Widgets Magazine
24
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യ ഹർജിയിൽ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും: ജാമ്യം കിട്ടി ഇറങ്ങിയാൽ അടുത്ത കേസ്...? ജനം എങ്ങനെ പ്രതികരിക്കും?


മോദി വന്നിട്ടും മൈന്‍ഡ് ചെയ്തില്ല! ശ്രീലേഖ കട്ടകലിപ്പിലോ..? ആരും ഇത് തെറ്റിദ്ധരിക്കേണ്ട; വിശദീകരണവുമായി മുന്‍ ഡിജിപി..കുത്തിതിരുപ്പ് മാമാ മാധ്യമങ്ങളോട് മറുപടി..


റിമാൻഡിൽ കഴിയുന്ന പാലക്കാട് എം എൽ എ. രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന് ...


മസ്തിഷ്‌കമരണം സംഭവിച്ച തമിഴ്‌നാട് സ്വദേശിനിയുടെ അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകി


റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം...

ലെഗ്ഗിൻസ് ധരിക്കുന്ന സ്ത്രീകൾക്കൊരു മുന്നറിയിപ്പ് ; നിങ്ങൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയിലധികം.

29 SEPTEMBER 2018 12:31 PM IST
മലയാളി വാര്‍ത്ത

More Stories...

ക്രാനിയോമാക്സില്ലോഫേഷ്യൽ ട്രോമ കെയറിലെ വിടവുകൾ നികത്തി ആസ്റ്റർ മെഡ്‌സിറ്റി 'ട്രോമാക്സ്-2026'

ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികള്‍ക്കും പഞ്ചായത്തുകള്‍ക്കുമുള്ള സമഗ്ര പ്രവര്‍ത്തന മാര്‍ഗരേഖ പുറത്തിറക്കി: എല്ലാ സ്ഥാപനങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കനുസരിച്ച് കളര്‍ കോഡ്

സ്ത്രീകളുടെ ആരോഗ്യവും പോഷകാഹാരവും: വെല്ലുവിളികളും പരിഹാരങ്ങളും ചർച്ച ചെയ്ത് ആസ്റ്റർ ന്യൂട്രികോൺ ദേശീയ സമ്മേളനം...

ഹൃദയം തുറക്കാതെയുള്ള അയോര്‍ട്ടിക് വാല്‍വ് പതിമൂന്നാമതും വിജയകരമായി മാറ്റിവച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ്...

ഹൃദയരോഗങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും'' ഡോ. ജിക്കു സക്കറിയ, ഡോ. ഷില്ല സക്കറിയ എന്നിവർ നയിക്കുന്ന ക്ലാസ്സ്‌, നവംബർ 9ന് ഞായാറാഴ്ച ഉച്ചക്ക് 12മണിക്ക് ഫിലഡൽഫിയയിൽ

ഫാഷന്‍ വിപണിയില്‍ ലെഗ്ഗിങ്‌സ് ആണ് ഏറ്റവും പുതിയ സെന്‍സേഷന്‍. ഇപ്പോൾ സ്ത്രീകളുടെ ഇഷ്ടവേഷമായി മാറിയിരിക്കുന്നു ലെഗ്ഗിൻസ് .
ജീൻസ്,പാന്റ്സ്,എന്നിവയെക്കാൾ കൂടുതൽ സൗകര്യപ്രദമായതിനാലാകാം ലെഗ്ഗിന്സിനു ഇത്ര പ്രചാരം ലഭിച്ചത്. എന്നുമാത്രമല്ല വിവിധ നിറങ്ങളിലും ഷെയ്‌ഡുകളിലും ലെഗിൻസ് ഇപ്പോൾ ലഭ്യമാണ്

ചെറുപ്പക്കാര്‍ മാത്രമല്ല എല്ലാ പ്രായത്തിലെ സ്ത്രീകളും ഇവ ധരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ആദ്യകാലത്ത് ഓരോ കാലിലും പ്രത്യേകം അണിയുന്ന തരത്തിലായിരുന്നു ലെഗ്ഗിങ്‌സിന്റെ രൂപകല്‍പ്പനയെങ്കിലും ചുരുങ്ങിയ കാലയളവില്‍ ഇന്നു കാണുന്ന തരത്തിലുളള ലെഗ്ഗിങ്‌സ് വിപണിയിലെത്തി തുടങ്ങി.

