Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാഴ്​ച കുറയുന്നതു കണ്ടെത്താം

20 NOVEMBER 2016 12:35 PM IST
മലയാളി വാര്‍ത്ത

 കണ്ണിലുണ്ടാകുന്ന സമ്മർദ്ദം മൂലം കാഴ്​ച നഷ്​ട​പ്പെടുന്നത്​ സാധാരണയാണ്. ഇത് നേരത്തെ കണ്ടെത്തിയാൽ കാഴ്ച നഷ്ടപ്പെടാതെ സംരക്ഷിക്കാം.മസൂറി സ്​കൂൾ ഒാഫ്​ മെഡിസിനിലെ ഗവേഷകർ കണ്ടു പിടിച്ച ​ ടോ​ണാമീറ്റർ എന്ന ഉപകരണം  ഉപയോഗിച്ച്​ കണ്ണിലെ സമ്മർദ്ദം കൃത്യമായി കണക്കാക്കാനാകുമെന്ന്​ ഗവേഷകർ അവകാശ​പ്പെടുന്നു.

തിമിര ശസ്​ത്രക്രിയക്ക്​ ശേഷമുള്ള ഏറ്റവും സാധാരണമായ പ്രശ്​നമാണ്​ കണ്ണിൽ സമ്മർദ്ദം വർധിക്കുന്നതും വീക്കം ഉണ്ടാകുന്നതും. ഇത്​ കാഴ്​ച നഷ്​ട​െപ്പടുന്നതിനും അന്ധതക്കും ഇടയാക്കുന്നു. എന്നാൽ ഇപ്പോൾ മർദ്ദം കണക്കാക്കുന്നതിന്​​ ശാസ്​ത്രീയ രീതികൾ ഇല്ല.

കണ്ണിൽ ലവണഗുണമുള്ള ലായനി നിറച്ച്​ അതിൽ ബഡ്​സ്​ ഉപയോഗിച്ച്​ പരിശോധിക്കുകയാണ്​ രീതി. ഇത്​ ഉൗഹക്കണക്ക്​ മാത്രമാണ്​. സർജൻ ചിന്തിക്കുന്നതിനേക്കാൾ കൂടുതൽ സമ്മർദ്ദം രോഗികൾക്ക്​ ഉണ്ടാകുമെന്ന്​ മസൂറി സ്​കൂൾ ഒാഫ്​ മെഡിസിനിലെ നേത്ര വിഭാഗം അസോസിയേറ്റ്​ പ്രഫസർ ജോൺ ജർസ്​റ്റഡ്​ പറയുന്നു.

എന്നാൽ ടോണോമീറ്റർ ഉപയോഗിക്കുകയാണെങ്കിൽ കൃത്യമായി മർദ്ദം കണക്കാക്കാം. ഇത്​ കണ്ണിലെ മർദ്ദം അളക്കുന്നതിനുള്ള ഇലക്​ട്രോണിക്​ ഉപകരണമാണ്​. പക്ഷേ, ഇൗ ഉപകരണം ഇതുവ​െ​ര ശസ്​ത്രക്രിയകൾക്ക്​ ഉപയോഗിച്ചിട്ടില്ല. ടോണോമീറ്റർ ഉപയോഗിച്ച്​ മർദം കണ്ടെത്തി നിയ​ന്ത്രിച്ച 170 രോഗികളിൽ കാഴ്​ചപടലത്തിൽ നീരുവന്ന്​ വീങ്ങി കാഴ്​ച നഷ്​ട​െപ്പടാൻ ഇടയാക്കുന്ന മസ്​കുല എഡിമ എന്ന രോഗം ബാധിക്കുന്നത്​ നാലു മടങ്ങ്​ വരെ കുറവാണെന്ന്​ കണ്ടെത്തിയിട്ടുണ്ട്​.

