Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ നീക്കം ചെയ്ത സംഭവം..മെറ്റ പ്രതിനിധികൾ ഇന്ന് കേന്ദ്ര സർക്കാരിന് മുന്നിൽ ഹാജരാകും..മെറ്റാ മേധാവി മാർക്ക് സക്കർബർഗ് മാപ്പ് പറയണം..


മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർന്നു.. ഇടുക്കിയിൽ മഴകുറഞ്ഞു..അതിതീവ്ര മഴ പെയ്താൽ പണി പാളും..ഇടുക്കിയിൽ ഡാം പൊട്ടുമോ..? കാലാവസ്ഥ ചതിച്ചാൽ അപകടം..


സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്.. പവന് 1280 രൂപയുടെ വർദ്ധനവ്


മഴ കനക്കുന്നു. മഴ ശക്തിയായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി


സങ്കടക്കാഴ്ചയായി... സ്‌കൂട്ടറും സൈക്കിളും തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം...

കൊതുക് ചിലരെ മാത്രം കൂടുതലായി കടിക്കുന്നതിനുള്ള കാരണം

23 JUNE 2017 12:14 PM IST
മലയാളി വാര്‍ത്ത

കൊതുക് ചിലരെ മാത്രം കൂടുതലായി കടിക്കുന്നതിനുള്ള കാരണം
 ഒരു കൂട്ടം ആളുകള്‍ ഒരുമിച്ച് ഇരിക്കുമ്പോള്‍ അതില്‍ ഒന്നോ രണ്ടോ പേരെ മാത്രം കൊതുക് കടിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ?. എന്തുകൊണ്ടാണ് ഇങ്ങനെ ചിലരെ മാത്രം തെരഞ്ഞെപിടിച്ച് കൊതുക് കടിക്കുന്നത്?

400 തരം മണങ്ങള്‍ കൊതുകിന് വേര്‍തിരിച്ചറിയാനാകുമത്രേ.  ഒരു വസ്തുവിന്റെ സ്വഭാവം ഏകദേശം 50 മീറ്റര്‍ അകലെയെത്തുമ്പോഴേ കൊതുക് മണം കൊണ്ട് തിരിച്ചറിഞ്ഞിരിക്കും. രക്തത്തില്‍ യൂറിക് ആസിഡിൻറെ അളവ് കൂടുതലുള്ളവരെ കൊതുക് കൂടുതലായി കടിക്കുന്നു. യൂറിക്ക് ആസിഡ് മാത്രമല്ല  ലാക്റ്റിക് ആസിഡ്, അമോണിയ എന്നിവയൊക്കെ വളരെയകലെനിന്നേ കൊതുക് കണ്ടുപിടിക്കും. ശരീരത്തിന്റെ ചൂടും വിയര്‍പ്പും കൊതുകിനറിയാം.ഇത്തരം ഘടകങ്ങള്‍ നിങ്ങളുടെ വിയര്‍പ്പില്‍ കൂടുതലുണ്ടെങ്കില്‍ കൊതുക് പാഞ്ഞെത്തിയെന്നുവരാം. കൊഴുപ്പ് കൂടുതലടങ്ങിയ ശരീരപ്രകൃതിക്കാരെയും കൊതുക് തെരഞ്ഞു പിടിക്കും.

മൃദുചർമ്മമുള്ളരെയും ഭംഗിയുള്ള ശരീരമുള്ളവരെയും കൊതുക് വെറുതെ വിടില്ല. ഇവരിൽ ശരീരം വിയർപ്പിലൂടെ പുറം തള്ളുന്ന ബാക്ടീരിയ ത്വക്കിന്റെ ഘടനകളിൽ കൂടുതൽ നേരം നിലനിൽക്കും. ഇതത്രക്കാരെ കൊതുക് ആക്രമിക്കും. കുഞ്ഞുങ്ങളെ കൊതുക് കൂടുതൽ അക്രമിക്കുന്നതിനുള്ള കാരണം ഇതാണ്.

