Widgets Magazine
23
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജസീലയുടെ മരണം: ഭർത്താവിനും സുഹൃത്തിനും കുടുംബത്തിനുമെതിരെ അന്വേഷണം; മരണമൊഴിയിൽ കുടുങ്ങി പ്രതികൾ...


സ്വന്തം പടക്കുതിരകളെ തള്ളിപ്പറയുന്നോ? രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടിയിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ അണികളുടെ രോക്ഷം...


പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യമൊരുക്കി അമേരിക്ക..കുവൈത്ത്, സൗദി, യുഎഇ, ഇറാഖ്, സിറിയ, ജോർദാൻ എന്നിവിടങ്ങളിലെ വിവിധ താവളങ്ങളിൽയുഎസ് സൈന്യം ഇപ്പോഴും നിലയുറപ്പിച്ചിട്ടുണ്ട്..


വൻ സൗജന്യങ്ങൾ പ്രഖ്യാപിച്ചതോടെ പിണറായിക്ക് തുടർഭരണം...അന്തരീക്ഷത്തിൽ ശ്രുതി പരക്കവേ എം.വി. ഗോവിന്ദന്റെയും എം എ ബേബിയുടെയും നേതൃത്വത്തിൽ തുടർ ഭരണം പൊളിക്കാനുള്ള നീക്കം സജീവമാക്കി...


ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം..രാത്രി 8ന് കലാപരിപാടികളുടെ ഉദ്ഘാടനം നടൻ മോഹൻലാൽ നിർവഹിക്കും..

2 ആഴ്‌ച വെളിച്ചെണ്ണ - 10 വയസു കുറയും

04 NOVEMBER 2016 04:11 PM IST
മലയാളി വാര്‍ത്ത

More Stories...

അത്യാധുനിക മൊബൈൽ മെഡിക്കൽ ക്ലിനിക്ക് സേവനം ആരംഭിച്ച് ആസ്റ്റർ വോളന്റിയേഴ്സും ശാന്തിഭവൻ പാലിയേറ്റീവ് ആശുപത്രിയും

അക്ഷരം ആരോഗ്യം: കുട്ടികള്‍ ഹെല്‍ത്ത് അമ്പാസഡര്‍മാരാകുന്നു, സ്‌കൂള്‍ ആരോഗ്യ പരിപാടി ഉദ്ഘാടനം ഫെബ്രുവരി 6ന്

ക്രാനിയോമാക്സില്ലോഫേഷ്യൽ ട്രോമ കെയറിലെ വിടവുകൾ നികത്തി ആസ്റ്റർ മെഡ്‌സിറ്റി 'ട്രോമാക്സ്-2026'

ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികള്‍ക്കും പഞ്ചായത്തുകള്‍ക്കുമുള്ള സമഗ്ര പ്രവര്‍ത്തന മാര്‍ഗരേഖ പുറത്തിറക്കി: എല്ലാ സ്ഥാപനങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കനുസരിച്ച് കളര്‍ കോഡ്

സ്ത്രീകളുടെ ആരോഗ്യവും പോഷകാഹാരവും: വെല്ലുവിളികളും പരിഹാരങ്ങളും ചർച്ച ചെയ്ത് ആസ്റ്റർ ന്യൂട്രികോൺ ദേശീയ സമ്മേളനം...

