Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി.. ശരീരഭാഗങ്ങൾ കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ..


വിദേശ രാജ്യങ്ങളിൽ സൂക്ഷിച്ചിരുന്ന രാജ്യത്തിന്റെ അമൂല്യമായ സ്വർണശേഖരം ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ..രാജ്യങ്ങളുടെ വൻ നീക്കം!


ഭാര്യയെ കൊലപ്പെടുത്തി തല ഫ്രിഡ്ജിൽ സൂക്ഷിച്ച കേസ്: പ്രതിയായ ഭർത്താവ് ഗുവാഹത്തിയിൽ പൊലീസിന് മുന്നിൽ കീഴടങ്ങി...


കടുത്ത ആരോഗ്യപ്രതിസന്ധികളിലൂടെയും അപൂര്‍വ്വ രോഗങ്ങളിലൂടെയും കടന്നുപോകുന്നു.. സ്വന്തം അവസ്ഥ വെളിപ്പെടുത്തി സരിത എസ്. നായരുടെ ഫേസ്ബുക്ക് പോസ്റ്റ്..


' സ്ത്രീകളെ അപമാനിച്ചാൽ നിയമ നടപടി സ്വീകരിക്കും.'-മുഖ്യമന്ത്രി സി. ജോസഫ് വിജയ്..രൂക്ഷമായ വാക്പോര്..കടുത്ത വിമര്‍ശനങ്ങളുമാണ് വിജയ് സഭയില്‍ ഉന്നയിച്ചത്..

ക്ലോണിങ്ങിലൂടെ കുരങ്ങുകളെ സൃഷ്ടിച്ച് ചൈന ; അടുത്തത് മനുഷ്യനോ ?

29 JANUARY 2018 03:04 PM IST
മലയാളി വാര്‍ത്ത

ക്ലോണിങ്ങിന്റെ പാതയിൽ ഇന്ന് നാം ഒത്തിരി മുന്നേറിക്കഴിഞ്ഞു. എന്താണ് ക്ലോണിംഗ് ? ഒരേ ജനിതക ഘടനയുള്ള രണ്ടു ജീവികളെ ലൈംഗിക ബന്ധം കൂടാതെ സൃഷ്ടിക്കുക എന്നതാണ് ക്ലോണിങ്ങിലൂടെ അർഥമാക്കുന്നത്. ഇത് എങ്ങനെയാണു സാധ്യമാകുന്നത് ? അറിയാമോ? അതായത് സ്വാഭാവിക പ്രത്യുത്പാദനമാർഗങ്ങളുടെ പിറകെ പോകാതെ ജീവികളുടെ കോശകേന്ദ്രം ഒരു ഭ്രൂണത്തിലേക്ക് സം‌യോജിപ്പിച്ച് കോശകേന്ദ്രത്തിന്റെ ഉടമയായ ജീവിയുടെ തനിപ്പകർപ്പിനെ സൃഷ്ടിക്കുകയാണ് ക്ലോണിങ്ങ് വഴി ഉദ്ദേശിക്കുന്നത്. ഇവിടെ ക്ലോണിങ്ങിലൂടെ ഒരു പുതിയ വിജയഗാഥ രചിക്കുകയാണ് ചൈനയിലെ ഗവേഷകർ.

