Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

ശരീരം നൽകുന്ന ഈ സൂചനകൾ അവഗണിക്കരുത്

09 JULY 2017 12:28 PM IST
മലയാളി വാര്‍ത്ത

More Stories...

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...

പത്താം വാര്‍ഷികത്തില്‍ മുതിര്‍ന്ന പൗരന്മാർക്ക് പ്രത്യേക ആനുകൂല്യ പദ്ധതിയും സൗജന്യ രോഗനിര്‍ണയ പരിശോധനകളും പ്രഖ്യാപിച്ച് ഹിന്ദ്ലാബ്സ്

ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപെ രോഗസാധ്യതകൾ തിരിച്ചറിയാം; അത്യാധുനിക 'ആസ്റ്റർ ജനറ്റിക് സ്റ്റഡി' പ്രോഗ്രാമിന് തുടക്കമിട്ട് ആസ്റ്റർ മെഡ്‌സിറ്റി

ക്രാഫ്റ്റ് ഫെർട്ടിലിറ്റിയും നോവ ഐ.വി.എഫും കൈകോർക്കുന്നു; കേരളത്തിലുടനീളം 10 ഐ.വി.എഫ് സെന്ററുകൾ...

നമ്മുടെ ആരോഗ്യപ്രശ്നങ്ങളുടെ സൂചനകൾ ശരീരം തരുന്നുണ്ട്. അവ കൃത്യമായി അറിഞ്ഞു പ്രതിവിധികൾ സ്വീകരിക്കാൻ കഴിഞ്ഞാൽ പല ഗുരുതര പ്രശ്നങ്ങളും തുടക്കത്തിലേ ഒഴിവാക്കാം.
ശരീരത്തിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ ഒരവയവമാണ് കരൾ. മാറിയ ഭക്ഷണ ശീലങ്ങൾ കരളിന്റെ ആരോഗ്യത്തെ പലപ്പോഴും പ്രതികൂലമായി ബാധിക്കാറുണ്ട്. മുൻപ് മദ്യപാനികളിലും പുകവലിക്കാരിലുമാണ് കരൾ രോഗ സാധ്യത കൂടുതലായിരുന്നത് .എന്നാൽ ഇന്ന് അതല്ല സ്ഥിതി. കൊച്ചു കുട്ടികൾക്ക് വരെ ഫാറ്റി ലിവർ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.
കരളിനെന്തെങ്കിലും തകരാറോ മറ്റ് പ്രശ്‌നങ്ങളെ ഉണ്ടെങ്കില്‍ അത് പ്രകടിപ്പിക്കുന്നതിന് ശരീരം പല വഴികളും പ്രകടമാക്കും. കരളിലടങ്ങിയിട്ടുള്ള ടോക്‌സിനെ പുറന്തള്ളാന്‍ ശരീരത്തെ സഹായിക്കുന്നത് മൂത്രത്തിലൂടെയാണ്. നാനൂറിലധികം പ്രവര്‍ത്തനങ്ങളാണ് ശരീരത്തിനകത്ത് കരള്‍ വഹിക്കുന്നത്. മദ്യപിക്കുന്നവരുടേയും പുകവലിക്കുന്നവരുടേയും മറ്റ് കൃത്രിമ പാനീയങ്ങള്‍ കഴിക്കുന്നവരുടേയും ഡ്രഗ്‌സ് പോലുള്ള വസ്തുക്കള്‍ ഉപയോഗിക്കുന്നവരുടേയും അമിതമായി മരുന്നുകളെ ആശ്രയിക്കുന്നവരുടേയും കരള്‍ പലപ്പോഴും പല തരത്തിലാണ് പ്രതികരിക്കുക.

കരളില്‍ ആവശ്യത്തിലധികം ടോക്‌സിന്‍ അടിഞ്ഞ് കൂടിയാല്‍ പ്രകടമാകുന്ന ലക്ഷണങ്ങള്‍ ഇവയാണ്.
അമിത ക്ഷീണം ആണ് പ്രധാന ലക്ഷണം. എത്രയൊക്കെ ഭക്ഷണം കഴിച്ചാലും വിശ്രമിച്ചയാളും ഇപ്പോഴും ക്ഷീണം തോന്നുന്നെണ്ടെങ്കിൽ ശരീരത്തില്‍ ടോക്‌സിന്‍ കൂടുതലാണ് എന്നാണ് മനസ്സിലാക്കേണ്ടത്.

