Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിക്കൊരുങ്ങുന്നു..? രാജിവേണ്ടെന്നുള്ള നിലപാടിൽ സിപിഎം...


വീണ ജോർജിനെ മാറ്റി ശൈലജയെ മന്ത്രിയാക്കണം: ചെറിയാൻ ഫിലിപ്പ്


തലയോട്ടി പൊട്ടി ആന്തരീക ഭാഗം പുറത്തുവന്നു; തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവും മരണ കാരണം: ബിന്ദുവിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്...


സംഘപരിവാര്‍ സംഘടന വിദ്യാഭ്യാസ വികാസകേന്ദ്രം കൊച്ചിയില്‍ 27 മുതല്‍ ത്രിദിന ശില്‍പ്പശാല സംഘടിപ്പിക്കും..ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് എത്തുന്ന പരിപാടി..


അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാൻ ആകാതെ ഉറ്റവർ; ആദ്യശമ്പളം അമ്മയ്ക്ക് നൽകാനാകാതെ കണ്ടത് ജീവനറ്റ ശരീരം: അവൾക്ക് പകരം ഞാൻ പോയാൽ മതിയായിരുന്നു ; പൊട്ടിക്കരഞ്ഞ് ഭർത്താവ്: ഒന്നുറക്കെ കരയാൻ പോലുമാകാതെ കഴുത്തിന് താഴെ ന്യൂറോ സംബന്ധമായ അസുഖം ബാധിച്ച നഴ്സിങ് അവസാനവർഷ വിദ്യാർത്ഥിനിയായ മകൾ...

