴിന് പുതിയ ചിത്രത്തിന് തുടക്കമിട്ടു!!!  (3 hours ago)

25 ദിവസത്തെ ഇടവേളയില്‍ പാചകവാതകം റീഫില്‍ ബുക്ക് ചെയ്യാം; പാചകവാതക വിതരണത്തില്‍ കേന്ദ്രം പുതിയ മാറ്റം വരുത്തിയതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (3 hours ago)

നവരസാ ഫിലിംസ് സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസിൻ്റെ ചിത്രം; ഷഹീദ് അറഫാത്ത്- സംവിധായകൻ; സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്!!!  (3 hours ago)

Newlywed-wife- ഭർത്താവ് പോലീസിൽ കീഴടങ്ങി!  (4 hours ago)

അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി  (4 hours ago)

ഇരുപത്തിയഞ്ചുകാരിയെ കൊലപ്പെടുത്തി തല പോളിത്തീന്‍ കവറിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഭര്‍ത്താവ്  (4 hours ago)

GOLD പവൻ വില ഒരു ലക്ഷത്തിൽ താഴുമോ?  (4 hours ago)

ഭാര്യയെ കൊലപ്പെടുത്തി തല ഫ്രിഡ്ജിൽ സൂക്ഷിച്ച കേസ്: പ്രതിയായ ഭർത്താവ് ഗുവാഹത്തിയിൽ പൊലീസിന് മുന്നിൽ കീഴടങ്ങി...  (4 hours ago)

Malayali Vartha Recommends