Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അപൂർവ്വ രോഗങ്ങൾക്ക് അത്ഭുത ചികിത്സ ..അതിപുരാതന ചികിത്സരീതിയായ ഹിജാമ എന്ന കപ്പിങ്ങ് തെറാപ്പി

17 APRIL 2017 12:28 PM IST
മലയാളി വാര്‍ത്ത

ശരീരത്തില്‍ നിന്നു രക്തം പ്രത്യേകരീതിയില്‍ ഒഴിവാക്കുന്ന അതിപുരാതനമായ ചികിത്സരീതിയാണ് ഹിജാമ എന്ന് കപ്പിങ്ങ് തെറാപ്പി. ഇത് ഒരു ചൈനീസ് ചികത്സ രീതിയാണ്. പിന്നീട് ലോകത്തിന്റെ പല ഭാഗങ്ങളിലേയ്ക്കു പ്രചരിച്ചു. പ്രവാചകന്‍ മുഹമ്മദ് നബി ഈ ചികിത്സാരീതി ഉപയോഗിച്ചിരുന്നത്രേ.
രക്തത്തില്‍ നിന്ന് ആവശ്യമില്ലാത്തതും അപകടകരവുമായ കൊഴുപ്പുകള്‍, മാലിന്യങ്ങള്‍, വിഷാംശങ്ങള്‍, നീരുകള്‍, നിര്‍ജീവകോശങ്ങള്‍, രോഗാണുക്കള്‍ തുടങ്ങിയവ പുറത്തു കളയാന്‍ ഈ ചികിത്സയ്ക്കു കഴിയും.
കൊളസ്‌ട്രോളിന്റെ അളവു കുറയ്ക്കാനും, രക്തസമ്മര്‍ദ്ദം ഹൃദയാഘാതം തുടങ്ങിയവ തടയാനും ഹിജാമ കൊണ്ടു സാധിക്കും. പല രീതിയിലും ഈ തെറാപ്പി ചെയ്യുന്നുണ്ട്. ഡ്രൈകപ്പിങ്ങ്, മസാജ് കപ്പിങ്ങ്, നീഡില്‍ കപ്പിങ്ങ്, തുടങ്ങിയവ അതില്‍ ചിലതാണ്.
15 വയസ് കഴിഞ്ഞവര്‍ക്കും 65 വയസില്‍ താഴെയുള്ളവര്‍ക്കുമാണ് ഈ ചികിത്സ ചെയ്യേണ്ടത്. തൊലിയില്‍ നിന്നാണു ഹിജാമ ചികിത്സയില്‍ രക്തമെടുക്കുന്നത്. ചൊറി, സോറിയാസിസ്, വേരിക്കോസ് വെയിന്‍, കൈകാല്‍ തരിപ്പ്, തളര്‍ച്ച, അമിതക്ഷീണം, ആര്‍ത്രറൈറ്റിസ്, കിഡ്‌നി സ്‌റ്റോണ്‍ ഉറക്കകുറവ്, പൈല്‍സ്, ഗ്രാസ്ട്രബിള്‍, മെലിച്ചില്‍, അമിതവണ്ണം, അലര്‍ജി, ലൈംഗികരോഗങ്ങള്‍, പ്രമേഹം തുടങ്ങി നിരവധി രോഗങ്ങള്‍ക്ക് ഈ ചികിത്സ ഫലപ്രദമാണ്.
ഹിജാമക്ക് ഉത്തമമായ സമയം
പകൽ പത്തുമണിക്ക് മുൻപാണ് പൊതുവെ ഹിജാമക്കു അനുയോജ്യം . കടുത്ത വേനലിലും ഈ ചികിത്സ ചെയ്യാറില്ല. അറബ് മാസത്തെ 17,19,21 ദിവസങ്ങളില്‍ ചെയുന്നതാണ് ഏറ്റവും ഉത്തമം. . ഹിജാമക്ക് ശേഷം ഹെവി ഫുഡ് ഒഴിവാക്കലാണ് നല്ലത്. ബുധന്‍ ദിവസങ്ങളില്‍ ഹിജാമ നല്ലതെല്ലന്ന് ചിലര്‍ വാദിക്കുന്നുണ്ട്. രക്തം കൂടുതല്‍ വരുന്നു എന്നത് അസുഖം മാറാനുള്ള കാരണമല്ല. കുറഞ്ഞ കപ്പിങ്ങില്‍ മികച്ച റിസള്‍ട്ട് അതാവണം ലക്ഷ്യം. കപ്പിങ്ങ് തെറാപ്പി ശരീരത്തിലെ 13 മര്‍മ്മങ്ങളെ ഉള്‍പ്പെടുത്തി ചെയ്യുമ്ബോള്‍ തന്നെ ഒട്ടുമിക്ക വേദനകളും അസുഖങ്ങളും മാറുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിനിധികള്‍ ഡല്‍ഹിയില്‍ പറന്നിറങ്ങി  (16 minutes ago)

സങ്കടമടക്കാനാവാതെ.... യാമ്പുവിൽ ജോലി ചെയ്തിരുന്ന തമിഴ്‌നാട് സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു...  (24 minutes ago)

മുല്ലപ്പെരിയാർ പൊട്ടുമോ..?!  (28 minutes ago)

പൊൻമുടിയിൽ ശക്തമായ മഴയും മൂടൽമഞ്ഞും ശക്തമായ കാറ്റും... നാലിടങ്ങളിൽ മണ്ണിടിച്ചിൽ  (49 minutes ago)

വിദ്യാർഥികൾക്ക് സൗജന്യമായി ലാപ്‌ടോപ്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ യുവതികൾക്ക് വിവാഹ സമ്മാനമായി സ്വർണവും സാരിയും അടക്കം ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്  (1 hour ago)

കാലവർഷക്കെടുതി... മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി  (1 hour ago)

സംസ്ഥാനത്ത് വ്യവസായം തുടങ്ങാൻ ആറു ശതമാനം പലിശ നിരക്കിൽ വായ്പ നൽകുന്ന കെ.എഫ്.സി പദ്ധതിയുടെ ഉദ്ഘാടനം 6ന് മുഖ്യമന്ത്രി നിർവഹിക്കും  (1 hour ago)

തലസ്ഥാന നഗരിയുടെ പ്രൗഢിയായ തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമര്‍പ്പിച്ച് തപാല്‍ വകുപ്പ് സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാല്‍ കവറും പുറത്തിറക്കുന്നു...ആഗസ്റ്റ് 10ന് ഗവര്‍ണര്‍ പ്രകാശ  (1 hour ago)

സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്.. പവന് 1280 രൂപയുടെ വർദ്ധനവ്  (2 hours ago)

നിരക്കിൽ മാറ്റംവരുത്താതെ ആർബിഐ... റിപ്പോ 5.25 ശതമാനത്തിൽ തുടരും‌  (2 hours ago)

ഓഹരി വിപണിയിലും രൂപയുടെ മൂല്യത്തിലും നേട്ടം...  (2 hours ago)

ബുധനാഴ്ച രാശിഫലം: നിങ്ങളുടെ രാശിയുടെ ഇന്നത്തെ ഭാഗ്യഫലങ്ങൾ അറിയാം!  (3 hours ago)

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു... മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം  (3 hours ago)

സംസ്ഥാനത്ത് മഴക്കെടുതി... തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പ്യൂൺ/ഓഫീസ് അറ്റൻഡൻ്റ് തസ്തികയിലേക്കുള്ള പരീക്ഷ മാറ്റി  (3 hours ago)

Malayali Vartha Recommends