ഒ രക്ത ഗ്രൂപ്പ് ഉള്ളവരെ കൊതുകുകള്‍ക്ക് വലിയ ഇഷ്ടമാണെന്നാണ് മറ്റൊരു നിഗമനം. പിന്നെ കൊതുക് രക്തം കുടിച്ച് സ്‌നേഹം പ്രകടിപ്പിക്കുന്നത് ബി രക്ത ഗ്രൂപ്പുകാരെയാണ്. കൊതുകിന് തീരെ താല്‍പര്യമില്ലാത്തത് എ ഗ്രൂപ്പ് രക്തമുള്ളവരെയാണ്.  കാര്‍ബണ്‍ ഡയോക്‌സൈഡ് കൂടുതല്‍ പുറത്തുവിടുന്നവരുടെ ഒപ്പമാകും കൊതുക് കൂടുതല്‍. അതാണ് വണ്ണമുള്ളവരേയും ഗര്‍ഭിണികളേയും അവ കൂടുതലാക്രമിക്കുന്നത്.

വസ്ത്രങ്ങളുടെ നിറവും കൊതുകിനെ ആകർഷിക്കും നേവി ബ്ലൂ, ഓറഞ്ച്, കറുപ്പ്, ചുവപ്പ് നിറങ്ങളിലെ വസ്ത്രം ധരിച്ചിരിക്കുന്നവരെ പെട്ടെന്ന് കൊതുക് കടിക്കാൻസാധ്യത ഏറെയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിനിധികള്‍ ഡല്‍ഹിയില്‍ പറന്നിറങ്ങി  (1 hour ago)

സങ്കടമടക്കാനാവാതെ.... യാമ്പുവിൽ ജോലി ചെയ്തിരുന്ന തമിഴ്‌നാട് സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു...  (1 hour ago)

മുല്ലപ്പെരിയാർ പൊട്ടുമോ..?!  (1 hour ago)

പൊൻമുടിയിൽ ശക്തമായ മഴയും മൂടൽമഞ്ഞും ശക്തമായ കാറ്റും... നാലിടങ്ങളിൽ മണ്ണിടിച്ചിൽ  (1 hour ago)

വിദ്യാർഥികൾക്ക് സൗജന്യമായി ലാപ്‌ടോപ്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ യുവതികൾക്ക് വിവാഹ സമ്മാനമായി സ്വർണവും സാരിയും അടക്കം ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്  (2 hours ago)

കാലവർഷക്കെടുതി... മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി  (2 hours ago)

സംസ്ഥാനത്ത് വ്യവസായം തുടങ്ങാൻ ആറു ശതമാനം പലിശ നിരക്കിൽ വായ്പ നൽകുന്ന കെ.എഫ്.സി പദ്ധതിയുടെ ഉദ്ഘാടനം 6ന് മുഖ്യമന്ത്രി നിർവഹിക്കും  (2 hours ago)

തലസ്ഥാന നഗരിയുടെ പ്രൗഢിയായ തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമര്‍പ്പിച്ച് തപാല്‍ വകുപ്പ് സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാല്‍ കവറും പുറത്തിറക്കുന്നു...ആഗസ്റ്റ് 10ന് ഗവര്‍ണര്‍ പ്രകാശ  (3 hours ago)

സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്.. പവന് 1280 രൂപയുടെ വർദ്ധനവ്  (3 hours ago)

നിരക്കിൽ മാറ്റംവരുത്താതെ ആർബിഐ... റിപ്പോ 5.25 ശതമാനത്തിൽ തുടരും‌  (3 hours ago)

ഓഹരി വിപണിയിലും രൂപയുടെ മൂല്യത്തിലും നേട്ടം...  (3 hours ago)

ബുധനാഴ്ച രാശിഫലം: നിങ്ങളുടെ രാശിയുടെ ഇന്നത്തെ ഭാഗ്യഫലങ്ങൾ അറിയാം!  (4 hours ago)

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു... മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം  (4 hours ago)

സംസ്ഥാനത്ത് മഴക്കെടുതി... തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പ്യൂൺ/ഓഫീസ് അറ്റൻഡൻ്റ് തസ്തികയിലേക്കുള്ള പരീക്ഷ മാറ്റി  (4 hours ago)

Malayali Vartha Recommends