Widgets Magazine
06
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കർണാടകയിൽ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി....


സർവ്വകാര്യ വിജയവും ഉന്നത സ്ഥാനമാനങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


നാലാഞ്ചിറ ഹസീന വധക്കേസ്: അമ്മയുടെ സ്വഭാവമാറ്റവും പിതാവിന്റെ കടുത്ത സംശയരോഗവും വെളിപ്പെടുത്തി മൂത്ത മകൾ: അച്ഛൻ കൊന്നു, അമ്മ പോയി; ഇനി എന്റെ 3 സഹോദരങ്ങൾക്ക് ഞാൻ അമ്മയാകും...


അവൻ കുഞ്ഞിനെ ചവിട്ടുന്നത് കണ്ടിട്ടുണ്ട്: വടിയുമായി ഇരുത്തി കുഞ്ഞിനെ ഭയപ്പെടുത്തി; അഷ്കറിനെ തള്ളിപ്പറഞ്ഞ് സ്വന്തം കുടുംബം: പ്രതികളെ കസ്റ്റഡിയിൽ വിട്ടു...


അടുത്ത 48 മണിക്കൂർ നിർണ്ണായകം! 5 ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്: ആദ്യ റെഡ് അലർട്ട്!

ആദ്യ നോട്ടത്തില്‍ പുരുഷനെ ആകർഷിക്കുന്നത്

18 OCTOBER 2016 04:27 PM IST
മലയാളി വാര്‍ത്ത

ഒരു പെണ്‍കുട്ടി മുന്നിൽ വന്നാല്‍ പുരുഷന്മാര്‍ എന്താകും ആദ്യം ശ്രദ്ധിക്കുക? ആദ്യ നോട്ടത്തില്‍ തന്നെ സ്ത്രീയുടെ അംഗലാവണ്യം പുരുഷന്മാർ ശ്രദ്ധിക്കുമെന്നാണോ കരുതിയത്? എന്നാൽ തെറ്റി.സ്ത്രീയുടെ വ്യക്തിത്വവും പ്രകൃതവും പ്രതിബിംബിക്കുന്ന കണ്ണുകൾ തന്നെയാണ് അവനെ ആദ്യം ആകർഷിക്കുന്നത്. കണ്ണുകളുടെ ആകൃതിയെക്കാള്‍ നോട്ടത്തിന്റെ ഭംഗിയാണ്‌ പലപ്പോഴും ശ്രദ്ധിക്കപ്പെടുന്നത്‌. തിളക്കമുള്ള തെളിഞ്ഞ കണ്ണുകള്‍ ആരെയും ആകര്‍ഷിക്കും.

ചിരി ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്? ഒരു പുരുഷനെ നിങ്ങളിലേക്ക് ആകര്‍ഷിക്കുന്ന മുഖ്യ ഘടകമാണ്‌ നിങ്ങളുടെ പുഞ്ചിരി.


നല്ല അഴകും ഇടതൂര്‍ന്നതുമായ  കോതിയൊതുക്കിയ മുടിയിൽ മയങ്ങാത്തവരുണ്ടോ?
തങ്ങളുടെ മാറിടമാണ് പുരുഷന്മാര്‍ ആദ്യം ശ്രദ്ധിക്കുന്ന ഇടമെന്നു തെറ്റിദ്ധരിക്കുന്ന ധാരാളം സ്ത്രീകളുണ്ട്. എന്നാല്‍ സത്യമെന്തെന്നാല്‍ ഒരു സ്ത്രീയുടെ കണ്ണുകളും പുഞ്ചിരിയും കഴിഞ്ഞേ മാറിടം പുരുഷന്മാര്‍ ശ്രദ്ധിക്കുന്നുള്ളൂ
പുരുഷന്മാര്‍ സ്ത്രീകളുടെ കാലുകളിലും ആകൃഷ്ടരാകറുണ്ടെന്നുള്ളത് ഒരു നഗ്നസത്യമാണ്. നീണ്ട കാലുകളുള്ള സ്ത്രീകളെ പുരുഷന്മാര്‍ വളരെയധികം ഇഷ്ടപ്പെടുന്നു. അതിനാല്‍ കാലുകളെ നന്നായി പരിപാലിക്കണം പ്രത്യേകിച്ച് കാല്‍പ്പാദങ്ങളും നഖങ്ങളും. കാല്‍പ്പാദങ്ങളില്‍ നോക്കിയാല്‍ ഒരു പെണ്ണിന്റെ വൃത്തിയും വെടിപ്പും മനസിലാക്കുവാന്‍ സാധിക്കുമെന്ന്‍ ഒരു പഴമൊഴി തന്നെ ഉണ്ടല്ലോ.
ഇതെല്ലാം കഴിഞ്ഞേ വസ്ത്രധാരണം പുരുഷന്മാരുടെ ശ്രദ്ധയില്‍ പതിയൂ. കാഷ്വല്‍ ആണെങ്കിലും നിങ്ങള്‍ക്ക് ഏറ്റവുമധികം ഇണങ്ങുന്ന വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുക. ക്ലാസ്സി, ഫങ്കി സ്റ്റയിലുകള്‍ ഏറെ ആകര്‍ഷകവും പുരുഷന്മാര്‍ ഏറെ ഇഷ്ടപ്പെടുന്നവയുമാണ്.