തണുപ്പുകാലത്ത് ചര്‍മ്മത്തിന്റെ ചൂട് നിലനിര്‍ത്താനാണ് ആദ്യകാലത്ത് ലെഗ്ഗിങ്‌സ് കൂടുതലും ഉപയോഗിച്ചിരുന്നത്. എന്നാല്‍ കാലക്രമേണ എല്ലാ കാലാവസ്ഥയിലും എല്ലാ അവസരത്തിലും ലെഗ്ഗിംഗ്‌സ് ഉപയോഗിക്കപ്പെടാന്‍ തുടങ്ങി.

ശരീരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ലെഗ്ഗിംഗ്‌സ് യാത്രകളില്‍ വളരെ സൗകര്യപ്രദമായി തീര്‍ന്നു. ഇതിനെല്ലാമുപരിയായി ഫിറ്റ് ഇന്‍ ഷേപ്പ് എന്ന ചിന്താഗതി ശക്തിയാര്‍ജ്ജിച്ചത് ലെഗ്ഗിംഗ്‌സിന്റെ ജനപ്രിയത കൂട്ടി. കാലുകളുടെ രൂപസൗകുമാര്യം എടുത്തുകാട്ടാന്‍ സഹായിക്കുന്ന ലെഗ്ഗിങ്‌സിന്റെ ഉപയോഗത്തെച്ചൊല്ലി പല വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ സ്ഥിരമായി ഇറുക്കമുള്ള ലെഗ്ഗിൻസ് ഉപയോഗിക്കുന്നത് ഗുരുതര രോഗങ്ങൾക്ക് വരെ കാരണമായേക്കാം എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്

വിയര്‍പ്പ് വലിച്ചെടുക്കും

ചില ലെഗ്ഗിംഗ്‌സുകളുടെ തുണി വിയര്‍പ്പ് വലിച്ചെടുക്കുന്ന തരത്തിലുളളതാണെങ്കിലും അനേകം മണിക്കൂറുകള്‍ ചര്‍മത്തോട് ചേര്‍ന്നു കിടക്കുന്ന ഇവ ചര്‍മത്തിനു മുകളിലെ വായു സഞ്ചാരത്തെ സാരമായി ബാധിക്കും.

വിയര്‍പ്പ്
ലെഗിന്‍സ് വായു സഞ്ചാരത്തെ സാരമായി ബാധിക്കുന്നതിനാല്‍ കാലിന്റെ ഇടുക്കുകലില്‍ വിയര്‍പ്പ് തങ്ങി നിന്ന് പൂപ്പല്‍ ബാധയുണ്ടാകാന്‍ വളരെയേറെ സാധ്യതയുണ്ട്.

ഫംഗസ് ബാധ
ഫംഗസ്ബാധയുടെ ചികിത്സയില്‍ ചര്‍മത്തിനു മുകളിലെ വായുസഞ്ചാരം പ്രധാനമാണ്. ഈ അവസ്ഥയില്‍ സ്ഥിരമായി ലെഗ്ഗിംഗ്‌സ് ഉപയോഗിക്കുന്നത് ഒഴിവാക്കുകയാണ് ഒരു പരിഹാരം.

 

 

 

നടുവേദന
സുഖത്തിന് വേണ്ടിയാണ് ഇറുകിയ വസ്ത്രങ്ങള്‍ നമ്മള്‍ പലപ്പോഴും തെരഞ്ഞെടുക്കാറുള്ളത്. എന്നാല്‍ പുതിയ ട്രന്‍ഡായ സ്‌കിന്നി വസ്ത്രങ്ങള്‍ നമ്മുടെ ശരീരത്തില്‍ വരുത്തുന്ന മാറ്റങ്ങൾ ചില്ലറയല്ല . ഇവ ശരീരത്തോട് ഇറുകി കിടക്കുമ്പോൾ ഞരമ്പുകള്‍ ഇത്തരം വസ്ത്രങ്ങളുടെ സമ്മര്‍ദ്ദത്തില്‍ ഞെരുങ്ങാനും ഇടുപ്പെല്ലിന്റെ അനായാസചലനത്തെ നിയന്ത്രിക്കാനും കാരണമാകുന്നുണ്ടെന്നാണ് വിദഗ്ധരുടെ സാക്ഷ്യപ്പെടുത്തല്‍. ഇത്തരത്തിലുള്ള ഞെരുങ്ങല്‍ നട്ടെല്ലിന് സമ്മര്‍ദ്ദം കൂട്ടുകയും സാവധാനത്തില്‍ അത് നടുവേദനയ്ക്ക് കാരണമാകുകായും ചെയ്യും

