Widgets Magazine
06
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കർണാടകയിൽ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി....


സർവ്വകാര്യ വിജയവും ഉന്നത സ്ഥാനമാനങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


നാലാഞ്ചിറ ഹസീന വധക്കേസ്: അമ്മയുടെ സ്വഭാവമാറ്റവും പിതാവിന്റെ കടുത്ത സംശയരോഗവും വെളിപ്പെടുത്തി മൂത്ത മകൾ: അച്ഛൻ കൊന്നു, അമ്മ പോയി; ഇനി എന്റെ 3 സഹോദരങ്ങൾക്ക് ഞാൻ അമ്മയാകും...


അവൻ കുഞ്ഞിനെ ചവിട്ടുന്നത് കണ്ടിട്ടുണ്ട്: വടിയുമായി ഇരുത്തി കുഞ്ഞിനെ ഭയപ്പെടുത്തി; അഷ്കറിനെ തള്ളിപ്പറഞ്ഞ് സ്വന്തം കുടുംബം: പ്രതികളെ കസ്റ്റഡിയിൽ വിട്ടു...


അടുത്ത 48 മണിക്കൂർ നിർണ്ണായകം! 5 ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്: ആദ്യ റെഡ് അലർട്ട്!

കുഞ്ഞുങ്ങള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ കൊടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്

12 JANUARY 2017 08:33 PM IST
മലയാളി വാര്‍ത്ത

മൊബൈല്‍ ഫോണ്‍ ഒരു പക്ഷേ നിങ്ങളുടെ കുസൃതിക്കുരുന്നുകള്‍ വാശി പിടിച്ച് കരയുമ്പോള്‍ അത് മാറ്റാന്‍ നിങ്ങള്‍ കൊടുത്തേക്കാം. പക്ഷേ കുഞ്ഞിന്റെ കാഴ്ചശക്തിയെ സാരമായി ബാധിക്കും. പുതിയ സാങ്കേതികവിദ്യയില്‍ പുറത്തിറങ്ങുന്ന സ്മാര്‍ട്ട് ഫോണുകള്‍ക്ക് വളരെ ശക്തമായ ഡിസ്‌പ്ലേ സംവിധാനമാണുള്ളത്. ഈ ഡിസ്‌പ്ലേ ലൈറ്റിന്റെ തീവ്രത കുഞ്ഞുങ്ങളുടെ കണ്ണുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.

ആദ്യം കണ്ണുകളില്‍ ചൊറിച്ചില്‍ ആയിട്ടാണ് രോഗലക്ഷണം പ്രത്യക്ഷപ്പെടുക. പിന്നീട് കണ്ണുകള്‍ക്ക് ചുവപ്പും തടിപ്പും വരുന്നു. ചിലപ്പോള്‍ കണ്ണുകള്‍ക്ക് വരള്‍ച്ച ബാധിക്കാനും ഇടയുണ്ട്. കണ്‍പോളകളില്‍ നീരുവീക്കവും വന്നേക്കാം.
ഇരുട്ടുമുറിയില്‍ സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിക്കരുത്.

ഡിസ്‌പ്ലേ പ്രകാശത്തിന്റെ തീവ്രത കണ്ണുകള്‍ക്ക് ആയാസകരമല്ലാത്ത വിധം ക്രമീകരിക്കുക,തുടര്‍ച്ചയായി മൊബൈല്‍ സ്‌ക്രീനിലേക്ക് നോക്കുന്നത് ഒഴിവാക്കുക,മൊബൈലില്‍ സിനിമ, വിഡിയോ ഗെയിം എന്നിവ കാണുമ്‌ബോള്‍ ഇടവേളകള്‍ ശീലമാക്കുക, കഴുത്ത് കുമ്ബിട്ടിരുന്ന് മൊബൈല്‍ ഉപയോഗിക്കുന്നത് പ്രോല്‍സാഹിപ്പിക്കരുത്.
കിടന്നുകൊണ്ട് മൊബൈല്‍ നോക്കുന്നത് കഴുത്തിന് ആയാസകരമാണ്. മൊബൈല്‍ എപ്പോഴും കണ്ണുകളില്‍നിന്ന് നിശ്ചിത അകലത്തില്‍ മാത്രം പിടിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈദ്യുതി ലൈനുകൾക്കും ട്രാൻസ്ഫോർമറുകൾക്കും സമീപം വലിയ രീതിയിൽ ഫ്ലെക്സ് ബോർഡുകളും ബാനറുകളും സ്ഥാപിക്കുന്നതിനെതിരെ ആരാധകർക്ക് കർശന സുരക്ഷാ നിർദേശവുമായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്  (2 minutes ago)

കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎം നേതാക്കള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി....  (9 minutes ago)

നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്  (26 minutes ago)

സങ്കടക്കാഴ്ചയായി... വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം....  (48 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2200 രൂപയുടെ ഇടിവ്  (53 minutes ago)

ഭരണഘടനാ വിദഗ്‌ദ്ധനും മുൻ ലോക്‌സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു...  (1 hour ago)

നോർവെ ചെസ് ടൂർണമെന്‍റിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരൻ.... ചരിത്ര നേട്ടം സ്വന്തമാക്കി ആർ. പ്രഗ്‌നാനന്ദ  (1 hour ago)

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലേർട്ട്; കാലവർഷം കടുക്കുന്നു; കേരള -ലക്ഷദീപ് - കർണാടക തീരങ്ങളിൽ 09 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

ED വണ്ടി തകർത്ത 5 പ്രതികൾ പിണറായിയുടെ വീടിന് മുന്നിൽ വാതിൽ കൊട്ടിയടച്ച് വിജയൻ ഓടി നീയൊക്കെ ഏതാ എന്ന് ശിവൻകുട്ടി  (1 hour ago)

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാനുള്ള തീയതി നാളെ അര്‍ദ്ധരാത്രി വരെ...  (2 hours ago)

ക്ഷാമബത്ത കുടിശ്ശികയില്ലാതെ ക്രമപ്പെടുത്തും... സർക്കാർ ജീവനക്കാരുടെ പെൻഷൻപ്രായം 58 ആക്കണമെന്ന ധവളപത്രത്തിലെ ശുപാർശ ഈ വർഷത്തെ ബജറ്റിൽ അംഗീകരിക്കില്ല...  (2 hours ago)

ഓപ്പറേഷൻ തൂഫാൻ; അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ രണ്ട് പ്രധാന കണ്ണികളെ പിടികൂടി: ആഭ്യന്തരമന്ത്രി  (2 hours ago)

കർണാടകയിൽ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി....  (2 hours ago)

കോഴിക്കോട് ബൈപ്പാസിൽ ആറുവരിപ്പാതയിലൂടെ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും നിരോധനം നടപ്പാക്കി തുടങ്ങി  (2 hours ago)

കവിയും അധ്യാപകനും പ്രഭാഷകനും സാംസ്‌കാരിക പ്രവർത്തകനുമായ ഡോ. എ സി ശ്രീ ഹരി അന്തരിച്ചു ‌‌‌‌  (2 hours ago)

Malayali Vartha Recommends