Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സുന്ദരിയാകാന്‍ ഇതാ ചില നാടന്‍ വിദ്യകള്‍

28 APRIL 2017 12:04 PM IST
മലയാളി വാര്‍ത്ത

സൗന്ദര്യപ്രശ്‌നങ്ങള്‍ക്ക് വിപണിയില്‍ കിട്ടുന്ന ഏതെങ്കിലും ക്രീമുകള്‍ വാങ്ങി ഉപയോഗിക്കുന്നതിന് പകരം വീട്ടില്‍ തന്നെ ചില നാടന്‍ വിദ്യകള്‍ പരീക്ഷിക്കാവുന്നതാണ്. ദോഷഫലങ്ങളില്ലാത്ത അത്തരം ചില സൗന്ദര്യ സംരക്ഷണ വിദ്യകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

* മഞ്ഞള്‍പൊടി ഏതാനും തുള്ളി നാരങ്ങനീര് ചേര്‍ത്ത് മുഖക്കുരുവുള്ളിടത്ത് തേച്ച് 15 മിനുട്ട് കഴിഞ്ഞ് കഴുകിക്കളയാം.
* മുള്‍ട്ടാണി മിട്ടി മുഖക്കുരു, ഓയില്‍ എന്നിവ നീക്കം ചെയ്യാന്‍ ഫലപ്രദമായ വസ്തുവാണ്. ഇതില്‍ അല്പം പനിനീര്‍ ചേര്‍ത്ത് മുഖത്ത് തേക്കുക. ഉണങ്ങുമ്പോള്‍ കഴുകിയശേഷം തുടച്ച് ഉണക്കുക.


* മുഖത്തിന് തിളക്കം ലഭിക്കാന്‍ പയര്‍പൊടി മഞ്ഞള്‍ പൊടിയുമായി ചേര്‍ത്ത് അല്പം നാരങ്ങ നീര്, മില്‍ക്ക് ക്രീം എന്നിവയും ചേര്‍ത്ത് തേക്കാം.
* ഓറഞ്ച് തൊലി ചെറുപയര്‍ പൊടിയുമായി ചേര്‍ത്ത് അല്പം തേനോ തൈരോ കൂടി അതില്‍ കലര്‍ത്തി തേക്കുന്നതാണ്. ഇത് ചര്‍മ്മത്തിന് തിളക്കം ലഭിക്കാന്‍ മാത്രമല്ല മൃതകോശങ്ങളെ നീക്കം ചെയ്യാനും സഹായിക്കും.
* താരനകറ്റാന്‍ വേണ്ടി അല്പം ഉലുവ തലേദിവസം വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് പിറ്റേന്ന് അത് അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇത് തലയോട്ടിയില്‍ തേച്ച് ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകുക.
* തൈര് കരുമുളകുമായി ചേര്‍ത്ത് തലയോട്ടിയില്‍ തേക്കുന്നതും ഫലപ്രദമാണ്. തൈരിലടങ്ങിയിരിക്കുന്ന ഫംഗസിനെ ചെറുക്കുന്ന ഘടകങ്ങള്‍ താരനെയും, തലമുടിചര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങളെയും തടയാന്‍ സഹായിക്കും.


* തേനും, ഒലിവ് ഓയിലും കൂട്ടിക്കലര്‍ത്തി തലമുടിയില്‍ മസാജ് ചെയ്യുക. അരമണിക്കൂറിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകുക.
* തൈരും, മുട്ടയുടെ മഞ്ഞക്കരുവും ഇതില്‍ ചേര്‍ക്കാവുന്നതാണ്. ഇവ നന്നായി കൂട്ടിക്കലര്‍ത്തി മുടിച്ചുരുളുകളില്‍ തേക്കുക. ഇത് മുടി വൃത്തിയാക്കാനും, മൃദുത്വം ലഭിക്കാനും നല്ലതാണ്.
* പരുക്കന്‍ കൈകളും, വിണ്ടുകീറിയ പാദവും നിങ്ങള്‍ക്ക് പ്രശ്‌നമാകുന്നുവെങ്കില്‍ തേനീച്ചയുടെ മെഴുക് ഉപയോഗിക്കാം.
* കിടക്കാന്‍ പോകുന്നതിന് മുമ്പ് പെട്രോളിയം ജെല്ലി തേക്കുകയും സോക്‌സ് ധരിക്കുകയും ചെയ്യുന്നതാണ്. രാവിലെ ഇത് കഴുകുക.
* തേനും, പഞ്ചസാരയും ചേര്‍ത്ത് സ്‌ക്രബ് തയ്യാറാക്കുന്നതും ഫലപ്രദമാണ്. ഇത് കാല്‍ മുട്ടിലും, കൈമുട്ടിലും, ചര്‍മ്മത്തിലുമൊക്കെ തേക്കുന്നത് ചര്‍മ്മത്തിന് മൃദുലത നല്കും.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (3 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (3 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (3 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (3 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (5 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (5 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (6 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (6 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (6 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (15 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (15 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (16 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (17 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (19 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (19 hours ago)

Malayali Vartha Recommends