Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലുറെ-സു,സൗന്ദര്യത്തിന്റെ രഹസ്യം വെജിറ്റേറിയൻ ഡയറ്റ്

26 JUNE 2017 12:56 PM IST
മലയാളി വാര്‍ത്ത

ലുറെ സു എന്ന തായ്‌വാനീസ് ഫാഷൻ ഡിസൈനറെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചൂടൻ ചർച്ചകൾ നടക്കുന്നത്. ഒന്ന് കൂടി തെളിച്ചു പറഞ്ഞാൽ ലുറെ സു വിന്റെ പ്രായമാണ് ചർച്ചാ വിഷയം.
ലുറെയെ കണ്ടവർ കക്ഷി ഒരു മോഡൽ ആണെന്നാണ് വിചാരിച്ചത്. ഏതൊരു തായ്‌വാനീസ് മോഡലിനെയും കടത്തിവെട്ടുന്ന സൗന്ദര്യമാണ് ഈ സുന്ദരിക്കുള്ളത് .ചുരുങ്ങിയ സമയത്തിനുള്ളിൽ ഫാഷന്റെ പ്രതീകമായി സോഷ്യൽ മീഡിയ ലോകം ലുറെയെ അവരോധിച്ചു കഴിഞ്ഞു.


ലുറെയുടെ സൗന്ദര്യത്തിൽ വീണുപോയ ആരാധകർ പറയുന്നത് 17 മുതൽ 22 വയസു വരെയാണ് ലുറെയുടെ പ്രായന്നാണ്. . എന്നാൽ എല്ലാ വിലയിരുത്തലുകൾക്കും ചർച്ചകൾക്കും ഒടുവിൽ ലുറെ തന്റെ പ്രായം വ്യക്തമാക്കി , 42 വയസ്സ്. കേട്ട് നിന്നവർ അമ്പരക്കാൻ വേറെ വല്ലതും വേണോ?

എന്താണ് ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്നാണോ? വെജിറ്റേറിയൻ ഡയറ്റാണ് തന്റെ സൗന്ദര്യ രഹസ്യമെന്ന് ഈ തായ്‌വാനീസ് യുവതി വ്യക്തമാക്കുന്നു. ദിവസവും ധാരാളം വെള്ളം കുടിക്കും, പഴങ്ങളും പച്ചക്കറികളും കൂടിയ തോതിൽ തന്നെ അകത്താക്കും. പിന്നെ, ദിനചര്യയുടെ ഭാഗമായുള്ള വ്യായാമമുറകളും കൂടിയാകുമ്പോൾ ലുറെ എന്നും മധുരപ്പതിനേഴിനു ഉടമയാകുന്നു എന്നതാണ് സത്യം. ആർക്കും പരീക്ഷിക്കാവുന്ന ഒന്നാണ് തന്റെ സൗന്ദര്യ രഹസ്യമെന്ന് ലുറെ സാക്ഷ്യപ്പെടുത്തുന്നു.


സംഗതി എന്തായാലും ലുറെ ക്കു 42 വയസ്സുണ്ടെന്നു അംഗീകരിക്കാൻ ആരാധകർ തയ്യാറല്ല എന്നാണ് അറിഞ്ഞത്..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (9 minutes ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (34 minutes ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (38 minutes ago)

ഉൾക്കടലിൽ ഒരു ചുക്കും സംഭവിച്ചില്ല, പക്ഷേ പ്രവചനം കാരണം ജപ്പാനിൽ നടന്നത് ഇത് ഈ പരട്ട തള്ളയെ കടലിൽ എറിയണമെന്ന്  (47 minutes ago)

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി  (57 minutes ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്...  (1 hour ago)

യുവാവിന്റെ കുടുംബത്തിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം  (1 hour ago)

പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...  (1 hour ago)

പ്രതി സന്ദീപ് നായരെ ഹൃദയാഘാതത്തെ തുടര്‍ന്ന്  (1 hour ago)

ഏറ്റവും കെടുതി മാണ്ഡി ജില്ലയിലാണ്  (2 hours ago)

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (2 hours ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (2 hours ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (3 hours ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (3 hours ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (3 hours ago)

Malayali Vartha Recommends