Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ നീക്കം ചെയ്ത സംഭവം..മെറ്റ പ്രതിനിധികൾ ഇന്ന് കേന്ദ്ര സർക്കാരിന് മുന്നിൽ ഹാജരാകും..മെറ്റാ മേധാവി മാർക്ക് സക്കർബർഗ് മാപ്പ് പറയണം..


മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർന്നു.. ഇടുക്കിയിൽ മഴകുറഞ്ഞു..അതിതീവ്ര മഴ പെയ്താൽ പണി പാളും..ഇടുക്കിയിൽ ഡാം പൊട്ടുമോ..? കാലാവസ്ഥ ചതിച്ചാൽ അപകടം..


സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്.. പവന് 1280 രൂപയുടെ വർദ്ധനവ്


മഴ കനക്കുന്നു. മഴ ശക്തിയായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി


സങ്കടക്കാഴ്ചയായി... സ്‌കൂട്ടറും സൈക്കിളും തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം...

ബ്രെസ്റ്റ് ലിഫ്റ്റിംഗ് ശസ്ത്രക്രിയയെക്കുറിച്ചറിയേണ്ടതെല്ലാം

26 APRIL 2017 02:57 PM IST
മലയാളി വാര്‍ത്ത

ബ്രെസ്റ്റ് ലിഫ്റ്റിംഗ് അഥവാ മാറിടം ഉയര്‍ത്തല്‍ ശസ്ത്രക്രിയ ചെയ്യുന്നത് ഇടിഞ്ഞു തൂങ്ങിയ സ്തനങ്ങള്‍ ഉയര്‍ത്തുന്നതിനായിട്ടാണ്. അധികമായുള്ള ചര്‍മ്മം നീക്കംചെയ്തും കോശകലകള്‍ക്ക് കൂടുതല്‍ മുറുക്കം വരുത്തിയും അവയ്ക്ക് പുതിയ ആകൃതി നല്‍കുന്നതിനായി നടത്തുന്ന ഒരു സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയയാണിത്. സ്ത്രീകളുടെ സ്തനങ്ങള്‍ എന്നും ഒരുപോലെ ആയിരിക്കില്ല. അവയുടെ ഉറപ്പ് നഷ്ടപ്പെടുകയും ഇടിഞ്ഞു തൂങ്ങുകയും ചെയ്‌തേക്കാം. ഇത്തരത്തില്‍ ഇലാസ്തികത നഷ്ടമാവുകയും മാറ്റങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നതിന് രീരഭാരത്തില്‍ വരുന്ന വ്യത്യാസങ്ങള്‍,ഗര്‍ഭം,മുലയൂട്ടല്‍,പാരമ്പര്യം,പ്രായം കൂടുന്നത്,ഭൂഗുരുത്വാകര്‍ഷണം എന്നിവ കാരണങ്ങളാകും.

മാറിടം ഉയര്‍ത്തല്‍ ചെയ്യേണ്ട സാഹചര്യങ്ങള്‍ :സ്തനങ്ങള്‍ തൂങ്ങുന്നത്,ഏരിയോളയും (മുലക്കണ്ണിനു ചുറ്റുമുള്ള ചര്‍മ്മം) മുലക്കണ്ണും താഴേക്ക് അഭിമുഖമായിരുന്നാല്‍,സ്തന വലിപ്പത്തില്‍ വ്യത്യാസമുണ്ടായിരുന്നാല്‍,ഏരിയോള ഒരുപോലെ അല്ല എങ്കില്‍ മാറിടം ഉയര്‍ത്തല്‍ ശസ്ത്രക്രിയയിലൂടെ സ്തനങ്ങളുടെ വലിപ്പത്തില്‍ വ്യത്യാസം ഉണ്ടാകില്ല. മാറിടത്തിന്റെ വലിപ്പത്തില്‍ വ്യത്യാസം വരുത്താനാണ് ആഗ്രഹിക്കുന്നത് എങ്കില്‍, ബ്രെസ്റ്റ് ഓഗ്മെന്റേഷന്‍ (വലിപ്പം കൂട്ടല്‍) അല്ലെങ്കില്‍ റിഡക്ഷന്‍ (വലിപ്പം കുറയ്ക്കല്‍) ശസ്ത്രക്രിയയ്ക്ക് വിധേയമാവണം.

