Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ വരുംദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത..ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ശക്തമായ ന്യൂനമർദം ചുഴലിക്കാറ്റായി മാറി.. കാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു...


അന്താരാഷ്‌ട്ര മയക്കുമരുന്ന് സംഘം പിടിയിൽ..18 പേരെ അറസ്റ്റ് ചെയ്തു..അവസാന ആണി അടിക്കുന്നത് വരെ പ്രവർത്തിക്കുമെന്ന് അമിത് ഷാ..


കൊച്ചിയില്‍ വീണ്ടും നെടുമ്പാശേരി മോഡല്‍ അപകടം..അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ 17-കാരനായ മകന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് തട്ടുകട ഉടമ കൊല്ലപ്പെട്ടു..ബന്ധുക്കളോട് ജഡ്ജിയുടെ ഭീഷണി..


ഇരുപതോളം വനിതാ കോണ്‍സ്റ്റബിള്‍മാരെ പ്രണയക്കുടുക്കില്‍ വീഴ്ത്തി..ലക്ഷങ്ങള്‍ തട്ടിയ 23 വയസ്സുകാരന്‍ ഡല്‍ഹി പോലീസിന്റെ പിടിയിലായി.. ഇന്‍സ്റ്റഗ്രാമില്‍ നിറയെ ചിത്രങ്ങള്‍..


ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിന്റെ നിര്‍ദേശം..ഗവർണർക്കെതിരെ പുതിയ വിവാദങ്ങൾ..‘മുസ്ലിമിന്റെ വീട്ടിൽ ചെന്ന് പന്നിയിറച്ചി ചോദിക്കുമോ?’; കോൺഗ്രസിനെതിരെ രാജീവ് ചന്ദ്രശേഖർ...

പത്താം വാര്‍ഷികത്തില്‍ മുതിര്‍ന്ന പൗരന്മാർക്ക് പ്രത്യേക ആനുകൂല്യ പദ്ധതിയും സൗജന്യ രോഗനിര്‍ണയ പരിശോധനകളും പ്രഖ്യാപിച്ച് ഹിന്ദ്ലാബ്സ്

10 SEPTEMBER 2026 04:22 PM IST
മലയാളി വാര്‍ത്ത

More Stories...

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...

ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപെ രോഗസാധ്യതകൾ തിരിച്ചറിയാം; അത്യാധുനിക 'ആസ്റ്റർ ജനറ്റിക് സ്റ്റഡി' പ്രോഗ്രാമിന് തുടക്കമിട്ട് ആസ്റ്റർ മെഡ്‌സിറ്റി

ക്രാഫ്റ്റ് ഫെർട്ടിലിറ്റിയും നോവ ഐ.വി.എഫും കൈകോർക്കുന്നു; കേരളത്തിലുടനീളം 10 ഐ.വി.എഫ് സെന്ററുകൾ...

രാജ്യത്ത് ആദ്യം: 5 ജില്ലകളുടെ ജില്ലാതല ആന്റിബയോഗ്രാം പുറത്തിറക്കി കേരളം

പത്താം വാര്‍ഷികത്തോടനുബന്ധിച്ച് മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ലബോറട്ടറി പരിശോധനകള്‍ക്ക് പ്രത്യേക ഇളവും അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് സൗജന്യ ഇ.സി.ജി, പാപ് സ്മിയര്‍ പരിശോധനകളും പ്രഖ്യാപിച്ച് തിരുവനന്തപുരത്തെ ഹിന്ദ്ലാബ്സ് ഡയഗ്നോസ്റ്റിക് സെന്‍റര്‍ ആന്‍ഡ് സ്പെഷ്യാലിറ്റി ക്ലിനിക്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡിന്‍റെ കീഴിലുള്ള സ്ഥാപനമാണ് ഹിന്ദ്ലാബ്സ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് എതിര്‍വശത്തുള്ള ട്രിഡ സോപാനം ബില്‍ഡിംഗില്‍ 2016 സെപ്റ്റംബര്‍ 7 നാണ് ഹിന്ദ്ലാബ്സ് പ്രവര്‍ത്തനം ആരംഭിച്ചത്. കഴിഞ്ഞ ഒരു ദശാബ്ദമായി സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന നിരക്കിലുള്ള രോഗനിര്‍ണയ സേവനങ്ങള്‍ ഹിന്ദ്ലാബ്സ് നല്‍കിവരുന്നു.

പദ്ധതിയുടെ ഭാഗമായി സെപ്റ്റംബര്‍ 9 മുതല്‍ ഒക്ടോബര്‍ 6 വരെ മുതിര്‍ന്ന പൗരന്മാര്‍ക്ക് ലബോറട്ടറി പരിശോധനാ നിരുക്കുകളില്‍ 20 ശതമാനം ഇളവ് ലഭിക്കും. ട്രിഡ ഹിന്ദ്ലാബ്സിലും അതിന്‍റെ സാമ്പിള്‍ ശേഖരണ കേന്ദ്രങ്ങളിലും നേരിട്ടെത്തുന്ന രോഗികള്‍ക്ക് ഈ ഇളവ് ലഭിക്കും. ഹോം സാമ്പിള്‍ ശേഖരണ സേവനങ്ങള്‍, മെഡിക്കല്‍ ഇമേജിംഗ് സേവനങ്ങള്‍ എന്നിവയ്ക്ക് ഇത് ബാധകമല്ല.

