Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

പൊലീസിന് വേണ്ടി നിങ്ങൾ മാസ്ക്ക് ധരിക്കേണ്ട .. മാസ്ക്ക് തെറ്റായി ഉപയോഗിക്കുന്നത് കോവിഡിനെക്കാൾ അപകടം ..സ്വയം സുരക്ഷയ്ക്ക് വേണ്ടി ഉപയോഗിക്കേണ്ടത് ഇങ്ങനെ

11 OCTOBER 2020 12:23 PM IST
മലയാളി വാര്‍ത്ത

More Stories...

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...

പത്താം വാര്‍ഷികത്തില്‍ മുതിര്‍ന്ന പൗരന്മാർക്ക് പ്രത്യേക ആനുകൂല്യ പദ്ധതിയും സൗജന്യ രോഗനിര്‍ണയ പരിശോധനകളും പ്രഖ്യാപിച്ച് ഹിന്ദ്ലാബ്സ്

ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപെ രോഗസാധ്യതകൾ തിരിച്ചറിയാം; അത്യാധുനിക 'ആസ്റ്റർ ജനറ്റിക് സ്റ്റഡി' പ്രോഗ്രാമിന് തുടക്കമിട്ട് ആസ്റ്റർ മെഡ്‌സിറ്റി

ക്രാഫ്റ്റ് ഫെർട്ടിലിറ്റിയും നോവ ഐ.വി.എഫും കൈകോർക്കുന്നു; കേരളത്തിലുടനീളം 10 ഐ.വി.എഫ് സെന്ററുകൾ...

കൊറോണക്കാലം നമ്മുടെ ജീവിതവും ദിനചര്യയും അപ്പാടെ മാറ്റിക്കഴിഞ്ഞു.. ഇപ്പോൾ കോവിഡിനൊപ്പം പൊരുത്തപ്പെട്ട് ജീവിച്ച് തുടങ്ങുകയാണ് നാം ഓരോരുത്തരും. ആരോഗ്യകാര്യങ്ങളിലും ശുചിത്വശീലങ്ങളിലും ഓരോ വ്യക്തിയും കൂടുതൽ ശ്രദ്ധ നൽകിത്തുടങ്ങി. അതിൽ എടുത്തു പറയേണ്ട കാര്യം മാസ്കുകൾ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു എന്നതാണ് .

വീടിന് പുറത്തിറങ്ങണമെങ്കിൽ മാസ്ക് ധരിക്കുകയെന്നത് നിർബദ്ധമാണ്. മാസ്ക് ധരിക്കുന്നതും ധരിക്കാത്തതും നിങ്ങളെ മാത്രമല്ല ബാധിക്കുന്നത് ചുറ്റുമുള്ളവെര കൂടിയാണ്. പക്ഷെ ചിലരെങ്കിലും മാസ്ക് ധരിക്കുന്നത് പോലീസിനുവേണ്ടിയാണ് ..പോലീസിനെ കാണുമ്പോൾ മാത്രമാണ് മാസ്ക് എടുത്തു മുഖത്തു വെക്കുന്നത്..അല്ലെങ്കിൽ കഴുത്തിൽ ടൈ യ്ക്ക് പകരമാണ് മാസ്ക്കിന്റെ സ്ഥാനം

രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന മാ​സ്ക് ശ​രി​യാ​യ രീ​തി​യി​ല​ല്ല ധ​രി​ക്കു​ന്ന​തെ​ങ്കി​ൽ ഗു​ണ​ത്തേ​ക്കാ​ൾ ഏ​റെ ദോ​ഷ​മാ​ണു​ണ്ടാ​വു​ക.മാ​സ്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു മു​ൻപും പി​ൻ​പും കൈ​ക​ൾ സോ​പ്പും വെ​ള്ള​വും അ​ല്ലെങ്കിൽ സാ​നി​റ്റൈ​സ​ർ (70 ശ​ത​മാ​നം ആ​ൽ​ക്ക​ഹോ​ൾ അ​ട​ങ്ങി​യ​ത്) ഉ​പ​യോ​ഗി​ച്ച് ഇ​രു​പ​തു സെ​ക്ക​ൻ​ഡ് ശു​ചി​യാ​ക്കേ​ണ്ട​താ​ണ്. ഭൂരിഭാഗം ആൾക്കാരും ഈ കാര്യം ശ്രദ്ധിക്കാറില്ല

