Widgets Magazine
06
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കർണാടകയിൽ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി....


സർവ്വകാര്യ വിജയവും ഉന്നത സ്ഥാനമാനങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


നാലാഞ്ചിറ ഹസീന വധക്കേസ്: അമ്മയുടെ സ്വഭാവമാറ്റവും പിതാവിന്റെ കടുത്ത സംശയരോഗവും വെളിപ്പെടുത്തി മൂത്ത മകൾ: അച്ഛൻ കൊന്നു, അമ്മ പോയി; ഇനി എന്റെ 3 സഹോദരങ്ങൾക്ക് ഞാൻ അമ്മയാകും...


അവൻ കുഞ്ഞിനെ ചവിട്ടുന്നത് കണ്ടിട്ടുണ്ട്: വടിയുമായി ഇരുത്തി കുഞ്ഞിനെ ഭയപ്പെടുത്തി; അഷ്കറിനെ തള്ളിപ്പറഞ്ഞ് സ്വന്തം കുടുംബം: പ്രതികളെ കസ്റ്റഡിയിൽ വിട്ടു...


അടുത്ത 48 മണിക്കൂർ നിർണ്ണായകം! 5 ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്: ആദ്യ റെഡ് അലർട്ട്!

രാത്രിയിലെ അമിത വിയർപ്പ് - ശരീരം ആരോഗ്യകരമല്ല എന്നതിന്റെ സൂചനയുമാകാം

05 MAY 2017 12:02 PM IST
മലയാളി വാര്‍ത്ത

വിയർക്കുന്നത് ആരോഗ്യ ലക്ഷണമാണെന്നാണ് സാധാരണ പറയാറുള്ളത്. എന്തും അധികമായാൽ ദോഷമാണെന്നല്ലേ? വിയർപ്പിന്റെ കാര്യത്തിലിതു നൂറു ശതമാനം ശരിയാണെന്നു വേണം കരുതാൻ. പെട്ടെന്ന് സാധാരണ കവിഞ്ഞുള്ള വിയർപ്പ് ഉണ്ടാകുമ്പോഴും രാത്രിയിൽ വിയർപ്പ് കൂടുതലായി ഉണ്ടാകുകയാണെങ്കിലും ശരീരം മുൻകൂട്ടി നൽകുന്ന സൂചനയായി കാണാം .
ശരീരം ആരോഗ്യകരമല്ല എന്നതിന്റെ സൂചനയാണ് അമിതവിയര്‍പ്പ് സൂചിപ്പിക്കുന്നത് ചിലപ്പോൾ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെയാണ് .
രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവയുടെ സൂചനയും അമിത വിയര്‍പ്പിലൂടെ മനസ്സിലാക്കാം.
രാത്രിയില്‍ അമിത വിയര്‍പ്പുണ്ടെങ്കില്‍ അത് പലപ്പോഴും ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങളുടെ സൂചനകളായിരിക്കും.ഓട്ടോ ഇമ്മ്യൂണ്‍ അസുഖങ്ങള്‍ രണ്ട് തരത്തിലാണ്. ഒന്ന് ശരീരത്തിലെ ത്വക്ക് മുതല്‍ കിഡ്നിയും ഹൃദയവും ഉള്‍പ്പെടെ മുഴുവന്‍ ഭാഗങ്ങളിലേക്കും വ്യാപിക്കുന്നതും, മറ്റൊന്ന് ശരീരത്തിലെ തൈറോയ്ഡ്, കരള്‍ എന്നിങ്ങനെ ഏതെങ്കിലും ഒരു പ്രത്യേക ഭാഗത്ത് മാത്രം ബാധിക്കുന്നതും
തൈറോയ്ഡ് പോലുള്ള രോഗങ്ങള്‍ ഉള്ളവരിലും രാത്രിയിൽ അമിതമായി വിയര്‍ക്കാറുണ്ട്. ഇത്തരം രോഗാവസ്ഥയില്‍ പലപ്പോഴും അമിതവിയര്‍പ്പ് തന്നെയാണ് സൂചന.
അമിത വിയർപ്പ് ചിലപ്പോൾ രക്താര്‍ബുദ സൂചനയുമാകാം. ലിംഫ് ഗ്രന്ഥികളുടെ വീക്കം കൊണ്ടുണ്ടാവുന്ന രക്താര്‍ബുദത്തിന്റെ സൂചന എന്ന് പറയുന്നതും അമിതവിയര്‍പ്പാണ്.
എച്ച് ഐ വി, ക്ഷയം പോലുള്ള അണുബാധഎന്നിവക്കും രാത്രിയിലെ വിയര്‍പ്പാണ് പ്രധാന ലക്ഷണം

