Widgets Magazine
02
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യതലസ്ഥാനത്ത് കനത്തമഴ..യമുന നദിയിൽ ജലനിരപ്പ് ഉയർന്നതോടെ പ്രളയഭീഷണി.. തയ്യാറെടുപ്പുകൾ ഭരണകൂടം പൂർത്തിയാക്കി.. അതിർത്തിയിൽ വലിയ ഗതാഗതക്കുരുക്കിനും കാരണമായിട്ടുണ്ട്..


രണ്ട് യുവതികള്‍ ഗർഭച്ഛിദ്രത്തിന് വിധേയരായി..ബെംഗളൂരുവില്‍ നിന്നാണ് ഗർഭച്ഛിദ്രം നടന്നതെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന വിവരം..ഇതുമായി ബന്ധപ്പെട്ട് നേരിട്ട് ആരും പരാതി നല്‍കിയിട്ടില്ല...


രണ്ട് യുവതികള്‍ ഗർഭച്ഛിദ്രത്തിന് വിധേയരായി..ബെംഗളൂരുവില്‍ നിന്നാണ് ഗർഭച്ഛിദ്രം നടന്നതെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന വിവരം..ഇതുമായി ബന്ധപ്പെട്ട് നേരിട്ട് ആരും പരാതി നല്‍കിയിട്ടില്ല...


കേരളത്തിൽ ഓണം നാളുകളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി പുതിയ ന്യുനമർദ്ദം: കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത...


ചൈനയിൽ നടന്ന ഉച്ചകോടി ട്രംപിനുള്ള ഒരു മറുപടി..ഇപ്പോഴിതാ ചൈനയിലേക്ക് മറ്റൊരു വമ്പൻ കൂടി..ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ചൈനയിൽ..വലുത് എന്തോ വരാൻ പോകുന്നു..

ഈ ചൂടുകാലത്ത് നമ്മുടെ മുഖവും സ്‌കിന്നും സുരക്ഷിതമാക്കാം...

07 MAY 2024 05:50 PM IST
മലയാളി വാര്‍ത്ത

ഈ ചൂടുകാലത്ത് നമ്മുടെ സ്‌കിന്‍ സൂക്ഷിക്കേണ്ടത് നമ്മുടെ ആവിശ്യമാണ്. പ്രത്യകിച്ചും വേനല്‍ സമയത്ത് സ്‌കിന്‍ വളരെയധികം സൂക്ഷിക്കേണ്ടതുണ്ട്. ക്ലെന്‍സിംഗ്, സ്‌ക്രബ്ബ്, മാസ്‌ക് എന്നിവയെല്ലാം പതിവാക്കുമ്‌ബോള്‍ തന്നെ ചര്‍മ്മത്തില്‍ അതിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ കാണാന്‍ തുടങ്ങും. ഇപ്പറയുന്ന കാര്യങ്ങള്‍ക്കെല്ലാം കെമിക്കലുകളടങ്ങിയ ഉത്പന്നങ്ങള്‍ തന്നെ ഉപയോഗിക്കണമെന്നില്ല. ഇവ ഉപയോഗിക്കുന്നത് കൊണ്ട് പ്രശ്‌നങ്ങളുമില്ല. എന്നാല്‍ ചിലര്‍ക്ക് മുഖത്ത് ഇത്തരം ഉത്പന്നങ്ങള്‍ ഉപയോഗിക്കാനൊരു ആത്മവിശ്വാക്കുറവുണ്ടായേക്കാം. അത്തരക്കാര്‍ക്ക് പ്രയോജനപ്രദമാകുന്ന, 'നാച്വറല്‍' ആയി മുഖചര്‍മ്മം ഭംഗിയാക്കാന്‍ സഹായിക്കുന്ന ചില ചേരുവകളെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്.

പരമ്ബരാഗതമായി തന്നെ ചര്‍മ്മം ഭംഗിയാക്കുന്നതിനുപയോഗിക്കുന്നൊരു ചേരുവയാണ് മഞ്ഞള്‍. ഇതും ചര്‍മ്മം തിളങ്ങുന്നതിനാണ് ഏറെയും സഹായിക്കുന്നത്. ഇവയിലെ ഔഷധഗുണങ്ങളും ചര്‍മ്മത്തിന് ഗുണകരമാണ്


ചര്‍മ്മത്തിലെ പാടുകള്‍ നീക്കം ചെയ്യുന്നതിനും ചര്‍മ്മം ഭംഗിയാക്കുന്നതിനുമെല്ലാം ഏറെ സഹായകമാണ് ആര്യവേപ്പ്. ചര്‍മ്മത്തില്‍ ചെറിയ അണുബാധകളുണ്ടാകുന്നത് തടയാനും മറ്റും ഇതിന് സാധിക്കും.

മിക്ക വീടുകളിലും തുളസി വളര്‍ത്താറുണ്ട്. ഒരുപാട് ഔഷധഗുണങ്ങളുള്ള തുളസി മുഖത്തിനും ഏറെ നല്ലതാണ്. തുളസി മുഖചര്‍മ്മം മിനുക്കുന്നതിനും അതുപോലെ കഴിക്കുകയാണെങ്കില്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.

മുടിക്കും ചര്‍മ്മത്തിനുമെല്ലാം ഏറെ ഗുണകരമാകുന്ന ഒന്നാണ് കറ്റാര്‍വാഴ. ഇത് മുഖത്ത് തേക്കുന്നത് മുഖചര്‍മ്മത്തില്‍ ചെറിയ തോതിലുണ്ടാകുന്ന അണുബാധകളൊഴിവാക്കാനും മറ്റും സഹായകമാണ്. വരണ്ട ചര്‍മ്മം, മുഖക്കുരു, അലര്‍ജിയെല്ലാം ഉള്ളവര്‍ക്ക് ഇത് വളരെ നല്ലതാണ്.

