Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഗോപി സുന്ദറിന്റെ ആഗ്രഹം പോലെ ദീപിക പദുകോൺ ആകാൻ പട്ടായയിൽ കുട്ടിയുടുപ്പിൽ അമൃത... അടിവസ്ത്രം വരെ കാണിക്കണോ മോളെ... ഗോപി സുന്ദറിനും, അമൃയ്ക്കും നേരെ ആരാധകർ

21 SEPTEMBER 2022 02:47 PM IST
മലയാളി വാര്‍ത്ത

അടുത്തിടെയാണ് ​ഗായിക അമൃത സുരേഷും സം​ഗീത സംവിധായകൻ ​ഗോപി സുന്ദറും അവരുടെ പ്രണയം പരസ്യമാക്കിയത്. ബാലയുമായുള്ള വിവാഹ മോചനത്തിന് ശേഷം വർഷങ്ങളായി അമൃത സുരേഷ് സ്വന്തം കുടുംബത്തിനും മകൾക്കുമൊപ്പമാണ് താമസം. വളരെ ചെറിയ പ്രായത്തിൽ തന്നെ അമൃത സുരേഷ് ബാലയെ വിവാഹ​ ചെയ്തിരുന്നു. ശേഷം മകൾ പിറന്നതോടെ ഇരുവരും വൈകാതെ വേർപിരിഞ്ഞു.

ബാലയെ വിവാ​ഹം ചെയ്ത ശേഷം അമൃത സം​ഗീതം പൂർ‌ണ്ണമായും ഉപേക്ഷിച്ച രീതിയിലായിരുന്നു. പിന്നീട് ബാലയിൽ നിന്നും വേർപിരിഞ്ഞ ശേഷമാണ് അമൃത പാട്ടിന്റെ ലോകത്തേക്ക് തിരികെ എത്തിയത്. വിവാഹ മോചനത്തിന് ശേഷം അമൃത സഹോദരി അഭിരാമിയുമായി ചേർന്ന് മ്യൂസിക്ക് ബാന്റ് തുടങ്ങി സം​ഗീത പരിപാടികൾ അവതരിപ്പിക്കുന്നുണ്ടായിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസം പട്ടായയിൽ അടിച്ച് പൊളിക്കുകയായിരുന്നു അമൃതയും, ഗോപി സുന്ദറും. ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഗോപി സുന്ദറുമായുള്ള അടുത്ത ബന്ധത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിടുകയാണ് അമൃത ഇപ്പോള്‍. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ക്കും വിശേഷങ്ങള്‍ക്കുമെല്ലാം നിരവധി നെഗറ്റീവ് കമന്റുകളാണ് ലഭിക്കാറുള്ളത്. തായ്‌ലന്‍ഡിലെ പട്ടായയില്‍ അവധി ആഘോഷിക്കുന്ന ഇരുവരുടെയും ചിത്രങ്ങൾക്ക് നേരെ വിമർശങ്ങൾ ഉയരുന്നുണ്ട്. പട്ടായ ഡയറീസ് എന്ന ക്യാപ്ഷനിലാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചത്.

പിങ്ക് നിറത്തിലുള്ള ഷോര്‍ട്ട് ഡ്രസ്സാണ് അമൃത ധരിച്ചിരുന്നത്. ടീ ഷര്‍ട്ടും പൈജാമയുമായിരുന്നു ഗോപി സുന്ദറിന്റെ വേഷം. ചിത്രങ്ങള്‍ക്ക് താഴെ പതിവുപോലെ തന്നെ വിമര്‍ശിച്ചുകൊണ്ടും പരിഹസിച്ചു കൊണ്ടുമുള്ള കമന്റുകള്‍ നിറയുകയായിരുന്നു. ദീപിക പദുക്കോണിന്റെ ശരീരം പോലെ അമൃതയുടെ ശരീരവും ആകണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഗോപി സുന്ദർ പറഞ്ഞിരുന്നു. അമൃതയുടെ അവസാനത്തെ ചിത്രം അതിന് വേണ്ടി ആയിരുന്നോ എന്നാണ് ആരാധകരുടെ സംശയം. അടിവസ്ത്രം വരെ കാണാൻ കഴിയുന്ന അമൃതയുടെ ചിത്രത്തിന് നേരെ രൂക്ഷ വിമർശനങ്ങളാണ് ഉയർന്നത്. ഇതോടെ കമന്റ് ഓഫായാക്കിയാണ് അമൃത തടിയൂരിയത്.