ലോകത്തിൽ ആദ്യമായി ക്ലോണിങ്ങ് ചെയ്യപ്പെട്ട ജീവി ഡോളി എന്ന ചെമ്മരിയാട് ആണല്ലോ.എന്നാൽ രണ്ടാഴ്ച വ്യത്യാസത്തിൽ രണ്ടു കുരങ്ങൻമാരെ ആണ് ഇത്തവണ ക്ലോണിങ്ങിലൂടെ ഗവേഷക സംഘം സൃഷ്ടിച്ചിരിക്കുന്നത്. ഈ കണ്ടുപിടുത്തത്തിന്റെ മാറ്റു കൂട്ടുന്ന ഒരു പ്രത്യേകത കൂടി ഉണ്ട്. അതായത് മനുഷ്യനും കുരങ്ങുകളും ഉള്‍പ്പെടുന്ന (പ്രൈമേറ്റ് വിഭാഗത്തില്‍) പെട്ട ജീവിയെ ക്ലോണിങ്ങിലൂടെ സൃഷ്ടിക്കുന്നത് ഇതാദ്യമാണ് എന്നതാണ് പ്രത്യേകത.
പ്രൈമേറ്റ് വിഭാഗത്തിൽപ്പെട്ട ഒരു ജീവിയെ പുനഃസൃഷ്ടിക്കുക വഴി മനുഷ്യനെയും ക്ലോണിങ്ങിലൂടെ സൃഷ്ടിക്കാം എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. എന്തെന്നാൽ ജനിതകമായി മനുഷ്യനും കുരങ്ങുകളും ധാരാളം സാമ്യങ്ങൾ പുലർത്തുന്നുണ്ട്. അതുകൊണ്ടുതന്നെ കുരങ്ങുകളിൽ വിജയകരമായി ക്ലോണിങ്ങ് നടത്തിയപക്ഷം മനുഷ്യരിലും ഇത് സാധ്യമാക്കാൻ എളുപ്പമാണെന്നാണ് ഗവേഷകരുടെ അഭിപ്രായം. എന്നാൽ ഇത്തരത്തിൽ പ്രൈമേറ്റ് കളെ പരീക്ഷിച്ചത് ശാസ്ത്ര ലോകത്തോട് ചെയ്ത പൊറുക്കാനാവാത്ത കുറ്റമെന്നാണ് പാശ്ചാത്യലോകത്തെ ഗവേഷകരുടെ ആരോപണം.
സിംഗിള്‍ സെല്‍ ന്യൂക്ലിയര്‍ ട്രാന്‍സ്ഫര്‍ വഴിയാണ് കുരങ്ങുകളെ ക്ലോൺ ചെയ്തത്. ഈ രീതിയിൽ മനുഷ്യനെയും ക്ലോണിങ് വിധെയമാക്കിയാൽ അത് വലിയ വിപത്തുകൾ ക്ഷണിച്ചു വരുത്തും എന്ന് നാം മറക്കരുത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'പ്രേമലു 2' മുടങ്ങിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ആലപ്പി അഷ്‌റഫ്  (1 hour ago)

കൈപ്പമംഗലം വാഹനാപകടത്തില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവം: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു  (1 hour ago)

സ്ത്രീകളെ അപമാനിച്ചാല്‍ കടുത്ത നടപടിയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി  (1 hour ago)

കൊല്ലത്ത് വിവാഹച്ചടങ്ങിനിടെ കൂട്ടത്തല്ല്  (1 hour ago)

പി എം ശ്രീ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാരുമായി വീണ്ടും ചര്‍ച്ചയ്‌ക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍  (1 hour ago)

ഞാൻ ഒന്നും ചെയ്തിട്ടില്ല" കോടതിയിൽ 13-കാരിയുടെ നിലവിളി.. കട്ടയ്ക്ക് പ്രോസിക്യൂഷൻ..! അവളെ എനിക്ക് വേണ്ട സാറേ"  (2 hours ago)

ശശിയുടെ കാലൻ സാക്ഷാൽ വിജയൻ തന്നെ ഇനി, അധിക നാളില്ല..!തെളിവുസഹിതം വലിച്ച് കീറും, പിണറായിക്ക് മുന്നറിയിപ്പ്  (2 hours ago)

പ്രൈവറ്റ് ഡിറ്റക്ടീവായി സൈജുക്കുറുപ്പ്; സെപ്റ്റംബർ ഏഴിന് പുതിയ ചിത്രത്തിന് തുടക്കമിട്ടു!!!  (3 hours ago)

25 ദിവസത്തെ ഇടവേളയില്‍ പാചകവാതകം റീഫില്‍ ബുക്ക് ചെയ്യാം; പാചകവാതക വിതരണത്തില്‍ കേന്ദ്രം പുതിയ മാറ്റം വരുത്തിയതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (3 hours ago)

നവരസാ ഫിലിംസ് സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസിൻ്റെ ചിത്രം; ഷഹീദ് അറഫാത്ത്- സംവിധായകൻ; സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്!!!  (3 hours ago)

Newlywed-wife- ഭർത്താവ് പോലീസിൽ കീഴടങ്ങി!  (4 hours ago)

അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി  (4 hours ago)

ഇരുപത്തിയഞ്ചുകാരിയെ കൊലപ്പെടുത്തി തല പോളിത്തീന്‍ കവറിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഭര്‍ത്താവ്  (4 hours ago)

GOLD പവൻ വില ഒരു ലക്ഷത്തിൽ താഴുമോ?  (4 hours ago)

ഭാര്യയെ കൊലപ്പെടുത്തി തല ഫ്രിഡ്ജിൽ സൂക്ഷിച്ച കേസ്: പ്രതിയായ ഭർത്താവ് ഗുവാഹത്തിയിൽ പൊലീസിന് മുന്നിൽ കീഴടങ്ങി...  (4 hours ago)

Malayali Vartha Recommends