Widgets Magazine
04
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മറ്റുള്ളവരുമായി സംസാരിക്കാന്‍ കഴിയുന്നില്ല; ദുരന്തത്തിന് ശേഷം ജോലി ചെയ്യാനോ വാഹനം ഓടിക്കാനോ കഴിഞ്ഞിട്ടില്ല: ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും ഭാഗ്യവാനായ മനുഷ്യനാണ് ഞാന്‍: പക്ഷേ, ശാരീരികമായും മാനസികമായും ഏറെ കഷ്ടപ്പെടുകയാണ്- വിശ്വാസ് കുമാര്‍...


വലിയ പ്രതീക്ഷയോടെയാണ് അവര്‍ മുബൈയിൽ നിന്ന് കേരളത്തിലെത്തിയത്...സംഭവം വളരെ ദൗര്‍ഭാഗ്യകരമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.. ടൂറിസ്റ്റുകളുടെ എണ്ണത്തിൽ കുറവ് വരരുതെന്നും മന്ത്രി..


55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു: മമ്മൂട്ടി മികച്ച നടൻ: മികച്ച നടി,ഷംല ഹംസ: ജനപ്രീതി ചിത്രം- പ്രേമലു: ഗാനരചയിതാവ്- വേടൻ...


ദളിത് വിദ്യാർത്ഥിയുടെ പാന്റിനുള്ളിൽ തേളിനെ ഇട്ട് അദ്ധ്യാപകർ...ഭയന്ന് വിറച്ച് കുരുന്നുകൾ..ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു..വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു..


തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇത്തവണ നടക്കാന്‍ പോകുന്നത് ശക്തമായ ത്രികോണ മത്സരം..ഒരുമുഴം മുമ്പെ പോരാട്ട കാഹളം മുഴക്കിയ കോണ്‍ഗ്രസിന് പിന്നാലെ സിപിഎമ്മും ബിജെപിയും..

മികച്ച ലൈംഗികതക്ക് വ്യായാമം ശീലമാക്കൂ

05 MAY 2017 04:49 PM IST
മലയാളി വാര്‍ത്ത

ലൈംഗികത ദാമ്പത്യത്തിൽ പ്രധാന ഘടകമാണ് . പരസ്പര വിശ്വാസവും സ്നേഹവും ഉറപ്പിക്കാൻ നല്ല രതി സഹായിക്കും.അതുകൊണ്ടുതന്നെ രതി ആസ്വാദ്യകരമാക്കാനുള്ള ശ്രമങ്ങള്‍ ജീവിതത്തില്‍ ആവശ്യമാണ്. ചില വ്യായാമങ്ങള്‍ രതി കൂടുതല്‍ രസമുള്ളതാക്കാനും രതിമൂര്‍ച്ഛ മികച്ചതാക്കാനും സഹായിക്കും.


ദിവസേന ചെയ്യുന്ന വ്യായാമങ്ങള്‍ക്ക് ഒന്നുകൂടി ഊര്‍ജ്ജം നല്‍കുക. അത് നടത്തമായാലും സൈക്ലിങ് ആയാലും, ജിമ്മിലെ എക്സര്‍സൈസ് ആയാലും. ഇത് ഹൃദയമിടിപ്പ് നിരക്ക് വേഗത്തിലാക്കാന്‍ സഹായിക്കുന്നു. ഇത് ഒരു വ്യക്തിയുടെ ലൈംഗിക ക്ഷമത വര്‍ദ്ധിപ്പിക്കുമെന്നാണ് കണ്ടെത്തല്‍. ഉയര്‍ന്ന ശ്വാസഗതി ഏറെ നേരം തുടരാന്‍ കഴിയുന്നവര്‍ക്ക് രതിയും കൂടുതല്‍ മികച്ച അനുഭവം ആകുമത്രേ.
ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും നീന്തുന്നവരാണെങ്കില്‍ 60 വയസ്സുള്ള സ്ത്രീക്കും പുരുഷനും അവരെക്കാള്‍ 20 വയസ്സു പ്രായക്കുറവുള്ളവർക്കുള്ള അതേ ലൈംഗികശേഷി ഉണ്ടാകുമെന്ന് ഹാര്‍വാഡിലെ പഠനം പറയുന്നു. രക്തയോട്ടം വര്‍ധിപ്പിക്കാനും മെയ് വഴക്കത്തിനും ശക്തി കൂടുന്നതിനും സമ്മർദ്ദം കുറയുന്നതിനും നീന്തല്‍ സഹായിക്കും