ശരീരഭാരം അമിതമായ രീതിയില്‍ വര്‍ദ്ധിക്കുന്നതും കരളിന്റെ പ്രവര്‍ത്തനക്ഷമതകുറയുന്നതിന്റെ സൂചനയാണ് . ഇതിനോടൊപ്പം
ഭക്ഷണം കഴിച്ച് കഴിഞ്ഞാല്‍ അത് ദഹിക്കാനുള്ള ബുദ്ധിമുട്ട് ഉണ്ടെങ്കിലും മലബന്ധം തോന്നുകയാണെങ്കിലും ഡോക്ടറെ കാണാൻ താമസിക്കരുത്.

പെട്ടെന്ന് ദേഷ്യം വരുക, പെട്ടെന്ന് കരയുക തുടങ്ങിയ ഇമോഷണൽ പ്രശ്‌നങ്ങള്‍ക്കും അടിസ്ഥാന കാരണം പലപ്പോഴും കരളിന്റെ കളിയായിരിക്കും. കരളില്‍ ടോക്‌സിന്‍ അധികമായാല്‍ പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവും.

കരളില്‍ ടോക്‌സിന്‍ അടിഞ്ഞ് കൂടിയിട്ടുണ്ടെങ്കില്‍ കഠിനമായ തലവേദന , ചര്‍മ്മത്തില്‍ നിര വ്യത്യാസം, ചൊറിച്ചിൽ, അലര്‍ജി , മുഖക്കുരു ,ഉറക്കമില്ലായ്മ എന്നീ ലക്ഷണങ്ങൾ ഉണ്ടായേക്കാം.

എന്നാല്‍ ഇതിന്റെയെല്ലാം അടിസ്ഥാന കാരണം കരള്‍ പ്രവര്‍ത്തനക്ഷമമല്ലാത്തതുമാത്രമാണെന്നു അർത്ഥമില്ല.ഒരിക്കലും സ്വയ ചികിത്സക്ക് മുതിരാതെ ഡോക്ടറുടെ ഉപദേശം തേടണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ; സന്തോഷം പങ്കുവച്ച് സഞ്ജു സാംസണ്‍  (2 minutes ago)

ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഇന്‍ഡിഗോ  (54 minutes ago)

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (1 hour ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (1 hour ago)

നഗരത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ക്രൗൺ പ്ലാസ കൊച്ചിയിൽ കേക്ക് മിക്സിങ് ചടങ്ങ്...  (1 hour ago)

സ്നേഹത്തണലിൽ പുനഃസംഗമിച്ച് റൈഹാനികൾ; മർകസ് ഓർഫനേജ് പൂർവ വിദ്യാർഥി സംഗമം വർണാഭമായി  (1 hour ago)

അൽ ഹമ്മാമിക്ക് പട്ടാഭിഷേകം കൈയടിച്ച് അവറ്റകൾ..! ഇനിയും വിമാനം റാഞ്ചുമെന്ന് അവസാന മുന്നറിയിപ്പ്...  (2 hours ago)

മായൻ പൂർത്തിയായി; ഡിസംബർ മൂന്നിന് റിലീസ്!!!  (2 hours ago)

ക്യാൻസർ ചികിത്സയോളം തന്നെ പ്രധാനം തുടർന്നുള്ള പരിചരണവും: എക്യൂസികോണിൽ വിദഗ്ധർ  (2 hours ago)

തായ്മാമൻ തങ്കമോതിരം' പദ്ധതിപ്രകാരം സ്വർണ മോതിരം നൽകിയില്ല; തമിഴ്‌നാട്ടിൽ നഴ്സിനും ജീവനക്കാർക്കും നേരെ ക്രൂരമായ ആക്രമണം...  (2 hours ago)

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പരസ്യമാക്കിയ അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍  (2 hours ago)

"ആന്റണിയെക്കൂസ്സാ എന്നുകേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം" ആരാണ് ആന്റണിയെക്കൂസ്സാ ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്!!!  (2 hours ago)

ഹൈദരാബാദിലെ ഹോട്ടലിൽ 27 വയസ്സുകാരിയായ ഡോക്ടർ മരിച്ച നിലയിൽ; സ്വർണ്ണമാല തിരികെ വാങ്ങാൻ എത്തിയതെന്ന് സൂചന, സുഹൃത്ത് ഒളിവിൽ...  (2 hours ago)

ലാബ് ടെക്‌നീഷ്യന്‍ പ്‌ളേഗ് ബാധയേറ്റ് മരിച്ചു; 200ലധികം പേര്‍ നിരീക്ഷണത്തില്‍  (2 hours ago)

കൊടും യുദ്ധം ഉടൻ വിമാനങ്ങൾ ഹൈജാക്ക് ചെയ്യും?! തിരിച്ചടിക്കാൻ ഇറങ്ങി സൗദി അൽ ഹമ്മാമിക്ക് പട്ടാഭിഷേകം  (2 hours ago)

Malayali Vartha Recommends