പല ആരോഗ്യഗുണങ്ങളും നെല്ലിക്കയ്ക്ക് ഉണ്ട്. പ്രത്യേകിച്ചും മുടിക്കും ചര്‍മ്മത്തിനും ഇതേകുന്ന ഗുണങ്ങള്‍ പലതാണ്. നെല്ലിക്ക ചര്‍മ്മം വലിഞ്ഞുതൂങ്ങുന്നത് തടയാനും ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമെല്ലാം സഹായിക്കുന്നു.

വളരെയധികം ഗുണങ്ങള്‍ ചര്‍മ്മത്തിന് പകര്‍ന്നുനല്‍കാന്‍ കഴിയുന്നൊരു ചേരുവയാണ് കുങ്കുമം. അല്‍പം വില പിടിച്ചതാണെന്നത് കൊണ്ടുതന്നെ ഇത് എല്ലാവര്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ സാധിക്കണമെന്നില്ല.

ആയുര്‍വേദിക് സ്‌കിന്‍ കെയര്‍ ഉത്പന്നങ്ങളിലെ ഒരു പ്രധാന ചേരുവ തന്നെയാണ് അശ്വഗന്ധ. അത്രമാത്രം ഇത് ചര്‍മ്മത്തിന് ഗുണകരമാണ്.

ചന്ദനം അരച്ച് മുഖത്ത് പുരട്ടുന്നതും ഏറെ നല്ലതാണ്. രക്തചന്ദനവും ഇത്തരത്തില്‍ വ്യാപകമായി ഉപയോഗിക്കാറുണ്ട്. ഇതെല്ലാം മുഖചര്‍മ്മം പാടുകളും നിറവ്യത്യാസവും നീങ്ങി ഭംഗിയാകുന്നതിനും പ്രായം കൂടുതല്‍ തോന്നിക്കുന്നത് തടയുന്നതിനുമെല്ലാം സഹായകമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോളേജ് അദ്ധ്യാപികയുടെ അപകട മരണം അജ്ഞാത വാഹനം ഇടിച്ചല്ലെന്ന് പൊലീസ്  (14 minutes ago)

മകളെ ബിആര്‍എസില്‍ നിന്ന് പുറത്താക്കി ചന്ദ്രശേഖര റാവു  (46 minutes ago)

വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ ഭര്‍ത്താവിനെ ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ കണ്ട് ഭാര്യ ഞെട്ടി  (59 minutes ago)

ഇന്ത്യയെ റഷ്യയില്‍ നിന്ന് അകറ്റാന്‍ അമേരിക്ക ഇതുവരെ നടത്തിയ പ്ലാന്‍ പൊട്ടന്‍ ട്രംപ് തുലച്ചു ; ബോള്‍ട്ടന്റെ വെളിപ്പെടുത്തല്‍  (1 hour ago)

ശിശുക്ഷേമ സമിതിയില്‍ നിന്നും പുറത്താക്കിയ ആയമാര്‍ക്ക് വീണ്ടും നിയമനം  (1 hour ago)

സൈബര്‍ തട്ടിപ്പില്‍ വീട്ടമ്മയ്ക്ക് നഷ്ടമായത് ലക്ഷങ്ങള്‍  (2 hours ago)

ആരോഗ്യത്തിലും പരിസ്ഥിതി, സുരക്ഷാ മാനേജ്മെൻ്റിലും ഐഎസ്ഒ സർട്ടിഫിക്കേഷൻ നിലനിർത്തി ടെക്നോപാർക്ക്  (2 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ചിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍  (2 hours ago)

കെഎസ് യുഎം സ്റ്റാർട്ടപ്പിൻ്റെ ഇഐ മാവേലി വന് ഹിറ്റ്: ആർക്കും മാവേലിയോട് ചാറ്റ് ചെയ്യാം  (2 hours ago)

പ്ലസ് വൺ , പ്ലസ് ടുവിനോടൊപ്പം മെഡിക്കൽ - എഞ്ചിനീയറിങ് പ്രവേശന പരീക്ഷകളിൽ മികച്ച വിജയം നേടുന്നതിന് പരിശീലനം; സൈലം നാഷണൽ എൻട്രൻസ് സ്കോളർഷിപ്പ് ടെസ്റ്റ്...  (2 hours ago)

2025-ലെ ഇന്ത്യയിലെ മികച്ച ഐടി തൊഴില്‍ദാതാക്കളില്‍ ഒന്നായി ഐബിഎസ് സോഫ്റ്റ്‌വെയർ...  (2 hours ago)

DELHI വെള്ളപ്പൊക്ക ഭീതിയിൽ ജനം  (2 hours ago)

ഓണം വാരാഘോഷം: കനകക്കുന്ന് കൊട്ടാരവളപ്പില്‍ ടൂറിസം വകുപ്പിന്‍റെ വ്യാപാരമേളയും, എക്സിബിഷനും...  (2 hours ago)

പാകിസ്ഥാന്‍ താരം ആസിഫ് അലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു  (2 hours ago)

Rahul-Mamkootathil- ക്രൈംബ്രാഞ്ചിന് നിര്‍ണായക വിവരം  (2 hours ago)

Malayali Vartha Recommends