Widgets Magazine
06
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കർണാടകയിൽ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി....


സർവ്വകാര്യ വിജയവും ഉന്നത സ്ഥാനമാനങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


നാലാഞ്ചിറ ഹസീന വധക്കേസ്: അമ്മയുടെ സ്വഭാവമാറ്റവും പിതാവിന്റെ കടുത്ത സംശയരോഗവും വെളിപ്പെടുത്തി മൂത്ത മകൾ: അച്ഛൻ കൊന്നു, അമ്മ പോയി; ഇനി എന്റെ 3 സഹോദരങ്ങൾക്ക് ഞാൻ അമ്മയാകും...


അവൻ കുഞ്ഞിനെ ചവിട്ടുന്നത് കണ്ടിട്ടുണ്ട്: വടിയുമായി ഇരുത്തി കുഞ്ഞിനെ ഭയപ്പെടുത്തി; അഷ്കറിനെ തള്ളിപ്പറഞ്ഞ് സ്വന്തം കുടുംബം: പ്രതികളെ കസ്റ്റഡിയിൽ വിട്ടു...


അടുത്ത 48 മണിക്കൂർ നിർണ്ണായകം! 5 ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്: ആദ്യ റെഡ് അലർട്ട്!

ക്യാന്‍സറിന് കാരണമാകുന്ന ഈ രണ്ടു കാര്യങ്ങള്‍ വീട്ടില്‍ നിന്നും ഒഴിവാക്കണം!

24 OCTOBER 2016 04:03 PM IST
മലയാളി വാര്‍ത്ത

ക്യാന്‍സര്‍ എന്ന അസുഖം മാരകമായിത്തന്നെ വ്യാപിക്കുകയാണ്. തുടക്കത്തിലേ കണ്ടെത്താനായില്ലെങ്കില്‍ മരണത്തില്‍ കലാശിക്കുന്നവയാണ് ഓരോ ക്യാന്‍സറും. മാറിയ ജീവിതശൈലിയും ഭക്ഷണരീതികളുമാണ് പ്രധാനമായും ക്യാന്‍സറിന് കാരണമാകുന്നത്. എന്നാല്‍ നമ്മള്‍ വീട്ടില്‍ ഉപയോഗിക്കുന്ന രണ്ടു സംഗതികള്‍ ക്യാന്‍സറിന് കാരണമാകുമെന്ന കാര്യം എത്രപേര്‍ക്ക് അറിയാം..? 

1. സുഗന്ധമുള്ള മെഴുകുതിരികള്‍...

കത്തിയെരിയുമ്പോള്‍ സുഗന്ധം വമിക്കുന്ന മെഴുകുതിരികള്‍ നമ്മള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത്തരം മെഴുകുതിരികള്‍ ശ്വസിക്കുന്നത് ഹാനികരമായ ക്യാന്‍സറിന് കാരണമാകുമെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

സൗത്ത് കരോലിന സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തില്‍, പെട്രോളിയത്തില്‍നിന്നുള്ള പാരാഫിന്‍ മെഴുകില്‍നിന്ന് ഉല്‍പാദിപ്പിക്കുന്ന മെഴുകിതിരികള്‍ കത്തുമ്പോള്‍ വിഷകരമായ ചില രാസവസ്തുക്കള്‍ പുറപ്പെടുവിക്കുന്നുണ്ട്. ഈ രാസവസ്തുക്കള്‍ അടങ്ങിയ പുക ശ്വസിച്ചാല്‍ ശ്വാസകോശത്തില്‍ ഉള്‍പ്പടെ ക്യാന്‍സര്‍ പിടിപെടാം. കൂടാതെ വിവിധ ശ്വാസകോശരോഗങ്ങളും ഈ പുക ശ്വസിക്കുന്നതുമൂലം പിടിപെടും.

2. ഷവര്‍ കര്‍ട്ടനുകള്‍...

ബാത്ത് റൂമുകളില്‍ ഉപയോഗിക്കുന്ന ഷവര്‍ കര്‍ട്ടണുകളും ക്യാന്‍സറിന് കാരണമാകും. പുതിയതായി വാങ്ങുന്ന ഷവര്‍ കര്‍ട്ടണുകള്‍ക്ക് പ്രത്യേകതരം മണം, ശ്വസിക്കുന്നതും ക്യാന്‍സറിന് കാരണമാകും. ഇത്തരം കര്‍ട്ടണുകളില്‍ സുഗന്ധം ലഭിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളാണ് പ്രശ്‌നമുണ്ടാക്കുന്നത്.