മാറിടം ഉയര്‍ത്തല്‍ ശസ്ത്രക്രിയക്ക് ആശുപത്രികള്‍ക്ക് അനുസൃതമായി ശസ്ത്രക്രിയാ ചെലവിലും വ്യത്യാസം വരും. സ്ഥലം, സര്‍ജന്‍, ശസ്ത്രക്രിയാ രീതി, നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായി 1.5 ലക്ഷം രൂപ മുതല്‍ മുകളിലേക്ക് ആയിരിക്കും ഇതിന്റെ ചെലവ്. മാറിടം ഉയര്‍ത്തല്‍ ശസ്ത്രക്രിയ നടത്തുന്നത് ലോക്കല്‍ അല്ലെങ്കില്‍ ജനറല്‍ അനസ്‌തേഷ്യ നല്‍കിയ ശേഷമായിരിക്കും ശസ്ത്രക്രിയ നടത്തുന്നത്. സാധാരണഗതിയില്‍, 12 രണ്ട് മണിക്കൂര്‍ കൊണ്ട് ശസ്ത്രക്രിയ പൂര്‍ത്തിയാവും.സ്തനങ്ങളുടെ വലിപ്പവും ആകൃതിയും,ഏരിയോളകളുടെ സ്ഥാനവും വലിപ്പവും,സ്തനങ്ങള്‍ എത്രത്തോളം തൂങ്ങിയിട്ടുണ്ട്,ചര്‍മ്മത്തിന്റെ ഇലാസ്തികതയും ഗുണമേന്മയും അധികമായുള്ള ചര്‍മ്മത്തിന്റെ അളവും ഇതെല്ലാം ശസ്ത്രക്രിയാ നടപടികളെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

മാറിടം ഉയര്‍ത്താന്‍ സ്വീകരിക്കുന്നത് മൂന്ന് രീതികളള്‍ :
* ്ക്രസെന്റ് മാസ്‌റ്റോപെക്‌സി - മുലക്കണ്ണുകള്‍ അല്‍പ്പം മാത്രം ഇടിയുന്ന അവസരത്തിലാണ് ഇത് ചെയ്യുന്നത്. ഇവിടെ, ഏരിയോളയില്‍ നിന്ന് ച്ര്‍മ്മവും കോശകലകളും നീക്കം ചെയ്യുന്നു. ഇതു മൂലം ഏരിയോളയില്‍ വളരെ ചെറിയ ഒരു പാട് മാത്രമായിരിക്കും അവശേഷിക്കുന്നത്.
* ബനല്ലി മാസ്‌റ്റോപെക്‌സി - മുലക്കണ്ണുകള്‍ അല്പം ഉയര്‍ത്തണമെന്ന് ആഗ്രഹിക്കുകയാണെങ്കില്‍, ഈ രീതി പ്രയോജനപ്പെടുത്തുന്നു. ഇവിടെ, ശസ്ത്രക്രിയയിലൂടെ ഡോനട്ടിന്റെ ആകൃതിയില്‍ ഏരിയോളയ്ക്ക് ചുറ്റുമുള്ള ചര്‍മ്മം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നു. ബാക്കിവരുന്ന ചര്‍മ്മം കൂട്ടിച്ചേര്‍ത്തു കഴിയുമ്പോള്‍ ഏരിയോളയ്ക്ക് ചുറ്റും വൃത്താകൃതിയില്‍ ഉള്ള പാട് അവശേഷിക്കും.
* വെര്‍ട്ടിക്കല്‍ ലോലിപോപ്പ് മാസ്‌റ്റോപെക്‌സി - സ്തനങ്ങള്‍ നല്ലവണ്ണം ഇടിഞ്ഞു താണിരിക്കുന്ന അവസ്ഥയിലാണ് ഈ രീതി പ്രയോജനപ്പെടുത്തുന്നത്. ഇവിടെ, മാമറി ഗ്രന്ഥിയുടെ അടിഭാഗവും ഏരിയോളയ്ക്ക് ചുറ്റുമുള്ള ചര്‍മ്മവും നീക്കം ചെയ്യുന്നു. ഏരിയോളയ്ക്ക് ചുറ്റും അടിയിലേക്കുമായി 'ലോലിപോപ്പ്' മാതൃകയിലായിരിക്കും ഇതിന്റെ കല കാണപ്പെടുക.

ശസ്ത്രക്രിയയ്ക്ക് ശേഷം, സ്തനങ്ങള്‍ക്ക് ബാന്‍ഡേജ് ഇടുകയും സര്‍ജിക്കല്‍ ബ്രാ ധരിക്കുകയും വേണം. നിങ്ങള്‍ക്ക് വേദന സംഹാരികളും മറ്റു മരുന്നുകളും നല്‍കും. ആഴ്ചകളോളം മലര്‍ന്നു കിടന്ന് ഉറങ്ങാനായിരിക്കും നിര്‍ദേശിക്കുക.നടത്തം ഒഴികെയുള്ള വ്യായായാമങ്ങള്‍ അടുത്ത 26 ആഴ്ചത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടും. ഈ സമയത്ത് സമയത്ത് സ്തനങ്ങളില്‍ വേദന അനുഭവപ്പെടാം. ഇത് രണ്ട് മാസം കൊണ്ട് പതിയെ കുറഞ്ഞ് ഇല്ലാതാകും. ശസ്ത്രക്രിയയ്ക്ക് ശേഷം പിന്തുടരേണ്ട കാര്യങ്ങളെ കുറിച്ച് മനാസ്സിലാക്കുന്നതിനും തുടര്‍ ചികിത്സകള്‍ക്കും വേണ്ടി കൃത്യമായ ഇടവേളകളില്‍ ഡോക്ടറെ സന്ദര്‍ശിക്കണം.

