Widgets Magazine
06
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കർണാടകയിൽ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി....


സർവ്വകാര്യ വിജയവും ഉന്നത സ്ഥാനമാനങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


നാലാഞ്ചിറ ഹസീന വധക്കേസ്: അമ്മയുടെ സ്വഭാവമാറ്റവും പിതാവിന്റെ കടുത്ത സംശയരോഗവും വെളിപ്പെടുത്തി മൂത്ത മകൾ: അച്ഛൻ കൊന്നു, അമ്മ പോയി; ഇനി എന്റെ 3 സഹോദരങ്ങൾക്ക് ഞാൻ അമ്മയാകും...


അവൻ കുഞ്ഞിനെ ചവിട്ടുന്നത് കണ്ടിട്ടുണ്ട്: വടിയുമായി ഇരുത്തി കുഞ്ഞിനെ ഭയപ്പെടുത്തി; അഷ്കറിനെ തള്ളിപ്പറഞ്ഞ് സ്വന്തം കുടുംബം: പ്രതികളെ കസ്റ്റഡിയിൽ വിട്ടു...


അടുത്ത 48 മണിക്കൂർ നിർണ്ണായകം! 5 ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്: ആദ്യ റെഡ് അലർട്ട്!

പെട്ടെന്നു തടിക്കുകയും മെലിയുകയും ചെയ്യരുത്

31 MARCH 2017 11:49 AM IST
മലയാളി വാര്‍ത്ത

പെട്ടെന്ന് മെലിയുകയും തടിക്കുകയും ചെയ്യുന്നത് സ്ത്രീശരീരത്തിന്റെ ഭംഗി നഷ്ടപെടാന്‍ കാരണമാകും. സ്തനങ്ങള്‍ തൂങ്ങുന്നതിനു ഇത് കാരണമാകും. പെട്ടെന്നു തടി വയ്ക്കുകയോ മെലിയുകയോ ചെയ്യുന്നവരിലും സ്തനം തൂങ്ങുന്നതായി കാണാറുണ്ട്. പെട്ടെന്നുള്ള തൂക്കവ്യത്യാസം മൂലം സ്തനങ്ങള്‍ അമിതമായി വലിയുന്നതാണു കാരണം. ആരോഗ്യകരമായ തൂക്കം നിലനിര്‍ത്തിക്കൊണ്ട് ആരോഗ്യകരമായ ഭക്ഷണശൈലി പിന്തുടര്‍ന്നാല്‍ അമിതമായ വലിച്ചില്‍ ഉണ്ടാവില്ലെന്നു ഡോക്ടര്‍മാര്‍ പറയുന്നു. 

തടി കുറയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അതു സാവധാനമാകണം. പെട്ടെന്നു മെലിയാന്‍ ശ്രമിക്കുമ്പോള്‍ ത്വക്കിനു ചുളിവുകളോ വലിച്ചിലോ ഉണ്ടാവുകയും സ്തനം തൂങ്ങുകയും ചെയ്യും. സ്ത്രീകളുടെ സ്തനം കൊഴുപ്പുള്ള കലകളും(ടിഷ്യൂ) പാല്‍ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികളും കൊണ്ടു നിര്‍മിതമാണ്. ഇവ ഇലാസ്റ്റിനെന്ന പ്രോട്ടീന്‍ മൂലം ഏറെ വഴക്കമുള്ള ത്വക്കിനാല്‍ ഈ ടിഷ്യൂകളും ഗ്രന്ഥികളും ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഈ ത്വക്കിന്റെ ഇലാസ്തികത കൂടുതല്‍ സമ്മര്‍ദത്തിനും വലിച്ചിലിനും വിധേയമാകുന്നതു മൂലമാണ് സ്തനങ്ങള്‍ തൂങ്ങാന്‍ തുടങ്ങുന്നത്.



പുക വലിക്കുമ്പോള്‍ സ്തനത്തിലെ ഇലാസ്റ്റിന്‍ പ്രോട്ടീന്‍ നശിക്കുകയും സ്തനത്തെ ആവരണം ചെയ്യുന്ന ത്വക്കിന്റെ ഇലാസ്തികത ഇല്ലാതാകുകയും ചെയ്യും. ദിവസവും പത്തോ ഒന്നോ സിഗററ്റ് വലിക്കുന്നവരിലും ത്വക്കിലെ രക്തഓട്ടം കുറയുകയും ത്വക്കിനെ ദുര്‍ബലമാക്കുകയും ത്വക്കിനു വയസാവുകയും ചെയ്യും. സിഗററ്റ് വലിക്കുന്ന സ്ത്രീകളുടെ സ്തനങ്ങള്‍ പെട്ടെന്നു തൂങ്ങുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. നമ്മുടെ ജനിതകഘടകങ്ങളും സത്‌നത്തിന്റെ ആകൃതിവ്യത്യാസത്തെയും തൂങ്ങലിനെയും ബാധിക്കാറുണ്ട്. 

