Widgets Magazine
06
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കർണാടകയിൽ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി....


സർവ്വകാര്യ വിജയവും ഉന്നത സ്ഥാനമാനങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


നാലാഞ്ചിറ ഹസീന വധക്കേസ്: അമ്മയുടെ സ്വഭാവമാറ്റവും പിതാവിന്റെ കടുത്ത സംശയരോഗവും വെളിപ്പെടുത്തി മൂത്ത മകൾ: അച്ഛൻ കൊന്നു, അമ്മ പോയി; ഇനി എന്റെ 3 സഹോദരങ്ങൾക്ക് ഞാൻ അമ്മയാകും...


അവൻ കുഞ്ഞിനെ ചവിട്ടുന്നത് കണ്ടിട്ടുണ്ട്: വടിയുമായി ഇരുത്തി കുഞ്ഞിനെ ഭയപ്പെടുത്തി; അഷ്കറിനെ തള്ളിപ്പറഞ്ഞ് സ്വന്തം കുടുംബം: പ്രതികളെ കസ്റ്റഡിയിൽ വിട്ടു...


അടുത്ത 48 മണിക്കൂർ നിർണ്ണായകം! 5 ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്: ആദ്യ റെഡ് അലർട്ട്!

28കാരി 20 ലക്ഷം രൂപമുടക്കി 15കാരിയായി

30 NOVEMBER 2016 03:20 PM IST
മലയാളി വാര്‍ത്ത

അമേരിക്കയിലെ മാന്‍ഹാട്ടന്‍ സ്വദേശിനിയായ ഷാര്‍ലറ്റ് സിംഗര്‍ എന്ന 28കാരിയുടെ രോഗം അമിതമായി ഭക്ഷണം കഴിക്കുന്നു എന്നതായിരുന്നു. ഷാര്‍ലറ്റിന്റെ പ്രശ്‌നം, രണ്ടാം വയസ്സില്‍ തുടങ്ങിയ ഈ അമിതഭക്ഷണം 28 വയസ്സിൽ ഷാര്‍ലറ്റിനെ കൊണ്ടെത്തിച്ചത് 136 കിലോ തൂക്കത്തിലേക്കാണ്.
ആദ്യമാദ്യം ഡയറ്റ് പരീക്ഷിച്ചു. കുറഞ്ഞെങ്കിലും തൂക്കം കാര്യമായി കുറഞ്ഞില്ല. ഒടുവില്‍ അവള്‍ ആ അറ്റകൈ പയറ്റി. ശസ്ത്രക്രിയ നടത്തി തൂക്കമങ്ങ് കുറച്ചു. തൂക്കം മാത്രമല്ല പ്രായവും.
ഷാര്‍ലറ്റ് സിംഗര്‍ പൊതുവെ സുന്ദരിയാണ് .എന്നാൽ പൊണ്ണത്തടി ഒരു പ്രശ്നമായി മാറുകയായിരുന്നു. സ്‌കൂളില്‍ ആണ്‍കുട്ടികള്‍ കളിയാക്കുന്നതും ദന്ത ഡോക്ടറുടെ അടുത്തുപോയപ്പോൾ കസേര ഒടിഞ്ഞതുമെല്ലാം ഇവയിൽ പെടും.
ഒരുകാലത്ത് ഫാസ്റ്റ് ഫുഡിന് അടിമയായിരുന്നു ഷാര്‍ലറ്റ്. മുട്ടയും ചീസും സോസേജും മറ്റുമായിരുന്നു ബ്രേക്ക് ഫാസ്റ്റ്. പിസയും കുക്കീസും പാസ്തയും ലഞ്ചിന്. ഡോമിനോസിന്റെ ചീസി ബ്രഡും ചോക്കലേറ്റ് കേക്കും ഇടക്കിടെ. എന്നാല്‍ ഇപ്പോള്‍ എല്ലാം മാറി. ഭക്ഷണക്കാര്യത്തില്‍ വലിയ ശ്രദ്ധയാണ് ഇപ്പോള്‍ ഷാര്‍ലറ്റിന്.
ഡയറ്റിങിലൂടെ തന്നെ ഒരുവിധം പൊണ്ണത്തടി ഷാര്‍ലറ്റ് ഒഴിവാക്കിയിരുന്നു. പക്ഷേ തൊലി ആകെ തൂങ്ങിക്കിടന്ന് ബോറായി. അങ്ങനെയാണ് സര്‍ജറി നടത്തിയത്. പതിനഞ്ചാം വയസ്സിലാണ് ഷാര്‍ലറ്റ് ആദ്യമായി ശസ്ത്രക്രിയയ്ക്ക് വിധേയായത്. ഇപ്പോള്‍ ഇരുപത്തെട്ടാം വയസ്സില്‍ തന്നെ കണ്ടാലും അത്രയും പ്രായമേ പറയൂ എന്ന് ഇവര്‍ അഭിമാനത്തോടെ പറയുന്നു.
ഇതെല്ലം എന്തിനു വേണ്ടിയായിരുന്നെന്നോ? തൂക്കവും കുറച്ച് തൂങ്ങിക്കിടക്കുന്ന തൊലിയും കൂടി ശരിയാക്കിയ ശേഷമേ താന്‍ ഡേറ്റിങ് ചെയ്യൂ എന്ന് ഷാര്‍ലറ്റ് പ്രതിജ്ഞ ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈദ്യുതി ലൈനുകൾക്കും ട്രാൻസ്ഫോർമറുകൾക്കും സമീപം വലിയ രീതിയിൽ ഫ്ലെക്സ് ബോർഡുകളും ബാനറുകളും സ്ഥാപിക്കുന്നതിനെതിരെ ആരാധകർക്ക് കർശന സുരക്ഷാ നിർദേശവുമായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്  (4 minutes ago)

കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎം നേതാക്കള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി....  (11 minutes ago)

നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്  (28 minutes ago)

സങ്കടക്കാഴ്ചയായി... വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം....  (50 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2200 രൂപയുടെ ഇടിവ്  (55 minutes ago)

ഭരണഘടനാ വിദഗ്‌ദ്ധനും മുൻ ലോക്‌സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു...  (1 hour ago)

നോർവെ ചെസ് ടൂർണമെന്‍റിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരൻ.... ചരിത്ര നേട്ടം സ്വന്തമാക്കി ആർ. പ്രഗ്‌നാനന്ദ  (1 hour ago)

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലേർട്ട്; കാലവർഷം കടുക്കുന്നു; കേരള -ലക്ഷദീപ് - കർണാടക തീരങ്ങളിൽ 09 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

ED വണ്ടി തകർത്ത 5 പ്രതികൾ പിണറായിയുടെ വീടിന് മുന്നിൽ വാതിൽ കൊട്ടിയടച്ച് വിജയൻ ഓടി നീയൊക്കെ ഏതാ എന്ന് ശിവൻകുട്ടി  (1 hour ago)

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാനുള്ള തീയതി നാളെ അര്‍ദ്ധരാത്രി വരെ...  (2 hours ago)

ക്ഷാമബത്ത കുടിശ്ശികയില്ലാതെ ക്രമപ്പെടുത്തും... സർക്കാർ ജീവനക്കാരുടെ പെൻഷൻപ്രായം 58 ആക്കണമെന്ന ധവളപത്രത്തിലെ ശുപാർശ ഈ വർഷത്തെ ബജറ്റിൽ അംഗീകരിക്കില്ല...  (2 hours ago)

ഓപ്പറേഷൻ തൂഫാൻ; അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ രണ്ട് പ്രധാന കണ്ണികളെ പിടികൂടി: ആഭ്യന്തരമന്ത്രി  (2 hours ago)

കർണാടകയിൽ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി....  (2 hours ago)

കോഴിക്കോട് ബൈപ്പാസിൽ ആറുവരിപ്പാതയിലൂടെ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും നിരോധനം നടപ്പാക്കി തുടങ്ങി  (2 hours ago)

കവിയും അധ്യാപകനും പ്രഭാഷകനും സാംസ്‌കാരിക പ്രവർത്തകനുമായ ഡോ. എ സി ശ്രീ ഹരി അന്തരിച്ചു ‌‌‌‌  (2 hours ago)

Malayali Vartha Recommends