അത്യാവശ്യ രോഗനിര്‍ണയ പരിശോധനകള്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭ്യമാക്കുന്നതിലൂടെ രോഗനിര്‍ണയ പരിശോധനകള്‍ കുറഞ്ഞ നിരക്കില്‍ സാധ്യമാക്കുകയും രോഗനിര്‍ണയം കൂടുതല്‍ ഫലവത്താക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

പൊതുജനങ്ങള്‍ക്കായി ഹിന്ദ്ലാബ്സ് പ്രത്യേക ആരോഗ്യ പരിശോധനാ ആനുകൂല്യങ്ങളും നല്‍കും. ബാധകമായ നിബന്ധനകള്‍ക്കും ലഭ്യതയ്ക്കും വിധേയമായി അര്‍ഹരായ 100 ഗുണഭോക്താക്കള്‍ക്ക് സൗജന്യ ഇ.സി.ജി പരിശോധനകളും, 100 ഗുണഭോക്താക്കള്‍ക്ക് സൗജന്യ പാപ് സ്മിയര്‍ പരിശോധനകളും ലഭ്യമാക്കും.

പാപ് സ്മിയര്‍, ഇ.സി.ജി, മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പദ്ധതി എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് 9400060467 എന്ന നമ്പറില്‍ ബന്ധപ്പെടുക.

എന്‍.എ.ബി.എല്‍ അംഗീകൃത ഡയഗ്നോസ്റ്റിക് സെന്‍ററായ ഹിന്ദ്ലാബ്സ് ട്രിഡ ലബോറട്ടറി ഡയഗ്നോസ്റ്റിക്സ്, ഇമേജിംഗ് സേവനങ്ങള്‍, സ്പെഷ്യലിസ്റ്റ് ഔട്ട്പേഷ്യന്‍റ് കണ്‍സള്‍ട്ടേഷനുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിലുടനീളമുള്ള 245-ലധികം ലബോറട്ടറികളടങ്ങുന്ന ഹിന്ദ്ലാബ്സ് ശൃംഖലയുടെ ഭാഗമാണിത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്‌ലോഗറുടെ വിദ്വേഷ പ്രചരണം; നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി  (52 minutes ago)

സ്‌കൂള്‍ കായികമേളയ്ക്ക് കോഴിക്കോട്ട് കോഴിക്കോട് തുടക്കമായി  (1 hour ago)

നിവിന്‍ പോളിയുടെ പുതിയ മുഖം  (1 hour ago)

കുടുംബത്തിലെ ഒരാള്‍ അഭിപ്രായം പറഞ്ഞാല്‍ അത് എങ്ങനെ എല്ലാവരുടേതുമാകും?  (2 hours ago)

അറബിക്കടലിൽ ന്യൂനമർദ്ദം  (2 hours ago)

Amit-shah മയക്കുമരുന്നിനെതിരെയുള്ള ഇന്ത്യയുടെ യുദ്ധം  (2 hours ago)

KOCHI ACCIDENT മിനികൂപ്പറിന് പകരം ഇവിടെ ബെൻസ്  (2 hours ago)

DELHI 23 വയസ്സുകാരന്റെ വളഞ്ഞ ബുദ്ധി  (3 hours ago)

വിശദീകരണവുമായി ലോക്ഭവൻ  (3 hours ago)

ADGP Ajith Kumar സംരക്ഷണ കവചം ഒടുവിൽ മുഖ്യമന്ത്രി തന്നെ പൊളിച്ചു.  (3 hours ago)

ന്യൂമോണിയ ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന വിഷപദാര്‍ത്ഥം: വ്യാപിക്കുന്നതെങ്ങനെ: കണ്ടെത്തലുമായി ആര്‍ജിസിബി ഗവേഷകര്‍...  (4 hours ago)

വാഹനം ഓടിക്കാൻ കൊതിയായി, വീട്ടുകാർ അറിയാതെ കാറെടുത്തു; മഴ കാരണം സ്കൂട്ടർ കണ്ടില്ല': അപകടമുണ്ടാക്കിയ ജഡ്ജിയുടെ മകന്റെ മൊഴി...  (4 hours ago)

ജഡ്ജിയുടെ 17കാരനായ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം: എന്നെ ചോദ്യം ചെയ്യാൻ നിനക്ക് യോഗ്യതയില്ല'; അപകടത്തിന് പിന്നാലെ ജഡ്ജിയുടെ ധാർഷ്ട്യമെന്ന് ഇരയുടെ കുടുംബം...  (5 hours ago)

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (10 hours ago)

സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു...  (11 hours ago)

Malayali Vartha Recommends