Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ..കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ്ക്കാണ് ഓഫർ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..


തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്.. വോട്ടർമാർ വൈകിയെന്നും അതിനാല്‍ രണ്ട് മണിക്കൂർ അധികം അനുവദിക്കണം..പലയിടത്തും കുടുങ്ങിക്കിടക്കുന്നതായും വിജയ് കത്തിൽ പറയുന്നു..


അപ്രതീക്ഷിതമായി ചെറുപ്പക്കാർ കുഴഞ്ഞു വീണു മരിക്കുന്നു..ഹരിയാൻവി നടിയും ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹിയുടെ മരണം... എന്താണ് ഇതിന് പിന്നിലെ കാരണം?


ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത.. മുഴുവൻ ജില്ലകളിലും ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...അതേസമയം കനത്ത ചൂടും തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്...


തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്തും.... വെടിക്കെട്ട് ഒഴിവാക്കാൻ ദേവസ്വങ്ങളും സമ്മതിച്ചു...കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കും

ഗര്‍ഭധാരണം ഇല്ലാതാക്കുന്ന 5 മരുന്നുകള്‍!

29 SEPTEMBER 2016 05:09 PM IST
മലയാളി വാര്‍ത്ത

വന്ധ്യതയും അതുമൂലമുള്ള പ്രശ്‌നങ്ങളും വര്‍ദ്ധിച്ചുവരുന്ന കാലഘട്ടമാണ്. സ്ത്രീയുടെയും പുരുഷന്റെയും ശാരീരികമായ പ്രശ്‌നങ്ങളായിരിക്കും മിക്കവാറും വന്ധ്യതയ്ക്ക് കാരണമാകുന്നത്. എന്നാല്‍ ഇരുവര്‍ക്കും പ്രശ്‌നങ്ങളൊന്നും ഇല്ലെങ്കിലും ഗര്‍ഭധാരണം നടക്കാതിരിക്കുന്ന സാഹചര്യമുണ്ട്. ചില അസുഖങ്ങള്‍ക്കുള്ള ചികില്‍സയും മരുന്നുകളുമാണ് ഇവിടെ വില്ലനാകുന്നത്. അത്തരത്തില്‍ ഗര്‍ഭധാരണം ഇല്ലാതാക്കുന്ന അഞ്ചു തരം മരുന്നുകള്‍ ഏതൊക്കെയാണെന്ന് നോക്കാം...

1. സ്റ്റീറോയ്ഡ് വിഭാഗത്തില്‍പ്പെട്ട മരുന്നുകള്‍...

ആസ്ത്മ, സന്ധി വാതം, ചര്‍മ്മാര്‍ബുദം തുടങ്ങിയ അസുഖങ്ങള്‍ക്ക് ഉപയോഗിക്കുന്ന സ്റ്റീറോയ്ഡ് വിഭാഗത്തില്‍പ്പെട്ട മരുന്നുകള്‍ സ്ത്രീകളില്‍ ഗര്‍ഭധാരണ സാധ്യത ഇല്ലാതാക്കും. ഇത്തരം അസുഖങ്ങള്‍ക്ക് ചികില്‍സ തേടുമ്പോള്‍, ഗര്‍ഭം ധരിക്കാനുള്ള നിങ്ങളുടെ പദ്ധതിയെക്കുറിച്ച് ഡോക്ടറോട് പറയാന്‍ മറക്കരുത്.

2. നോണ്‍ സ്റ്റീറോയ്ഡല്‍ ആന്റിഇന്‍ഫ്‌ലമേറ്ററി മരുന്നുകള്‍...

വാതസംബന്ധമായ അസുഖങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന നോണ്‍ സ്റ്റീറോയ്ഡല്‍ ആന്റിഇന്‍ഫ്‌ലമേറ്ററി വിഭാഗത്തില്‍പ്പെട്ട മരുന്നുകളും ഗര്‍ഭധാരണ സാധ്യത ഇല്ലാതാക്കും. പ്രധാനമായും മെലോക്‌സികാം, ഡൈക്ലോഫിനാക് എന്നീ മരുന്നുകളാണ് നോണ്‍ സ്റ്റീറോയ്ഡല്‍ ആന്റിഇന്‍ഫ്‌ലമേറ്ററി വിഭാഗത്തില്‍പ്പെട്ടവ. ഈ മരുന്നുകളുടെ ഉപയോഗം അണ്ഡോല്‍പാദനത്തെ ബാധിക്കും.

