Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വെറുംവയിറ്റില്‍ ഈ പാനീയം കുടിച്ചാല്‍...

14 APRIL 2017 09:42 AM IST
മലയാളി വാര്‍ത്ത

ആയൂര്‍വേദത്തിലെ പ്രധാനപ്പെട്ട ഒരു കൂട്ടാണ് അയമോദകം. വെറുംവയിറ്റില്‍ ഈ പാനീയം കുടിച്ചാല്‍ രണ്ടാഴ്ചകൊണ്ട് ആരോഗ്യപരമായ മാറ്റങ്ങള്‍ തിരിച്ചറിയാനാകും. ആരോഗ്യ ഗുണങ്ങള്‍ ധാരാളമുള്ള ഒന്നാണ് അയമോദകം. അമിതവണ്ണം കുറയ്ക്കാനും, ദഹനക്കേടിനം, ഗ്യാസ്ട്രബിളിനും എല്ലാം അയമോദകം തന്നെയാണ് ബെസ്റ്റ് മരുന്ന്. എത്ര പഴകിയ പ്രമേഹം വരെ മാറ്റാം, 5 ദിവസം പ്രസവശേഷം മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാനും അയമോദകം ശീലിയ്ക്കാം. എന്നാല്‍ വെറും അഞ്ച് ദിവസം കൊണ്ട് അഞ്ച് കിലോ വരെ കുറയ്ക്കും അയമോദകം. എങ്ങനെയെന്ന് നോക്കാം.

ഒരു പിടി അയമോദകം ഒരു നാരങ്ങ ഒരു കപ്പ് വെള്ളം എന്നിവയാണ് വേണ്ടത്. ശേഷം അയമോദകം നല്ല പോലെ പൊടിച്ച് നാരങ്ങാ നീരു ചേര്‍ത്ത് വെള്ളത്തില്‍ ലയിപ്പിച്ചു വെറും വയറ്റില്‍ രാവിലെ തന്നെ കഴിയ്ക്കുക.അമിത കലോറി കുറയുന്നു അഞ്ച് ദിവസത്തിനുള്ളില്‍ ശരീരത്തിലെ അമിത കലോറി കുറയുന്നു. മാത്രമല്ല ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് എന്ന കാര്യത്തില്‍ സംശയമില്ല. ട്യൂമറിനെ വരെ പ്രതിരോധിയ്ക്കും ട്യൂമര്‍ വരെ തടയുന്നതിന് അയമോദകത്തിന് കഴിയുന്നു. അയമോദകത്തില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ ട്യൂമറിനെ വരെ പ്രതിരോധിയ്ക്കാന്‍ കഴിവുള്ളതാണ്. ആര്‍െ്രെതറ്റിസിന് പരിഹാരം കാണാന്‍ അയമോദകം ഉപയോഗിക്കുന്നതിലൂടെ കഴിയുന്നു. 




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യനില മെച്ചപ്പെട്ടു... വിഎസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ആശ്വാസ വാര്‍ത്ത, ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്കെത്തുന്നു  (20 minutes ago)

180 റണ്‍സിന്റെ ലീഡാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ സ്വന്തമാക്കിയത്  (43 minutes ago)

എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

മരിച്ച ബിന്ദുവിന്റെ വീട് ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് സന്ദര്‍ശിച്ചേക്കും...  (1 hour ago)

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കിരണ്‍  (1 hour ago)

ആക്രമണം ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്കു നേരെ;  (1 hour ago)

നാട്ടിലേക്ക് പോകാനിരിക്കെ വിധി തട്ടിയെടുത്തു...  (2 hours ago)

ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം...  (2 hours ago)

ഉപരാഷ്ട്രപതിയുടെ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി രാവിലെ എട്ട് മണി മുതല്‍ പത്തു മണി വരെ  (2 hours ago)

വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാന്‍ പാടില്ലെന്ന് വിദഗ്ധര്‍...  (2 hours ago)

മയോ ക്ലിനിക്കില്‍ പത്തുദിവസത്തിലേറെ മുഖ്യമന്ത്രി ചികിത്സയിലായിരിക്കും...  (2 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍....  (3 hours ago)

അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച അധ്യാപികയ്ക്ക് മുന്‍കൂര്‍ ജാമ്യം  (10 hours ago)

വിവാഹേതര ബന്ധം സംശയിച്ച് വനിതാ കൗണ്‍സിലറെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി  (11 hours ago)

മലപ്പുറം മങ്കട സ്വദേശിയായ 18കാരി മരിച്ചു  (12 hours ago)

Malayali Vartha Recommends