 പണ്ടുകാലം മുതൽ തന്നെ കേരളത്തിൽ ഉപയോഗിച്ചിരുന്ന വെളിച്ചെണ്ണയെ ഇപ്പോൾ കൊളസ്‌ട്രോള്‍ കൂട്ടുമെന്ന കാരണം പറഞ്ഞു മാറ്റിനിർത്തിയിരിക്കയാണ്. ഭക്ഷണത്തിനു മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിലും വെളിച്ചെണ്ണയ്ക്ക് ഒഴിവാക്കാന്‍ പറ്റാത്ത സ്ഥാനമാണ് ഉള്ളത്.
ചര്‍മത്തിന്റെ പ്രായം കുറയ്‌ക്കാന്‍ പറ്റിയ നല്ലൊന്നാന്തരം പ്രകൃതിദത്ത മരുന്നാണിത്‌. കൃത്യമായി ഉപയോഗിച്ചാൽ  10 ദിവസത്തിനകം ഫലം കാണുമെന്നാണ് പറയുന്നത്.
പ്രായം കുറയ്‌ക്കാന്‍ വെളിച്ചെണ്ണ എങ്ങിനെയെല്ലാം ഉപയോഗിക്കാമെന്ന് നോക്കാം
ഷേവിംഗ്‌ ക്രീം
ഷേവിംഗ്‌ ക്രീം ഉപയോഗിയ്‌ക്കുന്ന പുരുഷന്മാരും സ്‌ത്രീകളുമുണ്ട്‌. താടിമീശ രോമങ്ങള്‍ക്കായാലും സ്വകാര്യഭാഗത്തോ കക്ഷത്തിലോ ആണെങ്കിലും ഇതിനു പകരം വെളിച്ചെണ്ണ ഉപയോഗിച്ചാല്‍ ചര്‍മത്തിന്‌ രാസവസ്‌തുക്കളുടെ കേടുണ്ടാകില്ല.


കിടക്കും മുന്‍പ്‌
കിടക്കും മുന്‍പ്‌ ദേഹത്തും മുഖത്തുമെല്ലാം വെളിച്ചെണ്ണ പുരട്ടി മസാജ്‌ ചെയ്യുക. വേണമെങ്കിൽ എണ്ണ ദേഹത്ത് പിടിച്ചതിനു ശേഷം അല്‍പം തുടച്ചു കളയാം. ചര്‍മത്തിന്‌ ചെറുപ്പം തോന്നിയ്‌ക്കാനുള്ള എളുപ്പവഴിയാണിത്‌. കൈകാലുകള്‍
കൈകാലുകള്‍ മൃദുവാക്കാനും ഇതുവഴി പ്രായക്കുറവ്‌ തോന്നിയ്‌ക്കാനുമുള്ള എളുപ്പവഴിയാണ്‌ വെളിച്ചെണ്ണ കൊണ്ടുള്ള മസാജ്‌. അല്ലെങ്കില്‍ ഇതു കൊണ്ടുള്ള പ്രകൃതിദത്ത ക്രീം. ഇത്‌ ഫ്രിഡ്‌ജില്‍ വച്ചു കട്ടിയാക്കി പുരട്ടാം.

വെളിച്ചെണ്ണയ്‌ക്കൊപ്പം തേന്‍
വെളിച്ചെണ്ണയ്‌ക്കൊപ്പം തേന്‍ കലര്‍ത്തി പുരട്ടുന്നത്‌ സെല്ലുലൈറ്റ്‌ അഥവാ ശരീരത്തിലെ കൊഴുപ്പു നീക്കാനുള്ള എളുപ്പ വഴിയാണ്‌. കൊഴുപ്പും തടിയും കുറയുന്നതു നിങ്ങളെ മെലിയിക്കുന്നു.
പുരികങ്ങളില്‍
കണ്‍പുരികങ്ങളിലെ രോമങ്ങള്‍ കുറവാകുന്നത്‌ പ്രായക്കൂടുതല്‍ തോന്നിയ്‌ക്കും. കിടക്കാന്‍ നേരത്ത്‌ പുരികങ്ങളില്‍ ചെറുചൂടോടെ വെളിച്ചെണ്ണ തടവിയാൽ ഈ പ്രശ്നം പരിഹരിക്കാം. കണ്‍പീലികളിലെ രോമങ്ങള്‍ വളരാനും ഇത്‌ നല്ലതാണ്‌.
നഖത്തിനു സമീപത്തെ ക്യൂട്ടിക്കിള്‍ മൃദുവാക്കാനുള്ള എളുപ്പവഴിയാണ്‌ വെളിച്ചെണ്ണ.