അതുപോലെ മൂ​ക്കു വാ​യും മൂ​ടു​ന്ന വി​ധ​മാ​യി​രി​ക്ക​ണം മാ​സ്ക് ധ​രി​ക്കേ​ണ്ട​ത്.സുരക്ഷിതമായി മാസ്ക് ചെവിക്ക് ചുറ്റും ബന്ധിക്കണം.. മാ​സ്ക് ധ​രി​ച്ച​ശേ​ഷം ഒ​രു കാ​ര​ണ​വ​ശാ​ലും കൈ​ക​ൾ കൊ​ണ്ട് മാ​സ്ക് സ്പ​ർ​ശി​ക്ക​രു​ത്.

പലരും മാ​സ്ക് വെച്ചിട്ടുണ്ടെങ്കിലും ആരോടെങ്കിലും സംസാരിയ്ക്കുമ്പോൾ ഇ​ട​യ്ക്കി​ടെ മാസ്ക്ക് താ​ഴ്ത്തി​യ​തി​നു ശേ​ഷം സം​സാ​രി​ക്കു​ക​യും പി​ന്നീ​ട് തി​രി​ച്ചു​വ​ച്ച് ഉ​പ​യോ​ഗി​ക്കുകയും ചെയ്യുന്നത് കാണാം . മറ്റുള്ളവരെ ക്കൂടി ദോഷമായി ബാധിക്കുന്ന പ്രവൃത്തിയാണ് ഇത് . മാ​സ്കി​ൽ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന വ​ള്ളി​യി​ൽ പി​ടി​ച്ചു​വേ​ണം മാ​സ്ക് ഊരി മാ​റ്റേ​ണ്ട​ത്.

മാത്രമല്ല, കഴുത്ത് തുറന്ന് കിടന്നിരുന്ന സമയത്ത് വൈറസ് കഴുത്തിൽ പറ്റിപ്പിടിച്ചിരിക്കാൻ സാധ്യതയുണ്ട്. ഈ ഭാഗത്തേക്ക്‌ മാസ്ക് താഴ്ത്തി വെക്കുകയും വീണ്ടും മുഖത്തേക്ക് വെക്കുകയും ചെയ്യുന്നത് വൈറസ് ശരീരത്തിലെത്താൻ കാരണമാകും

ഭക്ഷണം കഴിക്കൽ പോലുള്ള അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം മാസ്ക് മുഖത്ത് നിന്ന് മാറ്റാം. കഴുത്തിലേക്ക് താഴ്ത്തി വെക്കരുത്, പകരം മാസ്ക് പൂർണമായും അഴിച്ച് മാറ്റി, മാസ്കിന്റെ ഉൾവശം എവിടെയും സ്പർശിക്കാത്ത വിധം സൂക്ഷിക്കുക.

മാസ്ക്കിലൂടെ രോഗാണുക്കൾ എളുപ്പത്തിൽ പകരാൻ സാധ്യത യുള്ളതിനാൽ നിങ്ങളുടെ മാസ്ക് മറ്റൊരാളുമായി പങ്കിടരുത്. അത് സ്വന്തം കുടുംബാംഗളാണെങ്കിൽപോലും മാസ്ക്ക് പരസ്പരം മാറ്റി എടുക്കുന്നത് രോഗത്തെ വിളിച്ചു വരുത്തുന്നതിന് തുല്യമാണ്

തുണികൊണ്ടുള്ള മാസ്കുകൾ 2 വയസ്സിന് താഴെയുള്ള കുട്ടികൾക്കോ കഠിനമായ ശ്വാസ പ്രശ്നങ്ങൾ ഉള്ളവർക്കോ ഉപയോഗിക്കാൻ നൽകരുത്. ഇക്കാര്യത്തിൽ ഡോക്ടറുടെ ഉപദേശം തേടണം

