Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്.. പവന് 1280 രൂപയുടെ വർദ്ധനവ്


മഴ കനക്കുന്നു. മഴ ശക്തിയായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി


സങ്കടക്കാഴ്ചയായി... സ്‌കൂട്ടറും സൈക്കിളും തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം...


ശബരിമല ചിങ്ങ മാസ പൂജകൾക്കായി ഓഗസ്റ്റ് 16ന് നട തുറക്കും....


സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്... ഒമ്പതു ജീല്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്, കേരളം - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാനായി പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കണ്ണിലെ ചുവപ്പ് അവഗണിക്കരുത്

28 OCTOBER 2016 03:13 PM IST
മലയാളി വാര്‍ത്ത

കണ്ണില്‍ പല കാരണങ്ങള്‍ കൊണ്ടും ചുവപ്പ് നിറം ഉണ്ടാകാം. കണ്ണില്‍ ഏതെങ്കിലും തരത്തിലുള്ള കരട് പോയാല്‍ ചുവപ്പ് ഉണ്ടാവും. എന്നാല്‍ രക്തസമ്മര്‍ദ്ദം കൂടുതലാണെങ്കിലും ചുവപ്പ് നിറം ഉണ്ടാവും.കണ്ണുകളിലെ മാറ്റങ്ങള്‍ കാണാതെ പോകുന്നത് ആജീവനാന്ത ദു:ഖത്തിന് വരെ കാരണമാകും .

പലപ്പോഴും കണ്ണിലെ ഈ ചുവപ്പ് നോക്കി സ്‌ട്രോക്ക് സാധ്യത വരെ പറയാന്‍ കഴിയും. കണ്ണിലെ ഞരമ്പ് ചുവന്ന് തടിച്ച് കാണുന്ന അവസ്ഥയാണെങ്കില്‍ നിങ്ങള്‍ക്ക് സ്‌ട്രോക്ക് വരാനുള്ള സാധ്യത വളരെ കൂടുതലാണ്.അലര്‍ജിയും മറ്റ് കാരണങ്ങളുമല്ലാതെ കണ്ണുകള്‍ക്ക് നല്ല ചുവപ്പ് ഛായയാണെങ്കില്‍ രക്ത സമ്മര്‍ദ്ദം ഉയര്‍ന്ന നിരക്കിലാണെന്ന് കരുതാം. കണ്ണില്‍ സൂക്കേട്-ചെങ്കണ്ണ് തുടങ്ങിയവയുടെ അസ്വസ്ഥതകള്‍ ഇല്ലാതെ കണ്ണ് ചുവന്ന് കാണുകയാണെങ്കില്‍ കാരണം രക്തസമ്മര്‍ദ്ദം തന്നെയാവും. കണ്ണില്‍ ഞരമ്പുകള്‍ തെളിഞ്ഞ് ചുവന്ന് കാണുന്നത് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം മൂലമാകാം.

വരണ്ട കണ്ണുകള്‍ആണ് നിങ്ങള്‍ക്കെങ്കില്‍ ഇത് നിങ്ങളുടെ പ്രതിരോധ ശേഷിയെ പാടെ തകര്‍ക്കും. ശ്വേതരക്താണുക്കള്‍ കണ്ണുനീര്‍ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയെ ആക്രമിക്കുന്ന ഷോഗ്രിന്‍സ് സിന്‍ഡ്രോ എന്ന രോഗാവസ്ഥയാകാം കാരണം.

കണ്ണില്‍ മഞ്ഞ നിറം മഞ്ഞപ്പിത്തത്തിന്റെ മാത്രം ലക്ഷണമല്ല. കരള്‍ പ്രവര്‍ത്തനരഹിതമാണ് എന്നതും ഇതിലൂടെ സൂചിപ്പിക്കുന്നു.