പിന്നെ ഉള്ളത് ഉയരമാണ്. നിങ്ങളുടെ കണ്ണിലേക്ക് നോക്കാൻ പറ്റാത്ത വിധം ഉയരമുണ്ടെങ്കിൽ അതൊരു നെഗറ്റീവ് മാർക്കായിരിക്കും അവനിൽ ഉണ്ടാക്കുന്നത്.
പുരുഷന്‍ ശ്രദ്ധിക്കുന്ന മറ്റൊരു ലക്ഷണമാണ് ചര്‍മ്മം. മിനുസമുള്ള ചർമം ആരെയും ആകർഷിക്കും .നിറം മങ്ങാതെ, ആരോഗ്യകരമായ ചർമം സ്ത്രീയുടെ ഭാഗ്യം തന്നെയാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭരണഘടനാ വിദഗ്‌ദ്ധനും മുൻ ലോക്‌സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു...  (15 minutes ago)

നോർവെ ചെസ് ടൂർണമെന്‍റിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരൻ.... ചരിത്ര നേട്ടം സ്വന്തമാക്കി ആർ. പ്രഗ്‌നാനന്ദ  (33 minutes ago)

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലേർട്ട്; കാലവർഷം കടുക്കുന്നു; കേരള -ലക്ഷദീപ് - കർണാടക തീരങ്ങളിൽ 09 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (37 minutes ago)

ED വണ്ടി തകർത്ത 5 പ്രതികൾ പിണറായിയുടെ വീടിന് മുന്നിൽ വാതിൽ കൊട്ടിയടച്ച് വിജയൻ ഓടി നീയൊക്കെ ഏതാ എന്ന് ശിവൻകുട്ടി  (43 minutes ago)

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാനുള്ള തീയതി നാളെ അര്‍ദ്ധരാത്രി വരെ...  (50 minutes ago)

ക്ഷാമബത്ത കുടിശ്ശികയില്ലാതെ ക്രമപ്പെടുത്തും... സർക്കാർ ജീവനക്കാരുടെ പെൻഷൻപ്രായം 58 ആക്കണമെന്ന ധവളപത്രത്തിലെ ശുപാർശ ഈ വർഷത്തെ ബജറ്റിൽ അംഗീകരിക്കില്ല...  (56 minutes ago)

ഓപ്പറേഷൻ തൂഫാൻ; അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ രണ്ട് പ്രധാന കണ്ണികളെ പിടികൂടി: ആഭ്യന്തരമന്ത്രി  (1 hour ago)

കർണാടകയിൽ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി....  (1 hour ago)

കോഴിക്കോട് ബൈപ്പാസിൽ ആറുവരിപ്പാതയിലൂടെ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും നിരോധനം നടപ്പാക്കി തുടങ്ങി  (1 hour ago)

കവിയും അധ്യാപകനും പ്രഭാഷകനും സാംസ്‌കാരിക പ്രവർത്തകനുമായ ഡോ. എ സി ശ്രീ ഹരി അന്തരിച്ചു ‌‌‌‌  (1 hour ago)

കണ്ണീർക്കാഴ്ചയായി... അമ്മയോടൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച 14കാരൻ ലോറി കയറി മരിച്ചു  (1 hour ago)

കടക്കെണിയിലാക്കിയത് തോമസ് ഐസക്ക്: ചെറിയാൻ ഫിലിപ്പ്  (2 hours ago)

നേപ്പാൾ ബാറ്റർ കുശാൽ ഭൂർടൽ അപൂർവ റെക്കോർഡ് പട്ടികയിൽ ഇടം നേടി  (2 hours ago)

കാട്ടാന ആക്രമണത്തിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് ദാരുണാന്ത്യം...  (3 hours ago)

ഒരു വർഷത്തോളമായി റിയാദിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി അന്തരിച്ചു...  (3 hours ago)

Malayali Vartha Recommends