Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

ഈ ഭാഗങ്ങളിലെ വേദന അവഗണിക്കരുത്

01 JULY 2017 01:06 PM IST
മലയാളി വാര്‍ത്ത

ശരീരത്തിൽ ഉണ്ടാകുന്ന വേദനകൾ പലപ്പോഴും നിസ്സാര കാരണങ്ങൾ മൂലം ഉണ്ടാകുന്നതാകാം. എന്നാൽ ചിലപ്പോൾ അവ വരാൻ പോകുന്ന മാരക രോഗങ്ങളുടെ ലക്ഷണങ്ങളുമാകാറുണ്ട്. അതുകൊണ്ടു തന്നെ ചെറിയ വേദനകൾ ആണെങ്കിലും അവയെ നിസ്സാരമായി തള്ളിക്കളയരുത്.
ഒരു കാരണവശാലും അവഗണിക്കാന്‍ പാടില്ലാത്ത വേദനകള്‍ ഏതൊക്കെ ആണ് എന്ന് നോക്കാം

1 ,നെഞ്ച് വേദന .
നിസ്സാരമായി ഒരിക്കലും തള്ളിക്കളയാന്‍ പാടില്ലാത്ത ഒന്നാണ് നെഞ്ച് വേദന .ഹൃദയ സംബന്ധമായ പ്രശ്നങ്ങളുടെയോ മറ്റു ആരോഗ്യ പ്രശ്നങ്ങളുടെയോ ഫലം ആയിരിക്കാം ചിലപ്പോള്‍ ഈ വേദന .ദഹന സംബന്ധമായ പ്രശ്നങ്ങള്‍ മൂലവും നെഞ്ച് വേദന വരാം

2,തല വേദന
.തലവേദന പല കാരണങ്ങളാലും ഉണ്ടാകാം .എന്നാല്‍ സ്ഥിരമായി നില്‍ക്കുന്ന തലവേദനയും ഇടവിട്ട്‌ ഇടവിട്ട്‌ വരുന്ന തലവേദനയും വളരെ വലിയ ആരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണങ്ങള്‍ ആകാന്‍ സാധ്യതയുണ്ട് .ട്യൂമർ, തലച്ചോറിലെ പ്രശ്നങ്ങള്‍ എന്നിവ തലവേദനക്ക് കാരണമാകാറുണ്ട്.

3,നടുവ് വേദന
ഇന്നത്തെക്കാലത്ത് ചെറുപ്പക്കാര്‍ മുതല്‍ പ്രായമായവര്‍ വരെ അനുഭവിക്കുന്ന ഒരു വേദനയാണ് നടുവിന് വേദന .മാനസികമായ സമ്മർദ്ദം മുതൽ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം,ആർത്രൈറ്റിസ്,തേയ്മാനം എന്നിങ്ങനെ പല കാരണങ്ങളും നടുവേദനയ്ക്ക് കാരണമാകാറുണ്ട് .

4,വയറു വേദന
അടിവയറ്റില്‍ ശക്തമായി അനുഭവപ്പെടുന്ന വേദന ചിലപ്പോൾ അപ്പന്റസൈറ്റിസ് കാരണമാകാം. തുടര്‍ച്ചയായി വയറു വേദന ഉണ്ടാകുന്നുണ്ടെങ്കിൽ അതിനെ നിസ്സാരമായി കാണാതെ ആവശ്യമായ ചികിത്സ തേടേണ്ടത് അത്യാവശ്യം ആണ് .

5,കാലിലെ വേദന .
പ്രായമായവരില്‍ സാധാരണ കാലില്‍ വേദന ഉണ്ടാകാറുണ്ട്. .എന്നാല്‍ ഞരമ്പ്‌ സംബന്ധമായ പ്രശ്നങ്ങളും കാലിലെ വേദനക്കു കാരണമാകാറുണ്ട്. പാരമ്പര്യമായി വെരിക്കോസ് പോലുള്ള പ്രശനങ്ങളുള്ളവർ കാലുവേദന നിസ്സാരമായി കാണരുത്.

6,പേശി വേദന
പേശികളില്‍ ഉണ്ടാകുന്ന ശക്തമായ വേദനയും പലരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് .മസില്‍ കയറിയതാവാം എന്ന് പറഞ്ഞ് എപ്പോഴും ഇതിനെ അവഗണിക്കരുത്.ചിലപ്പോള്‍ പേശി വേദന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണങ്ങള്‍ ആകാം ആയതിനാല്‍ പേശി വേദന സ്ഥിരമായി ഉണ്ടാകുന്നു എങ്കില്‍ ഒരു ആരോഗ്യ വിദഗ്ധന്റെ സഹായം തേടേണ്ടത് ആവശ്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്നിധാനത്ത് ദർശനത്തിന് എത്തിയവർ 30 ലക്ഷം കവിഞ്ഞു  (9 minutes ago)

. സ്ത്രീകൾ ഉൾപ്പെട്ട കാര്യങ്ങളിൽ ദോഷാനുഭവങ്ങൾ വരാതെ ശ്രദ്ധിക്കുന്നത് ഉചിതമായിരിക്കും.  (31 minutes ago)

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള അധ്യക്ഷന്മാരെ ഇ  (41 minutes ago)

മെസ് നടത്തിപ്പ് കരാർ സ്വന്തമാക്കി വനിതാസംരംഭക  (50 minutes ago)

40 പന്തുകൾ‍ ബാക്കിനിൽക്കെ ഇന്ത്യയെ അനായാസ വിജയത്തിലെത്തിച്ചത്...  (1 hour ago)

യുവാവിനു പിന്നാലെ മുത്തശ്ശിയും അവരുടെ സഹോദരിയും... സങ്കടക്കാഴ്ചയായി...  (1 hour ago)

തിരക്കേറിയതോടെ മൂന്ന് കിലോമീറ്റർ വരെ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു....    (1 hour ago)

സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സകള്‍ ശക്തമാക്കുന്നു  (1 hour ago)

പ്രസിദ്ധീകരിച്ച കരട് വോട്ടർപ്പട്ടികയിൽ പേരില്ലാത്തവർ പുതിയ അപേക്ഷ നൽകണം  (1 hour ago)

സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്  (2 hours ago)

ഇന്ന് രാത്രി ദീപാരാധന വരെ തങ്കി അങ്കി ചാർത്തിയുള്ള അയ്യപ്പദർശനം സാധ്യമാകും  (2 hours ago)

കണ്ണൂരില്‍ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

കളമശ്ശേരി കിന്‍ഫ്രയില്‍ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ മൃതദേഹം  (9 hours ago)

ആദ്യത്തെ ബിജെപി നഗരപിതാവ് ആദ്യ ഫയലില്‍ ഒപ്പുവെച്ചു  (10 hours ago)

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (11 hours ago)

Malayali Vartha Recommends