മാറിടം ഉയര്‍ത്തല്‍ ശസ്ത്രക്രിയ മൂലം ഉണ്ടാകാവുന്ന അപകടസാധ്യതകള്‍ : അണുബാധ, വടുക്കള്‍, വലിപ്പവ്യത്യാസം, ദ്രാവകം കെട്ടികിടക്കല്‍
മുലകളുടെയും മുലക്കണ്ണിന്റെയും സംവേദനക്ഷമതയില്‍ വ്യത്യാസമുണ്ടാവുക.പാലൂട്ടുന്നതില്‍ പ്രശ്‌നങ്ങള്‍ എന്നിവയാണ്. മാറിടം ഉയര്‍ത്തല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം, നിങ്ങള്‍ ശസ്ത്രക്രിയാ വിദഗ്ധന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കുകയും കൃത്യമായ ഇടവേളകളില്‍ പരിശോധനകള്‍ നടത്തുകയും ചെയ്യണം. ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് എന്തെങ്കിലും നിറവ്യത്യാസമോ സ്രവങ്ങളോ ഉണ്ടെങ്കില്‍ അക്കാര്യം ഡോക്ടറെ അറിയിക്കണം.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിനിധികള്‍ ഡല്‍ഹിയില്‍ പറന്നിറങ്ങി  (1 hour ago)

സങ്കടമടക്കാനാവാതെ.... യാമ്പുവിൽ ജോലി ചെയ്തിരുന്ന തമിഴ്‌നാട് സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു...  (1 hour ago)

മുല്ലപ്പെരിയാർ പൊട്ടുമോ..?!  (1 hour ago)

പൊൻമുടിയിൽ ശക്തമായ മഴയും മൂടൽമഞ്ഞും ശക്തമായ കാറ്റും... നാലിടങ്ങളിൽ മണ്ണിടിച്ചിൽ  (1 hour ago)

വിദ്യാർഥികൾക്ക് സൗജന്യമായി ലാപ്‌ടോപ്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ യുവതികൾക്ക് വിവാഹ സമ്മാനമായി സ്വർണവും സാരിയും അടക്കം ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്  (2 hours ago)

കാലവർഷക്കെടുതി... മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി  (2 hours ago)

സംസ്ഥാനത്ത് വ്യവസായം തുടങ്ങാൻ ആറു ശതമാനം പലിശ നിരക്കിൽ വായ്പ നൽകുന്ന കെ.എഫ്.സി പദ്ധതിയുടെ ഉദ്ഘാടനം 6ന് മുഖ്യമന്ത്രി നിർവഹിക്കും  (2 hours ago)

തലസ്ഥാന നഗരിയുടെ പ്രൗഢിയായ തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമര്‍പ്പിച്ച് തപാല്‍ വകുപ്പ് സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാല്‍ കവറും പുറത്തിറക്കുന്നു...ആഗസ്റ്റ് 10ന് ഗവര്‍ണര്‍ പ്രകാശ  (3 hours ago)

സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്.. പവന് 1280 രൂപയുടെ വർദ്ധനവ്  (3 hours ago)

നിരക്കിൽ മാറ്റംവരുത്താതെ ആർബിഐ... റിപ്പോ 5.25 ശതമാനത്തിൽ തുടരും‌  (3 hours ago)

ഓഹരി വിപണിയിലും രൂപയുടെ മൂല്യത്തിലും നേട്ടം...  (3 hours ago)

ബുധനാഴ്ച രാശിഫലം: നിങ്ങളുടെ രാശിയുടെ ഇന്നത്തെ ഭാഗ്യഫലങ്ങൾ അറിയാം!  (4 hours ago)

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു... മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം  (4 hours ago)

സംസ്ഥാനത്ത് മഴക്കെടുതി... തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പ്യൂൺ/ഓഫീസ് അറ്റൻഡൻ്റ് തസ്തികയിലേക്കുള്ള പരീക്ഷ മാറ്റി  (4 hours ago)

Malayali Vartha Recommends