കണ്ണി​െൻറ സാധാരണ മർദ്ദം 16 മുതൽ 21 മില്ലിമീറ്റർ ഒാഫ്​ മെർക്കുറി ആണ്​. വർധിക്കുന്ന മർദം സ്വാഭാവികമായി തന്നെ സാധാരണ നിലയിലാകും. പക്ഷേ, അസാധാരണമായി മർദ്ദം വർധിക്കു​േമ്പാൾ ആളുകൾക്ക്​ തലകറക്കവും പുരികത്തിനു മുകളിലായി വേദനയും അനുഭവപ്പെടും. ഇൗ അവസ്​ഥയിൽ മർദം നിയന്ത്രിക്കേണ്ടത്​ അത്യവശ്യമാണ്​. ഇല്ലെങ്കിൽ അത്​ കാഴ്​ച പൂർണമായും നശിക്കുന്നതിനിടയാക്കും. മർദ്ദം കൃത്യമായി അളക്കാൻ കഴിഞ്ഞാൽ മാത്രമേ അത്​ നിയന്ത്രിക്കാനും സാധിക്കൂ. അതിനാൽ ടോണോമീറ്റർ ഉപയോഗിച്ച്​ മർദ്ദം കൃത്യമായി കണ്ടെത്തി നിയന്ത്രിക്കുകയാണ്​ വേ​ണ്ടതെന്നും പ്രഫ. ജോൺ ജർസ്​റ്റഡ്​ പറഞ്ഞു. ഇതിന്​ രോഗികൾ കൂടുതൽ പണം ചെലവഴിക്കേണ്ടതായി വരില്ലെന്നും അദ്ദേഹം കൂട്ടി​ച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിനിധികള്‍ ഡല്‍ഹിയില്‍ പറന്നിറങ്ങി  (14 minutes ago)

സങ്കടമടക്കാനാവാതെ.... യാമ്പുവിൽ ജോലി ചെയ്തിരുന്ന തമിഴ്‌നാട് സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു...  (22 minutes ago)

മുല്ലപ്പെരിയാർ പൊട്ടുമോ..?!  (26 minutes ago)

പൊൻമുടിയിൽ ശക്തമായ മഴയും മൂടൽമഞ്ഞും ശക്തമായ കാറ്റും... നാലിടങ്ങളിൽ മണ്ണിടിച്ചിൽ  (47 minutes ago)

വിദ്യാർഥികൾക്ക് സൗജന്യമായി ലാപ്‌ടോപ്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ യുവതികൾക്ക് വിവാഹ സമ്മാനമായി സ്വർണവും സാരിയും അടക്കം ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്  (1 hour ago)

കാലവർഷക്കെടുതി... മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി  (1 hour ago)

സംസ്ഥാനത്ത് വ്യവസായം തുടങ്ങാൻ ആറു ശതമാനം പലിശ നിരക്കിൽ വായ്പ നൽകുന്ന കെ.എഫ്.സി പദ്ധതിയുടെ ഉദ്ഘാടനം 6ന് മുഖ്യമന്ത്രി നിർവഹിക്കും  (1 hour ago)

തലസ്ഥാന നഗരിയുടെ പ്രൗഢിയായ തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമര്‍പ്പിച്ച് തപാല്‍ വകുപ്പ് സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാല്‍ കവറും പുറത്തിറക്കുന്നു...ആഗസ്റ്റ് 10ന് ഗവര്‍ണര്‍ പ്രകാശ  (1 hour ago)

സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്.. പവന് 1280 രൂപയുടെ വർദ്ധനവ്  (2 hours ago)

നിരക്കിൽ മാറ്റംവരുത്താതെ ആർബിഐ... റിപ്പോ 5.25 ശതമാനത്തിൽ തുടരും‌  (2 hours ago)

ഓഹരി വിപണിയിലും രൂപയുടെ മൂല്യത്തിലും നേട്ടം...  (2 hours ago)

ബുധനാഴ്ച രാശിഫലം: നിങ്ങളുടെ രാശിയുടെ ഇന്നത്തെ ഭാഗ്യഫലങ്ങൾ അറിയാം!  (3 hours ago)

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു... മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം  (3 hours ago)

സംസ്ഥാനത്ത് മഴക്കെടുതി... തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പ്യൂൺ/ഓഫീസ് അറ്റൻഡൻ്റ് തസ്തികയിലേക്കുള്ള പരീക്ഷ മാറ്റി  (3 hours ago)

Malayali Vartha Recommends