മുടികൊഴിച്ചില്‍, മുടിനര
മുടികൊഴിച്ചില്‍, മുടിനര എന്നിവ പ്രായക്കൂടുതല്‍ തോന്നിയ്‌ക്കും. പരിഹാരമാണ്‌ വെളിച്ചെണ്ണ. ഇതു പുരട്ടി മസാജ്‌ ചെയ്യുന്നത്‌ ഏറെ ഗുണം നല്‍കും. മുടി നരയ്‌ക്കാതിരിയ്‌ക്കാന്‍ സഹായിക്കും.
ചര്‍മത്തിലെ ചുളിവുകള്‍ ചര്‍മത്തിലെ ചുളിവുകള്‍ അകറ്റുന്നതിന്‌ വെളിച്ചെണ്ണ പുരട്ടി മസാജ്‌ ചെയ്യുന്നത്‌ ഏറെ ഗുണകരമാണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിറാജ് ദിനപത്രബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്: വിചാരണ ഏപ്രിൽ16 ന് തുടങ്ങും; 3 സാക്ഷികൾ ഏപ്രിൽ 16 ന് ഹാജരാകണം...  (10 minutes ago)

ജസീലയുടെ മരണം: ഭർത്താവിനും സുഹൃത്തിനും കുടുംബത്തിനുമെതിരെ അന്വേഷണം; മരണമൊഴിയിൽ കുടുങ്ങി പ്രതികൾ...  (27 minutes ago)

സ്വന്തം പടക്കുതിരകളെ തള്ളിപ്പറയുന്നോ? രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടിയിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ അണികളുടെ രോക്ഷം...  (35 minutes ago)

സഭാ നടപടികള്‍ ഗില്ലറ്റിന്‍  (59 minutes ago)

ട്രംപിന്റെ പടയൊരുക്കം;  (1 hour ago)

തന്ത്രിയോട് സർക്കാർ പകരം വീട്ടി.  (1 hour ago)

ഒരു മാർത്താണ്ഡൻ ചിത്രം എന്ന പ്രഖ്യാപനത്തോടെ; ഓട്ടംതുള്ളലിന് സെക്കൻ് ലുക്ക് പോസ്റ്റർ എത്തി!!  (1 hour ago)

ഇൻജക്ഷനു പിന്നാലെ രണ്ടര വയസ്സുകാരി മരിച്ചു  (4 hours ago)

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം  (5 hours ago)

1200-ൽ അധികം വർണ്ണക്കൂടാരങ്ങൾ പൂർത്തിയാക്കി; കേരളത്തിലെ വിദ്യാലയങ്ങൾ കേവലം കെട്ടിടങ്ങളല്ല, മറിച്ച് കുട്ടികളുടെ സർഗ്ഗാത്മകതയെ ഉണർത്തുന്ന ഇടങ്ങളായി മാറണം; സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി. ശിവൻകുട്ടി  (5 hours ago)

ആരോഗ്യ രംഗത്ത് മാത്രമല്ല എല്ലാ മേഖലകളിലും മാറ്റങ്ങളുണ്ടായി; നാടിന്റെ പഴയ അവസ്ഥയിൽ നിന്നും എത്രയധികം നാം മുന്നോട്ട് പോയെന്നും തിരിച്ചറിയേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (5 hours ago)

റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം മലേഷ്യയിൽ; ആളപായമോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായിട്ടില്ല  (5 hours ago)

എല്ലാം അമേരിക്ക നിശ്ചയിക്കും.... അന്തിമ കരാറിലേക്ക് ഒരുപടി കൂടി, ലോകം ഉറ്റുനോക്കുന്ന മൂന്നാം വട്ട അമേരിക്ക-ഇറാൻ ചർച്ചയ്ക്ക് തിയ്യതിയായി; സ്ഥിരീകരിച്ച് ഒമാൻ വിദേശകാര്യ മന്ത്രി  (5 hours ago)

റസ്റ്ററന്റിൽനിന്ന് മീൻമുട്ട കഴിച്ച ജയിൽ ഉദ്യോഗസ്ഥൻ അവശനിലയിൽ  (8 hours ago)

സ്‌കൂളിൽ തീപിടിത്തം,  (8 hours ago)

Malayali Vartha Recommends