3. വിഷാദരോഗത്തിനുള്ള മരുന്നുകള്‍...

വിഷാദരോഗത്തിന് ഡോക്ടര്‍മാര്‍ നല്‍കുന്ന ചില മരുന്നുകള്‍ ലൈംഗികതാല്‍പര്യം നശിപ്പിക്കും. അതുകൊണ്ടുതന്നെ ഇത്തരം മരുന്നുകളുടെ ഉപയോഗം ഗര്‍ഭധാരണ സാധ്യതയെ സാരമായി ബാധിക്കും.

4. കീമോതെറാപ്പി മരുന്നുകള്‍...

ക്യാന്‍സര്‍ ചികില്‍സയുമായി ബന്ധപ്പെട്ട കീമോതെറാപ്പിക്ക് ഉപയോഗിക്കുന്ന ചിലയിനം മരുന്നുകളും ഗര്‍ഭധാരണത്തെ ബാധിക്കുന്നവയാണ്. പ്രധാനമായും സൈക്ലോഫോസ്ഫാമൈഡ് വിഭാഗത്തില്‍പ്പെട്ട കീമോതെറാപ്പി മരുന്നുകള്‍, അണ്ഡോല്‍പാദനത്തെ ബാധിക്കുന്നവയാണ്.

5. മാനസികരോഗങ്ങള്‍ക്കുള്ള മരുന്നുകള്‍...

മാനസികരോഗങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ നല്‍കുന്ന അമിസള്‍െ്രെപഡ്, റിസ്‌പെറിഡണ്‍ എന്നി മരുന്നുകള്‍, ആര്‍ത്തവചക്രത്തെ ക്രമരഹിതമാക്കുകയും ഗര്‍ഭധാരണ സാധ്യത ഇല്ലാതാക്കുകയും ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉമ്മ എവിടെ വാപ്പാ.... മസ്‌നീന്റെ ചോദ്യം പൊട്ടിക്കരഞ്ഞ് ആ വാപ്പ അവൾ എല്ലാം അറിഞ്ഞു  (55 minutes ago)

സുരേഷേട്ടാ..ഒന്ന് വാ നെഞ്ചുപ്പൊട്ടി"അൽജോയുടെ പാപ്പ വിളിച്ചു..വാവ സുരേഷ് ഇറങ്ങും വീണ്ടും കൂട്ടത്തോടെ പാമ്പ്...!  (58 minutes ago)

– വിവാദം കൊഴുക്കുന്നു  (1 hour ago)

തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്  (2 hours ago)

ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ്- ചെന്നൈ സൂപ്പർകിങ്സ് പോരാട്ടം...  (2 hours ago)

Divyanka-Sirohi ശ്രദ്ധിക്കേണ്ട കാര്യങ്ങൾ  (2 hours ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്.. സെന്‍സെക്‌സ് 700ലധികം പോയിന്റ് ഇടിഞ്ഞു...നിഫ്റ്റി 24,250ല്‍ താഴെ  (2 hours ago)

ഡൽഹിയിൽ ഉഷ്ണതരംഗം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...  (3 hours ago)

തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്തും.... വെടിക്കെട്ട് ഒഴിവാക്കാൻ ദേവസ്വങ്ങളും സമ്മതിച്ചു...കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കും  (3 hours ago)

RAIN ALERT മുഴുവൻ ജില്ലകളിലും ഗ്രീൻ അലർട്ട്,  (3 hours ago)

വീടിന് ചുറ്റും പാമ്പുകൾ..!  (3 hours ago)

Thrissur Ffireworks-Tragedy അന്വേഷണങ്ങള്‍ ഊര്‍ജ്ജിതമാക്കി.  (4 hours ago)

  മുതിർന്ന സിപിഐ എം നേതാവ് നെടുവത്തൂർ ആനക്കോട്ടൂർ ആലുവിളവീട്ടിൽ എം ലീലാമ്മ അന്തരിച്ചു...  (4 hours ago)

സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്  (4 hours ago)

. തിരുവനന്തപുരം പട്ടത്ത് യുവാവ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു... അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (5 hours ago)

Malayali Vartha Recommends