Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുട്ടു വേദന കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ഇനി അതിനെക്കുറിച്ച് ആലോചിക്കേണ്ടി വരില്ല; കാരണം മുട്ടുവേദനയ്ക്ക് ഇതാ ഒരു നല്ല ഒറ്റമൂലി

08 APRIL 2017 02:52 PM IST
മലയാളി വാര്‍ത്ത

മുട്ടുവേദന ഇന്നത്തെ കാലത്ത് മുതിര്‍ന്നവരെ മാത്രമല്ല ചെറുപ്പക്കാരേയും പ്രതിസന്ധിയിലാക്കുന്ന അവസ്ഥയാണ് ഉള്ളത്. പലപ്പോഴും നിവര്‍ന്ന് നില്‍ക്കാന്‍ കഴിയാത്ത രീതിയില്‍ മുട്ടുവേദന പലരേയും ആക്രമിക്കാറുണ്ട്. സന്ധിവേദനയായി ഇതിന് മാറാന്‍ അധികം സമയം വേണ്ട എന്നതാണ് മറ്റൊരു സത്യം. അതുകൊണ്ട് തന്നെ ഫല്‍ക്‌സിബിലിറ്റി നഷ്ടപ്പെടുമ്പോള്‍ ശരീരത്തിന് ലഭിയ്ക്കുന്ന പ്രശ്‌നങ്ങള്‍ മുട്ടുവേദനയിലാണ് അവസാനം എത്തുന്നത്. എന്നാല്‍ ഇനി മുട്ടുവേദനയ്ക്ക് വെറും മൂന്ന് ദിവസം കൊണ്ട് പരിഹാരം കാണാം. എങ്ങനെയെന്ന് നോക്കാം. 

ആവശ്യമുള്ള സാധനങ്ങള്‍ ചുവന്ന മുളക് പൊടി രണ്ട് ടേബിള്‍ സ്പൂണ്‍, ഒരു കപ്പ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍, അര ഇഞ്ച് നീളത്തില്‍ ഇഞ്ചി, എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. തയ്യാറാക്കുന്ന വിധം ആപ്പിള്‍ സിഡാറിനു പകരം വിനീഗറോ ഒലീവ് ഓയിലും ഉപയോഗിക്കാവുന്നതാണ്. എല്ലാം കൂടി ഒലീവ് ഓയിലിലോ ആപ്പിള്‍ സിഡാര്‍ വിനീഗറിലോ മിക്‌സ് ചെയ്യുക. ഇത് പേസ്റ്റ് രൂപത്തിലാക്കുക. 


മുട്ട് വേദന ഉള്ളപ്പോള്‍ മാത്രമല്ല സ്ഥിരമായി മുട്ടുവേദന അലട്ടുന്നവര്‍ക്കും ഇത് ഉപയോഗിക്കാവുന്നതാണ്. ദിവസത്തില്‍ രണ്ട് തവണ മുട്ടില്‍ ഇത് തേച്ച് പിടിപ്പിക്കാം. നല്ല ചുവന്ന മുളകിന്റെ പൊടിക്ക് വേദനയെ തുരത്താനുള്ള കഴിവുണ്ട്. അതുകൊണ്ട് തന്നെ ഇത് തേച്ച് പിടിപ്പിക്കുന്നത് വേദന ഇല്ലാതാക്കുകയും മുട്ടിനുണ്ടാകുന്ന അനായാസതയെ ഇല്ലാതാക്കുകയും ചെയ്യുന്നു. 

മുട്ടുവേദന മാറുന്നതിനനുസരിച്ച് ഉപയോഗം കുറച്ച് കൊണ്ട് വരാവുന്നതാണ്. മൂന്ന് ദിവസം സ്ഥിരമായി ഉപയോഗിച്ചാല്‍ തന്നെ ഫലം നിശ്ചയമാണ്. വേദനയെ ഇല്ലാതാക്കുന്നതിനും ഈ മിശ്രിതം സഹായകമാണ്. എത്രയും പെട്ടെന്ന് തന്നെ വേദന പോവും എന്നത് നൂറ് ശതമാനം ഉറപ്പുള്ള കാര്യമാണ്.

ആർത്രൈറ്റിസ് എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നതിനു മുന്‍പ് തന്നെ ഈ ചെറിയ മുട്ടു വേദനയെ ഇല്ലാതാക്കാന്‍ ഈ മിശ്രിതം ധാരാളം മതി. ഒലീവ് ഓയിലായാലും ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ആയാലും അത് വേദനയെ വലിച്ചെടുക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിനിധികള്‍ ഡല്‍ഹിയില്‍ പറന്നിറങ്ങി  (19 minutes ago)

സങ്കടമടക്കാനാവാതെ.... യാമ്പുവിൽ ജോലി ചെയ്തിരുന്ന തമിഴ്‌നാട് സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു...  (27 minutes ago)

മുല്ലപ്പെരിയാർ പൊട്ടുമോ..?!  (31 minutes ago)

പൊൻമുടിയിൽ ശക്തമായ മഴയും മൂടൽമഞ്ഞും ശക്തമായ കാറ്റും... നാലിടങ്ങളിൽ മണ്ണിടിച്ചിൽ  (52 minutes ago)

വിദ്യാർഥികൾക്ക് സൗജന്യമായി ലാപ്‌ടോപ്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ യുവതികൾക്ക് വിവാഹ സമ്മാനമായി സ്വർണവും സാരിയും അടക്കം ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്  (1 hour ago)

കാലവർഷക്കെടുതി... മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി  (1 hour ago)

സംസ്ഥാനത്ത് വ്യവസായം തുടങ്ങാൻ ആറു ശതമാനം പലിശ നിരക്കിൽ വായ്പ നൽകുന്ന കെ.എഫ്.സി പദ്ധതിയുടെ ഉദ്ഘാടനം 6ന് മുഖ്യമന്ത്രി നിർവഹിക്കും  (1 hour ago)

തലസ്ഥാന നഗരിയുടെ പ്രൗഢിയായ തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമര്‍പ്പിച്ച് തപാല്‍ വകുപ്പ് സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാല്‍ കവറും പുറത്തിറക്കുന്നു...ആഗസ്റ്റ് 10ന് ഗവര്‍ണര്‍ പ്രകാശ  (1 hour ago)

സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്.. പവന് 1280 രൂപയുടെ വർദ്ധനവ്  (2 hours ago)

നിരക്കിൽ മാറ്റംവരുത്താതെ ആർബിഐ... റിപ്പോ 5.25 ശതമാനത്തിൽ തുടരും‌  (2 hours ago)

ഓഹരി വിപണിയിലും രൂപയുടെ മൂല്യത്തിലും നേട്ടം...  (2 hours ago)

ബുധനാഴ്ച രാശിഫലം: നിങ്ങളുടെ രാശിയുടെ ഇന്നത്തെ ഭാഗ്യഫലങ്ങൾ അറിയാം!  (3 hours ago)

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു... മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം  (3 hours ago)

സംസ്ഥാനത്ത് മഴക്കെടുതി... തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പ്യൂൺ/ഓഫീസ് അറ്റൻഡൻ്റ് തസ്തികയിലേക്കുള്ള പരീക്ഷ മാറ്റി  (3 hours ago)

Malayali Vartha Recommends