Widgets Magazine
08
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി..


അർജുൻ ആയങ്കി എടപ്പാളിൽ.. റസ്റ്ററന്റിൽ ചായയും ഭക്ഷണവും കഴിച്ചതിന്റെ ദൃശ്യങ്ങൾ.. 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു..നെട്ടോട്ടമോടി കേരള പോലീസ്..പിടികിട്ടിയില്ല..


ഡൊൾഫിൻ ചുഴലിക്കാറ്റ് ജപ്പാന്റെ ഒക്കിനാവയിൽ ആഞ്ഞടിച്ചു..തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന..വിമാനങ്ങൾ കൂട്ടത്തോടെ റദ്ധാക്കി..അതിശക്തമായ മഴ പെയ്യാൻ സാധ്യത..


പാക് ചാര സുന്ദരിയെ കണ്ട് മയങ്ങി.. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യവിവരങ്ങൾ ചോർത്തി..ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തു..


ചുമ്മാ കേറി വെടിവെയ്ക്കാൻ ഒക്കുമോ?! ആയങ്കിയുടെ വെല്ലുവിളിക്ക് ചിരിച്ചുകൊണ്ട് ചെന്നിത്തലയുടെ മറുപടി: അർജുൻ ആയങ്കിയുമായി ബന്ധമുള്ള എട്ടുപേർ കരുതൽ തടങ്കലിൽ...

ഏണസ്റ്റ് ഗ്രെഫന്‍ബര്‍ഗ് പരാമര്‍ശിച്ച ജി സ്‌പോട്ട് എന്താണ്, അത് എവിടെയാണ്...ശാസ്ത്രജ്ഞര്‍ക്ക് ഉത്തരം കിട്ടി!

08 FEBRUARY 2018 03:58 PM IST
മലയാളി വാര്‍ത്ത

ഏതാണ്ട് ആറ് ദശാബ്ദത്തിനു മുമ്പാണ് ജി സ്‌പോട്ട് എന്ന വാക്ക് കേള്‍ക്കാന്‍ തുടങ്ങിയത്. പക്ഷേ സംഗതി എന്താണെന്നും എവിടെയാണെന്നും ഇപ്പോഴും ആര്‍ക്കും വലിയ ധാരണയൊന്നും ഇല്ല. സ്ത്രീയുടെ ലൈംഗിക വികാരങ്ങളുടെ കേന്ദ്രമാണ് ജി സ്‌പോട്ട് എന്നാണ് പറയുന്നത്. അതൊരു പ്രത്യേക സ്ഥലമാണോ സങ്കല്‍പമാണോ എന്നൊക്കെയായിരുന്നു തര്‍ക്കങ്ങള്‍. തര്‍ക്കിക്കുന്നവര്‍ക്ക് പോലും അങ്ങനെയൊരു പ്രത്യേക സംഗതി കണ്ടുപിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്തായാലും ജി സ്‌പോട്ട് പോലെ ഒന്ന് അനുഭവ വേദ്യമാണെന്ന് പല സ്ത്രീകളും സമ്മതിക്കുന്നുണ്ട്. ചിലര്‍ക്കാകട്ടെ രതിമൂര്‍ച്ച പോലും ലഭിക്കുന്നും ഇല്ല.

എന്താണ് ജി സ്‌പോട്ട്... അത് എവിടെയാണ് ... ഇതാ ശാസ്ത്രം തന്നെ അതിന് ഉത്തരം കണ്ടെത്തിയിരിക്കുന്നു. ജി സ്‌പോട്ട് എന്ന പ്രയോഗം മിക്കവര്‍ക്കും അറിയാമായിരിക്കും. എന്നാല്‍ എങ്ങനെയാണ് ആ പേര് വന്നത് എന്ന് അധികമാര്‍ക്കും അറിവില്ല. ഏണസ്റ്റ് ഗ്രെഫന്‍ബര്‍ഗ് എന്ന ഒരു  ജര്‍മന്‍ പുരുഷ ഗൈനക്കോളജിസ്റ്റിന്റെ പേരിനെ ബഹുമാനിച്ചുകൊണ്ടാണ് ജി സ്‌പോട്ട് എന്ന പേര് കൊടുത്തത്.

മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബെവെര്‍ലി വിപ്പിള്‍ എന്ന അമേരിക്കന്‍ ഗൈനക്കോളജിസ്റ്റ് (ഇവര്‍ ഒരു സ്ത്രീയാണ്) ടെലിവിഷനിലൂടെ ജി സ്‌പോട്ടിനെ കുറിച്ച് പറഞ്ഞപ്പോള്‍ ലോകം ഞെട്ടി. എന്താണ് ജി സ്‌പോട്ട്? സ്ത്രീകളുടെ ജനനേന്ദ്രിയത്തിന്റെ ഒരു പ്രത്യേക ഭാഗത്ത് അമര്‍ത്തിയാല്‍ അവര്‍ക്ക് രതിമൂര്‍ച്ചയുണ്ടാകും എന്നാണ് വിപ്പിള്‍ പറഞ്ഞത്. ആ സ്ഥലത്തെ അവര്‍ ജി സ്‌പോട്ട് എന്ന് വിളിച്ചു.

അങ്ങനെയൊക്കെ പറഞ്ഞെങ്കിലും അങ്ങനെയൊരു 'സ്‌പോട്ട്' കണ്ടുപിടിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം. ചിലര്‍ പറഞ്ഞു, അത് തികച്ചും സാങ്കല്‍പ്പികമായ ഒന്നാണെന്ന്. പഠനത്തിനിടയ്ക്ക് ബെവര്‍ലി വിപ്പിള്‍ എന്ന ഗവേഷക ഏറെ കഷ്ടപ്പെട്ടിട്ടുണ്ട്. അത്രയേറെ സ്ത്രീ ജനനേന്ദ്രിയങ്ങള്‍ അവര്‍ പരിശോധിച്ചു. ഇതിനിടയിലാണ് അങ്ങനെയൊരു സ്‌പോട്ട് ഉണ്ടെന്ന് അവര്‍ കണ്ടെത്തിയത്. പക്ഷേ മറ്റ് പലര്‍ക്കും അത് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ജി സ്‌പോട്ട് എന്താണെന്നും അത് എവിടെയാണെന്നും ഉള്ള സംഗതി ഇപ്പോള്‍ ശാസ്ത്രം കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ട്. ഹെലന്‍ ഒ കോണെല്‍ എന്ന യൂറോളജി പ്രൊഫസര്‍ ആണ് ഇക്കാര്യം കണ്ടെത്തിയത്.

ജി സ്‌പോട്ട് എന്ന് പറയുന്നത് ഒരു പ്രത്യേക സ്ഥലം അല്ലെന്നാണ് ഹെലന്റെ കണ്ടെത്തല്‍. സ്ത്രീയുടെ ജനനേന്ദ്രിയത്തില്‍ അങ്ങനെ ഒരു സ്ഥലമേയില്ല. പക്ഷേ വേറെ ചിലതുണ്ട്. ജി സ്‌പോട്ട് എന്നൊരു സ്‌പോട്ട് ഇല്ലെങ്കിലും അതില്‍ പറയുന്നതുപോലെ ഒരു ഫീല്‍ ഉണ്ട് എന്നത് സത്യമാണ്. ഭഗശ്‌നികയും മൂത്രനാളിയും ചില നാഡികള്‍ പങ്കുവയ്ക്കുന്നുണ്ടത്രെ. ഇതെല്ലാം ചേര്‍ന്നാണ് ആ ഫീല്‍ ഉണ്ടാക്കുന്നത്. സിയുവി കോംപ്ലക്‌സ് എന്നാണ് ഇതിനെ വിളിക്കുന്നത്. ക്ലിറ്റോറിയല്‍(ഭഗശിശ്‌നിക) യൂറിത്രല്‍(മൂത്രനാളി) വജൈനല്‍(ജനനേന്ദ്രിയം) കോംപ്ലക്‌സ് എന്നാണ് ഇത് അറിയപ്പെടുന്നത്. ലോകത്തെ അമ്പത് ശതമാനത്തോളം സ്ത്രീകള്‍ രതിമൂര്‍ച്ച എന്താണെന്ന് ഒരു തവണ പോലും അറിഞ്ഞിട്ടില്ലെന്നാണ് പറയപ്പെടുന്നത്. അപ്പോള്‍ ജി സ്‌പോട്ട് എന്ന ഫീല്‍ എത്ര പേര്‍ അറിഞ്ഞിട്ടുണ്ടാവും?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്ച്ച; ലോ ആന്റ് ഓർഡർ ടീസർ എത്തി!!!  (19 minutes ago)

മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് വില്പന ആരംഭിച്ചു; വില 32,999 രൂപ മുതൽ  (23 minutes ago)

നടപടി എടുത്തോട്ടെയെന്ന് പിണറായി വിജയൻ;  (26 minutes ago)

ടെക്നോപാര്‍ക്കില്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് തുടക്കമായി...  (30 minutes ago)

പ്രവാസം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങിയ നവയുഗം നേതാവ് ലാലു ശക്തികുളങ്ങര ഹൃദയാഘാതം മൂലം അന്തരിച്ചു...  (35 minutes ago)

Arjun-Ayanki എടപ്പാളിലെ റസ്റ്ററന്റിലെത്തി അർജുൻ ആയങ്കി  (37 minutes ago)

തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന  (40 minutes ago)

കുടുംബങ്ങൾ റോഡിലും സ്റ്റേഷനിലും; കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ കാര്യക്ഷമമല്ലെന്ന് പരാതി...  (52 minutes ago)

DELHI POLICE വ്യോമസേനയിലെ ഉന്നതൻ അറസ്റ്റിൽ  (55 minutes ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെ എം ബഷീറിന്റെ കൊലപാതകം: അപകടസമയത്ത് ബഷീർ ധരിച്ചിരുന്ന വസ്ത്രങ്ങൾ വിചാരണവേളയിൽ തിരിച്ചറിഞ്ഞ് സാക്ഷി...  (58 minutes ago)

3 തവണ തലകീഴായി ബസ് മറിഞ്ഞു, യാത്രക്കാർ അറിഞ്ഞില്ല ആ ചതി! ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ അപകടം; പിന്നിൽ കെഎസ്ആർടിസിയുടെ അനാസ്ഥ..?  (1 hour ago)

ചുമ്മാ കേറി വെടിവെയ്ക്കാൻ ഒക്കുമോ?! ആയങ്കിയുടെ വെല്ലുവിളിക്ക് ചിരിച്ചുകൊണ്ട് ചെന്നിത്തലയുടെ മറുപടി: അർജുൻ ആയങ്കിയുമായി ബന്ധമുള്ള എട്ടുപേർ കരുതൽ തടങ്കലിൽ...  (1 hour ago)

KANNUR തഹസില്‍ദാര്‍ക്കെതിരെ കുടുംബം  (1 hour ago)

വെറുമൊരു പനിയല്ല, യുഎഇയിൽ ഇൻഫ്ലുവൻസയും വൈറൽ പനിയും പടരുന്നു; അബുദാബിയിൽ സൗജന്യ വാക്സിൻ സൗകര്യം...  (1 hour ago)

"എനിക്ക് മരിക്കാൻ തോന്നി, ഒപ്പം വിമാനത്തിലുള്ള മറ്റുള്ളവരെക്കൂടി കൂടെക്കൂട്ടാൻ തോന്നി: നെടുമ്പാശ്ശേരി വിമാനക്കേസിൽ വൻ തിരിവ്; പ്രതിക്ക് ഭ്രാന്തില്ല, മലേഷ്യൻ കണക്ഷൻ അന്വേഷിക്കാൻ എൻ.ഐ.എ രംഗത്ത്...  (1 hour ago)

Malayali Vartha Recommends