ദിവസവും സെക്‌സ് ചെയാതാല്‍ ഒരുപാട് ഗുണങ്ങള്‍

04 NOVEMBER 2016 01:45 PM IST
മലയാളി വാര്‍ത്ത

ശാസ്ത്രം പറയുന്നതനുസരിച്ച് നിങ്ങള്‍ പങ്കാളിക്കൊപ്പം ദിവസവും ഇണചേരന്നുണ്ടെങ്കില്‍ ഒരുപാട് ഗുണങ്ങള്‍ ഉണ്ടാകുമെന്ന്. മാനസികസമ്മര്‍ദ്ധവും തിരക്കേറിയ ജീവിതവും നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. എന്നാല്‍ ദിവസും സെക്‌സിലേര്‍പ്പെടുന്നത് വഴി നിങ്ങള്‍ക്ക് സമ്മര്‍ദ്ധമില്ലാത്തതും ആരോഗ്യകരവുമായ ഒരു ജീവിതം സാധ്യമാകും. ദിവസവും സെക്‌സിലേര്‍പ്പെടുന്നത് കൊണ്ടുള്ള ചില ഗുണങ്ങള്‍ ഇതാണ്.
1 സമ്മര്‍ദ്ദം അകറ്റുന്നു 
എന്‍ഡോര്‍ഫിന്‍, ഡോപാമൈന്‍ എന്നീ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്നത് വഴി സെക്‌സ് മാനസിക സമ്മര്‍ദ്ദം അകറ്റാന്‍ സഹായിക്കും. ഇവ ഫീല്‍ ഗുഡ് ഹോര്‍മോണുകള്‍ എന്നാണ് അറിയപ്പെടുന്നത്.
2 വ്യായാമം സെക്‌സ് 
കഠിനമായ വ്യായാമങ്ങള്‍ക്കും എക്‌സര്‍സസൈസുകള്‍ക്കും പകരമാകും. ആഴ്ചയില്‍ 3 തവണ 15 മിനുട്ടെങ്കിലും സെക്‌സിലേര്‍പ്പെടുന്നത് വര്‍ഷം 75 മൈല്‍ ജോഗ്ഗിങ്ങ് നടത്തുന്നതിന് സമാനമാണ്.
3 രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു
സെക്‌സിനും, ആലിംഗനത്തിനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയസംബന്ധമായ തകരാറുകള്‍ക്കുള്ള സാധ്യത കുറയ്ക്കാനും കഴിവുണ്ട്.
4 രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു
സെക്‌സ് കൂടുതല്‍ ചെയ്യുന്നത് വഴി ഇമ്യൂണോഗ്ലോബിന്‍ എ കൂടുതലായി നിങ്ങളുടെ ശരീരത്തിലുണ്ടാകും. ഈ ആന്റിജന്‍ നിങ്ങളുടെ രോഗപ്രതിരോധശേഷി കുറയ്ക്കുന്ന രോഗാണുക്കളേയും മറ്റ് അണുബാധകളെയും അകറ്റുകയും ചെയ്യും.
5 യൗവ്വനം നിലനിര്‍ത്തുന്നു 
സെക്‌സ് മനുഷ്യശരീരത്തില്‍ ഉണ്ടാക്കുന്ന സ്വാധീനങ്ങളെക്കുറിച്ച് നടത്തിയ ഒരു പഠനത്തില്‍ ഒരു ആഴ്ചയില്‍ 3 തവണ വീതം സെക്‌സിലേര്‍പ്പെടുന്നത് 10 വര്‍ഷം പ്രായക്കുറവ് തോന്നിപ്പിക്കാന്‍ സഹായിക്കും എന്നാണ് കണ്ടെത്തിയത്.
6 ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നു 
സെക്‌സ് ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുകയും ഹൃദയത്തെ ശക്തിപ്പെടുത്തുകയും ചെയ്യും. സെക്‌സ് വഴി ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത 45% വരെ കുറയ്ക്കാനാവും.
7 വേദനാസംഹാരി 
പതിവായി സെക്‌സിലേര്‍പ്പെടുന്ന ആര്‍െ്രെതറ്റിസ് രോഗികള്‍ക്ക് അല്ലാത്തവരേക്കാള്‍ വേദന കുറവായേ അനുഭവപ്പെടുന്നുള്ളൂ എന്ന് ഫിലാഡെല്‍ഫിയയിലെ ആര്‍െ്രെതറ്റിസ് സ്‌പെഷ്യലിസ്റ്റായ ഡോ. ജോര്‍ജ്ജ് ഇ. എല്‍റിച്ച് ഒരു പഠനത്തില്‍ കണ്ടെത്തി.
8 ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കുന്നു
പതിവായി സ്ഖലനമുണ്ടാകുന്നത് പ്രോസ്‌റ്റേറ്റ് ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കും എന്ന് നിങ്ങള്‍ക്ക് അറിയാമോ? ആസ്‌ട്രേലിയയില്‍ നടന്ന ഒരു പഠനം അനുസരിച്ച് മാസത്തില്‍ 21 തവണ സ്ഖലനം നടന്ന ആള്‍ക്ക് പില്‍ക്കാലത്ത് പ്രോസ്‌റ്റേറ്റ് ക്യാന്‍സറുണ്ടാകാനുള്ള സാധ്യത കുറഞ്ഞു എന്നാണ് കാണിക്കുന്നത്.
9നല്ല ഉറക്കം
വ്യായാമങ്ങള്‍ പോലെ തന്നെ സെക്‌സും ഹൃദയമിടിപ്പ് ഉയര്‍ത്തുകയും ശരീരത്തിന് റിലാക്‌സ് നല്‍കുകയും ചെയ്യും. ഇത് ഇന്‍സോമ്‌നിയ അനുഭവപ്പെടുന്നവര്‍ക്ക് ഫലപ്രദമാണ്. ഇന്‍ഡസോമ്‌നിയ തടയാന്‍ ദിവസവും ഭാര്യയോടൊപ്പം ഉറങ്ങിക്കൊള്ളുക.
10 ക്രമമുള്ള ആര്‍ത്തവം 
സെക്‌സ് ശരീരത്തിലെ ഹോര്‍മോണുകളെ നിയന്ത്രിക്കുകയും ആര്‍ത്തവം ക്രമമാക്കുകയും ചെയ്യും. മുമ്പ് പറഞ്ഞത് പോലെ സെക്‌സ് മാനസിക സമ്മര്‍ദ്ദം അകറ്റാനുള്ള നല്ലൊരു മാര്‍ഗ്ഗമാണ്. ആര്‍ത്തവം മുടങ്ങുന്നതിനുള്ള ഒരു പ്രധാന കാരണമാണ് മാനസികസമ്മര്‍ദ്ദം.
11 ഉദ്ധാരണ തകരാറുകള്‍ ഉണ്ടാകുന്നില്ല
നാല്‍പ്പത് വയസിന് മുകളിലുള്ള പകുതിയോളം ആളുകളും ഏതെങ്കിലും തരത്തിലുള്ള ഉദ്ധാരണ വൈഷമ്യം നേരിടുന്നവരാണ്. ഇതിനുള്ള ഏറ്റവും മികച്ച പ്രതിവിധി സെക്‌സാണ്. ഉദ്ധാരണം നേടുന്നത് വഴി നല്ല രക്തപ്രവാഹം ഉണ്ടാകുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയും ചെയ്യും.
12 ആയുസ്സ് വര്‍ദ്ധിക്കുന്നു
സമ്മര്‍ദ്ദം കുറവ്, ആരോഗ്യമുള്ള ഹൃദയം, മെച്ചപ്പെട്ട ഓക്‌സിജന്‍ സര്‍ക്കുലേഷന്‍ എന്നിവയും സെക്‌സിന്റെ മറ്റെല്ലാ ഗുണങ്ങളും നിങ്ങളുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച അധ്യാപികയ്ക്ക് മുന്‍കൂര്‍ ജാമ്യം  (5 hours ago)

