വിജയിയെ സ്വന്തമാക്കാൻ തൃഷയുടെ വാശി! സംഗീത വന്നത് മൂന്നാമത്തെയാളായി? ഇത്രയും കാലം മൂടിവെച്ച രഹസ്യം പുറത്തേക്ക്!

തമിഴകം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിജയത്തിന് പിന്നാലെ വിജയ് എന്ന വ്യക്തിയുടെ ജീവിതം വീണ്ടും ഒരു കൊടുങ്കാറ്റായി മാറുകയാണ്. വിജയുടേയും തൃഷയുടേയും ബന്ധത്തെക്കുറിച്ച് സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർ ചാമുണ്ടി മലൈക നടത്തിയ വെളിപ്പെടുത്തലുകൾ ഇപ്പോൾ വെറുമൊരു ഗോസിപ്പല്ല, മറിച്ച് തമിഴ്നാടിനെ ഒന്നടങ്കം ഞെട്ടിക്കുന്ന സത്യങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
സംഗീത വിജയുടേയും തൃഷയുടേയും ഇടയിലേക്ക് കടന്നുവന്ന മൂന്നാമത്തെ ആളാണോ? അന്ന് തൃഷ ഇസിആറിൽ വെച്ച് സൃഷ്ടിച്ച ആ വലിയ പ്രശ്നം ആർക്കുവേണ്ടിയാണ് എല്ലാവരും ചേർന്ന് മൂടിവെച്ചത്? വിജയിയെ സ്വന്തമാക്കാൻ തൃഷ നടത്തിയ ആ വലിയ വാശിക്ക് പിന്നിലെ കഥകൾ ഓരോന്നായി പുറത്തുവരുമ്പോൾ ആരാധകർ പോലും പകച്ചുനിൽക്കുകയാണ്.
https://www.facebook.com/Malayalivartha
























