Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥയാണെന്ന് ചമഞ്ഞ് തട്ടിപ്പ്.. പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടേറിയെറ്റില്‍ കയറി.. ബംഗാള്‍ പോലീസിന്റെ മിന്നല്‍ നീക്കത്തില്‍ കുടുങ്ങി..


കോ-പൈലറ്റിനെ കെട്ടഴിച്ചുവിടാന്‍ ചില വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടതായി യാത്രക്കാര്‍..ഗുരുതര ആരോപണങ്ങൾ..ക്യാബിൻ ക്രൂ ജീവനക്കാരും മൊസാദ് റഡാറിൽ..


രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...

കുഞ്ഞിന്റെ പാൽപ്പുഞ്ചിരി മായാതിരിക്കാൻ

24 MAY 2017 01:19 PM IST
മലയാളി വാര്‍ത്ത

More Stories...

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...

പത്താം വാര്‍ഷികത്തില്‍ മുതിര്‍ന്ന പൗരന്മാർക്ക് പ്രത്യേക ആനുകൂല്യ പദ്ധതിയും സൗജന്യ രോഗനിര്‍ണയ പരിശോധനകളും പ്രഖ്യാപിച്ച് ഹിന്ദ്ലാബ്സ്

ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപെ രോഗസാധ്യതകൾ തിരിച്ചറിയാം; അത്യാധുനിക 'ആസ്റ്റർ ജനറ്റിക് സ്റ്റഡി' പ്രോഗ്രാമിന് തുടക്കമിട്ട് ആസ്റ്റർ മെഡ്‌സിറ്റി

ക്രാഫ്റ്റ് ഫെർട്ടിലിറ്റിയും നോവ ഐ.വി.എഫും കൈകോർക്കുന്നു; കേരളത്തിലുടനീളം 10 ഐ.വി.എഫ് സെന്ററുകൾ...