മെഴുകുതിരി, ഷവര്‍ കര്‍ട്ടണ്‍ എന്നിവ മാത്രമല്ല, ഷാംപൂ, സെന്റ്, എയര്‍ റിഫ്രഷ്‌നര്‍, ബാത്ത്‌റൂം റിഫ്രഷ്‌നര്‍, കാര്‍ റിഫ്രഷ്‌നര്‍ എന്നിവയൊക്കെ, സുഗന്ധം ലഭിക്കുന്നതിനായി അത്യന്തം വിഷകരമായ രാസവസ്തുക്കള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതുകൊണ്ടു ഇവയൊക്കെ ശ്വസിക്കുന്നതുമൂലം, ക്യാന്‍സര്‍ സാധ്യത ഏറെ വര്‍ദ്ധിക്കുന്നുവെന്നാണ് വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭരണഘടനാ വിദഗ്‌ദ്ധനും മുൻ ലോക്‌സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു...  (14 minutes ago)

നോർവെ ചെസ് ടൂർണമെന്‍റിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരൻ.... ചരിത്ര നേട്ടം സ്വന്തമാക്കി ആർ. പ്രഗ്‌നാനന്ദ  (32 minutes ago)

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലേർട്ട്; കാലവർഷം കടുക്കുന്നു; കേരള -ലക്ഷദീപ് - കർണാടക തീരങ്ങളിൽ 09 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (36 minutes ago)

ED വണ്ടി തകർത്ത 5 പ്രതികൾ പിണറായിയുടെ വീടിന് മുന്നിൽ വാതിൽ കൊട്ടിയടച്ച് വിജയൻ ഓടി നീയൊക്കെ ഏതാ എന്ന് ശിവൻകുട്ടി  (42 minutes ago)

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാനുള്ള തീയതി നാളെ അര്‍ദ്ധരാത്രി വരെ...  (49 minutes ago)

ക്ഷാമബത്ത കുടിശ്ശികയില്ലാതെ ക്രമപ്പെടുത്തും... സർക്കാർ ജീവനക്കാരുടെ പെൻഷൻപ്രായം 58 ആക്കണമെന്ന ധവളപത്രത്തിലെ ശുപാർശ ഈ വർഷത്തെ ബജറ്റിൽ അംഗീകരിക്കില്ല...  (55 minutes ago)

ഓപ്പറേഷൻ തൂഫാൻ; അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ രണ്ട് പ്രധാന കണ്ണികളെ പിടികൂടി: ആഭ്യന്തരമന്ത്രി  (1 hour ago)

കർണാടകയിൽ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി....  (1 hour ago)

കോഴിക്കോട് ബൈപ്പാസിൽ ആറുവരിപ്പാതയിലൂടെ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും നിരോധനം നടപ്പാക്കി തുടങ്ങി  (1 hour ago)

കവിയും അധ്യാപകനും പ്രഭാഷകനും സാംസ്‌കാരിക പ്രവർത്തകനുമായ ഡോ. എ സി ശ്രീ ഹരി അന്തരിച്ചു ‌‌‌‌  (1 hour ago)

കണ്ണീർക്കാഴ്ചയായി... അമ്മയോടൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച 14കാരൻ ലോറി കയറി മരിച്ചു  (1 hour ago)

കടക്കെണിയിലാക്കിയത് തോമസ് ഐസക്ക്: ചെറിയാൻ ഫിലിപ്പ്  (2 hours ago)

നേപ്പാൾ ബാറ്റർ കുശാൽ ഭൂർടൽ അപൂർവ റെക്കോർഡ് പട്ടികയിൽ ഇടം നേടി  (2 hours ago)

കാട്ടാന ആക്രമണത്തിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് ദാരുണാന്ത്യം...  (3 hours ago)

ഒരു വർഷത്തോളമായി റിയാദിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി അന്തരിച്ചു...  (3 hours ago)

Malayali Vartha Recommends