വിവാഹേതര ബന്ധം സംശയിച്ച് വനിതാ കൗണ്‍സിലറെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി  (6 hours ago)

മലപ്പുറം മങ്കട സ്വദേശിയായ 18കാരി മരിച്ചു  (6 hours ago)

39 വര്‍ഷം പഴക്കമുള്ള ഒരു കൊലപാതക കേസിന് പിന്നാലെ തിരുവമ്പാടി പോലീസ്  (7 hours ago)

എയര്‍പോര്‍ട്ടില്‍ കയറാന്‍ സമ്മതിക്കാതെ പ്രതിപക്ഷം തടയണം  (7 hours ago)

മകള്‍ നവമിയുടെ ചികില്‍സയ്ക്ക് സൗകര്യമൊരുക്കും, മകന് താല്‍ക്കാലിക ജോലി ഉടന്‍ നല്‍കും  (7 hours ago)

എന്തുകൊണ്ട് പരാതി നല്‍കാന്‍ ഇത്ര വൈകി എന്ന കാര്യത്തിലും വിശദീകരണം കിട്ടിയില്ലെന്ന് കോടതി  (8 hours ago)

അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (8 hours ago)

കേരളത്തിലെ മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും  (8 hours ago)

വയനാട് ദുരന്ത ബാധിതരുടെ ബാധ്യത എഴുതിത്തളളുന്നതില്‍ തീരുമാനം വൈകും  (8 hours ago)

ആരോഗ്യമന്ത്രിക്കെതിരായ ആസൂത്രിത ആക്രമണമാണിതെന്ന് എം വി ഗോവിന്ദന്‍  (9 hours ago)

ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിക്കൊരുങ്ങുന്നു..? രാജിവേണ്ടെന്നുള്ള നിലപാടിൽ സിപിഎം...  (10 hours ago)

വീണ ജോർജിനെ മാറ്റി ശൈലജയെ മന്ത്രിയാക്കണം: ചെറിയാൻ ഫിലിപ്പ്  (10 hours ago)

വീണാ ജോർജ് രാജി വെയ്ക്കണം, സംസ്ഥാനത്ത് വ്യാപക പ്രതിഷേധം  (10 hours ago)

കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍  (10 hours ago)

Malayali Vartha Recommends