ശരീരത്തോട് ഇഴുകിച്ചേര്‍ന്ന് നില്‍ക്കുന്ന ലെഗ്ഗിൻസ് അരഭാഗത്ത് മാത്രമല്ല ഇറുങ്ങി നില്‍ക്കുന്നത്. ഇടുപ്പ്, തുട, കാല്‍ഫ് മസില്‍ എന്ന് വിളിക്കുന്ന മുട്ടിന് തൊട്ടുതാഴെയുള്ള മാംസഭാഗം എന്നിവിടങ്ങളിലെല്ലാം ഒരേ പോലെ സമ്മര്‍ദ്ദം നല്‍കി ഇറുങ്ങി നില്‍ക്കുന്നവയാണ്. ഇത് സന്ധികള്‍ക്ക് വലിവ് ഉണ്ടാക്കുന്നു. കൂടാതെ പാന്റിന്റെ പിറകിലെ പോക്കറ്റിലായി മൊബൈല്‍ ഫോണ്‍ ഇടുന്നതും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും.

ലെഗ്ഗിംഗ്‌സ്‌ നിയമവിരുദ്ധമൊന്നുമല്ല... പക്ഷേ നമ്മുടെ സംസ്‌കാരത്തിനും ആരോഗ്യത്തിനും ഒരു പോലെ ഇണങ്ങുന്ന വസ്ത്രരീതി സ്വീകരിക്കുന്നതല്ല കൂടുതൽ അഭികാമ്യം?

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഞ്ചുമിനിട്ട് കൂടുമ്പോള്‍ ട്രെയിനുണ്ടാകും...  (1 hour ago)

പന്തളത്ത് ഭക്തിനിർഭര വരവേൽപ്പ്....  (1 hour ago)

മലയാളി ഊബർ ഡ്രൈവറെ നഗരത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യഹർജിയിൽ കോടതി 28ന് വിധിപറയും.... രാഹുലിന്റെ റിമാൻഡ് കാലാവധി നീട്ടാൻ അപേക്ഷ നൽകി എസ്.ഐ.ടി  (2 hours ago)

സ്വർണവിലയിൽ വീണ്ടും വർദ്ധനവ്  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യ ഹർജിയിൽ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും: ജാമ്യം കിട്ടി ഇറങ്ങിയാൽ അടുത്ത കേസ്...? ജനം എങ്ങനെ പ്രതികരിക്കും?  (3 hours ago)

ദമ്പതികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ പ്രതി വിഷ്ണു പൊലീസ് പിടിയിൽ  (3 hours ago)

വാഹനാപകടത്തിൽ വിമുക്തഭടന് ദാരുണാന്ത്യം...‌  (3 hours ago)

ആൻ്റണി രാജു നൽകിയ അപ്പീൽ ഇന്ന് പരിഗണനയിൽ...  (3 hours ago)

ന്യൂസിലൻഡിനെതിരായ രണ്ടാം ട്വന്റി20 ക്രിക്കറ്റ്‌ മത്സരം....  (3 hours ago)

R-Sreelekha- വിശദീകരണവുമായി മുന്‍ ഡിജിപി  (3 hours ago)

ഇന്ന് മുതൽ 4 ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും....  (3 hours ago)

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (3 hours ago)

നാടക പരിശീലനത്തിനിടയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു...  (4 hours ago)

കോടതി കേസുകളിൽ വിജയം, ദാമ്പത്യ ഐക്യം! ഈ രാശിക്കാർക്ക് ഇന്ന് സർവ്വകാര്യ വിജയം!  (4 hours ago)

Malayali Vartha Recommends