വൈറ്റമിന്‍ സി യും വൈറ്റമിന്‍ ബിയും ലഭ്യമായാല്‍ മാത്രമേ സ്തനത്തെ താങ്ങിനിര്‍ത്തുന്ന ഇലാസ്തികതയുള്ള ടിഷ്യൂകളുണ്ടാവൂ. അങ്ങനെയായാല്‍ സ്തനത്തിന്റെ ആകൃതി നിലനിര്‍ത്തുകയും ചെയ്യും. അതുകൊണ്ടു തന്നെ ഫ്രഷ് ഓറഞ്ച് ജ്യൂസൊക്കെ ഇടയ്ക്കു കഴിക്കുന്നതു ഗുണകരമാണ്. നിങ്ങളുടെ സ്തനത്തെ ശരിയായ തരത്തില്‍ താങ്ങിനിര്‍ത്തുന്ന ബ്രേസിയര്‍ ധരിക്കാത്തതും സ്തനത്തിന്റെ ആകൃതി ഇല്ലാതാകാന്‍ കാരണമാകും. സ്തനത്തിന്റെ വലുപ്പത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലനുസരിച്ച് യോജിച്ച ബ്രേസിയറുകള്‍ വാങ്ങി ധരിക്കുകയാണു വേണ്ടത്.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈദ്യുതി ലൈനുകൾക്കും ട്രാൻസ്ഫോർമറുകൾക്കും സമീപം വലിയ രീതിയിൽ ഫ്ലെക്സ് ബോർഡുകളും ബാനറുകളും സ്ഥാപിക്കുന്നതിനെതിരെ ആരാധകർക്ക് കർശന സുരക്ഷാ നിർദേശവുമായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്  (5 minutes ago)

കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎം നേതാക്കള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി....  (12 minutes ago)

നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്  (29 minutes ago)

സങ്കടക്കാഴ്ചയായി... വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം....  (51 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2200 രൂപയുടെ ഇടിവ്  (56 minutes ago)

ഭരണഘടനാ വിദഗ്‌ദ്ധനും മുൻ ലോക്‌സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു...  (1 hour ago)

നോർവെ ചെസ് ടൂർണമെന്‍റിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരൻ.... ചരിത്ര നേട്ടം സ്വന്തമാക്കി ആർ. പ്രഗ്‌നാനന്ദ  (1 hour ago)

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലേർട്ട്; കാലവർഷം കടുക്കുന്നു; കേരള -ലക്ഷദീപ് - കർണാടക തീരങ്ങളിൽ 09 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

ED വണ്ടി തകർത്ത 5 പ്രതികൾ പിണറായിയുടെ വീടിന് മുന്നിൽ വാതിൽ കൊട്ടിയടച്ച് വിജയൻ ഓടി നീയൊക്കെ ഏതാ എന്ന് ശിവൻകുട്ടി  (1 hour ago)

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാനുള്ള തീയതി നാളെ അര്‍ദ്ധരാത്രി വരെ...  (2 hours ago)

ക്ഷാമബത്ത കുടിശ്ശികയില്ലാതെ ക്രമപ്പെടുത്തും... സർക്കാർ ജീവനക്കാരുടെ പെൻഷൻപ്രായം 58 ആക്കണമെന്ന ധവളപത്രത്തിലെ ശുപാർശ ഈ വർഷത്തെ ബജറ്റിൽ അംഗീകരിക്കില്ല...  (2 hours ago)

ഓപ്പറേഷൻ തൂഫാൻ; അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ രണ്ട് പ്രധാന കണ്ണികളെ പിടികൂടി: ആഭ്യന്തരമന്ത്രി  (2 hours ago)

കർണാടകയിൽ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി....  (2 hours ago)

കോഴിക്കോട് ബൈപ്പാസിൽ ആറുവരിപ്പാതയിലൂടെ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും നിരോധനം നടപ്പാക്കി തുടങ്ങി  (2 hours ago)

കവിയും അധ്യാപകനും പ്രഭാഷകനും സാംസ്‌കാരിക പ്രവർത്തകനുമായ ഡോ. എ സി ശ്രീ ഹരി അന്തരിച്ചു ‌‌‌‌  (2 hours ago)

Malayali Vartha Recommends