പുഷ് അപ്, സിറ്റ് അപ് പോലുള്ള വ്യായാമങ്ങള്‍ ദിവസേന ചെയ്യുന്നത് അരക്കെട്ടിലെ മസിലുകള്‍ക്ക് ശക്തി നൽകും.
യോഗയിലെ പല പൊസിഷനുകളും സ്ത്രീകളുടെ പെല്‍വിക് പേശികളുടെ ശക്തി കൂട്ടും. . ഇത് മെച്ചപ്പെട്ട രതിമൂര്‍ച്ഛ ലഭിക്കുന്നതിന് സഹായിക്കുന്നു.
ദമ്പതികൾ ഒരുമിച്ച് വ്യായാമം ചെയ്യുന്നത് പരസ്പര അടുപ്പം നിലനിർത്താൻ സഹായിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കള്‍ക്ക് ആശംസ അറിയിച്ച് മോഹന്‍ലാല്‍  (3 hours ago)

ആശ വര്‍ക്കേഴ്‌സിന്റെ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ച് ഉത്തരവ് ഇറങ്ങി  (3 hours ago)

വൈദേകം റിസോര്‍ട്ട് വിവാദം: പാര്‍ട്ടി നേതൃത്വത്തോടുള്ള അമര്‍ഷം പ്രകടമാക്കി ഇ.പി ജയരാജന്‍  (5 hours ago)

ഞാന്‍ എന്ത് ചെയ്തു എന്ന ചോദ്യത്തിനുള്ള ഉത്തരം ഞാനും ഉല്ലാസേട്ടനും മാത്രം അറിഞ്ഞാല്‍ മതി  (6 hours ago)

പ്രധാനമന്ത്രി ഇന്ത്യന്‍ വനിതാ ലോകകപ്പ് ടീമിനെ ആദരിക്കും  (6 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഹെഡ് മാസ്റ്റര്‍ അറസ്റ്റില്‍  (6 hours ago)

റാപ്പര്‍ വേടന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് വരുത്തി കോടതി: വിദേശ ഷോകളില്‍ പങ്കെടുക്കാന്‍ റാപ്പര്‍ വേടന് ഹൈക്കോടതി അനുമതി നല്‍കി  (6 hours ago)

ഏകാരോഗ്യം പരിപാടി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു; ഏകാരോഗ്യത്തിന് എല്ലാ ജില്ലകളിലും കമ്മ്യൂണിറ്റി വോളണ്ടിയര്‍മാര്‍; സാമൂഹ്യാധിഷ്ഠിത രോഗ നിരീക്ഷണ സംവിധാനം വിശദമായ മാര്‍ഗരേഖ പുറത്തിറക്കി  (7 hours ago)

എംഎല്‍എയെ വീട്ടില്‍ കയറി ആക്രമിച്ച യുവാവ് അറസ്റ്റില്‍  (7 hours ago)

വലിയ ദുരന്തത്തില്‍ നിന്നും ഞാന്‍ രക്ഷപ്പെട്ടെങ്കിലും അതോടെ എന്റെ ജീവിതം ദുരിതത്തിലായി  (8 hours ago)

നോർക്ക റൂട്സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതി ‘നോർക്ക കെയർ’ നിലവിൽവന്നു...  (8 hours ago)

ജര്‍മ്മനിയിലെ പ്ലേഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവലില്‍ മലയാളി സംഗീത പ്രതിഭകള്‍ക്ക് ക്ഷണം: വഴികാട്ടിയായത് ഗൊയ്ഥെ സെന്‍ട്രം...  (8 hours ago)

പാകിസ്ഥാന്‍ രഹസ്യമായി ആണവ പരീക്ഷണം നടത്തുന്നുവെന്ന് ആരോപിച്ച് ട്രംപ്  (8 hours ago)

കേരളത്തിന്‍റെ സ്ത്രീ സൗഹൃദ ടൂറിസം സംരംഭം ഒരു ആഗോള മാതൃക: ശ്രീലങ്കന്‍ ടൂറിസം വിദഗ്ധ...  (8 hours ago)

മനുഷ്യരുടെ ബ്രെയിന്‍ മാപ്പിംഗ് ഐഐടിഎം പുറത്തിറക്കും: ചികിത്സാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായകം: ആര്‍ജിസിബി ആതിഥേയത്വം വഹിച്ച ഐഎഎന്‍ സമ്മേളനം സമാപിച്ചു...  (8 hours ago)

Malayali Vartha Recommends