വിഷാദ രോഗത്തിന് കഴിയ്ക്കുന്ന മരുന്നും അമിത വിയര്‍പ്പിന് കാരണമാകുന്ന ഒന്നാണ്. ഇത് ശരീര താപനിലയെ ഉയര്‍ത്തുന്നു. ഇതാണ് അമിത വിയര്‍പ്പിന് കാരണമാകുന്നത്.
ആര്‍ത്തവ വിരാമം പോലുള്ള സമയത്തും സ്ത്രീകളില്‍ അമിത വിയര്‍പ്പ് കാണുന്നുണ്ട്. പ്രത്യേകിച്ച് രാത്രി സമയങ്ങളില്‍ ആയിരിക്കും അമിത വിയര്‍പ്പ് ഉണ്ടാവുന്നത്.
സ്‌ട്രോക്കിനു മുന്നോടിയായും ശരീരം വിയര്‍ക്കാറുണ്ട്.
രാത്രിയിൽ വിയർക്കുന്നു എന്നുള്ളത് ഇത്തരം രോഗങ്ങളുള്ളതിന്റെ ലക്ഷണമാണെന്ന് അർത്ഥമില്ല. സാധാരണയിൽ കവിഞ്ഞു പ്രത്യേകത തോന്നുകയാണെങ്കിലോ അമിത വിയർപ്പുണ്ടെങ്കിലോ ഡോക്ടറെ കണ്ട് പരിശോധിക്കുന്നത് നല്ലതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയും അഫ്​ഗാനിസ്ഥാനും തമ്മിലുള്ള ടെസ്റ്റ്.... ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത് ഇന്ത്യ  (1 hour ago)

തമിഴ്നാട്ടിൽ അനധികൃത മദ്യഷാപ്പുകൾ അടച്ചുപൂട്ടുമെന്ന വാക്ക് പാലിച്ച് വിജയ് സർക്കാർ...  (2 hours ago)

വൈദ്യുതി ലൈനുകൾക്കും ട്രാൻസ്ഫോർമറുകൾക്കും സമീപം വലിയ രീതിയിൽ ഫ്ലെക്സ് ബോർഡുകളും ബാനറുകളും സ്ഥാപിക്കുന്നതിനെതിരെ ആരാധകർക്ക് കർശന സുരക്ഷാ നിർദേശവുമായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്  (2 hours ago)

കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎം നേതാക്കള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി....  (2 hours ago)

നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്  (3 hours ago)

സങ്കടക്കാഴ്ചയായി... വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം....  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2200 രൂപയുടെ ഇടിവ്  (3 hours ago)

ഭരണഘടനാ വിദഗ്‌ദ്ധനും മുൻ ലോക്‌സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു...  (4 hours ago)

നോർവെ ചെസ് ടൂർണമെന്‍റിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരൻ.... ചരിത്ര നേട്ടം സ്വന്തമാക്കി ആർ. പ്രഗ്‌നാനന്ദ  (4 hours ago)

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലേർട്ട്; കാലവർഷം കടുക്കുന്നു; കേരള -ലക്ഷദീപ് - കർണാടക തീരങ്ങളിൽ 09 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

ED വണ്ടി തകർത്ത 5 പ്രതികൾ പിണറായിയുടെ വീടിന് മുന്നിൽ വാതിൽ കൊട്ടിയടച്ച് വിജയൻ ഓടി നീയൊക്കെ ഏതാ എന്ന് ശിവൻകുട്ടി  (4 hours ago)

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാനുള്ള തീയതി നാളെ അര്‍ദ്ധരാത്രി വരെ...  (4 hours ago)

ക്ഷാമബത്ത കുടിശ്ശികയില്ലാതെ ക്രമപ്പെടുത്തും... സർക്കാർ ജീവനക്കാരുടെ പെൻഷൻപ്രായം 58 ആക്കണമെന്ന ധവളപത്രത്തിലെ ശുപാർശ ഈ വർഷത്തെ ബജറ്റിൽ അംഗീകരിക്കില്ല...  (4 hours ago)

ഓപ്പറേഷൻ തൂഫാൻ; അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ രണ്ട് പ്രധാന കണ്ണികളെ പിടികൂടി: ആഭ്യന്തരമന്ത്രി  (5 hours ago)

കർണാടകയിൽ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി....  (5 hours ago)

Malayali Vartha Recommends