Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ നീക്കം ചെയ്ത സംഭവം..മെറ്റ പ്രതിനിധികൾ ഇന്ന് കേന്ദ്ര സർക്കാരിന് മുന്നിൽ ഹാജരാകും..മെറ്റാ മേധാവി മാർക്ക് സക്കർബർഗ് മാപ്പ് പറയണം..


മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർന്നു.. ഇടുക്കിയിൽ മഴകുറഞ്ഞു..അതിതീവ്ര മഴ പെയ്താൽ പണി പാളും..ഇടുക്കിയിൽ ഡാം പൊട്ടുമോ..? കാലാവസ്ഥ ചതിച്ചാൽ അപകടം..


സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്.. പവന് 1280 രൂപയുടെ വർദ്ധനവ്


മഴ കനക്കുന്നു. മഴ ശക്തിയായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി


സങ്കടക്കാഴ്ചയായി... സ്‌കൂട്ടറും സൈക്കിളും തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം...

ശ്വാസത്തിന്റെ ഗന്ധം നോക്കി രോഗമറിയാം

22 JUNE 2017 11:29 AM IST
മലയാളി വാര്‍ത്ത

ശ്വാസത്തിന്റെ ഗന്ധം നോക്കി ഒരാളുടെ രോഗങ്ങള്‍ മനസ്സിലാക്കാം.വെറുതെ പറയുന്നതല്ല, 41ലധികം രോഗികളുടെ ശ്വാസോച്ഛ്വാസത്തിന്റെ സാമ്പിൾ പരിശോധിച്ചു നടത്തിയ പഠനത്തിലാണ് ഈ കാര്യങ്ങൾ മനസ്സിലാക്കാന്‍ കഴിഞ്ഞത്.

ശ്വാസോച്ഛ്വാസത്തിനു ആരോഗ്യവുമായി അടുത്ത ബന്ധമുണ്ട്. എല്ലാവരും ശ്വാസം കഴിക്കുന്നുണ്ട്. എന്നാൽ അതിനെടുക്കുന്ന സമയവും ഉച്ഛ്വാസ വായുവിന്റെ ഗന്ധവും ഓരോരുത്തരിലും വ്യത്യസ്തമാണ്. ശ്വാസത്തിന്റെ ഗന്ധം നോക്കിയാൽ ഏതെങ്കിലും തരത്തിലുള്ള രോഗം പിടികൂടിയിട്ടുണ്ടോ എന്ന് മനസ്സിലാക്കാം. നിങ്ങളുടെ ശരീരത്തിന് ബാക്ടീരിയകളോട് പ്രതികരിയ്ക്കാനുള്ള കഴിവില്ലാത്തതിനാലാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്.

ശ്വാസത്തിന്റെ ഗന്ധം നോക്കി വയറിലെ ക്യാന്‍സര്‍ വരെ കണ്ടെത്താന്‍ കഴിയുമെന്നാണ് പറയുന്നത്.

പ്രമേഹ രോഗം ഉള്ളവരുടെ ശ്വാസത്തിന് മധുരത്തിന്റെ മണമുണ്ടാകും. ശ്വാസത്തിൽ കഫത്തിന്റെ മണമുണ്ടെങ്കിൽ നെഞ്ചിൽ കഫക്കെട്ട് ഉണ്ടെന്നർത്ഥം.

നിശ്വാസവായുവിന്റെ ദുര്‍ഗന്ധം നിങ്ങളുടെ ദന്തപ്രശ്‌നങ്ങളെയാണ് സൂചിപ്പിക്കുന്നത്. ബാക്ടീരിയകളും മറ്റുമാണ് ഈ ദുര്‍ഗന്ധത്തോടു കൂടിയ നിശ്വാസ വായുവിന് കാരണം.

ചിലരുടെ ശ്വാസത്തിന് മത്സ്യത്തിന്റെ ഗന്ധമുണ്ടാകാറുണ്ട്. കിഡ്‌നി തകരാറിലാകുന്നതിന്റെ സൂചനയാണിത്.