കുഞ്ഞുങ്ങളുടെ ചിരിയാണ് ലോകത്തിലെ ഏറ്റവും സുന്ദരമായ കാഴ്ച. ഇന്നത്തെ കുട്ടികൾക്കു മധുര പദാർത്ഥങ്ങളുടെ അമിത ഉപയോഗം കാരണം പുഴുപ്പല്ലും പല്ലില്‍ പോടും ഉണ്ടാകും. പല്ലുവേദനയെടുത്തു കരയുന്ന കുട്ടിയുടെ മുഖത്ത് പാൽപ്പുഞ്ചിരി കാണുന്നതെങ്ങനെ? ഡെന്റിസ്റ്റിന്റെ അടുക്കല്‍ ചെന്നാല്‍ 3 വയസുള്ള കുട്ടിക്കും റൂട്ട് കനാല്‍ ചെയ്യണം. പാല്‍ പല്ലുകള്‍ 5 – 6 വയസ്സില്‍ പൊഴിഞ്ഞു പോകുന്നതിനാണ് റൂട്ട് കനാല്‍ ചെയ്യിക്കുന്നത്.
കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടിയുള്ള മരുന്നുകളും ഭക്ഷണ സാധനങ്ങളും അവരെ അതിലേക്കാകർഷിക്കാൻ മധുരം കൂടുതല്‍ ഉള്ളവയായിരിക്കും.എന്ത് കഴിച്ചാലും വായ കഴുകിപ്പിക്കുക എന്ന ശ്രമകരമായ ജോലി കൃത്യമായി ശ്രദ്ധിക്കേണ്ടതുണ്ട്. മധുരം പല്ലിനെ കേടുവരുത്തുന്ന ബാക്ടീരിയകള്‍ക്ക് വളരാന്‍ അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു .പ്രത്യേകിച്ച് പാല്‍ കുപ്പി വായില്‍ വച്ചുറങ്ങുന്ന ശീലം ഒഴിവാക്കണം.
മുൻനിരയിലെ പല്ലുകൾ പൊടിഞ്ഞു കുറ്റിയായി മോണയിൽ കുമിള വന്ന് പൊട്ടുന്ന നേഴ്നിംഗ് ബോട്ടിൽകാരീസ് എന്ന അവസ്ഥ കുട്ടികളിൽ കാണാറുണ്ട്.. ഇതിന് പൾപ്പോട്ടിരി, റൂട്ട് കനാൽ ട്രീറ്റ്മെന്റ് എന്നിവയാണ് ചെയ്യാറുള്ളത്.
ആറു മാസം മുതലാണ്‌ പാല്‍ പല്ല് (primary teeth) മുളയ്ക്കാന്‍ തുടങ്ങുക . ആറു വയസ്സ് മുതല്‍ സാധാരണ പല്ലുകളും (permanent tooth) വരാന്‍ തുടങ്ങുന്നു.കുഞ്ഞുങ്ങളുടെ ഓരോ പാല്‍ പല്ലും ഇളകാന്‍ തുടങ്ങുന്നത് താഴ്ഭാഗത്തായി സ്ഥിരമായി വായിലുണ്ടാകേണ്ട പല്ലുകള്‍ (permanent tooth) വരാന്‍ തുടങ്ങുമ്പോഴാണ്.
പാൽപ്പല്ലുകളിൽ ചെറിയ കറുത്ത കുത്തുകളായി പോടുള്ള പല്ലുകള്‍ കാണുമ്പോൾ തന്നെ ഡെന്റല്‍ ഡോക്ടറെ കണ്ട് അത് സാധാരണ രീതിയില്‍ അടച്ചു തീര്‍ക്കാവുന്നതാണ്.അധികം വൈകാതെ തന്നെ ഈ കേടു താഴോട്ടിറങ്ങി പല്ലിന്റെ രക്തയോട്ടം വരുന്ന ഭാഗം വരെ എത്തുമ്പോഴേക്കും കുഞ്ഞിനു വേദനയും വീക്കവും വന്നു തുടങ്ങുന്നു. പിന്നെ മുതിർന്നവരുടേതുപോലെ കുഞ്ഞുങ്ങള്‍ക്കും റൂട്ട് കനാല്‍ചെയ്യുകയോ പല്ല് എടുത്തു കളയുകയോ ആണ് ചെയ്യുന്നത്. എന്നാൽ ഇതിന്റെ ആവശ്യമുണ്ടോ? കുറച്ചൊന്നു ശ്രദ്ധിച്ചാൽ ഇതൊഴിവാക്കിക്കൂടെ?
പുഴുപ്പല്ലും മുടംപല്ലും ഒക്കെ പണ്ടും ഉണ്ടായിരുന്നു. അതിനു നാട്ടില്‍ തന്നെ ചികിത്സയും ഉണ്ടായിരുന്നു. പാൽപ്പുഞ്ചിരി തിളങ്ങാൻ അമ്മമാർക്ക് പരീക്ഷിക്കാവുന്ന ഒരു പൽപ്പൊടി ഇതാ
.മരുന്നുകള്‍:ആര്യവേപ്പിന്‍ പട്ട :20 ഗ്രാം
കരുവേല പട്ട -20 ഗ്രാം
ഇന്തുപ്പ് : 5 ഗ്രാം
മഞ്ഞള്‍പൊടി :10 ഗ്രാം
ഗ്രാമ്പൂ :20 ഗ്രാം
ത്രിഫല ചൂര്‍ണം : 20 ഗ്രാം
പടിക്കാരം : 5 ഗ്രാംചെയ്യണ്ട വിധം:പട്ടകള്‍ രണ്ടും ഇന്തുപ്പും ഗ്രാമ്പൂവും നല്ലവണ്ണം പൊടിച്ചെടുക്കുക. അതിന്റെ കൂടെ മഞ്ഞൾപ്പൊടി , ത്രിഫല ചൂർണം , പടിക്കാരം എന്നിവ ചേർത്തു നല്ലവണ്ണം ഇളക്കി ഒരു ഗ്ലാസ് ഭരണിയില്‍ ആക്കി സൂക്ഷിക്കുക. എന്നും രാവിലെയും, വൈകുന്നേരം ഭക്ഷണം കഴിഞ്ഞും ഒരു നുള്ള് വീതം പൽപ്പൊടി എടുത്തു പല്ല് തേക്കുക. ആദ്യം വിരല്‍ കൊണ്ട് മരുന്ന് പല്ലിലും മോണയിലും തേച്ചു പിടിപ്പിച്ചതിനു ശേഷം ബ്രഷ് ചെയ്യുക. വാ ചൂട് വെള്ളം കൊണ്ട് നല്ലവണ്ണം കഴുകുക .
സ്ഥിരമായി ചെയ്‌താൽ പുഴുപ്പല്ല് ,പല്ലിലെ കറകള്‍,മഞ്ഞ നിറം എന്നിവ മാറും.വായ്‌ പുണ്ണ് മാറാനും ഇത് വളരെ നല്ലതാണ്.മോണ വീക്കം, മോണയില്‍ നിന്നും രക്തം വരുക, പല്ല് പുളിപ്പ്, റൂട്ട് കനാല്‍ ചെയ്ത പല്ലുകൾക്ക് ഉണ്ടാകുന്ന വേദന എന്നിവക്കും ഇത് അത്യുത്തമം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (6 minutes ago)

Flydubai crew ഞെട്ടിക്കുന്ന സംഭവങ്ങള്‍  (12 minutes ago)

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (1 hour ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (1 hour ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (1 hour ago)

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം  (2 hours ago)

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്  (2 hours ago)

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസ്... പ്രതിക്ക് 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും  (2 hours ago)

തീരുമാനങ്ങളിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതി... യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഡൽഹിയിലേക്ക്.... ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് നേരിട്ട് പരാതി  (3 hours ago)

‘കതിർ’പദ്ധതി... കേരളത്തിലെ കർഷകർക്ക് കൃഷിവകുപ്പിന്റെ വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും കൂടുതൽ എളുപ്പത്തിൽ... സ്മാർട്ട് ഫാർമർ ഐ.ഡി കാർഡിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് കൃഷി മന്ത്രി  (3 hours ago)

മണ്ഡല-മകരവിളക്കിന് കെ.എസ്.ആർ.ടി.സി., സ്വകാര്യബസുകൾ വാടകയ്ക്കെടുത്ത് പമ്പയിലേക്ക് സർവീസ് നടത്തും, പ്രിയദർശിനി ബസ്സുണ്ടാവില്ല‌    (3 hours ago)

സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (3 hours ago)

കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി...  (4 hours ago)

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം  (4 hours ago)

ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം... 22 പേർക്ക് പരുക്ക്  (4 hours ago)

Malayali Vartha Recommends