ഫോട്ടോ പങ്കുവെച്ചപ്പോൾ കമന്റ് ബോക്സ് ഓൺ ആയിരുന്നു. പിന്നീടാണ് ഇരുവരും അത് ഓഫാക്കിയത്. പിങ്ക് നിറത്തിലുള്ള ഷോർട്ട് ഡ്രസ്സാണ് അമൃത ധരിച്ചിരുന്നത്. ടീ ഷർട്ടും പൈജാമയുമായിരുന്നു ​ഗോപി സുന്ദറിന്റെ വേഷം. ഫോട്ടോ പോസ്റ്റ് ചെയ്തയുടൻ നിരവധി പേർ കമന്റുകളുമായി എത്തിയിരുന്നു. പാപ്പുവിന്റെ ഡ്രസ്സാണോ അമൃത ധരിച്ചിരിക്കുന്നത് തുടങ്ങി കളിയാക്കിക്കൊണ്ടുള്ള നിരവധി മെസേജുകളും ഇരുവരുടേയും ഫോട്ടോയ്ക്ക് വന്നിരുന്നു.

 

കമന്റുകൾ മോശമായി തുടങ്ങിയത് കൊണ്ടായിരിക്കാം ഇരുവരും കമന്റ് ബോക്സ് ഓഫാക്കാൻ തീരുമാനിച്ചത്. ​ഗോപി സുന്ദറുമായി ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയതോടെ യാത്രകളും പാട്ടും പരിപാടികളുമായി അമൃത ജീവിതം ആഘോഷമാക്കുകയാണ്. ഇരുവരും കഴിഞ്ഞ ദിവസം വരെ വിദേശത്ത് മ്യൂസിക്ക് പരിപാടികളുമായി തിരക്കിലായിരുന്നു. അടുത്തിടെ ​ഗോപി സുന്ദറിനൊപ്പമുള്ള ആദ്യത്തെ ഓണ വിശേഷങ്ങൾ പങ്കുവെച്ച് അമൃത എത്തിയിരുന്നു.

അമൃതയുടെ സഹോദരി അഭിരാമിയും ​ഗോപി സുന്ദറിനെ കുറിച്ച് വാചാലയായിരുന്നു. തന്റെ വല്യേട്ടനാണ് ​ഗോപി സുന്ദർ എന്നാണ് അഭിരാമി പറയുന്നത്. പ്രൊഫഷണൽ ലൈഫിൽ തന്റെ ​ഗുരുവാണെന്നും ​ഗോപി സുന്ദറിനെ കുറിച്ച് അഭിരാമി പറഞ്ഞിട്ടുണ്ട്. താൻ ​ഗോപി സുന്ദറുമായി പ്രണയത്തിലായപ്പോൾ തന്നെ മകൾ പാപ്പുവിനോട് കാര്യങ്ങൾ പറഞ്ഞിരുന്നുവെന്നും ശേഷം അവൾക്കും സമ്മതമായത് കൊണ്ടാണ് ​ഗോപി സുന്ദറിനൊപ്പം ജീവിക്കാമെന്ന് തീരുമാനിച്ചതെന്നും അമൃത സുരേഷ് പറഞ്ഞിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (40 minutes ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (54 minutes ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (1 hour ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (1 hour ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (1 hour ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (2 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (2 hours ago)

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (2 hours ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (3 hours ago)

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്  (3 hours ago)

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (3 hours ago)

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (4 hours ago)

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (4 hours ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (4 hours ago)

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മ  (4 hours ago)

Malayali Vartha Recommends