 

വായയ്ക്ക് എപ്പോഴും പുളിപ്പ് അനുഭവപ്പെടുകയാണെങ്കില്‍ അതും ഗുരുതരമായ ആരോഗ്യപ്രശ്‌നമാണ് സൂചിപ്പിക്കുന്നത്. ഉറക്കമില്ലായ്മയേയും ഉറക്കത്തില്‍ കൂടുതല്‍ ദുര്‍ഗന്ധത്തോടു കൂടിയ ഉമിനീര്‍ ഉത്പാദിപ്പിക്കുന്നതും ഇതിന്റെ ലക്ഷണമാണ്.

ദുര്‍ഗന്ധത്തോടുള്ള വായുവും ഇടയ്ക്കിടെ രക്തമയത്തോടു കൂടിയുമുള്ള ഉമിനീരും ശ്വാസകോശാര്‍ബുദത്തിന്റെ സൂചനയാണ്.ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുള്ളവർക്കും നിശ്വാസ വായുവിനു ദുർഗന്ധം അനുഭവപ്പെടാറുണ്ട്.

ദഹന സംബന്ധമായ പ്രശ്നങ്ങളുള്ളവരുടെ ശ്വാസത്തിനും ദുർഗന്ധം ഉണ്ടാകാം.

ഇതൊന്നുമല്ലാതെ ശുചിത്വക്കുറവുകൊണ്ടുണ്ടാകുന്ന വായ്നാറ്റം പോലുള്ള പ്രശ്നങ്ങൾ ശ്രദ്ധിച്ചാൽ പരിഹരിക്കാവുന്നതേ ഉള്ളൂ. ധാരാളം വെള്ളം കുടിക്കുന്നതും നിശ്വാസ വായുവിന്റെ ദുർഗന്ധം അകറ്റുന്നതിന് സഹായകകരമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിനിധികള്‍ ഡല്‍ഹിയില്‍ പറന്നിറങ്ങി  (1 hour ago)

സങ്കടമടക്കാനാവാതെ.... യാമ്പുവിൽ ജോലി ചെയ്തിരുന്ന തമിഴ്‌നാട് സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു...  (1 hour ago)

മുല്ലപ്പെരിയാർ പൊട്ടുമോ..?!  (1 hour ago)

പൊൻമുടിയിൽ ശക്തമായ മഴയും മൂടൽമഞ്ഞും ശക്തമായ കാറ്റും... നാലിടങ്ങളിൽ മണ്ണിടിച്ചിൽ  (1 hour ago)

വിദ്യാർഥികൾക്ക് സൗജന്യമായി ലാപ്‌ടോപ്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ യുവതികൾക്ക് വിവാഹ സമ്മാനമായി സ്വർണവും സാരിയും അടക്കം ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്  (2 hours ago)

കാലവർഷക്കെടുതി... മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി  (2 hours ago)

സംസ്ഥാനത്ത് വ്യവസായം തുടങ്ങാൻ ആറു ശതമാനം പലിശ നിരക്കിൽ വായ്പ നൽകുന്ന കെ.എഫ്.സി പദ്ധതിയുടെ ഉദ്ഘാടനം 6ന് മുഖ്യമന്ത്രി നിർവഹിക്കും  (2 hours ago)

തലസ്ഥാന നഗരിയുടെ പ്രൗഢിയായ തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമര്‍പ്പിച്ച് തപാല്‍ വകുപ്പ് സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാല്‍ കവറും പുറത്തിറക്കുന്നു...ആഗസ്റ്റ് 10ന് ഗവര്‍ണര്‍ പ്രകാശ  (3 hours ago)

സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്.. പവന് 1280 രൂപയുടെ വർദ്ധനവ്  (3 hours ago)

നിരക്കിൽ മാറ്റംവരുത്താതെ ആർബിഐ... റിപ്പോ 5.25 ശതമാനത്തിൽ തുടരും‌  (3 hours ago)

ഓഹരി വിപണിയിലും രൂപയുടെ മൂല്യത്തിലും നേട്ടം...  (3 hours ago)

ബുധനാഴ്ച രാശിഫലം: നിങ്ങളുടെ രാശിയുടെ ഇന്നത്തെ ഭാഗ്യഫലങ്ങൾ അറിയാം!  (4 hours ago)

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു... മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം  (4 hours ago)

സംസ്ഥാനത്ത് മഴക്കെടുതി... തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പ്യൂൺ/ഓഫീസ് അറ്റൻഡൻ്റ് തസ്തികയിലേക്കുള്ള പരീക്ഷ മാറ്റി  (4 hours ago)

Malayali Vartha Recommends