ഉ​പ​യോ​ഗി​ച്ച മാ​സ്ക് പൊതുസ്ഥലങ്ങളിൽ വ​ലി​ച്ചെ​റി​യു​ന്ന​ത് രോ​ഗ​വ്യാ​പ​ന​ത്തി​നു കാ​ര​ണ​മാ​കും. അ​തി​നാ​ൽ ഉ​പ​യോ​ഗി​ച്ച മാ​സ്കു​ക​ൾ 0.5 ശ​ത​മാ​നം ബ്ലീ​ച്ചിം​ഗ് ലാ​യ​നി​യി​ൽ(ഒ​രു ലി​റ്റ​ർ വെ​ള്ള​ത്തി​ൽ 3 ടീ​സ് സ്പൂ​ണ്‍ ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ)15-20 മി​നി​റ്റ് മു​ക്കി​വ​ച്ച​തി​നു ശേ​ഷം ക​ത്തി​ക്കു​ക​യോ സു​ര​ക്ഷി​ത​മാ​യി നി​ർ​മാ​ർ​ജ​നം ചെ​യ്യു​ക​യോ വേ​ണം.

തു​ണി​മാ​സ്കു​ക​ൾ 0.5 ശ​ത​മാ​നം ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ ലാ​യ​നി​യി​ൽ മു​ക്കി​വ​ച്ച​തി​നു ശേ​ഷം സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് ക​ഴു​കി​യു​ണ​ക്കി ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. രോ​ഗം വ​രാ​തി​രി​ക്കാ​ൻ ഏ​റ്റ​വും പ്ര​ധാ​നം വ്യ​ക്തി​ഗ​ത ശു​ചി​ത്വ​വും ശാ​രീ​രി​ക അ​ക​ല​വും പാ​ലി​ക്കു​ക എ​ന്ന​താ​ണ്.

ഗുണനിലവാരമുള്ള ഫാബ്രിക് ഉപയോഗിച്ചുണ്ടാക്കിയ മാസ്ക് ഉപയോഗിക്കാൻ ശ്രദ്ധിക്കണം .. കടയിൽ നിന്നും തുണി മാസ്ക്ക് വാങ്ങുമ്പോൾ അത് നന്നായി കഴുകി ഉണക്കിയതുനു ശേഷം മാത്രം ഉപയോഗിക്കണം..

സാധാരണ ജനങ്ങൾ തുണികൊണ്ടുള്ള മാസ്കുകൾ ഉപയോഗിച്ചാൽ മതിയാകും. പക്ഷേ ആരോഗ്യ രംഗത്തുള്ളവരും മറ്റ് സന്നദ്ധ പ്രവർത്തകരടക്കം കോവിഡ് പ്രതിരോധത്തിന് മുൻ നിരയിലുള്ളവരെല്ലാം എൻ 95 മാസ്കുകൾ ധരിക്കുന്നതാണ് ഏറ്റവും നല്ലത്.

മാസ്‌കിെൻറ ലക്ഷ്യം വൈറസിെൻറ വ്യാപനം കുറക്കുക എന്നതാണ്. രോഗലക്ഷണങ്ങൾ ഒന്നും കാണിക്കാതെ തന്നെ കോവിഡ് പകരുമെന്നത് റിപ്പോർട്ടുകൾ നിരവധി വന്നുകഴിഞ്ഞു.

പു​റ​ത്തു​പോ​യി വ​ന്നാ​ലു​ട​ൻ ഉ​പ​യോ​ഗി​ച്ച തു​ണി​ക​ൾ സോ​പ്പു​വെ​ള്ള​ത്തി​ൽ ക​ഴു​കു​ക​യും സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ചു കു​ളി​ക്കു​ക​യും വേ​ണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (1 hour ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (1 hour ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (4 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (4 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (4 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (4 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (5 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (5 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (6 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (8 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (8 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (9 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (9 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (10 hours ago)

Malayali Vartha Recommends