ചിലര്‍ക്ക് എപ്പോഴും കണ്ണില്‍ എന്തെങ്കിലും തരത്തിലുള്ള ചൊറിച്ചിലുകള്‍ ഉണ്ടാവാം. ശരീരത്തിലെ അലര്‍ജി പലപ്പോഴും കണ്ണുകളിലേക്ക് വ്യാപിക്കുന്നതിന്റെ മുന്നോടി എന്ന് വേണമെങ്കില്‍ ഇതിനെ കരുതാം.

വളരെയധികം സൂക്ഷ്മമായി പരിപാലിയ്‌ക്കേണ്ട ഒന്നാണ് കണ്ണ്. കണ്ണിന്റെ ആരോഗ്യത്തിന് അത്രയേറെ പ്രാധാന്യം നല്‍കിയില്ലെങ്കില്‍ ഭാവിയില്‍ അന്ധത വരെ ഉണ്ടാവാന്‍ നമ്മുടെ ഒരു നിമഷത്തെ അശ്രദ്ധ കാരണമാകും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാർഥികൾക്ക് സൗജന്യമായി ലാപ്‌ടോപ്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ യുവതികൾക്ക് വിവാഹ സമ്മാനമായി സ്വർണവും സാരിയും അടക്കം ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്  (14 minutes ago)

കാലവർഷക്കെടുതി... മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി  (36 minutes ago)

സംസ്ഥാനത്ത് വ്യവസായം തുടങ്ങാൻ ആറു ശതമാനം പലിശ നിരക്കിൽ വായ്പ നൽകുന്ന കെ.എഫ്.സി പദ്ധതിയുടെ ഉദ്ഘാടനം 6ന് മുഖ്യമന്ത്രി നിർവഹിക്കും  (47 minutes ago)

തലസ്ഥാന നഗരിയുടെ പ്രൗഢിയായ തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമര്‍പ്പിച്ച് തപാല്‍ വകുപ്പ് സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാല്‍ കവറും പുറത്തിറക്കുന്നു...ആഗസ്റ്റ് 10ന് ഗവര്‍ണര്‍ പ്രകാശ  (56 minutes ago)

സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്.. പവന് 1280 രൂപയുടെ വർദ്ധനവ്  (1 hour ago)

നിരക്കിൽ മാറ്റംവരുത്താതെ ആർബിഐ... റിപ്പോ 5.25 ശതമാനത്തിൽ തുടരും‌  (1 hour ago)

ഓഹരി വിപണിയിലും രൂപയുടെ മൂല്യത്തിലും നേട്ടം...  (1 hour ago)

ബുധനാഴ്ച രാശിഫലം: നിങ്ങളുടെ രാശിയുടെ ഇന്നത്തെ ഭാഗ്യഫലങ്ങൾ അറിയാം!  (2 hours ago)

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു... മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം  (2 hours ago)

സംസ്ഥാനത്ത് മഴക്കെടുതി... തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പ്യൂൺ/ഓഫീസ് അറ്റൻഡൻ്റ് തസ്തികയിലേക്കുള്ള പരീക്ഷ മാറ്റി  (2 hours ago)

മഴ കനക്കുന്നു. മഴ ശക്തിയായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി  (2 hours ago)

സങ്കടമടക്കാനാവാതെ... ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ മലയാളി യുവാവ്​ മരണത്തിന് കീഴടങ്ങി  (2 hours ago)

അബിൻ വർക്കി സഞ്ചരിച്ച കാർ മറിഞ്ഞു...! ഞെട്ടി വിറച്ച് ദൃക്‌സാക്ഷി.! MLA ആശുപത്രിയിൽ ..! ജനങ്ങൾ പ്രാർത്ഥനയിൽ  (2 hours ago)

റഡാർ ചിത്രങ്ങൾ കണ്ട് ഞെട്ടി 25 പേർ മരിച്ചു..!അബിൻ വർക്കി ആശുപത്രിയിൽ..ആറന്മുള മുങ്ങുന്നു അടുത്ത മണിക്കൂറിൽ കൊടും മഴ..  (3 hours ago)

Malayali Vartha Recommends