Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥയാണെന്ന് ചമഞ്ഞ് തട്ടിപ്പ്.. പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടേറിയെറ്റില്‍ കയറി.. ബംഗാള്‍ പോലീസിന്റെ മിന്നല്‍ നീക്കത്തില്‍ കുടുങ്ങി..


കോ-പൈലറ്റിനെ കെട്ടഴിച്ചുവിടാന്‍ ചില വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടതായി യാത്രക്കാര്‍..ഗുരുതര ആരോപണങ്ങൾ..ക്യാബിൻ ക്രൂ ജീവനക്കാരും മൊസാദ് റഡാറിൽ..


രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...

മുലയൂട്ടുന്നതു മൂലം സ്തനങ്ങള്‍ തൂങ്ങിപ്പോകും എന്നത് മിഥ്യാധാരണ

18 MAY 2017 03:17 PM IST
മലയാളി വാര്‍ത്ത

More Stories...

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...

പത്താം വാര്‍ഷികത്തില്‍ മുതിര്‍ന്ന പൗരന്മാർക്ക് പ്രത്യേക ആനുകൂല്യ പദ്ധതിയും സൗജന്യ രോഗനിര്‍ണയ പരിശോധനകളും പ്രഖ്യാപിച്ച് ഹിന്ദ്ലാബ്സ്

ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപെ രോഗസാധ്യതകൾ തിരിച്ചറിയാം; അത്യാധുനിക 'ആസ്റ്റർ ജനറ്റിക് സ്റ്റഡി' പ്രോഗ്രാമിന് തുടക്കമിട്ട് ആസ്റ്റർ മെഡ്‌സിറ്റി

ക്രാഫ്റ്റ് ഫെർട്ടിലിറ്റിയും നോവ ഐ.വി.എഫും കൈകോർക്കുന്നു; കേരളത്തിലുടനീളം 10 ഐ.വി.എഫ് സെന്ററുകൾ...

മുലയൂട്ടുന്നത് സ്തനഭംഗിയെ ബാധിക്കുമോയെന്ന സംശയം പരക്കെയുള്ളതാണ്. സ്തനഭംഗി കാത്തുസൂക്ഷിക്കാന്‍ മുലയൂട്ടല്‍ സഹായിക്കുമെന്നതാണ് സത്യം.മുലയൂട്ടുന്നതു മൂലം സ്തനങ്ങള്‍ തൂങ്ങിപ്പോകും എന്നത് മിഥ്യാധാരണയാണെന്ന് ബാംഗ്ളൂര്‍ അപ്പോളോ മെഡിക്കല്‍ സെന്ററിലെ ശിശുരോഗവിദഗ്ധന്‍ ഡോ. സയ്യദ് മുജാഹിദ് ഹുസൈന്‍ പറയുന്നു.
സ്തനങ്ങള്‍ തൂങ്ങിപ്പോകുന്നതിനെ 'ബ്രെസ്റ്റ് പോസിസ്' എന്നാണ് വൈദ്യശാസ്ത്രപരമായി പറയുന്നത്. പ്രായമാകുന്നതിന്റെ ഭാഗമാണ് സ്തനങ്ങള്‍ തൂങ്ങുന്നത്; ചില സ്ത്രീകളില്‍ ഇത് മറ്റുള്ളവരെ അപേക്ഷിച്ച്‌ അല്‍പ്പം കുറവായിരിക്കുമെന്നു മാത്രം. മുലയൂട്ടലും സ്തനങ്ങള്‍ തൂങ്ങുന്നതും തമ്മില്‍ ഒരു ബന്ധവുമില്ല. ജനിതകപരമായ കാരണങ്ങള്‍, ജീവിത ശൈലി, പ്രായം, ഭാരം എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും ഇത്.
ഗര്‍ഭം,പ്രായം,ഭാരം,ജനിതക കാരണങ്ങള്‍,പുകവലി,എന്നീ കാരണങ്ങള്‍ സ്തനങ്ങള്‍ തൂങ്ങുന്നതിനു കാരണമായേക്കാം.
ഗര്‍ഭകാലത്ത് ശരീരഭാരം അമിതമായി വര്‍ദ്ധിക്കാതെ നോക്കുക,ഗര്‍ഭകാലത്ത് വര്‍ധിച്ച ശരീരഭാരം ക്രമേണ കുറയ്ക്കുക,നെഞ്ചിലെ പേശികള്‍ക്ക് വ്യായാമം നല്‍കുക, കൃത്യമായ അളവിലും സ്തനങ്ങള്‍ ശരിയായ താങ്ങു നല്‍കുന്നതുമായ ബ്രാ ധരിക്കുക,ആരോഗ്യകരവും സമീകൃതവുമായ ആഹാരം കഴിക്കുക, പുകവലിക്കുന്ന സ്വഭാവമുണ്ടെങ്കിൽ ഉപേക്ഷിക്കുക എന്നിവയിലൂടെ സ്തനഭംഗി വീണ്ടെടുക്കാം.
ചില സ്ത്രീകള്‍ക്ക് മുലയൂട്ടുന്ന കലയാളവിൽ സ്തനങ്ങളുടെ ആകൃതിയിലും വലിപ്പത്തിലും വ്യത്യാസം അനുഭപ്പെട്ടേക്കാം.പാൽ നിറയുമ്പോഴും തടികൂടുമ്പോഴുമുള്ള താൽക്കാലിക വ്യത്യാസമായി മാത്രം ഇതിനെ കണക്കാക്കുക. ഒരിക്കലും ആകാരഭംഗിയോടുള്ള അമിതമായ താല്പര്യം മുലയൂട്ടലിനെ പ്രതികൂലമായി ബാധിക്കാന്‍ അനുവദിക്കരുത്. കുഞ്ഞുങ്ങളെ പാലൂട്ടുകയാണ് മാമ്മറി ഗ്രന്ഥിയുടെ പ്രധാനപ്പെട്ട ധര്‍മ്മം എന്ന കാര്യം വിസ്മരിക്കാതിരിക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (6 minutes ago)

Flydubai crew ഞെട്ടിക്കുന്ന സംഭവങ്ങള്‍  (12 minutes ago)

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (1 hour ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (1 hour ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (1 hour ago)

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം  (2 hours ago)

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്  (2 hours ago)

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസ്... പ്രതിക്ക് 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും  (2 hours ago)

തീരുമാനങ്ങളിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതി... യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഡൽഹിയിലേക്ക്.... ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് നേരിട്ട് പരാതി  (3 hours ago)

‘കതിർ’പദ്ധതി... കേരളത്തിലെ കർഷകർക്ക് കൃഷിവകുപ്പിന്റെ വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും കൂടുതൽ എളുപ്പത്തിൽ... സ്മാർട്ട് ഫാർമർ ഐ.ഡി കാർഡിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് കൃഷി മന്ത്രി  (3 hours ago)

മണ്ഡല-മകരവിളക്കിന് കെ.എസ്.ആർ.ടി.സി., സ്വകാര്യബസുകൾ വാടകയ്ക്കെടുത്ത് പമ്പയിലേക്ക് സർവീസ് നടത്തും, പ്രിയദർശിനി ബസ്സുണ്ടാവില്ല‌    (3 hours ago)

സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (3 hours ago)

കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി...  (4 hours ago)

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം  (4 hours ago)

ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം... 22 പേർക്ക് പരുക്ക്  (4 hours ago)

Malayali Vartha Recommends